ഒരാൾ ഒരു സ്ത്രീയെ തിരക്കി വരുക? അത് വളരെ സെൻസിറ്റീവ് ആയി കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണ്. അവളുടെ ആദ്യ ഭർത്താവാണെന്നു പറഞ്ഞിട്ട് കാര്യമില്ല. അവൾക്കിപ്പോൾ ഭർത്താവുണ്ട്. മുതിർന്ന കുട്ടികൾ ഉണ്ടായിരിക്കാം. അവർക്കെല്ലാം സമൂഹത്തിൽ ഒരു നിലയും വിലയും ഉണ്ട്. സൂക്ഷിക്കണം. ആരോടും നേരേകേറി ഒന്നും ചോദിക്കാനും പറ്റില്ല.’
അപ്പുഅവളുടെ വീടു കണ്ടുപിടിച്ചു. ഓളങ്ങളും അലകളും സൃഷ്ടിക്കാതെ തന്നെ. വീടിനടുത്തുള്ള ചായക്കടയിൽ കയറി ഞാൻ ചായ കുടിച്ചിരുന്നു. ഒരു ആംബുലൻസ് ആ വീട്ടുവാതിൽക്കൽ വന്നിട്ടുപോയി. ചായ കുടിച്ചിരുന്നവർ അങ്ങോട്ട് നോക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും അവർ പറയുമായിരിക്കും? അപ്പു കാതോർത്തു. അവൻ്റെ ഹൃദയമിടുപ്പ് കൂടി.
”എന്തു ചെയ്യാനാ, നല്ല ഒരു സ്ത്രീ ആയിരുന്നു അവർ. ഇനി പണം എത്ര ഉണ്ടായാൽ അവരെ രക്ഷപ്പെടുത്താൻ കഴിയും?’ ‘ഹോട്ടൽ മാനേജർ അപ്പുവിൻ്റെ കയ്യിൽ നിന്നും പൈസ വാങ്ങുന്നതിനിടയിൽ പറഞ്ഞു.
”എന്താ അവർക്ക് പ്രശ്നം?”
”ലിവർ കംപ്ലയിന്റാ. രണ്ടു കരൾ ദാതാക്കൾ ഭർത്താവിന്റെ ബന്ധത്തിൽ ഉണ്ട്. പക്ഷെ, മുപ്പതു ലക്ഷം രൂപ വേണം. ഭർത്താവിന്റെകയ്യിൽ ഒന്നുമില്ലതാനും.”
”അതിനിവിടെ എവിടാ കരൾമാറ്റിവയ്ക്കാൻ കഴിയുന്ന ഹോസ്പിറ്റൽ?”
”എലൈറ്റ് ഹോസ്പിറ്റൽ! അവിടെ എന്താ നടക്കാത്തത്?”
”അതു ശരിയാ.” അപ്പു പറഞ്ഞു സ്ഥലം വിട്ടു.
കവലയിൽ നിന്നും ഒരു ടാക്സി വിളിച്ചു, അപ്പു, ഹോസ്പിറ്റൽ വാതിൽക്കൽ എത്തി.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നിടത്ത് എത്തി.
………
Hi oru kadhayude peru parayumo ammayude vakkikettu prayamulla murappenine kalyanam cheyunna colllegil padikkunna nayagan
അറിയില്ല
Nice man ?????
താങ്ക്സ്
Kadha adipoli aayitund orupadu ishtayi ❤️❤️
Kadhyaayalum jeevithamaayalum cheriya thettudharankal cheriya karyamayi karuthanda etreyum pettannu paranju theerkanam illenkil pinnedu 2 perudeyum ego athine vashalakkum shesham vishamangale tharu presnangal etreyum pettannu theerkan nokanam
♥️♥️♥️
താങ്ക്സ്
കൊള്ളാം man ? Nice ?
താങ്ക്സ്
Nice ?
താങ്ക്സ്