അപൂർവരാഗം V (രാഗേന്ദു) 1223

ഒന്നും പ്രതീക്ഷിക്കാത്ത വായിക്കാൻ ശ്രമികണേ.. എങ്ങനെ ഉണ്ടെന്ന് ഒരു ഊഹവും ഇല്ല. അക്ഷരത്തെറ്റ് ധാരാളം ഉണ്ടാവും. സോറി..ഇഷ്ടപെട്ടലും ഇല്ലെങ്കിൽ അഭിപ്രയം പറയണം.സ്നേഹത്തോടെ❤️

ആൻഡ് ലവ് യു അ ലോട്ട് കഥ ഇത്രേം വൈകിട്ടും.. എന്റെ അവസ്‌ഥ മനസിലാക്കി കൂടെ നിന്നതിന്..


“അതിന് മുമ്പ് എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്..”

ഞാൻ അവളെ നോക്കി..അവളുടെ കണ്ണുകളിൽ ഇതിനു മുൻപ് കാണാത്തോരുത്തരം ഭാവം..

“ഐ ഡോണ്ട് നോ.. എന്തുകൊണ്ട് ആണെന്നോ എപ്പോഴാണെന്നോ ഒന്നും അറിയില്ല… തന്നെ കാണുമ്പോൾ തന്നോട് കുറുമ്പ് പറയുമ്പോൾ അതിന് താൻ എന്നെ വഴക്ക് പറയുമ്പോൾ ഒക്കെ ഞാൻ അത് ആസ്വദിക്കുകയായിരുന്നു.. അ ന്യു ഫീൽ..പേരറിയാത്ത ഒരു ഫീൽ.. എന്തോ പ്രിത്യേകത് തന്നിൽ ഉണ്ട് ഫോർ ഷുവർ.. തന്റെ ലോയൽറ്റി കെയറിങ്.. ഇപ്പോൾത്തെ ആളുകളിൽ അതൊക്കെ ഉണ്ടോ എന്ന് സംശയം ആണ്.. പക്ഷെ താൻ.. സച്ച ജന്റൽമാൻ.. ആൻഡ് ഐ തിങ്ക് ആം ഫോളിങ് ഫോർ യു.. യെസ് ആം ഇൻ ലവ്.. ആം ഇൻ ലവ് വിത്ത് യു..”

അവൾ ഒരു ചിരിയോടെ അലറി കൂവിയപ്പോൾ ശ്വാസം പോലും എടുക്കാൻ മറന്ന് ഞാൻ അങ്ങനെ നിന്നു.. പെട്ടെന്നാണ് അവൾ എന്റെ മുഖം അവളുടെ കൈ കുമ്പിളിൽ ആക്കിയത്.. അവളുടെ നനുത്ത അധരം എന്റെ ചുണ്ടുകളെ മെല്ലെ കവർന്നു..

ഷോക്ക് അടിച്ചത് പോലെ തോന്നി എനിക്ക്.. അനങ്ങാൻ പറ്റുന്നില്ല.. മെല്ലെ തുടങ്ങിയ അധരപാനം അവൾ ആവേശത്തോടെ അവളുടെ പല്ലും നാവും വച്ച് ആഴത്തിൽ ചുംബിച്ചപ്പോൾ ഞാൻ ഒന്ന് പിടഞ്ഞു തളർന്നു വീഴുമോ എന്ന് വരെ തോന്നി പോയി.. അവൾ എന്റെ ജീവൻ വലിച്ചെടുക്കുന്ന പോലെ തോന്നി..എന്തോ ഉൾപ്രേരണയിൽ ഞാൻ എന്റെ കൂമ്പി അടഞ്ഞ കണ്ണുകൾ വലിച്ചു തുറന്നു.. ശക്തിയോടെ അവളെ തള്ളി മാറ്റിയപ്പോൾ രണ്ടു പേരും വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

തുടർന്ന് വായിക്കുക
***

411 Comments

  1. ചേച്ചി ലാസ്റ്റ് പാർട്ട്‌ ഇട്ടിട്ടിപ്പോ 3 മാസം ആകാറായി കേട്ടോ എന്തെങ്കിലും കാരണം ഉണ്ടാകും എന്ന് കരുതുന്നു അതോ ഇനി എഴുതാൻ മടി ആണോ ? അറിയില്ല എന്തായാലും ഉടനെ ഇടാൻ നോക്ക് കൂടുതൽ ലാഗ് ആക്കല്ലേ

  2. ?പട്ടി ഷോ ?

    1. ആർക്ക് ??

  3. ഇനി എങ്ങാനും പനി പിടിച്ചു….. ഏയ്..

    1. ഇത്രേ ദിവസമോ ?

  4. ?KING OF THE KING?

    താഴെ വരുന്ന കമെന്റ് ഒന്നും നിങ്ങൾ കാണുന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല. തുടരുന്നില്ലഗ്ഗിൽ നിങ്ങൾക് അത് പറഞ്ഞാൽ പിന്നെ ആരും വന്ന് കമെന്റ് ഇട്ട് ശല്യം ചെയില്ലലോ. തുടർന്ന് എഴുതണ്ണോ വേണ്ടയോ. അത് നിങ്ങളുടെ ഇഷ്ടം. പക്ഷെ അത് മാന്യമായി പറഞ്ഞു പോവാം ?

    1. “താഴെ വരുന്ന കമെന്റ് ഒന്നും നിങ്ങൾ കാണുന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല”

      അതു നിങ്ങളുടെ വിശ്വാസം മാത്രമല്ലേ… സത്യം അതാവണമെന്നില്ലല്ലോ
      കഥ വരും ❤️

      1. ?KING OF THE KING?

        മൈരാണ്

        1. ആണോ.. എന്നാൽ അതങ്ങ് എടുത്തു kalanjekku. അതൊന്നും നമുക്ക് ഇവിടെ വേണ്ട ??

        2. നിനക്ക് പറ്റൂലെൽ നീനിർത്തിപ്പൊക്കോ…. ഇവിടവന്ന് ഊളത്തരം പറയണ്ട… അവരൊറപ്പ്തന്നെ അല്ലെ കഥയിട്ടേച്ചേപോകില്ലെന്ന്…. ഈ കഥയുംകൊണ്ട് ഇരുന്ന അവർക്കജീവിക്കനുള്ളെ നീ കൊടുക്കുമോ… വീട്ടിൽ അറിയാതെയാണ് കഥ എഴുതുന്നത് എന്ന് പറഞ്ഞെ ആണ്… പിന്നീമിംങ്ങനാ ചൊറിയാൻ നിക്കണോ bro…..

    2. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      കാത്തിരിക്കാൻ വകുപ്പ് ഉള്ള ഒരു കഥയ ഇത്..!!
      സമയം എടുത്ത് മൂഡ് ഉള്ളപ്പോൾ എഴുതിയാൽ മതി ചേച്ചി..!!
      എഴുതുന്നവരുടെ സാഹചര്യവും നമ്മൾ നോക്കണമല്ലോ
      കാത്തിരിക്കാം ?

      1. ഇങ്ങേരെ എവിടെയോ kandittundallo

    3. കാത്തിരിക്കാൻ നിനക്ക് പറ്റൂല്ലേ ഇട്ടിട്ട് പോടാ മൈരേ ബാക്കിയൊള്ളവരെ കൂടി വെറുപ്പിക്കാൻ ഇറങ്ങിരിക്കുവാ താളി ?

  5. ഈ മാസം ഒരു പാർട്ട്‌ പ്രതീക്ഷിക്കാവോ ??

  6. ഇ കഥ ഇനി തുടരില്ല….

    1. അത് നിനക്ക് എങ്ങനെ മനസിലായി ?

      1. Aaraminthriyam

  7. Hloo chechi udane ഉണ്ടാകുമോ

  8. Oooii
    Enthaayi sugaayyooo?..
    Engane und ippo..

  9. Kuiiiiiiiiiiiiiiiiii

  10. ഇത് ബോർ പരിപാടിയാണ്‌ടോ.

    1. നമസ്കാരം ❤മൂപ്പ

      1. നമസ്കാരം ??

  11. Guyzzzzz

  12. റോബട്ട് ലെവൻഡോസ്‌കി ⚽️

    എന്നും വന്നു നോക്കും. ഇങ്ങള് വന്നു പല കാരണങ്ങളും പറഞ്ഞു പോവും. പിന്നെ ഒരു വിവരും ഇല്ല. ഇത് ഇപ്പൊ 2മാസം ആയി.ഞങ്ങളെ ഇങ്ങനെ കളിപ്പിച്ചു എന്തു സുഖ നിങ്ങക്ക് കിട്ടണേ. ?

    1. പുള്ളികാരിയുടെ അവസ്ഥ ഒക്കെ പറഞ്ഞില്ലേ… ഇട്ടിട്ട്പോവില്ലെന്ന് ഉറപ്പും തന്നു… ഇനി വെയിറ്റ് ചെയ്തോ… വെറുതെ ആവശ്യം ഇല്ലാതെ പറയേണ്ട… അവര്ക് ഇത് മാത്രം അല്ലാജോലി… മാനിസിലാക്കുക എല്ലാരും…

      1. എന്തെകിലും
        …. തീരുമാനം ആയോ

      2. I like you bro ❤️

  13. ഡോ നിളയുട കഥകൾ ഒന്നും കാണുന്നില്ലല്ലോ, അറിയുമോ വല്ലോം

  14. Oooii
    Chchi kutties Ee masam tharaa nm paranjennu nthaayi

  15. തീരെ വയ്യ അതാ ഇങ്ങോട്ട് ഒന്നും വരാത്തത്. നല്ല പനിയും തലവേദനയും ആണ്. എന്നാലും ഇടക്ക് എഴുതാൻ ശ്രമിക്കുന്നുണ്ട്. കഥ തരാം. ഇട്ടിട്ട് പോകില്ല ഒരിക്കലും. മൊബൈൽ സ്ക്രീൻ നോക്കുമ്പോ തല വെട്ടിപൊളിയുന്നപോലെ ആണ്. കഥ കാത്തിരിക്കുന്ന എല്ലാവർക്കും സോറി.

    1. തിരക്കില്ല health ഒക്കെ ok ആയിട്ട് മതി.
      Take care ??

    2. Take Rest ?♥️

    3. Doctore kaanichillee …
      Okke maari mathi ttoo rest ?

    4. Take care❤️

      പൂർണ ആരോഗ്യം വീണ്ടെടുക്കു…

      കഥയൊക്ക പതുക്കെ തന്നാലും മതി

    5. ഭീഷമവർദ്ധൻ

      Take your time

    6. Sis udane ഉണ്ടാകുമോ ?

    7. Chukku kappi kudichoo nallathaa pettanu maarikollum ….. Okkeyy

    8. Take care.. ??❤

    9. Waiting

  16. ചുമ്മാ കമന്റ് ബോക്സ് നോക്കിയിരിക്കാണ്ട് വേറെ വല്ല കഥയും വായിക്കാൻ തുടങ്ങ്?

    1. ഞാൻ പോണെയാണ്

    2. Vere nalla കഥകൾ suggest cheyyumo

  17. ചേച്ചി കഥ ബാക്കി എന്നു കിട്ടും….

  18. Ooooiii kadha ee masam tharaa nn paranjennu ..ee masam kazhiyanayillee eppozha kittaa ….
    Ormippichu nne ???

  19. എന്തേലും ഒരു തീരുമാനം പറഞ്ഞിരുന്നെങ്കിൽ ഇതുപോലെ എന്നും കയറി നോക്കേണ്ടി വരില്ലാരുന്നു?

    1. Athe athe ?

  20. മീനാക്ഷി ?

    കൂയ് എന്തായി.?????

  21. അപൂർവ്വരാഗേന്ദു കഥയെഴുതിതുടങ്ങിയോ

  22. എന്തായെടോ… ചേച്ചി ?

Comments are closed.