അപൂർവരാഗം III (രാഗേന്ദു) 880

അപൂർവരാഗം III

Author രാഗേന്ദു
Previous Part

 

കൂട്ടുകാരെ.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷരതെറ്റുകൾ ക്ഷമിക്കുക..കഥ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്ന് കരുതുന്നു..ആ ഒരു വിശ്വാസത്തിൽ ആണ് എഴുതുന്നത് തന്നെ.. പിന്നെ.. വേറെ ഒന്നുമില്ല.. വായിക്കുക.. സ്നേഹത്തോടെ❤️

 

 

ഞാൻ വേഗം എഴുനേറ്റു..ക്ഷീണം കൊണ്ട് ഒന്ന് വേച്ചു പോയി എങ്കിലും ഞാൻ ഒന്ന് ബാലൻസ് ചെയ്തു.. ഡോറിന്റെ അടുത്തേക്ക് നടന്നു അത് തുറക്കാൻ നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം.. തള്ളി നോക്കി.. ഇല്ല ഒരു രക്ഷ ഇല്ല.. സങ്കടം തോന്നി..നിരാശയോടെ ഞാൻ വീണ്ടും ബെഡിൽ വന്ന് ഇരുന്നു.. തലയിൽ അടിക്കിട്ടിയ വേദന കൂടിയത് പോലെ.. വെട്ടിപൊളിയുന്നു.. ഞാൻ കണ്ണുകൾ ഇറുകെ അടച്ചു..കൈ കൊണ്ട് മുടി കൊരുത്തു വലിച്ചു.. കൈ തലയിൽ താങ്ങി അങ്ങനെ ഇരുന്നു കുറച്ചു നേരം.. പെട്ടെന്നാണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.. വെട്ടി തിരിഞ്ഞു നോക്കിയതും എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..എണീറ്റു പോയി ഞാൻ ആ നിമിഷം..

തുടർന്ന് വായിക്കുക

280 Comments

  1. ♥️♥️ കിടിലൻ ♥️

  2. ചതിച്ചോ guys?

  3. ഇനിയും എനിക്ക് പിടിച്ചു നിൽക്കാൻ ആവില്ല ഞാൻ പോയി ഉറങ്ങട്ടെ ????

  4. നല്ലവനായ ഉണ്ണി

    11 mani kazhinjarunno ketto ????

  5. ഇവിടെ രാത്രി???

    1. ഞാൻ എപ്പോഴും 11മണി ഒക്കെ കഴിഞ്ഞ ഇടാർ? അതാ എന്റെ രാത്രി

      1. സ്വാഭാവികം?

      2. എനിക്ക് ഉറക്കം വരുന്നു ഇന്ന് വായിച്ചിട്ട് കിടക്കാം എന്ന് കരുതി ഇരിക്കുവാരുന്നു നല്ല ഷീണം ഇനി നാളെ വായിക്കാം ??

        1. ഇന്നെനി കടുകൊന്നും വറുക്കാൻ നിന്നില്ലെങ്കിൽ 11 മണി കഴിയുമ്പോൾ വരും, wait cheyy?

      3. ഉറക്കം വരുന്നുണ്ട്… ??..

      4. ennit evde kaanunnillaloo onnum koodi nokkatte

        1. chechii vannittillaa

      5. എല്ലാ ദിവസവും രാത്രി 11 മണി ഉണ്ടല്ലോലേ

  6. ഇന്നെപ്പോഴാ വരുക ?

      1. ഇവിടെ രാത്രിആയി

  7. അതേ.. കുറച്ചും കൂടി എഴുതാനുണ്ട്. നാളെ തന്നാൽ മതിയോ.. ഈ ആയ്ച തരാം എന്ന് പറഞ്ഞതാ.. ദേഷ്യപെടല്ലേ ആരും. ക്ഷമിക്കുമോ എന്നോട്.

    1. ക്ഷമിച്ചിരിക്കുന്നു?

      1. ഞാനും ????

    2. Naale mathy❤️
      Innu eni vaazhikan pattulla
      Urakk varannu ????

    3. Rajeev (കുന്നംകുളം)

      ആലോചിക്കണം.. board meeting വിളിച്ചു ഒരു ചര്‍ച്ച നടത്തിയിട്ട് parayam

      1. Board meeting ന് board നമ്മൾ കൊണ്ടുവരണോ അതോ അവിടെ ഉണ്ടാവുമോ?

        1. Rajeev (കുന്നംകുളം)

          Serious aakathe കുട്ടാ. .. എല്ലാം ഇവിടെ set ആണ്

          1. പുള്ളിക്കാരി നമ്മുടെ ഒക്കെ ശല്യം സഹിക്കാതെ ഇന്ന് രാത്രി കുത്തിപിടിച്ചു ഇരുന്നു എഴുതികയാണ് എന്നാ തോന്നുന്നേ ??

          2. Rajeev (കുന്നംകുളം)

            11 മണി കഴിഞ്ഞു.. ഇന്നിനി വരില്ല

  8. ഇന്ദുചേച്ചി… ?

    ഇന്ന് കഥ വരുമോ??
    ??

  9. ഈയാഴ്ച നാളെ തീരും അപ്പോ നാളെ കാണുമോ അടുത്ത പാർട്ട് ?

    1. നാളെ ഇടും എങ്കിൽ തുടക്കത്തിൽ ഒരു ഫോട്ടോ കൊടുക്കുമല്ലോ അത് ഇപ്പോൾ ഇട്ടിരിക്കുന്ന നടിയുടെ തന്നെ കൊടുത്താൽ മതി കേട്ടോ ആ നടിയെ വെച്ച് സങ്കൽപ്പിച്ചു പോയി ഇനി അത് മാറ്റി സങ്കൽപ്പിക്കാൻ വയ്യ ?

      1. ഓഹ്…. ഈ നടി തന്നെ?

      2. അതിനു മാറ്റം ഇല്ല. എന്തോ കഥ തുടങ്ങിയപ്പോൾ തൊട്ട് ആ മുഖം ആണ്. നായകന് നിങ്ങൾക്ക് ഇഷ്ടമുള്ള മുഖം ആയ്ക്കോ.. ?

        1. അത് മതി ??

        2. pooja hegde അല്ലേ ആള്. ഓൾക്ക് മുടിഞ്ഞ സൗന്ദര്യമാ. രാധേ ശ്യാം സിനിമ റിലീസാവാൻ വേണ്ടി കാത്തിരിക്കാ ?

          1. ഈ കഥയില് കഥാപാത്രത്തിനു വേണ്ട അതേ രീതിയിൽ തന്നെ അവളുടെ സൗന്ദര്യം പൂജ ഉയിർ ? പക്ഷേ നായകൻ ആയിട്ട് ഞാൻ എന്നെ തന്നെയാ സങ്കല്പിച്ചിരിക്കുന്നത് ??

          2. അതിനു നായിക എത്തിയിട്ടില്ലല്ലോ ?. നായകനായി ഇതുവരെ മനസിലുള്ളത് പ്രഭാസാണ്. ഇനി കരച്ചിലും പിഴിച്ചിലുമായി മുന്നോട്ടു കഥ പോവാനാണ് പ്ലാനെങ്കിൽ പ്രഭാസിനെ എടുത്തു മാറ്റിയിട്ട് ആ സ്ഥാനത്തു വല്ല സീരിയൽ നടനെയെങ്ങാനും മനസ്സിൽ പ്രതിഷ്ഠിക്കും ?

        3. നായകൻ പേരിന്റെ copyrights എടുത്തത് വെറുതെ ആയോ ?‍♂️?‍♂️?‍♂️?‍♂️?‍♂️

          1. ?? ഇത് എപ്പോ മുളച്ചു വന്നു. നിങ്ങൾക്ക് തന്നെ പേരിൻറെ കോപ്പിറൈറ്റ് അവകാശം?

  10. എന്റെ ചേച്ചി comment delete akki kalayandarnnh haters indakumbolalle ningade power manassilakollu ninga കഥ ezhuthi haters ine ingade fans akk pinne haters indakunnath നല്ലതെന്നെ avarkk ഇതേ pole ഒരു കഥ എഴുതാൻ പറ്റാത്തതിന്റെ സങ്കടം ആകും comment itt theerkkumnath ninga നിങ്ങടെ കഥ എഴുതി power kanikk ?

    1. കോംമെന്റ് ഡെലീറ്റ് ആക്കിയത് കഥയെ കുറിച്ചു മോശം പറഞ്ഞത് കൊണ്ടല്ല.കഥയെ കുറച്ചു നെഗറ്റീവ് പറയുന്നത് ആ സെന്സിലെ ഞാൻ എടുക്കു..ഇന്ഫക്ട് കഥയെ കുറിച്ചു പോലും അല്ല അയാൾ പറഞ്ഞത് അടുത്ത ഭാഗം തരാൻ ആണ്..അതിൽ തെറി ഉണ്ടായിരുന്നു അതുകൊണ്ടാണ് ഡെലീറ്റ് ചെയ്തത്.. ഇവിടെ വായിക്കുന്നവർക്ക് അതൊരു ബുദ്ധിമുട്ട് ആവേണ്ട എന്ന് കരുതിയാണ്.

      1. Hm nice ഞാൻ ആ comment ഒന്നും വായിച്ചിട്ടില്ല athond enikk എന്താ അതിൽ എഴുതിയെ ഒന്നും ariyilla pinne ഞാൻ പറഞ്ഞന്നോളൂ നമ്മൾ എപ്പളും positive vibel edukka chelappo ആൾക്ക് വല്ല bad incident o അങ്ങനെന്തേലും indakum appalakum ingade story ൽ comment ittindaka athittappo chelappo alde stress koranjindakum നമ്മൾ അറിയുന്നില്ല nnollu chelappo verthe avashyalland comment ittorum indakum നമ്മൾ nammade കാര്യം nokka cheyya athrollu

  11. രാഗേന്ദു ചേച്ചി ….മറ്റേ കമന്റ് ഇഷ്യൂ കണ്ടു ….ഒരുത്തൻ അങ്ങനെ പറഞ്ഞെന്നും കരുതി എഴുത് നിർത്താനോ ഇവിടെ വിട്ടുപോകുകയോ ഒന്നും ചെയ്യരുത് ….. ചേച്ചിയുടെ നല്ല രചനകൾ കാത്തിരിക്കുന്ന വേറെ ഒരുപാട് പേര് ഇവിടെ ഉണ്ട് ….???

    1. ഇനി ഇത് കാരണം ഈ ആഴ്ച തരാമെന്ന് പറഞ്ഞ പാർട്ട്‌ തരില്ലെന്ന് ആണ് എന്റെ പേടി ഓരോരോ #### കാരണം ആകെ ### നമ്മളാണല്ലോ ?

      1. ഏയ്‌ തരാം എഴുത്തുവാണ്

      2. ഒരുത്തൻ തെറി പറഞ്ഞത് ചോദ്യം ചെയ്യുന്നത് അതിലും കൂടുതൽ പറഞ്ഞ് ? ആ ബെസ്റ്റ്

      3. കോംമെന്റ് ഒന്ന് എഡിറ്റ് ചെയ്തിട്ടുണ്ട് കേട്ടോ.. @ mack

        1. സോറി അവന്റെ നെയിം അവൻ അങ്ങനെയാ ഇട്ടിരിക്കണേ അതോണ്ടാ പറ്റിപ്പോയി ഇപ്രാവശ്യം ഒന്ന് ഷെമി ഇനി ഉണ്ടാവില്ല ???

    2. Edo etho ഒരുത്തൻ എന്തോ പറഞ്ഞെന്ന് കരുതി എഴുത് നിർത്തി പോകുവാണേൽ pinne എന്നതിന എഴുതുന്നെ ?പലരും പല comment പറയും athokke ഓരോരുത്തരുടെ ഇഷ്ടം aa പിന്നെ athokke ഒരു positive mind edukka എന്നിട്ട് athinte power ningade എഴുത്തിൽ kondera എന്നാലല്ലേ നിങ്ങടെ power ariyu alland mosham comment okke nokki sangada pettirunna avidirikkathollu take it eazy man then show your attitude ?

      1. പല കമെന്റും പറയാം അതിനൊന്നും ആരും എതിരല്ല പക്ഷെ തെറി പറയുന്നത് അത്ര നല്ലത് അല്ല അതും ഇങ്ങനെ ഒരു പ്ലാറ്റ്ഫോമിൽ.
        അല്ലെ!?

        1. Hm ninga paranjathum sheriya

    3. എഴുത്തൊന്നും നിർത്തില്ല. അങ്ങനെ ഉള്ള ഒരാൾ അല്ല ഞാൻ..

      1. That shows your attitude ?

      2. എഴുത്തൊന്നും നിർത്തില്ല. അങ്ങനെ ഉള്ള ഒരാൾ അല്ല ഞാൻ

        ??????❤

  12. അടുത്ത ഭാഗം എന്നാ വരുക ??

  13. ആ കോംമെന്റ് ഇപ്പോഴാണ് കണ്ടത് ഞാൻ ട്രാഷ് ചെയ്തു കളഞ്ഞിട്ടുണ്ട്..

    @ഒരു മൈരൻ

    പിന്നെ ഞാൻ ഇവിടെ അപ്‌ഡേറ്റ് തന്നിട്ട് അത് നിങ്ങൾ കണ്ട് ഓകെ വരെ പറഞ്ഞതാണ് ഇല്ലേ!!.. എന്നാൽ വന്നുപോയ വാക്കിനു ഒരു ക്ഷമ പറയുന്നത് മാന്യത.. അത് നിങ്ങളിൽ ഇല്ല അത് വേറെ കാര്യം.. വീട്ടിൽ ഉള്ള പെണ്ണുങ്ങളെ വിളിക്കുന്നത് ഒന്നും ഇങ്ങോട് ഇറക്കാൻ നിൽക്കേണ്ട.. തിരിച്ചു അതുപോലെ വിളിക്കാൻ എന്റെ മാന്യത അനുവദിക്കാത്തത് കൊണ്ട് മാത്രം വിളിക്കുന്നില്ല.. ഇനി ഇതിന് വേണ്ടാത്ത വല്ല റിപ്ലൈ ആണ് നിങ്ങളുടെ ഭാഗത്ത് നിന്ന് വരുന്നത് എങ്കിൽ അതും കളയാനും എനിക്ക് അറിയാം. സ്‌ട്രേ ഡോഗ്‌സിനോട് മറുപടി പറഞ്ഞ് എന്റെ കയ്യിൽ കളയാൻ സമയം ഇല്ല..

    ആ കോംമെന്റ് ട്രാഷ് ചെയ്തപ്പോൾ ബാക്കി താഴെ ഉള്ളതും ആ കൂട്ടത്തിൽ പോയതാണട്ടോ..എല്ലാവർക്കും സ്നേഹം❤️

    1. ഇമ്മാതിരി ചുരുളികൾക്കൊക്കെ മറുപടി കൊടുത്തു സമയം കളയാണ്ട് നിങ്ങൾ എഴുത്തില് കോണ്സെട്രേറ്റ് ചെയ്യ്. ഈ സൈസിലുള്ള സാധനങ്ങളെ കൈകാര്യം ചെയ്യാനായിട്ട് ഇവിടുത്തെ വായനക്കാര് തന്നെ ധാരാളം ?

      1. നീ എല്ലാടത്തും ഉണ്ടല്ലോ ??

        1. ങ്ങേ ?. ഞാൻ എല്ലായിടത്തും ഉണ്ടെന്ന് എങ്ങനെ മനസിലായി. എന്നെ ഫോള്ളോ ചെയ്യുവാണോ ?

          1. ഒട്ടുമിക്ക കഥയുടെയും താഴെ കമന്റ് കാണും പിന്നെ എന്തു പ്രശ്നമുണ്ടെങ്കിലും അതിലും കാണും ?

          2. എന്നാ ഞാനൊരു സത്യം പറയട്ടെ. പ്രശ്നമുള്ളിടത്ത് ഞാൻ വരുന്നത് കേസ് ഒത്തുത്തീർപ്പാക്കാനാണേ ?

    2. ലൗ യൂ ചേച്ചി നിങ്ങളുടെ സ്റ്റോറി വായിച്ചു ഫാൻ ആയാത ഞാൻ ഞാൻ കണ്ടില്ല വൈകി പോയി അല്ലേൽ ഞാൻ രണ്ട് തെറി എങ്കിലും വിലിച്ചേനെ.നിങ്ങളെ പോലുള്ള നല്ല എഴുത്തുകാർ ഒരു പ്രതിഫലം പോലും പ്രതീക്ഷിക്കാതെ ഇത്രയും നല്ല കഥകൾ തരുമ്പോൾ നിങ്ങളെ ഒക്കെ സ്നേഹിക്കാൻ അല്ലാതെ എങ്ങനെ വെറുക്കാൻ പറ്റും .ലൗ to see you happy ചേച്ചി .നല്ല കഥകൾ ആയി വരു ചേച്ചി സുപ്പോട്ടിന് ഞങ്ങളുണ്ട് .goodnight

    3. അവൻ ഒരു മൈരൻ ആണെന്ന് അവൻ തന്നെ നെയിം ഇട്ടിട്ടുണ്ട് ? ഞാൻ എന്റെ കസിൻ ചേച്ചിമാർക്ക് ഒക്കെ ഈ കഥ വായിക്കാൻ പറയാൻ ഇരിക്കുവാരുന്നു പക്ഷെ ഇത് പോലത്തെ കമെന്റ് ഒക്കെ വരുമെന്ന് ഓർത്തില്ല നേരത്തെ വായിക്കാൻ പറയാതിരുന്നത് നന്നായി ഇല്ലേ ഇപ്പൊ പെട്ടേനെ ??

      1. Rajeev (കുന്നംകുളം

        ഒരു comment കാരണം recommend ചെയ്യാതെ ഇരിക്കാൻ പാടില്ല.. ഒറ്റപ്പെട്ട സംഭവങ്ങള്‍ എപ്പോഴും എല്ലായിടത്തും കാണും

        1. അതല്ല ബ്രോ recommend ചെയ്യാറുള്ളതാ ഞാൻ but ഇങ്ങനെ ഒരു കമെന്റ് വന്നത് കൊണ്ട് പറഞ്ഞതാ ഇനിയും ഇങ്ങനെ വരില്ലെന്ന് എന്താ ഉറപ്പ്. Share chat ലെ പോലെ തെറി പറഞ്ഞാൽ റിപ്പോർട്ട് അടിച്ചു id ബാൻ ആവുന്ന പോലെ ആക്കാൻ മേലെ ഇതും.

          1. Rajeev (കുന്നംകുളം)

            ഒരു id ban aayal വേറെ id ഉണ്ടാക്കും.. അത് പ്രയാസമുള്ള kaaryamallalo

          2. അതു കുഴപ്പമില്ല. Author ന് തന്നെ ഇവിടെ വരുന്ന കമെന്റുകൾ ഡിലീറ്റ് ആക്കാനും എഡിറ്റ്‌ ചെയ്യാനും പറ്റും

    4. രാഗേന്ദു ഫ്ലവർ anukkunnava ഫയറു ??

      1. ചേച്ചിപെണ്ണേ നീ തീയാവുക ???

  14. എന്റെ പൊന്ന് മൈ#% ബ്രോ ഒരു എഴുതുമ്പോ ആലോചിച്ചല്ലേ ഉണ്ടാക്കാൻ പറ്റു. അല്ലെ നിന്നെ ഉണ്ടാക്കിയ പോലെ വെറുതെ ആയി പോകത്തില്ലേ.
    നിന്റെ ഈ കമന്റ്‌ കണ്ട മിക്കവരും മനസ്സിൽ പറഞ്ഞു കാണും നിന്റെ അമ്മ ?അല്ല? ആണ് എന്ന്

  15. Eda ponnaara mwone enikk ninne thookan valiya time onnum venda pinne certificate onnum illathe anghna cheythal ath ee site ne baadhikkkum enn ariyunnod maathram nee wait cheyytta ninte ee itte phone code vare edkkan enikk valiya time venda ellam nirthiyath aanu ithinte peril njan kore anubhavichathum ini certificate kittiyal Ann ninte anthyam aayirkkum Arjuna parayunne noikko

  16. Pppaaaaaaaaaaaaaa
    Nirthi pooodaa maramakri????

  17. ഡോ, ഇതു തന്റെ ffc ഗ്രൂപ്പല്ല ഇങ്ങനെ തെറി വിളിച്ചു കളിക്കാൻ. താൻ തന്റെ വീട്ടിലുള്ള അമ്മയെ വിളിച്ചു ശീലിച്ച വാക്ക് ഇവിടെ എടുക്കാൻ നിന്നാൽ വിവരമറിയും?

  18. എന്ത് മറ്റോടത്തെ വർത്താനം അടെ ഇത്

  19. ടാ.. ക്നാപ്പാ മര്യാദയ്ക്ക് സംസാരിച്ചു ശീലിച്ചോണം… നിന്റെ തനി സ്വരൂപത്തിൽ ഇവിടെ ഉണ്ടാക്കാൻ നിക്കരുത് കേട്ടല്ലോ.. അത്രയ്ക്ക് വായിക്കാൻ മുട്ടി നിക്കുവാനെൽ നീ തന്നെ ഒരെണ്ണം എഴുതി ഉണ്ടാക്കി നോക്കി അപ്പോൾ അറിയാം അതിന്റെ പ്രയാസം..ഇതെപ്പോലെ തിരിച്ചും പറയാൻ അറിയാഞ്ഞിട്ടല്ല ബട് ഇത് സ്ഥലം വേറെ ആയിപ്പോയത് കൊണ്ടാണ്… മേലിൽ ഇമ്മാതിരി ചെറ്റ വർത്താനം പറഞ്ഞോണ്ട് വന്നേക്കരുത്..കേട്ടല്ലോ…

  20. പുന്നാര മോനെ സംസാരിക്കുമ്പോൾ മാന്യമായി സംസാരിക്കുക നിന്ടെ വിട്ടിൽ ഉള്ളവരെ വിളിക്കുമ്പോലെ ഇവിടെ ഉള്ളവരെ വിളിക്ക നിൽക്കണ്ട

  21. Parayumpo chuttedth theraan ith dhosha alla moyanthe.. ee ezhuth ennu parajaalichiri buddhimuttulla pani aanu.. appo athinanusarich delay aayennirikkum.. vayikkathe irikkmpo ninakk athrakkangu peruth kerunnundel adtha baagam muthal nee vaayikkaathe irikkunnathaavm nallath…

  22. ഇപ്പോഴാ വായിച്ചത് നന്നായിട്ടുണ്ട് എനിക്കിഷ്ടായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  23. ഈ ആഴ്ചയിൽ വരുന്ന ഏതെങ്കിലും ദിവസം ഇടാംട്ടോ..എഴുത്തിൽ ആണ്.. വൈകുന്നതിൽ സോറി.. കാത്തരിക്കുന്നവർക്ക് ഒത്തിരി ഒത്തിരി സ്നേഹം❤️.

    1. ഒരു മൈരൻ

      Ok

    2. ഈ ആഴ്ച നാളെ തീരും ചേച്ചി….?

Comments are closed.