അപൂർവരാഗം III (രാഗേന്ദു) 880

അപൂർവരാഗം III

Author രാഗേന്ദു
Previous Part

 

കൂട്ടുകാരെ.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷരതെറ്റുകൾ ക്ഷമിക്കുക..കഥ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്ന് കരുതുന്നു..ആ ഒരു വിശ്വാസത്തിൽ ആണ് എഴുതുന്നത് തന്നെ.. പിന്നെ.. വേറെ ഒന്നുമില്ല.. വായിക്കുക.. സ്നേഹത്തോടെ❤️

 

 

ഞാൻ വേഗം എഴുനേറ്റു..ക്ഷീണം കൊണ്ട് ഒന്ന് വേച്ചു പോയി എങ്കിലും ഞാൻ ഒന്ന് ബാലൻസ് ചെയ്തു.. ഡോറിന്റെ അടുത്തേക്ക് നടന്നു അത് തുറക്കാൻ നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം.. തള്ളി നോക്കി.. ഇല്ല ഒരു രക്ഷ ഇല്ല.. സങ്കടം തോന്നി..നിരാശയോടെ ഞാൻ വീണ്ടും ബെഡിൽ വന്ന് ഇരുന്നു.. തലയിൽ അടിക്കിട്ടിയ വേദന കൂടിയത് പോലെ.. വെട്ടിപൊളിയുന്നു.. ഞാൻ കണ്ണുകൾ ഇറുകെ അടച്ചു..കൈ കൊണ്ട് മുടി കൊരുത്തു വലിച്ചു.. കൈ തലയിൽ താങ്ങി അങ്ങനെ ഇരുന്നു കുറച്ചു നേരം.. പെട്ടെന്നാണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.. വെട്ടി തിരിഞ്ഞു നോക്കിയതും എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..എണീറ്റു പോയി ഞാൻ ആ നിമിഷം..

തുടർന്ന് വായിക്കുക

280 Comments

  1. So far as a good story?. waiting for the next part???

  2. Gib next part pleesh??

  3. അടുത്ത ഭാഗം എന്നാ വരുക ?

  4. ഇന്ദുസേ ഒറ്റ ഇരിപ്പിൽ അങ്ങ് തീർത്തുട്ടോ. ഹമ്മ് സംഭവം എന്തയാലും കൊള്ളാം. തുടക്കം ഒന്നും അതായത് ഫസ്റ്റ് പാർട്ട്‌. ചെക്കന്റെ പോക്ക്‌ കണ്ടപ്പോൾ എന്തിനുള്ള പുറപ്പാട് ആണെന്ന് തോന്നി ?. സൂര്യ നിത ശിവ മൂന്ന് പേരും ഉള്ള ഭാഗങ്ങൾ നല്ല രസം ഉണ്ടായിരുന്നു ❤️❤️❤️. ഞാൻ ശെരിക്കും വിചാരിച്ചത് നിത ആണ് അവന് പണി കൊടുത്തത് എന്നാണ്. പക്ഷെ അവൾ ഒരു ഇടത്തരം ഫാമിലിയിൽ ഉള്ളതാണെന്ന് പറഞ്ഞപ്പോൾ എനിക്ക് ഡൌട്ട് അടിച്ച്. ചെക്കന്റെ ആൾ ഇതല്ലെന്ന്. സൂര്യ നിത പച്ച മലയാളത്തിൽ പറയുക ആണെങ്കിൽ ഫാദർ ഇല്ലാത്ത പണി ആണ് കാണിച്ചത് ?. അതൊക്കെ പോട്ടെ. നുമ്മന്റെ ചെക്കന്റെ പെണ്ണ് ഇതാണ്. ബൈ തെ ബൈ. നായികയുടെ പേര് പറഞ്ഞില്ല ???. അടുത്തതിൽ കാണും എന്ന് കരുതുന്നു. ഈ റീച് ഗേൾ ആണ് നുമ്മടെ ചെക്കന്റെ നായിക എന്ന് തോന്നുന്നു?????. അല്ലെ അതോ ആണോ ???. ആവോ ദൈവത്തിന് അറിയാം.

    പിന്നെ ഇന്ദുസേ കഥ പൊളിച്ചിട്ട് ഉണ്ട്. ഇഷ്ട്ടായി ഇഷ്ടായി. അടുത്തതിൽ. കുറച്ച് കൂടെ പേജ് ഇട്ടാൽ ഭംഗി ആയിരിക്കും വേഗം തീരാതെ ഇരിക്കാമല്ലോ അതോണ്ട് ആണ് ???.

    മാരാർ ❤️❤️❤️❤️

  5. സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിപ്പ്

  6. ചേച്ചി ഈ കഥ കുറച്ചു കമ്പി കൂടി ചേർത്ത് kk യിലും ഇടാവോ. ഞാൻ പറഞ്ഞുവന്നത് എന്തെന്നുവെച്ചാൽ കമ്പി ഒന്നുമില്ലാതെ ഇതിലും കമ്പി ചേർത്ത് kk യിലും ഇട്ടാൽ നന്നായിരുന്നു ഈ കഥയിലെ ചില ഭാഗങ്ങളിൽ കമ്പി ചേർത്താൽ കൂടുതൽ നന്നായിരിക്കും എന്ന് ആണ് എന്റെ അഭിപ്രായം ??

    1. രാകേന്തു ചേച്ചി Kk യിൽ സ്റ്റോറി ഇടാറില്ല ഇട്ടാൽ പൊളിക്കും കമ്പി എഴുതാൻ പറ്റിയ എഴുത്ത് ആണ് ചേച്ചിയുടെ

      1. Nthonnadeyy… avide aavishyathinu kadhayille..??

        1. നീ മറ്റേ പറിക്കൽ തറവാട് fighting army ആണോ ?

      2. എന്റെ എഴുത്ത്‌ അങ്ങനെ ആണോ ബ്രോ. ആ ചുവ ഉണ്ടാവറുണ്ടോ എന്റെ കഥയിൽ

        1. ചെറുതായിട്ട്. Kk യിൽ കൂടെ ചേച്ചി കഥ ഇട്ടാൽ നന്നായിരുന്നു ചേച്ചിക്ക് കമ്പി നന്നായി എഴുതാൻ പറ്റും ❣️

      3. chechii kuttyyyeee evdeyyaa… next Part eppozhaa tharaa.

        Waiting aanu ttooo???

    2. ഇല്ലാട്ടോ എനിക്ക് കഴിയില്ല സോറി..

      1. ന്നാ വേണ്ട ചേച്ചി ഞാൻ ചുമ്മാ പറഞ്ഞന്നേ ഉള്ളു ഇനി ഇങ്ങനെ പറഞ്ഞു എന്ന് കരുതി കമ്പി ഒട്ടും ഇടാതെ ഇരിക്കരുത് ചെറുതായിട്ടെങ്കിലും കമ്പി ഉണ്ടെങ്കിൽ വായിക്കുമ്പോൾ ഒരു ഫീൽ കിട്ടും അതുകൊണ്ട് പറഞ്ഞതാ ?

        1. കമ്പി ഇടാനാണെങ്കിൽ കാറ്റാടി TMT കമ്പികൾ ഇട്ടോളൂ അതാവുമ്പോൾ കാറ്റത്താടില്ല എന്നാരോ പറഞ്ഞു?

          1. ???

      2. yyyyyyyyy

        chechii chechiyude shailliyill ezhuthiyya mathii . pattathavar vaikkandaa

  7. Next?

  8. കഥാ നന്നാവുന്നുണ്ട് പക്ഷേ ഈ നിതയുടെ ഭാഗം അത് പെട്ടന്നു കത്തി അങ്ങനെ വരൂ എന്ന് അവളുടെ ആ careing കണ്ടപ്പോള്‍ മനസ്സിലായി
    ഇപ്പോഴത്തെ കാന്താരിക്കുട്ടി ആണ് നായിക എങ്കിൽ ചെക്കന്‍ കുറെ വിഷമിക്കും ഒന്ന് സെറ്റ് ആകാന്‍ പാവം ശിവ….. ♥️♥️♥️♥️

  9. ഇന്നാണ് മൂന്ന് പാർട്ടും ഒരുമിച്ച് വായിക്കാൻ പറ്റിയത്..തുടക്കം മോശമായിട്ടില്ല. കഥാഗതി ഉരുത്തിരിഞ്ഞു വരുന്നതേയുള്ളൂ.. അതുകൊണ്ട് ആഴത്തിൽ കഥയെ കുറിച്ച് ഒന്നും പറയാൻ ഈ അവസരം ഉപയോഗിക്കുന്നില്ല.. അവ വരും ഭാഗങ്ങൾ കൂടി വായിച്ചിട്ട് വിശദമായി പറയാം…

    ട്വിസ്റ്റോക്കെ ഞാൻ പ്രതീക്ഷിച്ചത് തന്നെയാണ്…സമയം എടുത്ത് കഥ എഴുതാൻ ശ്രമിക്കുക..പെട്ടെന്ന് തട്ടിക്കൂട്ടുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന മാനം സന്ദര്ഭങ്ങൾക്ക് നൽകാൻ കഴിഞ്ഞെന്ന് വരില്ല…
    കുറച്ചും കൂടി ആഴത്തിലുള്ള വായന നിന്റെ എഴുത്തിനെ സഹായിക്കും എന്നാണ് എനിക്ക് തോന്നുന്നത്.. ആവർത്തന വിരസത തോന്നിക്കുന്ന സന്ദർഭങ്ങൾ ഒഴിവാക്കാൻ കഴിവതും ശ്രമിക്കുക…എന്തൊക്കെയോ മിസ്സ് ചെയ്യുന്നു… വരും ഭാഗങ്ങളിൽ അവ കൂടുതൽ ക്ലിയർ ആകും എന്ന് പ്രതീക്ഷിക്കുന്നു…
    അവരുടെ ലൈഫിലെ പുതിയ കാര്യങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു…ഇസ്തം ഇന്ദൂസ്?

    1. ഒത്തിരി സന്തോഷം അഭിപ്രായം തുറന്നു പറഞ്ഞതിന്..

      തട്ടിക്കൂട്ട് അല്ല ഇത്.. മനസിൽ ഇതാണ് വലിയ ട്വിസ്റ്റ് ഒന്നും ഈ കഥയിൽ ഉണ്ടാവും എന്ന് ഞാൻ എവിടെയും പറഞ്ഞട്ടില്ല..അതുകൊണ്ട് മനസിൽ വരുന്നതിന് അനുസരിച്ചാണ് എഴുതിയത്.. കഴിഞ്ഞ ഭാഗത്ത് ട്വിസ്റ്റ് വായിച്ചാണ് അത് പറഞ്ഞത് എങ്കിൽ അത് എല്ലാവർക്കും മനസിലാവുന്ന ട്വിസ്റ്റ് താനെ ആണ് എന്ന് അറിയാവുന്ന കൊണ്ട് തന്നെ ആണ് അത് എഴുതിയതും. കഥ മുൻപോട്ട് കൊണ്ടുപോവാൻ അത് ആവശ്യം ആയത് കൊണ്ടാണ്. പിന്നെ ആവർത്തന വിരസത വന്നതിൽ ക്ഷമ.. വീണ്ടും അതൊക്കെ ഉണ്ടാവും അതുകൊണ്ടാ മുൻകൂട്ടി ക്ഷമ ചോദിക്കുന്നത്..

      മിസ് ചെയുന്നത്..എല്ലാം ഒറ്റ അടിക്ക് പറഞ്ഞുപോയാൽ ഒരു ഗും ഇല്ല?. പിന്നെ എഴുത്ത്‌..സാധാരണ രീതിയിൽ എഴുതാൻ ആണ് ഇഷ്ടം സാഹിത്യം ഒന്നും എന്റെ കഥയിൽ വഴങ്ങില്ല..

      വലിയ വാക്കുകളോ.. മനസിൽ തട്ടുന്ന വരികളോ എന്റെ കഥയിൽ പ്രതിക്ഷിക്കാതെ വായിക്കണം.. ഇത്രേ ഒക്കെ എഴുതുന്നത് തന്നെ അതിശയം ആണ്?.
      വായന മടി ആണ് എന്ത് ചെയാന.

      പിന്നെ എന്താ.. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി സന്തോഷം..സ്നേഹത്തോടെ..❤️

      1. തട്ടിക്കൂട്ട് എന്ന് ഞാൻ ഉദേശിക്കുന്നത് നിന്റെ കഥയുടെ ആശയങ്ങളെ അല്ല ,,ഈ പാർട്ടുകൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ എഴുതാൻ ശ്രമിക്കുന്ന നിന്റെ ആ സ്വഭാവത്തെയാണ്..???..നീ ടൈം എടുത്ത് ചെയ്യില്ല.. അതന്നെ കാര്യം.. ടൈം എടുത്തു ചെയ്യുമ്പോൾ നമുക്ക് സന്ദർഭങ്ങളെ കൂടുതൽ മനോഹരമായി അവതരിപ്പിക്കാൻ കഴിയും..

        1. കടു കട്ടി വാക്കുകൾ വേണമെന്ന് ഞാൻ പറഞ്ഞോ.. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ട്.. അതൊക്കെ എഴുത്തുകാരുടെ ഇഷ്ടം..??gud luck

          1. അഹ് ഓക്കേ❤️

        2. എത്ര സമയം എടുത്താലും തലേ ദിവസമേ എഴുതാൻ പറ്റുന്നുള്ളൂ.. എന്ത് ചെയാന?. ഞാൻ ശ്രമിക്കാം

  10. CUPUD THE ROMAN GOD

    കൊള്ളാം നന്നായിട്ടുണ്ട്!!!

    1. ഒത്തിരി സ്നേഹം❤️

  11. കുഞ്ഞേച്ച്യേ?❤

    1. ആഹാ കാണാൻ ഇല്ലല്ലോ സുഖം അല്ലെ ❤️

        1. ആ നന്നായി എഴുതിയില്ലേ

  12. ഇതിപ്പോൾ ഒരുപാടായി റൊമാൻസ് കഥകളിൽ കാണുന്ന ഒരു ട്രെൻഡാണ് നായികയെ ആശുപത്രിയിൽ കൊണ്ടിടുന്ന പരിപാടി. പ്രേമവും ഹോസ്പിറ്റൽ കിടക്കയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നു തോന്നുന്നു. ഇപ്പോൾ കാണിച്ചതാണോ നായിക എന്നു ചോദിച്ചാൽ അതിനും ഉറപ്പില്ല

    1. മനസിൽ കഥ ഇങ്ങനെ ആണ് പോകുന്നത്.. അതുകൊണ്ട് ആണ് ഇങ്ങനെ എഴുതുന്നത്.. കഴിഞ്ഞ കഥയിൽ ഹോസ്പിറ്റൽ സീൻസ് ഉണ്ടായിരുന്നു അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെങ്കിൽ ഞാനും ഹോസ്പിറ്റലും ആയി ഒരു കരാർ ഉണ്ടന്ന് കരുതിയ മതി?.
      ആവർത്തന വിരസത തോന്നിയെങ്കിൽ ക്ഷമ❤️

      1. ഒരു കുഴപ്പവുമില്ല ഫുൾ സപ്പോർട്ട് ?

  13. illa chechiii angane onnulla ..
    kadha vaikkumbo ippozhum thudakkam maathram aanu nn vijjarikkunnu. appo kurachu koodi kazhiyumbo kadhayude point llekk varum nn vijjarikkunnu ..
    pinneyyy.. Page kuranju pooyo nn thonni .
    enthaayallum next Part nm Waiting aanu . kanninnu okke sugham aayit mathii . ???

    1. കഥ പതുക്കെ ആണ് പോകുന്നത്. അതുകൊണ്ട് ആണ്.ലാഗ് ആവുന്നുണ്ടോ എന്നൊന്നും അറിയില്ലട്ടോ. ഫ്ലാഷ് ബാക്ക് ആണ് അതിലൂടെ ആണ് പുതിയ ക്യാരക്ടർസ് വരുന്നത് അതുകൊണ്ടാണ് ഇങ്ങനെ. പോക പോകെ വ്യക്തമാകും എന്ന് വിശ്വസിക്കുന്നു.സ്നേഹത്തോടെ❤️

      1. njan chumma oru abhiprayam paranju nn ollu ?. kaninnu ippo engane ind… kadha ezhuthi thudangiyyoo.

        1. കണ്ണ് ഓക്കെ ആണ്. എഴുത്ത് തുടങ്ങി പക്ഷെ ഒന്നും ആയില്ല.. വൈകാതെ തരാംട്ടോ..

          1. ookkkeeeyyyy???

  14. ഞാൻ ചണ്ടാളൻ

    എല്ലാ എഴുത്ത്കാരുടെയും ശ്രദ്ധക്ക്,
    വായനക്കാർ കൂടുമ്പോൾ അവരെ വേദനിപ്പിക്കുന്ന രീതിയിൽ പെരുമാറരുത്…

    1. എന്തുപറ്റി.. ഞാൻ ആരെയും വേദനിപ്പിക്കുന്ന രീതിയിൽ ഒന്നും പറഞ്ഞില്ലല്ലോ?. കഥ മാറിയോ

      1. Recent comments നോക്കി നോക്കി ആണ് ഇത് വഴി പോയത്.. ഇവിടെ വന്നപ്പോൾ നല്ല രസം… ??

        കടുക് വറുക്കുന്നു,..പൊട്ടിതെറിക്കുന്നു. ഗ്ലൗസ് ഇടുന്നു.. ഷിൽഡ് വെക്കുന്നു.. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുന്നു.. ആൾക്കാരെ വേദനിപ്പിക്കുന്നു… ??

        എല്ലാം കൂടി ഒരു കോമഡി ഹോറർ എഴുതാൻ ഉള്ള സ്കോപ്പ് ???????

        1. അല്ല പെട്ടെന്ന് അത് കണ്ടപ്പോൾ.. അങ്ങനെ ഒരു പെരുമാറ്റം ഒന്നും ഇവിടെ ഉണ്ടായില്ലല്ലോ. ഇനി റൈറ്റ് റ്റു അസിൽ എഴുതാൻ നോക്കി കമെന്റ്റ് ഇവിടെ പോസ്റ്റ് ആയി പോയതാണോ എന്തോ.

          1. ചിലപ്പോൾ മാറി പോയതാവും..

  15. ?????
    നായിക ആയാൽ ഹോസ്പിറ്റലിൽ കിടത്തൽ അത് നിർബന്ധം ആണ്

    1. ഓരോരോ കീഴ്വഴക്കങ്ങൾ ??

  16. എല്ലാ എഴുത്തുകാരുടെയും ശ്രദ്ധയ്ക്ക്, ഇനി മുതൽ അടുക്കളയിൽ കയറുമ്പോൾ riding gloves and helmet (with visor) ഉപയോഗിക്കേണമെന്നു അഭ്യർത്ഥിക്കുന്നു… കൈ മുറിയാതെ ഇരിക്കാനും കണ്ണിൽ 1um പോവാതെ ഇരിക്കാനും ഇത് സഹായിക്കും..പെട്ടെന്ന് കഥയും തടസം ഇല്ലാതെ എഴുതാനും പറ്റും…just kidding…ആരും നോക്കേണ്ട ,ഞാൻ ഓടി….

  17. അടുത്ത ഭാഗം എന്നാ

    1. അടുത്ത ഭാഗം വൈകാതെ തരാംട്ടോ.ഇന്ന് എഴുതി തുടങ്ങാം എന്നു കരുതിയത് ആണ്. കറിക്ക് വേണ്ടി കടുക് പൊട്ടിച്ചപ്പോൾ ഒരണം നേരെ കണ്ണിൽ വന്ന് തെറിച്ചു.

      1. അയ്യോ..
        ശ്രദ്ധിക്കണ്ടേ. ഞങൾ ഇവിടെ കഥയ്ക്ക് വേണ്ടി കാത്തിരികയാന്നുന്നു ഒരു വിചാരവും ഇല്ല..
        Next time കടുക് പൊട്ടിക്കുമ്പോ കുറച്ചു ഡിസ്റ്റൻസ് കീപ് ചെയ്യൂ.
        ഇപ്പൊ ഓക്കേ ആയോ

        1. ആം ഇപ്പൊ കോഴപ്പമില്ല.കുറച്ചു വീർത്തിട്ടുണ്ട്.നേരത്തെ നല്ല നീറ്റൽ ആയിരുന്നു. ഇപ്പൊ ഫീലിംഗ് ബെറ്റർ. നാളെ എഴുതി തുടങ്ങാം

          1. shredhikkandee ??

          2. പൊട്ടി ക്ക്ഴിഞ്ഞോ എന്ന് എത്തി നോക്കിയതാണ്?. അപ്പൊ തന്നെ കുറെ വെള്ളം ഒഴിച്ചു കണ്ണിൽ അപ്പോ ആശ്വാസം ആയി..ഇപ്പൊ കോഴപ്പം ഒന്നുമില്ല

          3. Thanks. Get well soon

  18. ♥♥♥♥

  19. Njan ee kadha ippozhan kandath vaazhichitt baaki parayam

  20. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ചേച്ചി കുട്ടിയേ ?
    കഴിഞ്ഞ ഭാഗത്തിൽ ഒത്തിരി വിഷമം തോന്നി.ഈ ഭാഗം പെട്ടെന്നൊരു ട്വിസ്റ്റ്.അത് പൊളിച്ചു ട്ടോ.ഈ ഭാഗവും ഒത്തിരി ഇഷ്ടായി♥️.

    Waiting for next part

    സ്നേഹം മാത്രം???

    1. ഒത്തിരി സന്തോഷം യക്ഷി ഇഷ്‍ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

  21. ചേച്ചി

    കഥ വന്ന ദിവസം തന്നെ കണ്ടിരുന്നു exam ഉം അത് പോലെ കുറച്ച് തിരക്കുകളും കാരണം വായിക്കാൻ വൈകി

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    നല്ല ഫ്ലോ ഉണ്ടായിരുന്നത് കൊണ്ട് വായിച്ച് തീർന്നത് അറിഞ്ഞില്ല
    മുൻപത്തെ കഥകളെ കാലും എഴുത്ത് improve ആയിട്ടുണ്ട്❤️
    ചേച്ചി മനസിലുള്ളത് പോലെ അങ്ങ് എഴുത് അത് മാറ്റാൻ ഒന്നും നിൽക്കണ്ട.
    ഈ പാർട്ടിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല (അത് ഈ പാർട്ട്‌ മനസിലാകാത്തത് കൊണ്ട് അല്ല ഇതിൽ എടുത്ത് പറയാനായിട്ട് അങ്ങനെ ഒന്നും വലുതായിട്ട് ഇല്ല)

    ഇനി അവൻ ഉണരുന്നത് വരെ കാത്തിരിക്കണോ വില്ലത്തി ആരാണെന്ന് അറിയാൻ
    അതോ ഈ ഉറക്കത്തിൽ തന്നെ അതും പറയുമോ ?

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ MI ❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ആ ഈ ഭാഗം അധികം ഒന്നും ഇല്ല പുതിയ ഒരാൾ വന്നു..

      വില്ലത്തി അല്ലെ !.. അവൻ കുറച്ചു ഉറങ്ങട്ടെ ക്ഷീണം ഉണ്ടാവും പാവം.. അപ്പോഴേക്കും ഇവിടെ എന്താ സംഭവിച്ചത് എന്ന് നോക്കാമല്ലോ.. ബാക്കി എല്ലാം വഴിയേ..

      സ്നേഹത്തോടെ❤️

  22. വളരെ നല്ല കഥ
    എഴുത്തിന്റെ ശൈലി വായനക്കാരെ പിടിച്ചിരുത്തുന്നതാണ്.
    കുറേ ട്വിസ്റ്റുകളിൽ അല്ല കാര്യം
    നല്ല എന്റർടൈനിങ്ങ് ആക്കി എഴുതുന്നതിലാണ് കാര്യമെന്ന് എന്നോട് ആരോ പറഞ്ഞതായി ഓർക്കുന്നു
    ട്വിസ്റ്റുകൾക്ക് വേണ്ടി കഥ എഴുതാതെ ആവിശ്യം ഉള്ളിടത്തു മാത്രം ട്വിസ്റ്റുകൾ കൊടുത്താൽ അത് ഉചിതമായ തീരുമാനം ആയിരിക്കുമെന്ന് പറഞ്ഞതും ഓർക്കുന്നു
    അക്കാര്യത്തിൽ താങ്കൾ ?

    1. ഒത്തിരി സന്തോഷം തോന്നി കമെന്റ് വായിച്ചപ്പോൾ.. ഇഷ്‍ടപെട്ടത്തിൽ ഒത്തിരി സന്തോഷം സ്നേഹം❤️

  23. Ragendu vinte kadhakal ellaam onninonnu mecham aanu. Aavarthana virasatha yilla, nalla flow
    Ithum angane thanne

    1. ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

  24. ഇന്ദുസെ… ???.
    ഇത്തിരി താമസിച്ചു പോയിട്ടോ… ജോലിതിരക്ക് പിന്നേ വീട്ടുകാര്യം.. അമ്മ ഇവിടെ ഉള്ളത് കൊണ്ട് രക്ഷപെട്ടു പോണു…..
    നമ്മൾ സ്നേഹിക്കുന്നവരിൽ നിന്നും ഒരു ചെറിയ കാര്യത്തിൽ പോലും വിശ്വാസവഞ്ചന വന്നാൽ…… അത് എന്നും ഒരു കരടായി മനസ്സിൽ നിൽക്കും…ഇനി എന്ത് ന്യായീകരണം ഉണ്ടെങ്കിലും അങ്ങനെ അല്ലെ?? അപ്പൊ നിത യെ അങ്ങനെ ഒരു സാഹചര്യത്തിൽ കാണുമ്പോ.. ശിവ അല്ല ആരായാലും ചങ്ക് പൊട്ടിയാണേലും… തിരിഞ്ഞു നടക്കും.. ശിവയും അതെ ചെയ്യുന്നുള്ളൂ.. പിന്നേ ഈ അവതാരം എങ്ങനെ ആണോ… ഇവളാ നായിക???
    ഞാൻ നിത യുടെ അടക്കവും ഒതുക്കവും ഓക്കെ കണ്ടപ്പോൾ…. അവളാണ് നായിക എന്ന് കരുതി പക്ഷെ ഇച്ച അന്നേ പറഞ്ഞു… നിത അല്ല എന്ന്. കാരണം എഴുതുന്നത് ragendu ആണ് എപ്പോ വേണേലും ട്വിസ്റ്റ്‌ വരാം എന്ന്.. കൃഷ്ണ വേണി ഉദാ…. ??? എന്നും പറഞ്ഞൂ…
    അപ്പൊ എനിക്ക് വീണ്ടും കൺഫ്യൂഷൻ ആയി… ഇനി ഈ ആക്‌സിഡന്റ് പറ്റിയ കുട്ടി ആണോ ????..
    ഏതായാലും കൺഫ്യൂഷനുകളും, ട്വിസ്റ്റ്‌ കളുമായി പുതിയ കഥ തുടരട്ടെ.. ഇന്ദു മനസ്സിൽ കരുതുന്നപോലെ.. എഴുതുക.. ചുരുളുകൾ അഴിയുമ്പോൾ നല്ലോരു ത്രില്ലെർ ആയാൽ മാത്രം മതി.. ???????
    അടുത്ത പാർട്ട്‌ എന്നുണ്ടാവു…. നാട്ടിൽ പോണം അടുത്ത മാസം. ഇച്ഛയുടെ ചാച്ചന്റെ 10 ആം ആണ്ട്…5 മുതൽ കുറച്ച് ദിവസം ലീവ്.. അതിനിടയിൽ തരണേ ഇന്ദുസ്…
    ♥♥♥♥♥♥♥♥
    ഒത്തിരി ഒത്തിരി ഇഷ്ടമാ നിന്റെ എഴുത്ത്… അതോണ്ടാ ??.
    സ്നേഹത്തോടെ..
    ♥♥♥♥♥????

    1. CID Bindu
      ???? Kadhayezhuthukayaanu

      1. ???. ചതിക്കല്ലേ..അവിവേകം ഒന്നും കാണിക്കല്ലേ ??

    2. ചേച്ചി .. ഒത്തിരി സന്തോഷം തിരക്കിൻറെ ഇടയിലും വായിക്കുന്നതിനു..
      പിന്നെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം.. പിന്നെ ഇവൾ ആണോ നായിക എന്ന ചോദ്യം..നോകാം എന്താ നടക്കാൻ പോകുന്നത് എന്ന്. ?
      പിന്നെ എന്റെ എഴുത്ത് ഇഷ്ടം ആണെന് പറയുന്നതിന് ഒത്തിരി സന്തോഷം ട്ടോ. കാരണം ഞാൻ പോലും വിചാരിച്ചില്ല ഞാൻ ഇങ്ങനെ ഒക്കെ കഥ എഴുത്തുമെന്ന്..അത് ഇഷ്ടപെടാനും ആളുകൾ ഉണ്ടാവുമെന്ന്.. ഫീലിംഗ് ഹാപ്പി.. ആൻഡ് ലവ് യു ഓൾ ഫോർ ദി സപ്പോർട്ട്.
      സ്നേഹത്തോടെ❤️

      1. chechi Poli alle ….. adipoli aan❤️❤️enikkishttaa

  25. ഇന്ദൂസ്,
    കഴിഞ്ഞ ദിവസങ്ങളിൽ ആണ് എല്ലാ പാർട്ടുകളും കൂടി വായിച്ചത്, മറ്റു കഥകളിൽ നിന്നും വ്യത്യസ്ഥമായി എഴുത്തിന്റെ ശൈലി നന്നായി മാറിയിട്ടുണ്ട്,
    കഥ കുറച്ചു കൂടി മനസ്സിൽ സെറ്റ് ആകാനുണ്ട് വരും ഭാഗങ്ങളിൽ കൂടുതൽ മനസ്സിലാകും എന്ന് കരുതുന്നു… ആശംസകൾ…

    1. എഴുത്ത് ശൈലി മാറിയോ പിന്നേം. നല്ലതായോ അതോ കഴിഞ്ഞ് കഥയിൽ നിന്നും മോശമായോ.. എന്താണെങ്കിലും പറയണേ . എഴുത്തിനെ കുറിച്ച് അങ്ങനെ ആരും പറഞ്ഞില്ല..

      പിന്നെ കഥ അത് പാസ്റ്റും പ്രസെൻ്റും കൂട്ടി കലർത്തി എഴുതുന്നു. അപ്പോ കുറച്ചു മുൻപോട്ട് പോകുമ്പോൾ മനസ്സിലാവും ആയിരിക്കും.കഥ കൈ വിട്ട് പോകാതെ ഇരുന്നാൽ മതിയായിരുന്നു..സ്നേഹം♥️

Comments are closed.