അപൂർവരാഗം III (രാഗേന്ദു) 880

അപൂർവരാഗം III

Author രാഗേന്ദു
Previous Part

 

കൂട്ടുകാരെ.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷരതെറ്റുകൾ ക്ഷമിക്കുക..കഥ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്ന് കരുതുന്നു..ആ ഒരു വിശ്വാസത്തിൽ ആണ് എഴുതുന്നത് തന്നെ.. പിന്നെ.. വേറെ ഒന്നുമില്ല.. വായിക്കുക.. സ്നേഹത്തോടെ❤️

 

 

ഞാൻ വേഗം എഴുനേറ്റു..ക്ഷീണം കൊണ്ട് ഒന്ന് വേച്ചു പോയി എങ്കിലും ഞാൻ ഒന്ന് ബാലൻസ് ചെയ്തു.. ഡോറിന്റെ അടുത്തേക്ക് നടന്നു അത് തുറക്കാൻ നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം.. തള്ളി നോക്കി.. ഇല്ല ഒരു രക്ഷ ഇല്ല.. സങ്കടം തോന്നി..നിരാശയോടെ ഞാൻ വീണ്ടും ബെഡിൽ വന്ന് ഇരുന്നു.. തലയിൽ അടിക്കിട്ടിയ വേദന കൂടിയത് പോലെ.. വെട്ടിപൊളിയുന്നു.. ഞാൻ കണ്ണുകൾ ഇറുകെ അടച്ചു..കൈ കൊണ്ട് മുടി കൊരുത്തു വലിച്ചു.. കൈ തലയിൽ താങ്ങി അങ്ങനെ ഇരുന്നു കുറച്ചു നേരം.. പെട്ടെന്നാണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.. വെട്ടി തിരിഞ്ഞു നോക്കിയതും എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..എണീറ്റു പോയി ഞാൻ ആ നിമിഷം..

തുടർന്ന് വായിക്കുക

280 Comments

  1. കൺഫ്യൂഷൻ തീർക്കണമേ… എന്റെ… കൺഫ്യൂഷൻ… തീർക്കണമേ…
    അപ്പൊ ദേ ഇവളാണല്ലേ ശിവക്കുവേണ്ടി ജനിച്ച പെണ്ണ്… എന്ന് വിചാരിക്കുന്നു.. എഴുതുന്നത് രാഗേന്ദു ആയുണ്ട് ഏതു നിമിഷവും ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു.. ?????.
    ഇനി ഒരു പുതപ്പിനുള്ളിൽ കൂട്ടുകാരന്റെ കൂടെ നഗ്ന യായി കിടന്നുറങ്ങുന്ന പെണ്ണിനെ എങ്ങനെ വെള്ളപൂശി കാണിച്ചാലും… അവിഹിതം എന്നെ വിശ്വസിക്കൂ… അവൾക്ക് ഇനി എന്ത് പറയാൻ ഉണ്ടേലും.. ആണൊരുത്തൻ വിശ്വസിക്കൂല്ല…
    അവളെ ട്രൈയിനിലെ ഊള ചായ കുടിക്കാതെ വലിച്ചെറിയുന്ന പോലെ എറിയണം…
    സ്നേഹത്തിന്റെ പൂഞ്ചോലയിൽ നഞ്ച് കലക്കി കൊഞ്ച് പിടിച്ച വഞ്ചകി…. അവൾക്കു പറയാനുള്ളത് കേൾക്കണം പോലും.. പോട്ടെ…ഇഷ്ടായി കെട്ടോ. താമസിക്കാതെ അടുത്ത പാർട്ട്‌ തരണേ… ❤❤❤❤❤❤
    ഒരാളിവിടെ നിത്യ അങ്ങനെ കാണിച്ചതിൽ പൊളിഞ്ഞു ഇരിപ്പുണ്ട് ????… നിത്യ നായിക ആണെന്ന് അവളും അല്ലെന്നു ഞാനും.. ????.. അങ്ങനെ ആരുന്നു….
    ദേ ഇനി മാറ്റി ട്വിസ്റ്റ്‌ കാണിച്ചു.. നിത്യ യെ കൊണ്ട് വരല്ലേ….
    എനിക്ക് ഇവിടെ ജീവിക്കേണ്ടതാ.. ??
    ഒത്തിരി സ്നേഹം ഇന്ദുസ്.. ❤❤❤

    1. എല്ലാവരെയും കണ്ഫ്യുഷൻ ആക്കിയോ ഞാൻ?..ഇപ്പൊ വന്നവൾ നോക്കാം എന്താ ഉദ്ദേശം എന്ന്. പിന്നെ നിത്യ അല്ല നീത ആണ്..ചേച്ചിക്ക് അവളെ അങ് പിടിച്ചൊ..എന്നോട് പിണങ്ങിയോ അതാണോ ഇങ്ങോട്ട് കാണാത്തെ.. വരുമ്പോ തന്നെ വായിക്കും എന്ന് പറഞ്ഞിരുന്നു പിന്നെ ഇങ്ങോട്ട് കണ്ടില്ല.. എന്തായാലും കഥ ഇങ്ങനെ ആയിരുന്നു മനസിൽ അതുകൊണ്ടാട്ടോ മാറ്റി ചിന്തിക്കാൻ പറ്റില്ല..അങ്ങനെ ചിന്തിച്ചാൽ കഥ മുൻപോട്ട് പോകില്ല.. ചേച്ചിയോട് അഭിപ്രായം പറയാൻ പറയണേ..
      ഒത്തിരി സന്തോഷം ഈ ഭാഗം ഇഷ്ടപെട്ടത്തിൽ.. അടുത്തത് വൈകാതെ.. സ്നേഹത്തോടെ❤️

      1. പുള്ളിക്കാരിക്കു 31 വരെ തിരക്കാ… അവളുടെ യൂണിറ്റ് ഹെഡ് ലീവിലാ…..പാവം രാത്രിയും പകലും ഓട്ടമാ ഹോസ്പിറ്റലിലേക്ക്.. കുറച്ച് ദിവസം റസ്റ്റ്‌ എടുപ്പിക്കണം.. ക്ഷീണിച്ചു.. സോറി നിത… ???. അത് ടൈപ്പ് ചെയ്യുമ്പോ ആദ്യം വരും.. അത് പ്രെസ്സ് ചെയ്യുന്നുണ്ട് അതാ പറ്റിയെ ?? അവൾ കഥ വായിച്ചാരുന്നു.. കമന്റ്‌ ഇടും…

        1. അത് പറഞ്ഞിരുന്നു. അപ്പോ ഫ്രീ ആവുമ്പോൾ മതി. തിരക്കിൻ്റെ ഇടയിലും വായികുന്നുണ്ടല്ലോ ഒത്തിരി സ്നേഹം♥️

  2. നല്ല ഒരു ഹാപ്പിനെസ്സ് എൻഡിങ് തരുന്ന കഥ ഒന്ന് പറഞ്ഞു തരാമോ….. ?

    1. ഇത് ഹാപ്പി ആയി തോന്നിയില്ല!!?

      നിശാഗന്ധി പൂക്കുമ്പോൾ- വിനു മഠത്തിൽ ആണ് ഓതറുടെ പേര്

      1. Ithum happy aakkikkoloolla echii.

        Krishnaveni llae apaara twist polae..

        ?♥️

      2. Ragendhu ന്റെ കാര്യം ആയത് കൊണ്ട തോന്നാത്തത്,
        എവിടുന്നാ എപ്പോളാ ട്വിസ്റ്റ്‌ വരുന്നത് എന്ന് പറയാൻ പറ്റില്ലാലോ… ??
        പിന്നെ ഇതിന് അഭിപ്രായം ഒന്നും പറയാത്തത് അഹകരം അല്ല, ഒന്നും ഇല്ല പറയാൻ അത്രയ്ക്കു നന്നായിട്ട് ആണ് ഈ പാർട്ട്‌ തന്നത്. ❤️❤️ സ്നേഹം മാത്രം
        Anyway സ്റ്റോറി പറഞ്ഞു തന്നതിൽ നന്ദി അറിയിക്കുന്നു…..?❤️
        സസ്നേഹം
        Sarath ❤️

        1. ഇങ്ങനെ ഒന്നും തോന്നല്ലേ.. എല്ലാം ഹാപ്പി ഹാപ്പി ആണ്..

          ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

  3. നല്ലവനായ ഉണ്ണി

    ഒന്നും മനസിലാകുന്നില്ല…. എന്നാലും കഥ അടിപൊളി…ഇപ്പോഴാ 3 പാർട്ടും കൂടെ വായിച്ചേ… നിതയിൽ നിന്ന് ഒരു തേപ്പ് ഞാൻ ആദ്യം മുതലേ പ്രേതീക്ഷിച്ചതാ പക്ഷെ ഇത്ര പെട്ടന്ന് ഉണ്ടാകും എന്ന് വിചാരിച്ചില്ല…

    1. ഒത്തിരി സന്തോഷം.. സ്നേഹം ഉണ്ണി❤️

  4. ഒന്നും മനസിലാവുന്നില്ല. ഇനിയും കുറച്ചു പാർട്ട്‌ കൂടി വായിച്ചാലേ എല്ലാം ക്ലിയറാവുള്ളൂ ?. Keep writing ?

    1. വല്ലാതെ കൻഫ്യൂഷൻ അടിപ്പിച്ചോ ഞാൻ.

  5. E Bhagavum nannaittundu.
    Ippolum villathi aara ennu manasilatilla.
    Akamsha nila nirthi kondu pokunnadhu hanne thangalude vijayamane.
    Nattinpurathukaranaya nayaganu bangalore saili [living together- dating] ulkollanilla.
    Adhu kondu kamini moolam dhukkam.
    Pastum, Presentum kalathiri ezhudhunnadhu valare interesting,
    kathririkunnu adutha partinu vendi.

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..പാസ്റ്റും പ്രെസെന്റും കലർത്തി എഴുതുന്നത് ആദ്യമായി ആണ്.. ഇന്ററസ്റ്റിംഗ് ആവുന്നു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം . സ്നേഹത്തോടെ❤️

  6. Ragooze കഥയൊക്കെ അടിപൊളി ആവുന്നുണ്ട്❤️❤️
    പിന്നെ പേജ് ഇത്തിരി കൂടെ കൂട്ടി തന്നൽ വല്യ ഉപകരമായാനെ വായിക്കാൻ ഉള്ള ഇഷ്ട്ടംകൊണ്ട് അല്ലേ അതിൽ ഒന്ന് നടപടി എടുക്കണം mishter
    അടുത്ത part ഉടനെ ഉണ്ടാവും ന്ന് പ്രതീക്ഷിക്കുന്നു??

    1. ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ.. പേജ് നിങ്ങൾ എല്ലാവരും എന്നെ ധർമസങ്കടത്തിൽ ആകുവോ?.. നോക്കട്ടെ. സ്നേഹം❤️

  7. ഈ ഭാഗവും നന്നായിട്ടുണ്ട് ❤️❤️പിന്നെ പെട്ടന്നു വായിച്ചു തീർന്നു’വേഗം വായിച്ചത് കൊണ്ടല്ല പേജ് കുറഞ്ഞിട്ടു തന്നെയാ??’ ഇങ്ങനെ ഉള്ള കഥക്ക് 26 പേജ് ഒന്നും പോര ചട പടെന്നു പോയി പേജ് എന്തായാലും അടുത്ത പാർടിനായി കാത്തിരിക്കുന്നു?

    1. ശരിക്കും ഈ പാർട്ട് രണ്ട് ദിവസം കൊണ്ട എഴുതിയതാണ്.. ഇത്രേം ദിവസം ഗ്യാപ്പ് ഉണ്ടായിരുന്നു എന്നത് ശരിയാണ് പക്ഷെ എഴുതനിരിക്കുമ്പോൾ ബ്ലാങ്ക് ഔട്ട് ആയി. പേജിന്റെ കാര്യം അത് തമാശ ആയിട്ട് പറഞ്ഞതാണ്?. കുറഞ്ഞതിൽ ക്ഷമ. കൂട്ടുമെന്ന് വാക്ക് തരുന്നില്ല ശ്രമിക്കാം എന്നെ പറയു.
      ഇഷ്‍ടപെട്ടത്തിൽ ഒത്തിരി സന്തോഷം ട്ടോ സ്നേഹത്തോടെ❤️

  8. രാകേന്ദു ചേച്ചിയുടെ ഇൻസ്റ്റഗ്രാം ഐഡി രാകേന്ദു എന്ന് തന്നെയാണോ ഫോട്ടോ ഇതുതന്നെയാണോ ചേച്ചിയെ പരിചയപ്പെടണം എന്ന് ആഗ്രഹമുണ്ട് ??

    1. എനിക്ക് ഇൻസ്റ്റ ഇല്ലാട്ടോ.. സോഷ്യൽ മീഡിയ അധികം യുസ് ചെയ്യാറില്ല

    2. കഥ ഇന്നാണ് കണ്ടത്.” കൃഷ്ണവേണി ” വായിച്ചു തീർത്തിട്ട് ഇന്നാണ് ഇതിൽ കയറിയത്. എന്തായാലും ഒറ്റ ഇരിപ്പിന് 3 part വായിച്ചു,2 nd part വല്ലാത്ത ഒരു വേദന സമ്മാനിച്ചു.. ഒരിക്കലും അങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ലായിരുന്നു. Whatever ഏതായാലും “ഞാൻ ഒന്നും ശ്വാസം വലിച്ചു വിടട്ടെ” ? so കൂടുതൽ പറയുന്നില്ല പേജ് ഒന്ന് കൂട്ടി തന്ന് സഹായിക്കണം. A humble request ❤️❤️

      സ്നേഹത്തോടെ
      വേടൻ ?

      1. ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ.. കൃഷ്ണവേണി വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഒത്തിരി ഇഷ്ടപ്പെട്ട് എഴുതിയ കഥയാണ് അത്. അതുമാത്രം അല്ല എല്ലാം അങ്ങനെ ആണ്.. പേജ് ഞാൻ ശ്രമിക്കാം കേട്ടോ.
        പിന്നെ ശ്വാസം ആഞ്ഞു വലിച്ചോളൂ??
        സ്നേഹത്തോടെ❤️

  9. ഈ പാർട്ട് പവർ ആയിട്ടുണ്ട് ? പക്ഷേ വേഗം തീർന്നു പോയി ഇനി എനിക്ക് മാത്രമാണോ തോന്നിയത് എന്നറിയില്ല. എന്തായാലും അടുത്ത വാർഡിൽ ആയി കാത്തിരിക്കുന്നു വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു
    പിന്നെ ഈ കമന്റ് റിപ്ലൈ ആയി സ്ഥിരം സ്നേഹം ? ഇട്ടു തരണേ ??

    1. പാർട്ടിൽ എന്നെഴുതിയത് വാർഡിൽ ആയിപ്പോയി ? ചോറി?

    2. പതുക്കെ വായിക്കു.. വേഗം തീരില്ല ?. പിന്നെ വാർഡ് അവൻ ഇപ്പൊ ആശുപത്രിയിൽ ആണല്ലോ അപ്പൊ ഉചിതം ആണ്?. അപ്പൊ ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം.. സ്നേഹത്തോടെ❤️

  10. Usharayittundd….pettann theernapole thonund,korchoode page koottan noku

    1. ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം..
      അത് വേഗം വായിച്ചിട്ടാണെന്ന് തോന്നുന്നു?. ഇത് തന്നെ എങ്ങനെ എഴുതി എന്ന് എനിക്ക് മാത്രമേ അറിയൂ.. അടുത്ത തവണ ശ്രമിക്കാം.. ഇല്ലെങ്കിൽ ക്ഷമിക്കണേ..പാവം അല്ലെ ഞാൻ

      സ്നേഹത്തോടെ❤️

  11. വൗ കൊള്ളാം ഇന്ദു

    Waiting for the next part ❤️

    1. ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ. സ്നേഹം❤️

  12. കിടു.. ബട്ട്‌ ഒന്നും അങ്ങോട്ട് വ്യക്തമാകുന്നില്ല.. വഴിയേ ആകുമായിരിക്കും അല്ലെ.. ?❤️

    1. നിന്നെ കണ്ടില്ലലോ എന്ന് വിചാരിച്ചതെ ഉള്ളു. ഇഷ്‍ടപെടാതെ വായന നിർത്തി എന്ന് കരുതി.. കമെന്റ്റ് കണ്ടപ്പോൾ സന്തോഷം ആയി..
      അതെ പോക പോകെ എല്ലാം വ്യക്തമാകും..
      സ്നേഹത്തോടെ❤️

    1. ഒത്തിരി സന്തോഷം .. സ്നേഹത്തോടെ❤️

  13. ❤raagu❤️ ഒറ്റ ഇരുപ്പിന് വായിച്ചു വായിച്ചു തീർത്തു 3പാർട്ടും… ?ശിവ യുടെ ബാക്കി ജീവിത വഴി അറിയുവാൻ വൈറ്റിംഗ്

    1. ഒത്തിരി സന്തോഷം.. ശിവയയുടെ ജീവിതം എന്താവും എന്ന് നോക്കാം.. സ്നേഹം❤️

  14. ❤️❤️❤️

  15. Kollaam ❤️❤️❤️

    നിത പിന്നെ സൂര്യ ഇവർക്ക് എന്തിൻ്റെ അസ്കിത ആണോ ആവോ?
    അടുത്ത part nu വേണ്ടി കാത്തിരിക്കുന്നു❤️?

    1. ഒരു ദുർബല നിമിഷത്തിൽ?
      ഒത്തിരി സ്നേഹം ഇഷ്ടപെട്ടത്തിൽ❤️

  16. kollam polich

    1. ഒത്തിരി സ്നേഹം❤️

  17. വായനക്കാരൻ

    നമുക്ക് ഏറ്റവും വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളിൽ ഒന്നാണ് വളരെ അടുപ്പമുള്ളവർ ചതിക്കുന്നത്
    നിതയും സൂര്യയും അവനോട് ചെയ്തത് വല്ലാത്തൊരു ക്രൂരത ആയിപ്പോയി
    സൂര്യയെ പോലൊരു ഫ്രണ്ടും നിതയെ പോലൊരു കാമുകിയും ഉണ്ടായാൽ മതി നമ്മുടെ ജീവിതത്തിലെ സകല സന്തോഷവും കെടുത്താൻ
    നിതക്ക് സൂര്യയുമായി ഇങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നെങ്കിൽ എന്തിനാണ് പിന്നെ അവൾ ഇവനോട് ഇഷ്ടം പറഞ്ഞെ ?
    കർമ is a boomerang
    എന്ന് പറയുന്നപോലെ അവർ അവനോട് ചെയ്ത ചതിക്ക് ഭാവിയിൽ അവർക്ക്‌ അതിനുള്ളശിക്ഷ കാലം നൽകുമെന്ന് കരുതാം
    ഇതിപ്പൊ അവൻ നേരിട്ട് കണ്ടില്ലായിരുന്നേൽ അവൻ എത്ര കാലം കോമാളിയുടെ വേഷം കെട്ടേണ്ടിവന്നേനെ
    എന്നാലും നിതക്കും സൂര്യക്കും അവനെ ചതിച്ചോണ്ട് ഇപ്പൊ എന്താ കിട്ടിയെ
    ഇതുപോലുള്ള കൂട്ടുകാരനെയും കാമുകിയെയും ആർക്കും കിട്ടാതിരുന്നാൽ മതിയെന്

    1. അതെ ശരിയാണ്. ഒത്തിരി സന്തോഷം അഭിപ്രായം പറഞ്ഞതിൽ..❤️

  18. ഇതിനായി കുറെ.. വെയിറ്റ് ചയ്യ്തു അവസാനം വന്നു???,, page കുറച്ചേകിലും കുട്ടമായിരുന്നു.അതൊക്കെ നിങ്ങളെ ഇഷ്ട്ടം,, കഥ വായിച്ചു നന്നായിട്ടുണ്ട് ട്ടോ?,അതിൽ ഏറ്റവും ഇഷ്ട്ടം നമ്മുടെ ഹീറോയെ ആണ് ഈ….കഥയിലെ പാവം ചെക്കാനായി ചെക്കാനായി ജീവിക്കുന്നു? ഇനി വെയ്റ്റിംഗ് ആണ് അടുത്ത പാർട്ടിന്ന്?????????????

    1. ഒത്തിരി സന്തോഷം ഹർഷാദ് കാത്തിരുന്നു എന്നറിഞ്ഞതിൽ.. അതെ ചെക്കൻ പാവം ആണ് അവനെ ഇഷ്ട്മായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. സ്നേഹം❤️

  19. നന്നായിരുന്നു ഈ ഭാഗം.കഴിഞ്ഞ പാർട്ട്‌ അത്ര ഇഷ്ടപ്പെട്ടില്ല.സുരാജ് ചൈനടൗണിൽ പറഞ്ഞത് പോലെ പിന്നെയും പിന്നെയും മലയാളി ഇതെന്താ മലയാളമാസമോ

    1. ആ ഭാഷ ഒരു വലിയ പ്രശ്നമായി തോന്നി എന്ത് ചെയ്യണം എന്നൊരു പിടി കിട്ടിയില്ല അപ്പൊ പരിചയപ്പെടുന്നവരെ മലയാളികൾ ആക്കി.ബോർ ആയി ല്ലേ..

      1. ഏയ് അങ്ങനെ ഒന്നും ഇല്ല ചുമ്മാ പറഞ്ഞതാ ?

        1. ഉവ്വ്?

      2. ഈ പാർട് കൊള്ളാം സൂപ്പർ?????

        1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹത്തോടെ❤️

  20. Next part eppo epload cheyyum

    1. ഇതൊന്ന് ആറിയേട്ട് പോരെ?

  21. as usual ………..nannaayittund

    1. Superb thudaruka

      1. ഒത്തിരി സ്‌നേഹം❤️

    2. ഒത്തിരി സന്തോഷം സ്നേഹം❤️

  22. വല്യപ്പൻ

    Super maraka twist kal pratheekshikkunnu

    1. ട്വിസ്റ്റോ.. ശ്രമിക്കാം❤️

  23. മീശ മാധവൻ

    ചേച്ചി പൊളി .. എനിക്കിഷ്ടപ്പെട്ടു . കൂടുതൽ എഴുതാൻ പറ്റാത്തൊണ്ട .. അടുത്ത പാർട്ടിൽ നല്ല കമന്റ് ഇടാമെ .? ?

    1. ഒത്തിരി സ്നേഹം❤️

    1. ഒത്തിരി സ്നേഹം❤️

Comments are closed.