അപൂർവരാഗം III (രാഗേന്ദു) 880

അപൂർവരാഗം III

Author രാഗേന്ദു
Previous Part

 

കൂട്ടുകാരെ.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷരതെറ്റുകൾ ക്ഷമിക്കുക..കഥ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്ന് കരുതുന്നു..ആ ഒരു വിശ്വാസത്തിൽ ആണ് എഴുതുന്നത് തന്നെ.. പിന്നെ.. വേറെ ഒന്നുമില്ല.. വായിക്കുക.. സ്നേഹത്തോടെ❤️

 

 

ഞാൻ വേഗം എഴുനേറ്റു..ക്ഷീണം കൊണ്ട് ഒന്ന് വേച്ചു പോയി എങ്കിലും ഞാൻ ഒന്ന് ബാലൻസ് ചെയ്തു.. ഡോറിന്റെ അടുത്തേക്ക് നടന്നു അത് തുറക്കാൻ നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം.. തള്ളി നോക്കി.. ഇല്ല ഒരു രക്ഷ ഇല്ല.. സങ്കടം തോന്നി..നിരാശയോടെ ഞാൻ വീണ്ടും ബെഡിൽ വന്ന് ഇരുന്നു.. തലയിൽ അടിക്കിട്ടിയ വേദന കൂടിയത് പോലെ.. വെട്ടിപൊളിയുന്നു.. ഞാൻ കണ്ണുകൾ ഇറുകെ അടച്ചു..കൈ കൊണ്ട് മുടി കൊരുത്തു വലിച്ചു.. കൈ തലയിൽ താങ്ങി അങ്ങനെ ഇരുന്നു കുറച്ചു നേരം.. പെട്ടെന്നാണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.. വെട്ടി തിരിഞ്ഞു നോക്കിയതും എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..എണീറ്റു പോയി ഞാൻ ആ നിമിഷം..

തുടർന്ന് വായിക്കുക

280 Comments

  1. ഇതിൽ pic add ചെയ്തേക്കുന്നത് പോലെ എങ്ങനെയാ add ചെയ്തത് എന്നൊന്ന് പറയാമോ please?

    1. Imgur ആപ്പിൽ ഫോട്ടോ അപ്ലോഡ് ചെയ്ത്. അതിന്റെ ലിങ്ക് ഇവിടെ കോപ്പി പേസ്റ്റ് ചെയ്താൽ മതി

  2. കൊള്ളാം ബായി…?????? രസകരമായ. കഥ..❤ കാലത്ത് തന്നെ വായിച്ചു.. കഥയുടെ പോക്ക് നല്ല രസം ഉണ്ട്… ????????❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️

  3. ഈ പുതിയ അവതാരം ആണോ നായിക, ഇപ്പോഴത്തെ വില്ലത്തി ?. ഒരുപാട് ഇഷ്ട്ടപെട്ടു ?. വെയ്റ്റിംഗ് ❣️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      നോക്കാം ആരാ എന്ന്. സ്നേഹത്തോടെ❤️

  4. ♥️♥️

  5. ഇന്ദുവേച്ചി….. കഥ പൊളിച്ചു…❤❤❤❤. സൂപ്പർ…. എന്നാലും ആരായിരിക്കും ആ പെൺകുട്ടി ????

    1. ഒത്തിരി സന്തോഷം കുട്ട ഇഷ്ടപെട്ടത്തിൽ.. പെണ്കുട്ടി ഒരു പാവം കുട്ടി
      സ്നേഹം❤️

  6. സൂപ്പർ

  7. കൊള്ളാം നല്ല കഥ

    1. ഒത്തിരി സന്തോഷം❤️

  8. കുഞ്ഞുമോൻ

    Othiri ishtappedunnund ee kadha tto

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

  9. എനിക്ക് പക്ഷേ പഴയ ചേച്ചിയുടെ പ്രൊഫൈൽ പിക് ആണ് ഇഷ്ടം

    1. ഇത് ഇഷ്ടമായില്ലേ

  10. ചേച്ചി കൃഷ്ണവേണി ആണ് ആദ്യം ഞാൻ കഥകൾ. കോം ഇൽ വായിച്ച തുടർക്കഥ അപ്പോ മുതൽ ഫാൻ ആയത പിന്നെ wait ചെയ്തു ഇപ്പൊ കിട്ടിയ കഥ ആണ് അപൂർവരഗം അതും വളരെ അധികം ഇഷ്ടമായി അടുത്ത പർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു??

    1. ഒത്തിരി സന്തോഷം കേട്ടോ.. ചുമ്മ എഴുതി വിടുന്നതാണ് ഇതൊക്കെ ഇഷ്ടപ്പെട്ടു എന്ന് അറിയുന്നത് ഒത്തിരി സന്തോഷം തോന്നുന്നു.. സ്നേഹം❤️

  11. Super…………………

    1. ഒത്തിരി സ്നേഹം❤️

  12. As always… polichootta❤

    1. ഒത്തിരി സ്നേഹം ഇഷ്ടപെട്ടത്തിൽ.. ❤️

  13. Uff ഒരു രക്ഷയുമില്ല?❤️

    1. ഒത്തിരി സ്നേഹം❤️

  14. mmm sed aayi . neetha kaanichath chettatharam aayipoi

    1. അതെ പാവം

      1. mmm allellum kooduthall snehichall ath eathellum oru kuzhiyill chaadum .

  15. Waiting for something. But i don’t know anything about that. But i still waiting for that good things. ?

    1. നല്ല കാലം വരുമായിരിക്കും.☺️

  16. Chechi Eee thepp karikale kond throttalo enthayalum nithayude chapter ivide close aayalo ini aval venda

  17. °~?അശ്വിൻ?~°

    Adipwoli….❤️

    1. ഒത്തിരി സ്നേഹം❤️

  18. ❤❤❤❤❤

  19. ശോ.. ഇതിന് ഉറക്കം ഒന്നൂല്ലേ…

    ഹാ ഉറങ്ങാത്തത് നന്നായി ????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️

    1. ഒത്തിരി സ്നേഹം❤️

  20. ❤️❤️❤️

    1. Dona ❤MK LOVER FORVER❤

      Enganya ishtapedandirikka… nannayittundu… mattullavar nammale manasilakathe varumbozhulla vishamam athu vallathoravasthaya….sheriyakumayirikkum le… pinne ippo thirakkilqyirikkumennariyam ennalum kurachu nerathe next part tharan nokkane…. athupole aaa chekkane anweshichathayi parayanam tto

      1. ഒത്തിരി സന്തോഷം ഡോണ ഇഷ്ടപെട്ടത്തിൽ..
        അതേ അതൊരു വേദന തന്നെയാ.. പിന്നെ കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നാണല്ലോ.. അപ്പൊ ശരിയാവും.. അടുത്ത പാർട്ട് വൈകാതെ തരാൻ നോക്കാം.. എഴുതാൻ ഇരിക്കുമ്പോൾ ചിന്തകൾ പല വഴി പോകുന്നു അതാണ്..
        ആ പറയാമട്ടോ..
        സ്നേഹം❤️

    2. ഒത്തിരി സന്തോഷം. സ്നേഹം❤️

Comments are closed.