അപൂർവരാഗം III (രാഗേന്ദു) 880

അപൂർവരാഗം III

Author രാഗേന്ദു
Previous Part

 

കൂട്ടുകാരെ.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷരതെറ്റുകൾ ക്ഷമിക്കുക..കഥ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്ന് കരുതുന്നു..ആ ഒരു വിശ്വാസത്തിൽ ആണ് എഴുതുന്നത് തന്നെ.. പിന്നെ.. വേറെ ഒന്നുമില്ല.. വായിക്കുക.. സ്നേഹത്തോടെ❤️

 

 

ഞാൻ വേഗം എഴുനേറ്റു..ക്ഷീണം കൊണ്ട് ഒന്ന് വേച്ചു പോയി എങ്കിലും ഞാൻ ഒന്ന് ബാലൻസ് ചെയ്തു.. ഡോറിന്റെ അടുത്തേക്ക് നടന്നു അത് തുറക്കാൻ നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം.. തള്ളി നോക്കി.. ഇല്ല ഒരു രക്ഷ ഇല്ല.. സങ്കടം തോന്നി..നിരാശയോടെ ഞാൻ വീണ്ടും ബെഡിൽ വന്ന് ഇരുന്നു.. തലയിൽ അടിക്കിട്ടിയ വേദന കൂടിയത് പോലെ.. വെട്ടിപൊളിയുന്നു.. ഞാൻ കണ്ണുകൾ ഇറുകെ അടച്ചു..കൈ കൊണ്ട് മുടി കൊരുത്തു വലിച്ചു.. കൈ തലയിൽ താങ്ങി അങ്ങനെ ഇരുന്നു കുറച്ചു നേരം.. പെട്ടെന്നാണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.. വെട്ടി തിരിഞ്ഞു നോക്കിയതും എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..എണീറ്റു പോയി ഞാൻ ആ നിമിഷം..

തുടർന്ന് വായിക്കുക

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.