സംസാരിച്ച് പരിഹാരം കാണണം.ഇനിയും എന്റെ വീട്ടുകാർ ഞാൻ കാരണം വിഷമിക്കാൻ പാടില്ല. ഞാൻ ഹെൽമറ്റ് വച്ചു വണ്ടി മുൻപോട്ട് എടുത്തു.
ഇത്രേം ദൂരം വണ്ടി ഓടിച്ചതിന്റെ ക്ഷീണം ഉണ്ടായിരുന്നു. പിന്നെ മുഷിഞ്ഞ വേഷവും. ഒന്ന് ഫ്രഷ് ആവണം എന്നു തോന്നി.
വഴിയിൽ ഒരു കടയിൽ നിന്നും മാറാൻ ഒരു ഷർട്ടും പാന്റും വാങ്ങി.. ഹോട്ടലിൽ റൂം എടുത്തു ഒന്ന് കുളിച്ചു ഫ്രഷ് ആയി..നല്ല ക്ഷീണം തോന്നി കിടന്നു എങ്കിലും ഉറക്കം വന്നില്ല..കണ്ണടക്കുമ്പോൾ ആ നശൂലത്തിന്റെ മുഖം ആണ് മനസിൽ വരുന്നത്. ശവം.!
അവൾ എന്തിനു ഇങ്ങനെ ചെയ്യുന്നു എന്ന് മനസിലാവുന്നില്ല.. അവളുടെ അടുത്ത എത്തി അവളോട് തന്നെ ചോദിക്കണം എന്നു മനസ് തിടുക്കം കൂട്ടി.. ഞാൻ വേഗം എണീറ്റ് ഡ്രസ് മാറി മുറി വെക്കേറ്റ് ചെയ്തു. അവളെ കണ്ട് ഇന്ന് തന്നെ വീട്ടിലേക്ക് മടങ്ങണം എന്ന് ചിന്തിച്ചു..
അവിടെ നിന്നും ഇറങ്ങി ആ അഡ്രസ്സിലേക്ക് യാത്ര തിരിച്ചു.. നേരം ഇരുട്ടിരുന്നു.. വഴിയിൽ സ്ട്രീറ്റ് ലൈറ്റ് കാണാം.. ബാംഗ്ലൂർ സിറ്റിയുടെ ഭംഗി.. തിരക്കേറിയ റോഡ്.
ഞാൻ ഫോണ് എടുത്തു സ്ഥലം നോക്കി.. സിറ്റിയിൽ നിന്നും ഉള്ളിലേക്ക് ആണ് കാണിക്കുന്നത്.. വണ്ടി അങ്ങോട്ട് ഓടിച്ചു.. അവിടെ എത്തി അവിടെ ഉള്ളവരോട് ചോദിച്ചു വഴി മനസിലാക്കി..
അധികം തിരക്ക് ഇല്ലാത്ത ഒരു ടൗൺ.. അല്ലെങ്കിൽ ഗ്രാമം എന്നു പറയുന്നതാവും ഉചിതം..പറയത്തക്ക അധികം വീടുകൾ ആ പ്രദേശത് ഇല്ല..
ഒരു രാത്രിയോടെ അവളുടെ വീടിനു മുൻപിൽ എത്തി വണ്ടി നിർത്തി.. വാ പൊളിഞ്ഞു പോയി എന്റെ . വീട് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും.. കൊട്ടാരം എന്നു വേണം പറയാൻ.. പണ്ടത്തെ രാജാക്കന്മാരുടെ കൊട്ടാരം പോലെ ഉണ്ട് കണ്ടാൽ..ചുറ്റും ലൈറ്റ്സ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു..
Nice story, നന്നായിട്ടുണ്ട്
Great…. ഞാനും അങ്ങനെ കുറച്ചു നേരത്തേക്ക് ബാംഗ്ലൂർ എത്തി… ????♥️♥️♥️
ഇന്ദു ചേച്ചി തുടക്കം കൊള്ളാം ♥️
❤raagu❤️?.. നല്ല തുടക്കം സസ്പെൻസ് വിട്ട് ഒരു കളിയും ഇല്ല അല്ലെ… എന്തായാലും.താൻ എഴുതിയ. കൃഷ്ണവേണിയെ കാൽ.. ഇതു സൂപ്പർ ഹിറ്റ് ആകും…. യീ അടുത്ത പാർട്ട് എന്താകും എന്ന ടെൻഷൻ അടിക്കാൻ വയ്യാതെ കൊണ്ട 3’4പാർട്ട് കഴിഞ്ഞിട്ട് വായിക്കാം എന്നു വേച്ചേ…..എന്നാ അടുത്ത പാർട്ട് വായിക്കട്ടെ..യീ ഒരുമിച്ച് വായിക്കുന്ന ഒരു സുഖം വേറെ യാ..
കൃഷ്ണവേണിയെകാൾ നന്നാവുമോ എന്ന് എനിക്ക് അറിയില്ല..പക്ഷെ ശ്രമിക്കാം.. അത് മനസിൽ വചിത് വായികരുതെ.. അവസാനം നിരാശപെട്ടാൽ ആകെ കുഴപ്പം ആവും.. പിന്നെ സസ്പെൻസ് അതൊക്കെ ചുമ്മ അല്ലെ?. സ്നേഹം❤️
❤Raagu❤വായിച്ചു തുടങ്ങാൻ പോകുവാ..
ശരി. അഭിപ്രായതിനായി വെയിറ്റിങ്❤️
Superb
ഒത്തിരി സ്നേഹം❤️
ചേച്ചി എഴുതിയതിൽ വായിക്കുന്ന ആദ്യ കഥയാണിത്, വളരെ നന്നായിട്ടുണ്ട് ?. റൊമാൻസ് സ്റ്റോറീസ് അധികം വായിക്കാത്തത് കൊണ്ട് ee ഭാഗത്തേക്ക് നോക്കാതിരുന്നതാണ്, bt എനിക്കിത് ഇഷ്ട്ടപ്പെട്ടു ?,
അടുത്ത പാർട്ടും വായിക്കട്ടെ ?
എന്തത്തിന് പേരിന് മാത്രമേ ആ സാധനം ഉള്ളു. വായിക്കുമ്പോൾ നായകന് unറൊമാറ്റിക് മൂരാച്ചി എന്ന് പട്ടവും ആവും. ?
Next part എപ്പോഴാ
നാളെ പ്രതീക്ഷിച്ചോളൂ
katta waitting✨?
എംകെ എന്താ ഇപ്പോൾ പുതിയ കഥകൾ ഒന്നും എഴുതിലാത്തത്. Realy missing his stories ?
ഒരു യാത്രയിൽ ആണ് അതാട്ടോ.
chechii… Mk poitt 50 dhivasam aayille. vannittudaavuoo chechikk ariyoo?
വന്നിട്ടില്ല.
ooohh?
നല്ല തുടക്കം അടുത്ത part വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു❤️❤️
ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️
ഇന്ദു ഇന്നാണ് കാണുന്നത് പിന്നീട് സൗകര്യം പോലെ വായിച്ച് കമൻ്റ് തരാം.
സ്നേഹത്തോടെ?
ശരി സമയം പോലെ വായിച്ചോളൂ❤️
അടുത്ത ഭാഗം 13ആം തിയതി എപ്പോഴാണ് ഷെഡ്യൂൾ ചെയ്തേക്കുന്നേ ?
Next Part 13 nn aano
Upcoming list ൽ 13 ആണ് കാണിക്കുന്നത്.
oooohh
രാത്രി 11 മണി ആണ് ഇട്ടത്. തീരുവാണേൽ അതിനു മുൻപ് തരാം.
okkeeyy??
തുടക്കം അടിപൊളി. ഇതുപോലെ തന്നെ മുൻപോട്ടുപോകുക
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️
Nannayatund keto nallapole avatharipichu.. thudakkam adipili next part nu waiting aanatto .. vaikathe tharille
ഒത്തിരി സ്നേഹംട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാം❤️
സൂപ്പർ ആയി മോളു തുടങ്ങട്ടെ ??❤
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സ്നേഹത്തോടെ❤️
❤️❤️❤️
❤️
ഈ കഥയുടെ പേര് കേടപ്പോ നല്ല പരിചയം ഈ പേരിലുള്ള കഥ എവിടെയോ വായിച്ചതു പോലെ . കഥ വായിച്ചപ്പോൾ മനസിലായി ഇത് വേറെ കഥയാണെന്ന് . എന്തായാലും തുടക്കം ഗംഭീരായിട്ട്ണ്ട് Waiting for next part
ശരിക്കും പേര് ഇടാൻ ഞാൻ മോശം ആണ്. പെട്ടെന്ന് മനസിൽ തോന്നിയ പേര് അങ്ങ് ഇട്ടതാനട്ടോ. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം.സ്നേഹത്തോടെ❤️