അപരാജിതൻ 54 5344

എല്ലാവർക്കും പുണ്യ ഈദ് ആശംസകൾ

 

അപരാജിതൻ 54

 

ശ്മശാനഭൂമിയിൽ:

ലോപമുദ്ര, നിസ്സഹായയായി ലഹരിയുടെ ആധിക്യത്തിൽ ബോധമകന്നു കിടക്കുന്ന തന്റെ സഹോദരനെയും കൂട്ടുകാരനെയും നോക്കിയിരുന്നു.

അവളുടെ ഹൃദയം ഭയത്താൽ പെരുമ്പറ മുഴക്കി മിടിച്ചുകൊണ്ടേയിരുന്നു.

എത്ര ലഹരിയുപയോഗിച്ചാലും അതിൽ ഉന്മത്തനാകാത്ത ആദിയ്ക്ക് ഇപ്പോൾ വന്ന ഈ മാറ്റം അവളെയാകെ വിഷമിതയാക്കി.

ലോപമുദ്ര , കണ്ണുകൾ അടയ്ക്കുമ്പോൾ ഉൾക്കണ്ണിൽ തെളിയുന്നത്, അചലയമ്മ നട്ടുവളർത്തിയ അമ്പതാണ്ട്‌ പ്രായമുള്ള കൂവളം കാറ്റിൽ ആടിയുലയുന്നതാണ്.

അതൊരുപക്ഷേ അചലയമ്മയുടെ ആത്മാവ് ഭയത്താൽ നടുങ്ങിയുലയുന്നത് ആകുമോ എന്നാണവളുടെ മനസ്സ് തോന്നിച്ചത്.

“കണ്ണാ….അപ്പൂ ,,,എന്തിര്ങ്കെടാ ,,നമ്മ അചലപാട്ടിയമ്മ അങ്കെ ഭയന്തേ ഇറുക്കാര്ടാ,,,സീക്രമാ എന്തിര്ങ്കെടാ”

നിരവധിപ്രാവശ്യം ലോപമുദ്ര ആദിയുടെ കവിളിലും നെഞ്ചിലും മുറുകെതട്ടി വിളിച്ചുകൊണ്ടേയിരുന്നു.

ഓരോ പ്രാവശ്യത്തെ അവളുടെ വിളിയിലും അവനൊന്നു മൂളി കണ്ണ് തുറക്കാൻ നോക്കുന്നുവെങ്കിലും ലഹരി തലയിൽ പിടിച്ചവനതിനാകാതെ ചുടലയെ കെട്ടിപിടിച്ചു കിടന്നു.

ലഹരി തലയ്ക്ക് പിടിച്ച ചുടല നഷ്‌ടമായ ഉണർവ്വിലും പുഞ്ചിരിച്ചു തന്നെ ആദിയെ കെട്ടിപ്പിടിച്ചു കിടന്നു പുലമ്പി.

സങ്കരാ,,,,

നൻപാ,,,,

യാർ ചൊന്നേൻ നീ സണ്ടാലൻ എന്റ്…

നീ നിജമാ രാസാ താൻ ടാ,,

ഇന്ത മണ്ണുക്ക് അരസൻ താൻടാ,,,

നാൻ പൊളി സൊല്ല മാട്ടോ…

നാൻ എതുവു ചൊന്നാലും അതെ താൻ നിജോ൦,,

ആദിസങ്കര രുദ്രതേജ നായനാർ

രാസാവ്ക്ക് രാസാ

പെരിയ രാസാ

സക്രവർത്തി,,,”

അപ്പോളും ലോപമുദ്ര തന്നാലാകും വിധം വെള്ളം മുഖത്തു തളിച്ച് ആദിയെ ഉണർത്തുവാനായി ഭഗീരഥപ്രയത്‌നം നടത്തികൊണ്ടെയിരുന്നു.

ശിവശൈലത്തെ വട്ടമിട്ടു മാനത്തൂടെ പക്ഷിരാജൻ ചിറകടിച്ചു ശബ്ദമുണ്ടാക്കി പറക്കുന്നുണ്ടായിരുന്നു അപ്പോൾ.

@@@@

Updated: July 5, 2024 — 7:49 am

210 Comments

  1. ആശാനേ…!!! എന്റെ ജീവിതത്തിൽ നേരിട്ട് കാണണം ന്ന് ആഗ്രഹിക്കുന്ന കുറച്ചു പേരെ ഉള്ളു, സച്ചിൻ tendulkar, ഗാംഗുലി, MS Dhoni, mohan lal, mammootty, jayaram, Modi,VS, പിന്നേ Sreejith panikarum,m. Swaraj um, pinne vere 4-5 പേരും.. അതിൽ ഒന്ന് നിങ്ങളാ…!!❤️ എഴുത്തിന്റെ ഈ ഒഴുക്കിനെ നിർമിച്ച ആളെ കണ്ടല്ലേ പറ്റു..!! So ഇനിയും എഴുതിയെ പറ്റു..! പറ്റും ന്ന്..! ശങ്കരൻ തന്നെ കൂടെ ഇല്ലേ.. പിന്നേ എന്താ

    -എന്ന്.
    പഴയ ആ -Sagar❤️

    1. സൂര്യൻ

      വല്ലാത്ത ആഗ്രഹമായി പോയി മച്ചാനെ. ദൈവത്തെ കാണണമെന്ന് വിച്ചാരിച്ച് ഇരുന്നെ പേട്ട് പോയെന്നേ??

    2. Get well zoon

  2. ആശാനേ…!!! എന്റെ ജീവിതത്തിൽ നേരിട്ട് കാണണം ന്ന് ആഗ്രഹിക്കുന്ന കുറച്ചു പേരെ ഉള്ളു, സച്ചിൻ tendulkar, ഗാംഗുലി, MS Dhoni, mohan lal, mammootty, jayaram, Modi,VS, പിന്നേ Sreejith panikarum,m. Swaraj um, pinne vere 4-5 പേരും.. അതിൽ ഒന്ന് നിങ്ങളാ…!!❤️ എഴുത്തിന്റെ ഈ ഒഴുക്കിനെ നിർമിച്ച ആളെ കണ്ടല്ലേ പറ്റു..!! So ഇനിയും എഴുതിയെ പറ്റു..! പറ്റും ന്ന്..! ശങ്കരൻ തന്നെ കൂടെ ഇല്ലേ.. പിന്നേ എന്താ

    -എന്ന്.
    പഴയ ആ -Sagar❤️

  3. താങ്കളുടെ ആരോഗ്യത്തിനായി കൂടുതൽ മെച്ചപ്പെടുമെന്ന് ഉറച്ച വിശ്വാസം ആ ശങ്കരനിലൂടെ തന്നെ

  4. Helath clear ആയിട്ട് മതി ബ്രോ, we can wait. Don’t stop the story….

  5. I can Understand your problems.as an old man who suffer these problems. you please avoid pillows while sleeping ,use desktop computer instead of laptop .use back supporting chair,adjust your monitor in your EYE LEVEL use ayurveda oils and physiothrapy,You can recover it then you can go with ADHISANKARAN.
    BEST WISHES WAITING FOR YOU

  6. Get well soon

  7. അടിപൊളി, ആദിശങ്കര രുദ്രതേജ നായനാരുടെ വിളയാട്ടം ഉഷാറായി തുടരട്ടെ, അങ്ങനെ എതിരാളികളുടെ ലിസ്റ്റിൽ പ്രജാപതികളും കടന്ന് വന്നിരിക്കുന്നു. അതും നല്ല heavy effectലൂടെ തന്നെ. KK യിൽ വന്ന അന്ന് മുതൽ ഒരു തരം ലഹരിയോടെ വായിച്ച് തീർക്കുന്ന ഒരു കഥയാണിത്. വായനയിലൂടെ ഒരു സിനിമ കാണുന്ന പോലെ feel കിട്ടുന്നുമുണ്ട്. ഇത്രേം ആകാംക്ഷയോടെ, ആഗ്രഹത്തോടെ കാത്തിരുന്ന ഒരു കഥ വേറെ ഇല്ലെന്ന് പറയാം. അങ്ങനെ ഒരു കഥ മുഴുവനാകാതെ പോകുമോ എന്നൊരു പേടി ഇപ്പോ വന്നു. എല്ലാ പ്രതിപന്ധങ്ങളും തകർത്ത്, രുദ്രതേജ നായനാരായി ഉയർന്ന് വന്ന ആദി ശങ്കരനെ പോലെ, പ്രിയ എഴുത്തുകാരൻ ഹർഷനും എല്ലാം മാറി, പൂർവാധികം ശക്തിയോടെ, പൂർണ ആരോഗ്യത്തോടെ തിരിച്ച് വരണമെന്ന് പ്രാർത്ഥിക്കുന്നു

  8. ഹർഷാ മോനെ….. എല്ലാം ശിവ മയം…. എഴുതാൻ ഉള്ള ശക്തി ശങ്കരൻ തരട്ടെ… പ്രാർത്ഥന ഉണ്ട്.. മുന്നേ ഞാൻ എഴുതിയിട്ടുണ്ട്… ഇത് വരെ എഴുതിയതിന്റെ പകുതി ഇനിയും എഴുതാൻ ഉണ്ട്…… വെട്ടി ചുരുക്കരുത്… കാത്തിരിക്കാം… ആരോഗ്യം ശ്രദ്ധിക്കുക ?

  9. Addict aayi pooyi…
    Next part aduttonnum illaan ariyam but pinnem idakk vann nookum?.
    Vallattoru inspiration aan ee story.
    asugam pettann maratte praettanayil und?

  10. Bro Asukham maraaan Ulla ellam cheyyanm….No compromise…. Ethra venel nammalu kathirikkum …. contact cheyyan padillannu kuttettan paranhondaanu ellel enganem thedi pidich vannene njan…. Full aarogyavaanayitt pettenn varum take rest….

  11. ക്രിഷ്ണജ

    ഹർഷാപ്പി വലിയ പ്രശ്നമില്ലാത്ത പ്രശ്നമാണ്,കർശ്ശനമായി വിശ്രമിക്കുക…കഥ വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരിക്കുന്നു. സംഘട്ടനം കസ്തൂരിയും മുത്തശ്ഛനുമൊക്കെ ആദ്യം കാണുകയല്ലെ അവരുടെ point of view കൂടി ചേർക്കണേ അതുപോലെ കൊലക്കളത്തിലെ ഓരോ വിയർപ്പുതുളളികൾക്കും അതിന്റെ ഭീകരത എടുത്തു കാണിക്കാനാവും..കാത്തിരിക്കുന്നു അടുത്തപാർട്ടിനായ്…

  12. ഹർഷേട്ടാ,ഈ കഥ വേറെ ഒരു സൈറ്റിൽ വന്നപ്പോൾ മുതൽ വായിക്കാൻ തുടങ്ങിയ ആളാണ് ഞാൻ. ഇത്രമാത്രം ആഗ്രഹത്തോടെ, ഇഷ്ടത്തോടെ, സന്തോഷത്തോടെ വായിച്ച മറ്റൊരു കഥ ഇല്ല. ഒരുപാട് നാൾ കാത്തിരുന്ന് കിട്ടി കഴിഞ്ഞ് വായിക്കുമ്പോൾ ഒരു തവണ പോലും താങ്കൾ നിരാശപ്പെടുത്തിയിട്ടില്ല. അത്രക്ക് മനോഹരം ആണ് താങ്കളുടെ അപരാജിതൻ. അതിലെ ഓരോ പാരഗ്രാഫിലെയും ഡീറ്റൈലിങ് കാണുമ്പോൾ നമുക്ക് അറിയാം താങ്കൾ എത്ര മാത്രം കഷ്ടപ്പെടുന്നുണ്ട് എന്ന്. താങ്കൾ പറഞ്ഞത് പോലെ യാതൊരു വിധ പ്രതിഫലവും വാങ്ങാതെ ആകെ കിട്ടുന്ന കുറച്ചു ചുവന്ന ഹൃദയങ്ങൾ മാത്രം സ്വീകരിച്ച് കൊണ്ട് ഞങ്ങൾക്ക്‌ ഈ അപരാജിതനെ തന്നതിന് ഒരുപാട് ഒരുപാട് നന്ദി ഏട്ടാ. അപരാജിതനെ എഴുതിയ ഏട്ടനും അപരാജിതൻ തന്നെ ആണ്. എല്ലാ അസുഖങ്ങളെയും നിങ്ങൾ പരാജയപ്പെടുത്തി ഈ അപരാജിതനെ ഏട്ടൻ പൂർത്തിയാക്കും. എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഏട്ടന്റെ കൂടെ ഉണ്ട്. എള്ക്ക് അസുഖങ്ങളും എത്രയും വേഗം ഭേദമാകും. അതിനു ശേഷം നമുക്ക് വീണ്ടും കാണണം. താങ്ക്യു….. ???❤️❤️❤️

  13. First Care your health after that think about other issues

  14. പ്രിയപ്പെട്ട ഹർഷാ, ആദ്യം സ്വന്തം ആരോഗ്യം നോക്കു..
    നല്ലൊരു ഡോക്ടറുടെ ഉപദേശം സ്വീകരിച്ചു മരുന്നും വിശ്രമവും ആയി ആരോഗ്യം വീണ്ടെടുക്കു…എന്റെ പ്രാർത്ഥനയിൽ ഞാൻ നിങ്ങൾക്കു പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കവാൻ കഴിയട്ടെ എന്ന് കൂടി ഉൾപ്പെടുത്തും.. പിന്നെ ഈ കഥയുടെ പൂർണരൂപം നിങ്ങളുടെ ഭാവനയിൽ വിരിയുമ്പോൾ മാത്രമേ ആസ്വാദനത്തിന് മാറ്റു കൂടുകയുള്ളു. ഈ കഥ പിന്തുടരുന്നവർക്കെല്ലാം അവരവരുടെ ഭാവനയിൽ ഉള്ള ഒരു അവസാനം സങ്കല്പിക്കാൻ ആകുമെങ്കിൽ കൂടി നിങ്ങളുടെ പഠനങ്ങളുടെയും പ്രയത്നത്തിന്റെയും സമർപ്നത്തിന്റെയും പൂർണതക്കായി പ്രാർത്ഥനയോടെ, പ്രതീക്ഷകളോടെ കാത്തിരിക്കുന്നു… വേഗം സുഖപ്പെടട്ടെ….

  15. Chettayi health nokku ennittumathi kadha…. Kadha eni northiyalum …. Harshan ennum aparajithanilude jeevikkum njgalude ullil….????????
    Take care… Daivam nallathe varathu…

  16. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കഥ
    തകർന്ന് തരിപ്പണമായി നിന്ന എന്റെ മനസ്സിന്റെ പുനർജീവനത്തിന് ഇത് പോലെ കുറച്ച് കഥകൾ സഹായിച്ചിട്ടുണ്ട് അതിൽ ഒന്നാം സ്ഥാനം അപരാജിതന് മാത്രമാണ്
    മനസ്സ് ഒരു കടിഞ്ഞാൺ ഇടാത്ത കുതിരയെ പോലെ പായുകയായിരുന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായ് അതിനെ തിരിച്ച് നേർ വഴിയിൽ എത്തിക്കാൻ ഞാൻ തിരഞ്ഞെടുത്ത വഴി വായന ആയിരുന്നു അത് വരെ വെറും ഹോബി ആയി മാത്രം കണ്ട വായന ഇന്ന് എനിക്ക് ഔഷധം കൂടിയാണ്

  17. പ്രിയ ഹർഷൻ, ഇങ്ങനെ വിളിക്കാമോ എന്നറിയില്ല -എങ്കിലും വിളിക്കുന്നു..
    നിങ്ങൾ നിങ്ങളുടെ ആരോഗ്യം നോക്കണം.
    ഏതൊരു കഥാകൃതിന്റെയും സൃഷ്ടികൾ മികച്ചതാവണമെങ്കിൽ അവരുടെ മനസ്സും ശരീരവും ആരോഗ്യമുള്ളതാകണം. താങ്കളെപ്പോലുള്ള സർഗാത്മതയുള്ള കഥാകാരൻ തീർച്ചയായും താങ്കളുടെ ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധാലുവയെ മതിയാകൂ.അത് ഞങ്ങളുടെ കൂടി ആവശ്യമാണ്.ഇതിൽ സ്വാർത്ഥതയും ഉണ്ടെന്നു കൂട്ടിക്കോ…
    ചെറിയൊരു സജഷൻ-അക്ക്യൂപ്രഷർ ചികിത്സാ രീതി ഒന്ന് നോക്കൂ, ഫലം കിട്ടും എന്നാണ് തോന്നുന്നത് . മാത്രവുമല്ല ഗുളികകൾ കഴിച്ചു മറ്റ് ആരോഗ്യപ്രശ്നം വരുത്തി വെയ്ക്കണ്ടല്ലോ. എന്തായാലും ആരോഗ്യം നോക്കുക. ഞങ്ങളുടെയെല്ലാം പ്രാർത്ഥന താങ്കൾക്കൊപ്പമുണ്ട്.
    ഒരിക്കൽകൂടി താങ്കളുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു….

  18. ബ്രോ ഞാൻ കണ്ട ഏറ്റവും വലിയ കലാസൃഷ്ട്ടു game of thrones ആയിരുന്നു ഇത് വായിക്കുന്ന വരെ അത്രത്തോളം engaging ആണ്. ചേട്ടന്റെ helth പ്രോബ്ലെംസ് മാറുന്നത് 50 varsham kayinjittanellum ann ee kadha poorthiyakkennam അന്ന് ഞാൻ ജീവനോടെ ഉണ്ടെങ്കിൽ വായിച്ചിരിക്കും

  19. ഒരു പാട് വിഷമം ഉണ്ടാക്കുന്ന വാക്കുകളാണ്

  20. Bro next part Enna aanneu chodich comment ittitund athu ee kadhayodulla ishttam kondaan.2019 muthal vayikkunnud. Bro ezhuth nirthanda. Wait cheyyan for months for years problem illa

  21. Dear Harshan,
    Take care of ur health. Regular readers know what a brilliant writer You are. avoid all negatives, take rest and be back with a bang !!

  22. Dear Harshan
    I follow your story almost every day like everyone else. I wish you a fast recovery and pray to almighty for your good health and completion of this story. this story will be a block buster ,better than Bahubali if it is ever made as a film. you have a bright future with this story and please never stop writing. if finance is a problem we have other options but pls dont stop writing.
    best regards Jo

  23. ചുടുകാട്ടിലെപൊറുതിക്കാരൻ

    ഹർഷൻ,നിങ്ങൾക്കായി അപരാജിതനു ഞാൻ കേട്ടെഴുത്തുകാരൻ ആവാം. താല്പര്യം എങ്കിൽ അറിയിക്കു.
    എന്നു :

    ചുടുകാട്ടിലെപൊറുതിക്കാരൻ

  24. സിംഹരാജൻ ♥️?

    ഹർഷാപ്പി ♥️?,

    എത്ര നാൾ കാത്തിരുന്നു ഈ കഥക്ക് വേണ്ടി അതിലും കൂടുതൽ ഇനി നിങ്ങളുടെ അസുഖം കുറയുന്നു എന്നത് കേൾക്കാൻ വേണ്ടി ആണ്,

    ലോക്ക് ഡൗണിൽ എങ്ങനെയോ ഈ കഥ വായിക്കാൻ ഇടയായി, അന്ന് മുതൽ നിങ്ങളെന്റെ ചേട്ടനാണോ അടുത്ത സുഹൃത്താണോ എന്തൊക്കെയോ ഒരു ഫീൽ ചിലപ്പോൾ കതയോടുള്ള attachment വെച്ചാവും. ഇതിലെ ബാലു നിങ്ങളാണോ എന്ന് വരെ ഞാൻ സംശയിച്ചിട്ടുണ്ട്…..

    ഇടക്കിടക്ക് കഥ തീരും ലാസ്റ്റ് പാർട്ട്‌ ആണ് അടുത്തത് എന്നൊക്കെ പറയുമ്പോൾ എനിക്ക് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞിട്ടില്ല, ലാസ്റ്റ് പറഞ്ഞത് പോലെ മൂന്നിൽ ഒന്ന് മാത്രമേ ആകുന്നൊള്ളു ഇത് വരെ…

    ഒരു അപേക്ഷ ഉണ്ട്‌ അടുത്ത ഭാഗം ഇട്ടില്ലെങ്കിലും കുഴപ്പമില്ല ഹർഷാപ്പിക്ക് സുഖം ആയി എന്ന് ഒരു post ഇവിടെ ഇട്ട് കണ്ടാൽ മത് വളരെ വേഗം തന്നെ മരുന്നിനു ഫലം കാണട്ടെ എന്ന് പ്രാർത്ഥിക്കുന്നു ??… അതുപോലെ തന്നെ മരുന്ന് കൊണ്ട് കഴിയാത്തത് മന്ത്രം കൊണ്ട് എന്നുമുണ്ട് ആ വഴിക്കും ഒന്ന് ചിന്തിക്കരുതോ, പെട്ടന്ന് മനസ്സിൽ വന്ന ആശയം ആണ്…

    വളരെ പെട്ടന്ന് അസുഖം മാറട്ടെ പ്രാർത്ഥന ഉണ്ട്‌ എപ്പോഴും….

    ♥️?♥️?

  25. അനിൽ ചാക്കോ

    വേഗം സുഖമാകും മാഷെ… ഞങ്ങൾ ഒരുപാടുപേരുടെ പ്രാർത്ഥനയുണ്ട്… ഇതുപോലൊരു കഥ ഇനി ആർക്കും പറ്റുമെന്നു തോന്നുന്നില്ല.. അത്രക്കും നല്ലതാ…

Comments are closed.