അപരാജിതൻ -50 5514

ശ്മശാനഭൂമിയിൽ:

ചുടല മദ്യകുപ്പി അപ്പാടെ അണ്ണാക്കിലേക്ക് കമഴ്ത്തി ഭ്രാന്തനെപോലെ പൊട്ടിചിരിച്ചു കൊണ്ട് അട്ടഹസിക്കുകയായിരുന്നു.

ചുടലക്ക് ചുറ്റുമായി ലോപമുദ്രയും കാളിചരണും വൃദ്ധനുമെല്ലാം ഉണ്ടായിരുന്നു.

“മുടിഞ്ച്‌ പോച്ച് ,,,മാവീരൻ മുടിഞ്ച്‌ പോച്ച്,,,എന്നോടെ നന്പൻ , ഉന്നോടെ തമ്പി , രണ്ടാം തിരുവിളയാട്ടുക്ക് ആരംഭം പൊട്ടാച്ച് സത്തീ ,,,അതുക്കുള്ളെ അന്ത മയിര് മാവീരൻ മുടിഞ്ചെ പോയിടിച്ച്,,അതുക്കപ്പുറം എന്ന വേണോം സത്തീ ,,ഉന്നോടെ തമ്പി താനേ ,,അപ്പപ്പാ ,,എൻ രാസാ ,,,ആഹഹ ,,,കുലോത്തമൻ ഭും ,,,തിമ്മയ്യൻ ഭുംഭും ,,ഇപ്പോ മാവീരൻ ഭുംഭുംഭും ”

ചുടല പുലമ്പി.

“തിരുനയനാർ വാരിസ് താനേ ,,അപ്പൊ ഇതുവും ഇതുക്ക് അപ്പുറവും അവനാലെ മുടിയും,,,അവനാലെ മട്ടും മുടിയും”

“നൻപാ,,,,,,,”

“എന്നാ സത്തീ ”

“അന്ത അഞ്ചു പുള്ളൈകൾ,,” ലോപയുടെ മനസ്സിൽ ബുദ്ധഭിക്ഷുബാല൯മാരുടെ ഓർമ്മ വന്നു.

“അവർ ഇപ്പൊ ഠാണാവ്ക്കുള്ളെ താൻ സത്തീ ”

“നൻപാ ,,,എനക്ക് നല്ല ഭയമിര്ക്ക്,,,നീ ചൊന്നത് നിജമാ,,അവര്ക്ക് പാർവ്വതിയോടെ ഉയിർജ്യോതി വേണമാ”

“ആമാ,,സത്തീ ,,അവർക്ക് അത് താനേ വേണോം”

“അപ്പൊ പാർവ്വതി ഇരൈന്ത് പോകവില്ലയാ ”

പാർവ്വതി മരണപ്പെടുമോ എന്ന സന്ദേഹം ലോപമുദ്ര ചുടലയോട് തിരക്കി.

“സത്തീ ,,ഇത് വൈശാലി മണ്ണ് ,,,മായാ ഉലകം ,,ഇങ്കെ എന്നത് ആകും എന്നത് ആകാത് , ഇന്ത മാതിരി കേൾവിക്ക് ബദൽ  ചൊന്ന മുടിയാത് ”

ചുടല അവിടെ നിന്നും എഴുന്നേറ്റു

എന്നിട്ട് ശാംഭവി നദിയിലേക്ക് നടന്നകന്നു.

@@@@@@@

(തുടരും)

 

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.