അപരാജിതൻ -50 5341

തലയിൽ ക്യാപ് പിന്നിലേക്ക് തിരിച്ചു വെച്ചു കൂളിംഗ് ഗ്ലാസ്സും വെച്ചിരിക്കുന്ന ഡിസ്ക് ജോക്കി

“എന്താ എന്താ ” എന്ന് മുഖം കൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചു

“യോ ,,യോ ,,” എന്ന് ഇരു കൈകളും കൊണ്ട് ആംഗ്യം കാണിച്ചു,

ബബിൾഗം ചവച്ചു കൊണ്ട് വീണ്ടും വോളിയം കൂട്ടി,,,

മ്യൂസിക് കൂടുതൽ ഉച്ചത്തിലാക്കി.

“എടാ മൈരേ പാട്ടു നിർത്തെടാ” സുമേശൻ വീണ്ടും അലറിയപ്പോൾ.

നടുവിരൽ രണ്ടും മേലേക്ക് ഉയർത്തി കാണിച്ചു ബബിൾഗം വീർപ്പിച്ചു ഡിസ്ക് ജോക്കി തലയാട്ടി.

അത് കണ്ട അരിശം തലയ്ക്ക് കയറിയ സുമേശൻ  മറ്റൊന്നും നോക്കാതെ അവന്റെ കരണം നോക്കിയാഞ്ഞടിച്ചു.

ആ അടിയിൽ ഡിസ്ക് ജോക്കി ഡിജെ സിസ്റ്റത്തിന്റെ മേലേക്ക് ബോധം കെട്ട്മലച്ചു വീണു.

സിസ്റ്റത്തിന് മേലേക്ക് വീണപ്പോ, അന്നേരം സിസ്റ്റത്തിൽ  ഓടികൊണ്ടിരുന്ന ഏതോ ഒരു  ഇംഗ്ലീഷ് പാട്ടിലെ ഒരു വാക്ക് നിർത്താതെ ആവർത്തിച്ചു  കേട്ട്കൊണ്ടിരുന്നു

“ഫക്ക് മി,,ഫക്ക് മി,,ഫക്ക് മി,,ഫക്ക് മി,,ഫക്ക് മി,,”

സുമേശൻ  കോപം സഹിക്കാനാകാതെ ഡിസ്ക് ജോക്കിയേയും അവന്റെ സിസ്റ്റത്തേയും പെറുക്കി കൂട്ടി താഴേയ്ക്ക് ഇട്ടുചവിട്ടി പൊളിച്ചു.അന്നേരം പാട്ടും നിന്നു.

“തള്ള ചാകാൻ കിടക്കുമ്പോ ആണവന്റെ കോണാത്തിലെ കണ്ണോക്ക് പാട്ട്,, പന്ന-കാപെറുക്കിയവരാധി”

സ്വതവേ കോപാകുലനായ സുമേശൻ പച്ചതെറി പറഞ്ഞു ,

ബോധം കെട്ടുപോയെങ്കിലും കാലിനിടയിൽ കൈയ്യും ചുരുട്ടി ചരിഞ്ഞു കിടന്ന ഡിസ്ക് ജോക്കിയുടെ പുറം നോക്കി ഒരു ചവിട്ടു കൂടെ കൊടുത്തു.

പാട്ടു നിന്നപ്പോളാണ് ലഹരി മൂത്തു താളം ചവിട്ടുകയായിരുന്ന മാവീരന്റെ അനുയായികൾ അടക്കം സകലരും ഹാളിൽ നടക്കുന്ന അടിയിടികൾ കണ്ടത്.

അതോടെ ഉള്ളിലുള്ളവരും പുറത്തു നിന്നും ഓടിവന്നവരും ആദിയെ വളഞ്ഞു.

@@@@@@

പെരുമാളിന്റെ ഇല്ലത്ത്:

 

എല്ലാവരുമാകെ ഭയത്തിലും പരിഭ്രമത്തിലുമായിരുന്നു

നരന്റെ സുഹൃത്തുക്കളായ വിപ്ലവകാരികളും അവിടെയെത്തിയിരുന്നു.

അവരെ നരൻ ഓരോ വഴിക്കു പറഞ്ഞു വിട്ടു ദല്ലാൾ മഞ്ജുളവർണ്ണൻ എങ്ങോട്ടാണ് വൈഗയെ കൊണ്ട് പോയത് എന്നറിയിയുവാനായി.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.