ഓം
ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്
ആമുഖം:
ഇക്കഴിഞ്ഞ മേടമാസം തിരുവാതിര നാളിലായിരുന്നു അപരാജിതൻ 22 23 ഭാഗങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോൾ അഞ്ചു മാസം ആയിട്ടുണ്ട്,
2019 ഏപ്രിൽ മാസം തുടങ്ങിയ കഥയാണ് എന്ന് അപരാജിതന്‍റെ ആദ്യകാല വായനക്കാർക്ക് അറിവുള്ളതുമാണ്. ഇപ്പോൾ രണ്ടര വർഷം പിന്നിടുന്നു.ഞാനും നിങ്ങളും ഇതിന്‍റെ ഭാഗമായിട്ട്.
ആദ്യം നമ്മുടെ തറവാട്ടിലായിരുന്നു, പിന്നീട് ഇങ്ങോട്ടേക്ക് മാറ്റി.അന്ന് മുതൽ ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള വായനക്കാർ.എല്ലാരോടും മനതാരിൽ കൃതജ്ഞത മാത്രം.
ഒപ്പം ഈ യാത്ര സമാപ്തിയിലെത്തിക്കാനുള്ള നേരമായിരിക്കുന്നു.
********
ഈ കഥ തുടക്കത്തില്‍ എഴുതുമ്പോള്‍ ഇതില്‍ ഭക്തി എന്ന ഒരു ഘടകം വരുമെന്ന് സ്വപ്നത്തിൽ പോലും ഒരു ചിന്ത വന്നിട്ടുള്ളതല്ല. എപ്പോളാണോ ആദി അമ്മയുടെ മടിയിൽ തലവെച്ച് കിടന്നുകൊണ്ട് സ്വപ്നം കാണുന്ന പോലെ അവന്‍റെ സഹോദരതുല്യനായ സിബിയുടെ കുടുംബത്തെ ആക്രമിച്ച നി൪ദയരെ, നിർദ്ദയമായി തന്നെ ആക്രമിച്ചത് , അവിടെ കാലഭൈരവന്‍റെ മന്ത്രം ജപിക്കുന്നത്. അവിടെ മുതൽ കടന്നു കൂടിയ ഭക്തി , അത് ശിവാനിയെ ബലാത്കാരം ചെയ്യാൻ തുനിയുന്നവരെ നന്ദികേശസ്വരൂപനായ വൃഷഭം കൊലപെടുത്തുന്നത് കൂടെ ആയപ്പോൾഏറെ മുന്നിട്ടുകൊണ്ടിരുന്നു.
ഒരുപാട് കല്ലുകടികളുണ്ട് , എഴുതിയതിൽ പലയിടത്തും , അനാവശ്യ വലിച്ചു നീട്ടൽ , അനാവശ്യ വിവരണങ്ങൾ , അനാവശ്യ കഥാപാത്രങ്ങൾ , മികവില്ലാത്ത സംഭാഷണം അങ്ങനെ നിരവധി കുറ്റങ്ങളും കുറവുകളും എനിക്കിന്ന് എടുത്തു പറയാൻ സാധിക്കും. പക്ഷെ മുന്നോട്ടു പോകുന്തോറും കുറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് , അതിപ്പോളും ശ്രമിക്കുന്നുമുണ്ട്.
ആദിശങ്കരനെ ഒരു വീരോദാത്തനായകൻ ആകുമ്പോൾ അത് ശിവനോട് സമരസപ്പെട്ടു നിൽക്കുന്നതായിരിക്കണം എന്നത് എങ്ങനെയോ മനസ്സിൽ വന്നു. കാരണം പുരുഷനെന്നാൽ അവനിൽ ഒരു ശിവത്വം ഉണ്ടെന്ന് കരുതുന്നത് കൊണ്ട്.എന്നിലും നിങ്ങളിലും എവിടെയോ ആണ്ടു കിടക്കുന്ന ശിവത്വം , സ്ത്രീകളിൽ അതുപോലെ ശക്തിഭാവവും
പിന്നെ
എങ്ങനെയൊക്കെയോ പോയി പോയി ഇവിടെ വരെ നമ്മൾ എത്തി നിൽക്കുന്നു.
::::::::::
ഇതൊരു സംഗ്രഹമാണ്
ഇടമുറിഞ്ഞു വിസ്മൃതിയിലാണ്ടു പോയ ഓർമ്മകളെ പുതുക്കുന്നതിനായി.
<<<<O>>>>
N.B – അക്ഷരതെറ്റുകൾ ക്ഷമിക്കുക
ഇടക്കൊന്നു ലിപിയിൽ കഥ കണ്ടിട്ട് മൈൻഡ് ചെയ്യാതെ പോയതാണ് ഞാൻ എന്തോ വലിയ താല്പര്യം ഒന്നും തോന്നിയില്ല വായിക്കാൻ എന്താണെന്ന് തുറന്ന് നോക്കാൻ പോലും മിനക്കേട്ടില്ല പിന്നെ എപ്പോഴോ ഒന്ന് കയറി നോക്കി അന്ന് പന്ത്രണ്ടു പാർട്ട് ആണ് ലിപിയിൽ ഇതിൽ ബാക്കി എന്തെന്നറിയാനുള്ള ആഗ്രഹം അല്ലാ അത്യാഗ്രഹം കൂടെ ആകാംക്ഷ അത് kathakal. com ഇൽ എത്തിച്ചു പിന്നെ അപരാജിതൻ എന്ന കഥയിൽ മറ്റുള്ളവരെ പോലെ അടിമ ആയി നിൽക്കുന്നു അപരാജിതൻ വായിക്കുന്ന ഓരോ ആളുകളും ഇത് വായിക്കുക അല്ലാ ഹർഷാ താൻ വായിപ്പിക്കുക ആണ് പിന്നെ ഈ കഥ വായിക്കുന്ന ഓരോരുത്തരും ഇപ്പോൾ സ്വയം മനുവാണ് അത് വഴി അവരെല്ലാം ആദി ശങ്കരൻ ആണ് ഓരോ കഥാപാത്രങ്ങളും നമുക്ക് മുന്നിൽ ജീവിച്ചു കാണിക്കുന്ന പോലെ
അറിയില്ല മറ്റുള്ളവർക്ക് എങ്ങനെ ആണെന്ന് പക്ഷെ എനിക്ക് ഞാൻ ഈ കഥയിൽ അല്ല ആദി ശങ്കാരന്റെ ജീവിതത്തിലെ ഒരു കഥാപാത്രം ആയി തോന്നുന്നു ആരോ പറഞ്ഞ പോലെ കഥാപാത്രം ആയി ജീവിക്കുകയാണ് അത്രക്കും തന്റെ എഴുത്തിന്റെ മായാ വലയം സ്വാധിനിച്ചിട്ടുണ്ട് എല്ലാം ശിവമയം ഞാനും ശിവനെ നീയും ശിവനെ അഹം ബ്രഹ്മാസ്മി
Am waiting
????
രുദ്രതേജന്റെ രൗദ്രഭാവം താണ്ഡവമാടുന്ന ദിനം വരികയായി . അവന്റെ താണ്ഡവ നടനത്തിന് ശിവശൈലത്തിന്റെ മോചനത്തിന് , കുവലയന്റെ പുറത്ത് കേറിയുള്ള യുദ്ധത്തിനും പാർവ്വതീ പ്രണയ രംഗങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു.
Waiting……..
Still waiting ❤❤❤❤
ആ കാത്തിരിക്കുന്നു…. കാത്തിരുന്നല്ലേ പറ്റൂ ❤️❤️???
Katta waiting
കാത്തിരിക്കുന്നു ബ്രോ ❤
Waiting,,,❤️❤️
മാഷേ ഗ്യാപ് വന്നാലും സാരമില്ല എന്ന് എങ്കിലും വരുമെന്ന വിശ്വാസത്തോടെ കാത്തുകാത്തു ഇരിക്കും അതിനും ഒരു സുഖം ഉണ്ടല്ലോ
?????
❤️❤️❤️❤️❤️❤️❤️❤️????
ക്ഷമയോടെ കാത്തിരിക്കുന്നു
സ്നേഹം മാത്രം
❤❤❤❤❤❤❤❤❤
Xxxxx ശിവം എന്ന പേരിൽ ഒരു എഴുത്തുകാരൻ അപരാജിതൻ പേസ്റ്റ് ചെയ്യുന്നുണ്ട് ഹർഷൻ
താങ്കളുടെ യാണ് Post ചെയ്യുന്നതെന്ന് വിചാരിക്കുന്നു
ഹർഷൻ തന്നെ ശിവോഹം, ശിവോഹം തന്നെ ശിവം
Eth sitilanu aa peril story idunnath
Ethu sitilanu idunnath enna parayamo ???
❤❤❤❤
Ithrayum kaathirunnu…… ennum nokkumayirunnu ee kadhayude adutha part vannonnu……. katta waiting aanu bro….vegam porattee
????????
?????
Aish ❤❤
????????
❤❤❤
katta waiting bro
Nice
Nice