അപരാജിതൻ – ഒരു സംഗ്രഹം 6532

മുത്യരമ്മ എന്ന പിന്‍പിന്റെ മാളികയിലെ വേശ്യയായ അമ്രപാലിയുടെ സ്വപ്നത്തില്‍ ആദി ചെന്നു അവളെ നിരന്തരം ബലാല്‍ക്കാരം ചെയുന്നതിനാല്‍ അവള്‍ അവന്‍ വരുന്നതിനായും അവനെ കൊല്ലുന്നതിനായും  കാത്തിരിക്കുന്നു.അവിടെ കുലോത്തമന്റെ , ലൈംഗിക അടിമയായ ശിവശൈലത്തെ ചാരുലത എന്ന പെണ്കുട്ടി തന്നെ ശങ്കര൯ രക്ഷിക്കും എന്ന വിശ്വസത്തോടെ കാത്തിരിക്കുന്നു.

അതേ സമയം , പ്രജാപതി കൊട്ടാരത്തില്‍ യുവരാജാവായി സൂര്യസേനനെ വാഴിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നു.

ശിവശൈലത്ത് അവന്‍ അറിവഴകന്‍ എന്ന നാമം സ്വീകരിച്ചു കൊണ്ട് ഗവേഷണത്തിനായി വന്ന വിദ്യാർത്ഥി ആണ് എന്ന് പറഞ്ഞു കൊണ്ട് അവൻ അവിടെ കഴിയുകയും അവരെ എല്ലാ വിഷമതകളിലും സഹായിക്കുകയും ചെയ്യുന്നു. , അവിടെ അഞ്ഞൂറ് കൊല്ലങ്ങളായി വളർച്ചയില്ലാത്ത കൂവളം ഉണ്ടെന്നവൻ അറിയുന്നതേയില്ല , അതുപോലെ പരദേശി ആയതിനാൽ ഗ്രാമനിയമങ്ങൾ പല കാര്യങ്ങളിലും അവനെ വിലക്കുന്നു

ശിവശൈലത്തുള്ളവർക്ക് മോശം അരി കഴിച്ചു ഭക്ഷ്യ വിഷ ബാധ ഏൽക്കുമ്പോൾ മരുന്ന് വാങ്ങാൻ പോയി വരുന്ന വഴി റോഡിൽ കള്ളുകുടിച്ചു വഴി കൊടുക്കാതെ തോന്ന്യാസം കാണിച്ച കുലോത്തമനെ വണ്ടി ഇടിപ്പിച്ചു തെറിപ്പിച്ചു മുള്ളു കമ്പികെട്ടിയ കോൺക്രീറ്റ് പില്ലറിൽ അയാൾ വീണു കമ്പി തുളഞ്ഞു കയറി അയാളുടെ അവയവവും വൃഷങ്ങളും കീറി പൊളിഞ്ഞു പോകുന്നു.

ഗ്രാമത്തിലെ തലവനായ സ്വാമി മുത്തശ്ശൻ രുദ്രതേജൻ വരുമെന്ന പ്രതീക്ഷയിൽ ആയിരുന്നുവെങ്കിലും എത്തേണ്ട അവസാനദിവസം എത്താതെയായ ദിവസം തന്നെ ഗ്രാമീണർക്ക് വിഷബാധ എല്ക്കുന്നത് കാണുമ്പോൾ വിഷമത്തോടെ ശിവലിംഗം നെഞ്ചിൽ കെട്ടിവെച്ചു ശാംഭവി നദിയിൽ മുങ്ങിമരിക്കാൻ തുനിയുന്നു. ആദി അദ്ദേഹത്തെ രക്ഷിക്കുന്നു , അന്നാണ് ആദി അറിയുന്നത് ആ ഗ്രാമം മുഴുവനും കാത്തിരുന്നത് തന്നെയാണ് എന്ന്.

അതോടെ അവനിൽ ഭൈരവസ്വരൂപം ശക്തി പ്രാപിക്കുന്നു, അവൻ ശ്മാശാന ഭൂമിയിൽ ഉഗ്രകോപത്തോടെ ജ്വലിച്ചു കൊണ്ട് ഡമരു മുഴക്കി സ്വയം മറന്ന് സംഹാരതാള൦ ചവിട്ടുന്നു.

Updated: December 13, 2021 — 3:11 pm

351 Comments

  1. അപ്പുറത്ത് വന്നു

  2. ഇത്രയധികം കാത്തിരിക്കുകയും , ആരാധിക്കുകയും ചെയ്യുന്നു എങ്കിൽ ഊഹിക്കാൻ പറ്റുവോ ഇതിന്റെ റേഞ്ച്….
    ലൗ u @Harshan bro….
    Vere oru കഥയ്ക്ക് വേണ്ടിയും സാരും ഇങ്ങനെ കാത്ത് ഇരുന്നിട്ടില്ല….
    ഇവിടെ @സച്ചി എന്ന ഒരു ആൾ മിനിറ്റ് വൈസ് കൂട്ടിട്ട്‌ സമാധാനം കിട്ടാതെ ഇപ്പൊ സെക്കൻഡ് വൈറസ് കൂട്ടി കാത്തിരിക്കുന്നു ?…
    Anyway hattsoff to you bro…..
    ❤️❤️❤️❤️❤️??????????????????????????????♥️♥️♥️♥️♥️?????????????????????????????????????????????❣️❣️❣️❣️❣️

  3. അവസാന മണിക്കൂർ നീങ്ങണില്ലല്ലോ

  4. ഹർഷൻ ഭായ് ഞാൻ ആദ്യമായാണ് ഇതിൽ കമെന്റ്പറയുന്നത്. ഒരിക്കലും മറക്കാൻ പറ്റുന്ന ഒരു കഥയല്ലഇത്‌. എത്ര കാലം കഴിഞ്ഞാലും ഈ കഥ എന്റെ മനസ്സിൽ മായാതെ അങ്ങനെ കിടക്കും ❤❤ഇങ്ങനെ ഒരു കഥ എഴുതുക സാധാരണ ഒരാൾക്കും പറ്റില്ല.അതിനു വേണ്ടിയുള്ള ഭായിയുടെ കഷ്ടപ്പാടിന്റെയും സ്നേഹത്തിന്റയും വില.അത് എത്ര പറഞ്ഞാലും മതിയാവില്ല. അതിനു പകരം നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ എനിക്കു പറ്റുകയുള്ളു. വടക്കുംനാഥന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ ❤❤???

  5. സുഹൃത്തുക്കളെ ഇവിടെ കിടന്നു കറങ്ങാതെ കഥ വന്നിട്ടുണ്ട് ?

Comments are closed.