അപരാജിതൻ – ഒരു സംഗ്രഹം 6531

ആദി, ജ്യേഷ്ഠനായ നരേന്ദ്രനാരായണന്റെ വിവാഹം  കാമുകിയായ യമുനയുമായി നടത്താൻ മുന്നിട്ടിറങ്ങുന്നു

ആ സമയം ഗുജറാത്തിൽ പാർസി അഹ്‌റിമാൻ ആരാധകനെ കൊണ്ട് ഗീതാഞ്ജലി ചന്ദ്ര ആദിക്കെതിരെയും ആഭിചാരം നടത്തുമെങ്കിലും നാഗമണി തൻറെ ഉഗ്രശക്തിയാൽ അതിനെ തടുത്ത് അവനെ സംരക്ഷിക്കുന്നു.

അമ്മയുടെ പേരിൽ തന്‍റെ പെങ്ങളുടെ മകളായ വൈഗയെ വിവാഹം കഴിച്ചു കൊള്ളാമെന്ന് അവനു വാക്കു നൽകേണ്ടതായി വരുന്നു. അവന്‍റെ ഉപനയനം നടക്കുന്നു.

താക്കോലിൽ ഒളിഞ്ഞിരിക്കുന്ന വരുമതിരുചിതിരം എന്ന പദം ഗണിതമാർഗങ്ങളായ പെർമ്യൂറ്റേഷൻ കോമ്പിനേഷ൯ അവലംബിച്ച്  കൂവളമെന്ന പൊരുൾ മനസിലാക്കുന്നു

അവിടത്തെ ഗുരുനാഥനായ ആദവനാഥരുടെയും ശ്രീലങ്കയിൽ നിന്നും കടൽ കടന്നു വന്ന പുലിവേൽ നായകത്തിനു കീഴിലും അവൻ അപൂർവങ്ങളായ പരശുരാമൻ ശിവനിൽ നിന്നും അഭ്യസിച്ച ദേവമുറകളും രാവണൻ ശിവനിൽ നിന്നും അഭ്യസിച്ച അരക്കമുറകളും അഭ്യസിക്കുന്നു.

ഇതിനിടയില്‍ പാര്‍വ്വതി അപ്പുവാണു തന്നെ സംരക്ഷിച്ചതെന്നും അതുപോലെ ശിവരഞ്ജന്‍ എന്നത് ശിവനാമം അല്ല എന്നും മനസ്സിലാക്കുന്നു , തനിക്ക് പാളിച്ച സംഭവിച്ചതായി മനസ്സിലാക്കി ദുഖിതയാകുന്നു, അവളുടെ മനസിൽ ആദി മാത്രം നിറയുന്നു. അതെ സമയം , ശിവരഞ്ജനും പാര്വ്വതിക്ക് പരസ്പരം ഫോണിൽ  സംസാരിക്കാനുള്ള ആഗ്രഹം പോലും നഷ്ടമാകുന്നു, ആദിയെ മനസ്സിൽ സ്വപ്നം കണ്ടു  മുന്നോട്ടു പോകുമ്പോൾ പാർവ്വതി അകക്കണ്ണിൽ തെളിഞ്ഞ അവന്റെ രൂപം അവളോട്   അപൂർവമായ ജ്വാലാമുഖി നൃത്തമാടാൻ പറയുന്നു, അവളതു തുടങ്ങി വെക്കുന്നു, പക്ഷെ അപൂർണ്ണമായി അവസാനിപ്പിക്കേണ്ടി വരുന്നു.

ശൈവിക ബ്രാഹ്മിയുടെ പൊരുള്‍ അറിഞ്ഞ അവന്‍ തന്റെ വംശ രഹസ്യം തേടി  ശിവശൈലത്തേക്ക് യാത്രയാകുന്നു. അതേ സമയം പാലിയത്തുളളവ൪ പാര്‍വതിയുടെ ആയുസ്സിനെ രക്ഷിക്കുവാനായി വൈശാലിയിലേക്ക് ഗമിക്കുന്നു.

Updated: December 13, 2021 — 3:11 pm

351 Comments

  1. അപ്പുറത്ത് വന്നു

  2. ഇത്രയധികം കാത്തിരിക്കുകയും , ആരാധിക്കുകയും ചെയ്യുന്നു എങ്കിൽ ഊഹിക്കാൻ പറ്റുവോ ഇതിന്റെ റേഞ്ച്….
    ലൗ u @Harshan bro….
    Vere oru കഥയ്ക്ക് വേണ്ടിയും സാരും ഇങ്ങനെ കാത്ത് ഇരുന്നിട്ടില്ല….
    ഇവിടെ @സച്ചി എന്ന ഒരു ആൾ മിനിറ്റ് വൈസ് കൂട്ടിട്ട്‌ സമാധാനം കിട്ടാതെ ഇപ്പൊ സെക്കൻഡ് വൈറസ് കൂട്ടി കാത്തിരിക്കുന്നു ?…
    Anyway hattsoff to you bro…..
    ❤️❤️❤️❤️❤️??????????????????????????????♥️♥️♥️♥️♥️?????????????????????????????????????????????❣️❣️❣️❣️❣️

  3. അവസാന മണിക്കൂർ നീങ്ങണില്ലല്ലോ

  4. ഹർഷൻ ഭായ് ഞാൻ ആദ്യമായാണ് ഇതിൽ കമെന്റ്പറയുന്നത്. ഒരിക്കലും മറക്കാൻ പറ്റുന്ന ഒരു കഥയല്ലഇത്‌. എത്ര കാലം കഴിഞ്ഞാലും ഈ കഥ എന്റെ മനസ്സിൽ മായാതെ അങ്ങനെ കിടക്കും ❤❤ഇങ്ങനെ ഒരു കഥ എഴുതുക സാധാരണ ഒരാൾക്കും പറ്റില്ല.അതിനു വേണ്ടിയുള്ള ഭായിയുടെ കഷ്ടപ്പാടിന്റെയും സ്നേഹത്തിന്റയും വില.അത് എത്ര പറഞ്ഞാലും മതിയാവില്ല. അതിനു പകരം നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ എനിക്കു പറ്റുകയുള്ളു. വടക്കുംനാഥന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ ❤❤???

  5. സുഹൃത്തുക്കളെ ഇവിടെ കിടന്നു കറങ്ങാതെ കഥ വന്നിട്ടുണ്ട് ?

Comments are closed.