അപരാജിതൻ – ഒരു സംഗ്രഹം 6531

ശിവശൈലത്തു ആദി  സ്‌കൂൾ ആരംഭിക്കുന്നു , ഗ്രാമസഭ നടത്തുന്നു , തൊഴിലുറപ്പൂ പദ്ധതി ഏർപ്പാടാക്കുന്നു , അവരെ വഞ്ചിച്ച ആളുകളെ തിരഞ്ഞു പിടിച്ചു മൃഗീയമായ ശിക്ഷകൾ നൽകി അവരെ കൊണ്ട് ശോചനാലയം പണിതു കൊടുക്കുന്നു , നല്ല അരി ഉറപ്പ് വരുത്തുന്നു , അടിമവേല നിർത്തിക്കുന്നു.പാൽ വിൽപ്പനയ്ക്ക് സഹകരണ സംഘം വഴി ഏർപ്പാടാക്കുന്നു , സോളാർ വൈദ്യുതി ഗ്രാമത്തില്‍ കൊണ്ട് വരുന്നു.

വൈശാലിയിൽ ബാവുൽ നാടോടികളായ കാളിചരണും മകൾ ലോപമുദ്രയും ഏക്താരയുടെ ലയത്തിൽ ദുഗിയുടെ താളത്തിൽ തങ്ങളുടെ ബാവുൽ ഗീതികൾ  വൈശാലിയാകെ പാടി നടക്കുകയും രാത്രി ശ്മാശാനഭൂവിൽ വന്നു വിശ്രമിക്കുകയും ചെയ്യുന്നു . ചുടലയോടൊപ്പം ആദി മദ്യവും ശിവമൂലിയും സേവിച്ചു പരമാനന്ദലഹരിയിൽ മുഴുകുന്നു.

അവിടെ തന്റെ മുത്തശ്ശിയായ അചല ആ ഗ്രാമത്തിലെ സന്തതി ആണെന്ന് മനസിലാക്കുന്നു ,  തന്‍റെ മുത്തച്ഛനായ ത്രിലോകരുദ്രൻ എന്ന പരദേശിയിൽ നിന്നും ഗര്ഭവതിയായ അചലയെ ഭ്രഷ്ട് ആക്കി എന്നറിയുമ്പോൾ, തന്‍റെ ഗര്‍ഭിണിയായ മുത്തശ്ശിയെ ഭ്രഷ്ട് കല്‍പ്പിച്ച ആ ഗ്രാമീണരെ മുഴുവനും സംഹരിക്കാന്‍ ഉഗ്രകോപത്തോടെ വലിയ ക്യാനുകളില്‍ പെട്രോൾ വാങ്ങി പോകുമ്പോൾ   വഴിവക്കിൽ ഒരു കാളയെ കണ്ടു അവൻ ശാംഭവി നദിയിൽ മുങ്ങി ആഴങ്ങളിലേക്ക് പോകുമ്പോൾ നദിയുടെ ആഴങ്ങളിൽ പാറക്കൂട്ടങ്ങൾക്ക് മുകളിൽ ഏകാന്തനായി കിടക്കുന്ന മഹാദേവന്‍റെ പത്താൾപൊക്കമുള്ള കൃഷ്ണശിലാ വിഗ്രഹത്തെ കാണുന്നു.

 &&&&&&

ഇവിടെ വരെയാണ് ആദിശങ്കരചരിതം

ബാലു ഈ ക്യാൻവാസിലെ രഹസ്യാത്മകത നിറഞ്ഞ  കഥാപാത്രമാണ്.

ബാലു ആരെന്നോ എന്തെന്നോ ആർക്കുമറിയില്ല

ക്ഷയിച്ചു കൊണ്ടിരിക്കുന്ന സ്വാസ്ഥ്യത്തിനുടമയാണ്  ബാലു .

Updated: December 13, 2021 — 3:11 pm

351 Comments

  1. അപ്പുറത്ത് വന്നു

  2. ഇത്രയധികം കാത്തിരിക്കുകയും , ആരാധിക്കുകയും ചെയ്യുന്നു എങ്കിൽ ഊഹിക്കാൻ പറ്റുവോ ഇതിന്റെ റേഞ്ച്….
    ലൗ u @Harshan bro….
    Vere oru കഥയ്ക്ക് വേണ്ടിയും സാരും ഇങ്ങനെ കാത്ത് ഇരുന്നിട്ടില്ല….
    ഇവിടെ @സച്ചി എന്ന ഒരു ആൾ മിനിറ്റ് വൈസ് കൂട്ടിട്ട്‌ സമാധാനം കിട്ടാതെ ഇപ്പൊ സെക്കൻഡ് വൈറസ് കൂട്ടി കാത്തിരിക്കുന്നു ?…
    Anyway hattsoff to you bro…..
    ❤️❤️❤️❤️❤️??????????????????????????????♥️♥️♥️♥️♥️?????????????????????????????????????????????❣️❣️❣️❣️❣️

  3. അവസാന മണിക്കൂർ നീങ്ങണില്ലല്ലോ

  4. ഹർഷൻ ഭായ് ഞാൻ ആദ്യമായാണ് ഇതിൽ കമെന്റ്പറയുന്നത്. ഒരിക്കലും മറക്കാൻ പറ്റുന്ന ഒരു കഥയല്ലഇത്‌. എത്ര കാലം കഴിഞ്ഞാലും ഈ കഥ എന്റെ മനസ്സിൽ മായാതെ അങ്ങനെ കിടക്കും ❤❤ഇങ്ങനെ ഒരു കഥ എഴുതുക സാധാരണ ഒരാൾക്കും പറ്റില്ല.അതിനു വേണ്ടിയുള്ള ഭായിയുടെ കഷ്ടപ്പാടിന്റെയും സ്നേഹത്തിന്റയും വില.അത് എത്ര പറഞ്ഞാലും മതിയാവില്ല. അതിനു പകരം നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ എനിക്കു പറ്റുകയുള്ളു. വടക്കുംനാഥന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ ❤❤???

  5. സുഹൃത്തുക്കളെ ഇവിടെ കിടന്നു കറങ്ങാതെ കഥ വന്നിട്ടുണ്ട് ?

Comments are closed.