അപരാജിതൻ 16 [Harshan] 10072

 

അപരാജിതന്‍

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3

Previous Part | Author : Harshan

 

പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു

ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി

കൂപ്പുകൈയോടെ പറഞ്ഞു

“അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”

ശേഷാദ്രി സ്വാമിയേ നോക്കി ആ കൃഷ്ണപരുന്തു ചിറകടിച്ചു

ആ ,,,,,,,,,,,,,,,,യി ,,,,,,,,,,,,,,,,,,,,,,എന്ന് ശബ്ദമുണ്ടാക്കി കിഴക്കു ലക്ഷ്യമാക്കി പറന്നു

 

<<<<<0>>>>

പാറു കാറിനടുത്തു നിന്നിരുന്ന മാലിനിയുടെ അടുത്തേക് ഓടിച്ചെന്നു, നടന്ന സംഭവങ്ങൾ ഒകെ വിവരിച്ചു.

തന്റെ കൈയിൽ കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം, കൃഷ്ണപരുന്ത് തൊട്ടപ്പോള്‍  നിറം മാറിയതും കാണിച്ചു കൊടുത്തു

ഒരു മായാജാല കഥ കേൾക്കുന്ന ഭാവേന ആണ് മാലിനി  എല്ലാം കേട്ടിരുന്നത്.

എന്താ എങ്ങനെയാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല മാലിനിക്ക്.

മാലിനി ആ രുദ്രാക്ഷത്തിലേക്ക് അതിശയത്തോടെ  നോക്കി.

ചുവപ്പും നീലയും നിറമാ൪ന്ന ഗൌരിശങ്കരം.

ഗൗരിശങ്കര രുദ്രാക്ഷം എന്നാൽ ഗൗരിയും ശങ്കരനും ചേർന്ന് നിൽക്കുന്ന രുദ്രാക്ഷം , ഗൗരി ശക്തി ആയതു കൊണ്ട് നിറം ചുവപ്പും ഭഗവാൻ നീലകണ്ഠൻ ആയതു കൊണ്ട് നീല നിറവും  അങ്ങനെ എന്തെങ്കിലും ആണോ ,,, എന്തുകൊണ്ടാണു കൃഷ്ണപരുന്ത് ഇങ്ങനെ ഒക്കെ കാണിച്ചത്, ഇനി പൊന്നുവിന് എന്തേലും ദൌത്യം ഉണ്ടാകുമോ , അതിനുള്ള വഴി കാണിക്കുന്നത് ആണോ നാരായണ൯ കൃഷ്ണപരുന്ത് വഴി ,

എന്നുള്ള സംശയത്തിൽ ആയിരുന്നു മാലിനി.

സംശയങ്ങളും മകളെ കുറിച്ച് ഉള്ളിൽ ആകെ ഭയവും

അവർ ഇരുവരും കാറില്‍ കയറി പാലിയത്തേക്ക് പുറപ്പെട്ടു.

<<<<<O>>>>

 

മിഥിലയില്‍

അപ്പു റൂമിൽ ബെഡിൽ കിടക്കുക ആയിരുന്നു.

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.

വാതിലിൽ മുട്ട് കേട്ട് നോക്കിയപ്പോ വൈഗ ആണ്.

“അവളുടെ കൈയിൽ ഒരു ഓട്ടു മോന്തയിൽ വെള്ളവും ഉണ്ട്”

അവൾ റൂമിലേക്കു കടന്നു വന്നു

എന്നിട്ടു ടേബിളിൽ അത് വച്ചു , രാത്രി അപ്പുവിന് വെള്ളം ആവശ്യം വന്നാൽ കുടിക്കാൻ വേണ്ടി ആയിരുന്നു.അവൾ അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു

“എന്തിനാ മോളെ ,,നീ ഇങ്ങനെ ചെയ്യുന്നത് , എനിക്ക് വെള്ളം കുടിക്കാൻ തോന്നിയ ഞാൻ താഴെ പോയി കുടിക്കില്ലേ ”

“അത് പരവയില്ലയെ ,, എനക്ക് ഒരു പ്രചനവും കെടായത്,, ”  അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഒരു ഇളം ചുവപ്പു പട്ടുപാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത് , നല്ലപോലെ മുടി ഉണ്ട് , അവളതു ഇരുവശത്തും പിന്നിയിട്ടു മുന്നിലെക്കു ഇട്ടിരിക്കുരുക ആയിരുന്നു , അതവൾക് കൂടുതൽ ചന്തം കൊടുത്തു

അവൾ അപ്പുവിനെ നോക്കി നിന്നു.

“എന്താ വൈഗ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ?”

“അവൾ കണ്ണുകൾ ഇറുക്കി അടച്ചു ,,”  നീങ്ക റൊമ്പ അഴകായിരുക്ക് അപ്പു അണ്ണേ  ,,,എനക് ഉങ്കളെ റൊമ്പ പുടിച്ചു പോച്ചെ ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ നാണത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി

അപ്പു അത് കണ്ടു അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം മനാസ്സിലോര്‍ത്ത് ചിരി തുടങ്ങി

ചിരിച്ചു കഴിഞ്ഞില്ല അതിനു മുന്നേ മൊബൈലിൽ കോൾ,,,  വന്നുനോക്കിയപ്പോ പാറു ആണ്

അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു

പിന്നെയും ഫോൺ അടിച്ചു

അവൻ ഫോൺ മനസില്ലാ മനസോടെ  അറ്റൻഡ് ചെയ്തു

“ഹലോ ,,,,,,,,,,,,,അപ്പൂ …………………………………” ഇമ്പമാർന്ന സ്വരത്തോടെ പാറു അവനെ വിളിച്ചു

“എന്താ ” അവൻ കോപത്തോടെ ചോദിച്ചു

“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പു ,, എനിക്ക് പേടി ആകും..എന്നാലും അപ്പു ദേഷ്യപെടുന്നത് കേള്‍ക്കാന്‍ നല്ല രസവാ ,, എവിടെയാ അപ്പു ,,, ഭക്ഷണ൦ കഴിച്ചോ  …………..”

“സത്യത്തിൽ ഇയാൾക്കു തലയ്ക്കു വല്ല സുഖകെടും ഉണ്ടോ ?” അപ്പു ചോദിച്ചു

“ഉണ്ടെന്ന തോന്നുന്നേ അപ്പു ,,,എന്താ ചെയ്യ,,, എനികും ഇപ്പോ ഇടക്ക് അങ്ങനെ തോന്നണുണ്ട് ”

“പോയി ഷോക്ക് അടിപ്പിക് ,, അതാ ചെയ്യാൻ ഉള്ളത് ” അവൻ കോപത്തോടെ പറഞ്ഞു

“ആ൦ ,,,, അത് നോക്കാം ,,,ഷോക് അടിപ്പിച്ച പൊന്നൂന്‍റെ വട്ടു മാറുവോ അപ്പു ……” അവള്‍ സംശയ൦ ചോദിച്ചു

“ആ എനിക്കറിഞ്ഞൂടാ ,,,ആ ശിവരഞ്ജ൯ തംബുരാനെ വിളിച്ച് ചോദിക്ക് “ ഇഷ്ടകേടോടെ അവന്‍ പറഞ്ഞു

അല്പം നേരത്തേക് അവളൊന്നും പറഞ്ഞില്ല

“പിന്നെ അപ്പു ,,,ഞാൻ ഇന്ന് അമ്പലത്തിൽ പോയല്ലോ ,,,അപ്പു പെട്ടെന്ന് കൂട്ടാകാൻ വേണ്ടി പ്രാര്ഥിച്ചല്ലോ,, അടി അളന്നു പ്രദക്ഷീണം ഒക്കെ നടത്തി , അപ്പോ ഉണ്ടല്ലോ ,,,,”

“അതെ,, നിര്‍ത്തിക്കേ ,,   എന്നെ ഇങ്ങനെ വിളികണ്ട ,,,എനിക്ക് ഇഷ്ടമല്ല ,,, ”

“അപ്പു ഇരുപത്തിനാലു മണിക്കൂറിൽ ഒരു അഞ്ചുമിനിട്ടല്ലേ ഞാൻ വിളിക്കുന്നുള്ളു ,, അതുകൊണ്ടു എന്ത് ഇഷ്ടക്കേടാ വരുന്നത് , അപ്പു ഒരുപാട് വഴക്കു പറഞ്ഞോ ,, ഞാൻ എല്ലാം കേട്ടോളാ൦ , ഇനി തല്ലാ൯ തോന്നുവാനെ പൊന്നു നിന്നു തരാം , ഇഷ്ടം പോലെ തല്ലിക്കോ ,, അപ്പൊ അപ്പൂന്റെ ദേഷ്യമൊക്കെ മാറുല്ലേ ”

“എനിക് ആരെയും വഴക്കു പറയുകയും വേണ്ട , തല്ലുകയും വേണ്ട … എനിക്  വെറുപ്പുള്ളവർ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല ,,”

അതുകേട്ട് അവള്‍ക്ക്  ആകെ വിഷമമായി

“പൊന്നൂനോട് വെറുപ്പാണോ അപ്പൂന്”  സങ്കടത്തോടെ അവൾ ചോദിച്ചു

“അതല്ലേ നേരത്തെ പറഞ്ഞത് ,,, അല്ലാതെ ഇഷ്ടപ്പെടാനായി  എന്താ എന്നോടു ചെയ്തിരിക്കുന്നത് ,,ഇത്രേം കൊല്ലം  അവിടെ നിന്നതല്ലേ , എന്റെ വേദന കാണാൻ അല്ലായിരുന്നോ ഇയാൾക്ക് ആശ,,”

പാറു അവൻ പറയുന്ന കേട്ട് ആകെ സങ്കടത്തോടെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

“പൊന്നു ,,സോറി പറഞ്ഞതല്ലെ ……….. അപ്പൂ” അവള്‍ വിഷമത്തോടെ പറഞ്ഞു.

897 Comments

  1. Next part vaayikkan eniyum kaathirikkano ???
    Daily oru 5 times koooduthal nokkum adutha part vanno annu ,
    Orupad aayi wait cheyyanu .

  2. Bro bakki Fagan ennu varam

  3. Bro entaayi ennu publishe cheyyum

  4. Mwone harshaapi…..

    Oct 10 ithaanu ninak ulla last date athinu munne nee part aaki idannam ennila but oct 10 ullil midhila complete cheyth nee ittekkannam…

    Ninne force cheyalla enik flow angu kittatha pole vallare time edukka pole karannavum enik ariyaa….but do ur best ……kadha pollikannam karannam ivde kore ennam nalla mass sceninu ok vendi kathirikkannu….appo pinne ok athupole thanne…

    Partaki idannam ennanu ninte decision enkil njn ethirkunnilla but nxt part athikam lag cheyikaruth

  5. bro 17-18 evade kittum ithu oru continuation illel oru rasam indavilla

    1. bro harshan ene search cheytal mathi athil unde

    2. മേഘരൂപൻ

      https://kadhakal.com/aparajithan-part-17-18-author-harshan/

      ഞാനും തപ്പി തടഞ്ഞതാ.. മുകളിൽ harshan എന്ന പേരിൽ ക്ലിക്ക് ചെയ്താലും മുഴുവൻ വരുന്നുണ്ട്..

  6. bro 17-18 evade kittum

  7. Bro oru doubt aanu Ithil 15-16 kazhinjittu 17-18 missing aanu athu evade kittum ,15-16 kazhinju direct 19-20 aanu aarelum onnu reply tha evade kitum enn

  8. Harshan Bro..
    Chothichu budhimutikukayanennu ariyaam..ekadesham ennu varum adutha part enn parayan pattumo.. daily vann nokkum puthiya part ethiyo enn. ithu kazhinj book aki irakanam.. katta support ayit nammal undakum..

    1. നാളെയോ മറ്റന്നാളോ ഉണ്ടാകും
      120 പേജ് ആയി
      എഴുതാന്‍ പറ്റുന്നില
      അതുകൊണ്ട് ഇതുവരെ എഴുതിയത് പബ്ലിഷ് ചെയ്യാം എന്നാ കരുതുന്നത്

      1. ഫുൾ എഴുതിയിട്ട് ഇട്ടാൽ മതി. വെയിറ്റ് ചെയ്യാം

      2. Thanks bro നാളെയൊ മറ്റന്നാളോ കഥ വന്നാൽ അടുത്ത പാർട്ട് വരാൻ 2,3 ആഴ്ച വെയ്റ്റ് ചെയ്യാൻ സാധിക്കും വളരെ സന്തോഷം തോന്നി ഈ കമന്റ് കണ്ടപ്പോ

      3. Kanchan polum moitheene ingane kathirunnittundavilla.. Waiting mannnnn……

      4. സമാധാനം.. !

  9. മേഘരൂപൻ

    ‌ 01 മുതൽ ഈ ഭാഗം വരെ 05 ദിവസം കൊണ്ട് വായിച്ചു തീർത്തു.. അതേപോലെ വായിച്ചു ഇരുന്ന് പോയി.. അതിൽ കൂടുതൽ എന്താ പറയുക.. ലൈഫിൽ ആദ്യമായി ഒരു സൈറ്റിൽ ഒരു കഥയ്ക്ക് കമന്റ്‌ ഇടുന്നത്.. ശരിക്കും അനുഭവിച്ചു അറിയുന്ന ശൈലി.. ആദ്യത്തെ പാർട്ട്‌ വായിക്കാൻ എടുത്തപ്പോൾ ഇത്ര പേജുകൾ കണ്ട് വേണോ വേണ്ടയോ എന്ന് ചിന്തിച്ചു.. പക്ഷെ ഇപ്പോ എത്രയും പേജുകൾ കൂടുതൽ കാണുന്നുവോ അത്രയും വായിക്കാലോ/അറിയാലോ എന്ന സന്തോഷം.. ഇതൊരു ബുക്ക്‌ ആയി എന്നെങ്കിലും പബ്ലിഷ് ചെയ്യണം ബ്രോ.. അത്രയ്ക്ക് ഇഷ്ടമായി..

    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി..

    1. ലൈഫിൽ ഒരുപാട് പേർക്ക് ആദ്യമായി കമന്റ് ഉം അഭിപ്രായവും ഒക്കെ പറയാൻ പഠിപ്പിച്ചതും ഹർഷനും അപ്പുവും കൂടിയാണ് ????

  10. ഒരു teaser പ്രതീക്ഷിക്കുന്നു

  11. അടുത്ത ഭാഗം പെട്ടെന്ന് upload ചെയ്യും bro

  12. 105 pages aayille ath inn ittooode

    Plz????????????????

    1. ഗന്ധർവ്വൻ

      ഒരു katha എഴുതി thudagumpol കഥാകൃത്തിനു ഒരു ഐഡിയ കാണും എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്നു.അതുകൊണ്ട് harshane ആരും force cheyyale please. പുള്ളി വിചാരിക്കുന്ന ഇടതു തുടങ്ങി vijarikuna ഇടതു അവസാനിക്കട്ടെ.

      1. Yeah athu sheriyaanu… Harshan bhai thanne theerumaanikatte eppo enganeyennu okke. Enthayalum nammal aarum nirashapedilla athu urappanallo… Wait cheyyunnatha nallathu… We will wait Harshan
        ..keep writing…

  13. എന്റെ പൊന്നു ബ്രോ. കഥ ഒന്ന് പെട്ടെന്ന് ഇടുമോ..ബ്രോടെ കഥ വന്നോ എന്ന് നോക്കാൻ ദിവസവും യിപോ 6 നേരമ സൈറ്റിൽ കയറുന്നത്..പെട്ടെന്ന് ഇട് ഭായ്.

    1. പരബ്രഹ്മം

      സത്യമാണ്….

  14. 20days Ennu paranja pole thonunnu.

    Harshan Bahai… September 29 pratheekshikkaamo?

    1. ꧁༺അഖിൽ ༻꧂

      Oct പകുതി എന്ന് പറഞ്ഞിരുന്നു

  15. ഇങ്ങനെ പറ്റിക്കരുത് ഭായ് ഒരിക്കലും Sep27 ന് വരും എന്ന് പറഞ് എത്ര ദിവസം ആയി :
    മനുഷ്യന്റെ ക്ഷമക്ക് ഉണ്ട് ഒരു അതിര്
    ഇനി എന്നാണ് അടുത്ത ഭാഗം വരുന്നത് എന്ന് പറയാമോ?

    1. കഥ ഒരുപാട് ഇഷ്ടം ആയതോണ്ട് ആണ് ഈ കോപം എന്നു അറിയാം ബ്രോ
      പക്ഷേ സ്പീഡില്‍ എഴുതാന്‍ സാധിക്കുന്നില
      ഇനിയും 100 പേജുകള്‍ എഴുതാന്‍ ഉണ്ട്
      ഇപ്പോ 105 പേജുകള്‍ ആയി

      1. ?️ ആര്യൻ ?️

        ഇത്രെയും കാത്തിരിക്കാം എങ്കിൽ ഇനിയും കാത്തിരിക്കാം ചേട്ടാ… നന്നായി എഴുതുക… This story is worth waiting…

  16. ഹർഷ ബ്രോ കട്ട വെയ്റ്റിംഗ്

    1. സുധകര്‍ന്‍ ചേട്ടാ
      പ്രശനം എന്തെന്നൊ
      105 പേജ് ആയി
      ഞാന്‍ ഈ ഭാഗം കൊണ്ട് ഫുള്‍ കവര്‍ ചെയ്യാനാണ്‍ ആണ് ആഗ്രഹിക്കുന്നത്
      ഇനി മിഥില വലിച്ചു നീട്ടാന്‍ ഒക്കില്ല
      പക്ഷേ എഴുതാന്‍ ഒരുപാട് ഉണ്ട്

      1. Bro avishathin time eduth ezhuthiyamathi
        Full support Ind
        Best of luck for the next part
        and still waiting ??

      2. Full aayittu ittaal mathi harshan bhai…. Wait cheyyam…. Ho 200 pages okke otta irippirinnu vaykkan kothi aavunnu…

  17. ഗന്ധർവ്വൻ

    Harshan bro page wise mathi allengil pettanu vayichu theerum vegam vayichu theerumpol bhayagara sangadama ayyo pettanu thernallo enna page aki ittal mathi ethu enta matran abhiprayam ane engana ettalum paraja samayath ettekane bai

  18. മൂന്ന് ആഴ്ച ആയി man waiting അടുത്ത part ഇന് വേണ്ടിഇങ്ങനെ ക്ഷേമയെ കൊല്ലരുത്

  19. പരബ്രഹ്മം

    ഒരു രക്ഷയും ഇല്ല ബ്രോ. പിടിച്ചു ഇരുത്തി വായിപ്പിക്കും. ഇത് ഒരു ബുക്ക് ആയിട്ട് ഇറക്കികൂടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  20. 2 part aaki ittooode

  21. 18 days………?……?………….

  22. Next part ennu varum

    1. ജീനാ_പ്പു

      ഒക്ടോബർ പകുതി കഴിയും സഹോ ? ❣️

    2. Waiting ❤️❤️❤️❤️❤️

  23. രുദ്ര ദേവ്

    Bro

  24. ഹർഷൻ ചേട്ടോ വന്ന അന്നുതന്നെ കഥ വായിച്ചതാ പിന്നെ മുട്ടൻ തിരക്കായി പോയി, ബാംഗ്ലൂർ ആണ് വർക്ക്‌ ചെയുന്നത്, അവിടെ വർക്ക്‌ സ്റ്റാർട്ട്‌ ചെയ്തു. എന്തായാലും 27എല്ലാ പാർട്ടുകളും സൂപ്പർ ആയിരുന്നു, എന്നാലും ഈ പാർട്ട്‌ എന്തോ ഒരു ഫീൽ കിട്ടിയില്ല, എന്തായാലും ഇനി ഒന്നുകൂടെ കഥ വായിക്കണം. അടുത്ത പാർട്നായി കട്ട വെയ്റ്റിങ്. ❤️❤️❤️❤️

    1. Waiting????????????????????????????

Comments are closed.