അപരാജിതൻ 16 [Harshan] 10036

Views : 1585193

 

അപരാജിതന്‍

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3

Previous Part | Author : Harshan

 

പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു

ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി

കൂപ്പുകൈയോടെ പറഞ്ഞു

“അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”

ശേഷാദ്രി സ്വാമിയേ നോക്കി ആ കൃഷ്ണപരുന്തു ചിറകടിച്ചു

ആ ,,,,,,,,,,,,,,,,യി ,,,,,,,,,,,,,,,,,,,,,,എന്ന് ശബ്ദമുണ്ടാക്കി കിഴക്കു ലക്ഷ്യമാക്കി പറന്നു

 

<<<<<0>>>>

പാറു കാറിനടുത്തു നിന്നിരുന്ന മാലിനിയുടെ അടുത്തേക് ഓടിച്ചെന്നു, നടന്ന സംഭവങ്ങൾ ഒകെ വിവരിച്ചു.

തന്റെ കൈയിൽ കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം, കൃഷ്ണപരുന്ത് തൊട്ടപ്പോള്‍  നിറം മാറിയതും കാണിച്ചു കൊടുത്തു

ഒരു മായാജാല കഥ കേൾക്കുന്ന ഭാവേന ആണ് മാലിനി  എല്ലാം കേട്ടിരുന്നത്.

എന്താ എങ്ങനെയാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല മാലിനിക്ക്.

മാലിനി ആ രുദ്രാക്ഷത്തിലേക്ക് അതിശയത്തോടെ  നോക്കി.

ചുവപ്പും നീലയും നിറമാ൪ന്ന ഗൌരിശങ്കരം.

ഗൗരിശങ്കര രുദ്രാക്ഷം എന്നാൽ ഗൗരിയും ശങ്കരനും ചേർന്ന് നിൽക്കുന്ന രുദ്രാക്ഷം , ഗൗരി ശക്തി ആയതു കൊണ്ട് നിറം ചുവപ്പും ഭഗവാൻ നീലകണ്ഠൻ ആയതു കൊണ്ട് നീല നിറവും  അങ്ങനെ എന്തെങ്കിലും ആണോ ,,, എന്തുകൊണ്ടാണു കൃഷ്ണപരുന്ത് ഇങ്ങനെ ഒക്കെ കാണിച്ചത്, ഇനി പൊന്നുവിന് എന്തേലും ദൌത്യം ഉണ്ടാകുമോ , അതിനുള്ള വഴി കാണിക്കുന്നത് ആണോ നാരായണ൯ കൃഷ്ണപരുന്ത് വഴി ,

എന്നുള്ള സംശയത്തിൽ ആയിരുന്നു മാലിനി.

സംശയങ്ങളും മകളെ കുറിച്ച് ഉള്ളിൽ ആകെ ഭയവും

അവർ ഇരുവരും കാറില്‍ കയറി പാലിയത്തേക്ക് പുറപ്പെട്ടു.

<<<<<O>>>>

 

മിഥിലയില്‍

അപ്പു റൂമിൽ ബെഡിൽ കിടക്കുക ആയിരുന്നു.

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.

വാതിലിൽ മുട്ട് കേട്ട് നോക്കിയപ്പോ വൈഗ ആണ്.

“അവളുടെ കൈയിൽ ഒരു ഓട്ടു മോന്തയിൽ വെള്ളവും ഉണ്ട്”

അവൾ റൂമിലേക്കു കടന്നു വന്നു

എന്നിട്ടു ടേബിളിൽ അത് വച്ചു , രാത്രി അപ്പുവിന് വെള്ളം ആവശ്യം വന്നാൽ കുടിക്കാൻ വേണ്ടി ആയിരുന്നു.അവൾ അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു

“എന്തിനാ മോളെ ,,നീ ഇങ്ങനെ ചെയ്യുന്നത് , എനിക്ക് വെള്ളം കുടിക്കാൻ തോന്നിയ ഞാൻ താഴെ പോയി കുടിക്കില്ലേ ”

“അത് പരവയില്ലയെ ,, എനക്ക് ഒരു പ്രചനവും കെടായത്,, ”  അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഒരു ഇളം ചുവപ്പു പട്ടുപാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത് , നല്ലപോലെ മുടി ഉണ്ട് , അവളതു ഇരുവശത്തും പിന്നിയിട്ടു മുന്നിലെക്കു ഇട്ടിരിക്കുരുക ആയിരുന്നു , അതവൾക് കൂടുതൽ ചന്തം കൊടുത്തു

അവൾ അപ്പുവിനെ നോക്കി നിന്നു.

“എന്താ വൈഗ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ?”

“അവൾ കണ്ണുകൾ ഇറുക്കി അടച്ചു ,,”  നീങ്ക റൊമ്പ അഴകായിരുക്ക് അപ്പു അണ്ണേ  ,,,എനക് ഉങ്കളെ റൊമ്പ പുടിച്ചു പോച്ചെ ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ നാണത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി

അപ്പു അത് കണ്ടു അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം മനാസ്സിലോര്‍ത്ത് ചിരി തുടങ്ങി

ചിരിച്ചു കഴിഞ്ഞില്ല അതിനു മുന്നേ മൊബൈലിൽ കോൾ,,,  വന്നുനോക്കിയപ്പോ പാറു ആണ്

അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു

പിന്നെയും ഫോൺ അടിച്ചു

അവൻ ഫോൺ മനസില്ലാ മനസോടെ  അറ്റൻഡ് ചെയ്തു

“ഹലോ ,,,,,,,,,,,,,അപ്പൂ …………………………………” ഇമ്പമാർന്ന സ്വരത്തോടെ പാറു അവനെ വിളിച്ചു

“എന്താ ” അവൻ കോപത്തോടെ ചോദിച്ചു

“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പു ,, എനിക്ക് പേടി ആകും..എന്നാലും അപ്പു ദേഷ്യപെടുന്നത് കേള്‍ക്കാന്‍ നല്ല രസവാ ,, എവിടെയാ അപ്പു ,,, ഭക്ഷണ൦ കഴിച്ചോ  …………..”

“സത്യത്തിൽ ഇയാൾക്കു തലയ്ക്കു വല്ല സുഖകെടും ഉണ്ടോ ?” അപ്പു ചോദിച്ചു

“ഉണ്ടെന്ന തോന്നുന്നേ അപ്പു ,,,എന്താ ചെയ്യ,,, എനികും ഇപ്പോ ഇടക്ക് അങ്ങനെ തോന്നണുണ്ട് ”

“പോയി ഷോക്ക് അടിപ്പിക് ,, അതാ ചെയ്യാൻ ഉള്ളത് ” അവൻ കോപത്തോടെ പറഞ്ഞു

“ആ൦ ,,,, അത് നോക്കാം ,,,ഷോക് അടിപ്പിച്ച പൊന്നൂന്‍റെ വട്ടു മാറുവോ അപ്പു ……” അവള്‍ സംശയ൦ ചോദിച്ചു

“ആ എനിക്കറിഞ്ഞൂടാ ,,,ആ ശിവരഞ്ജ൯ തംബുരാനെ വിളിച്ച് ചോദിക്ക് “ ഇഷ്ടകേടോടെ അവന്‍ പറഞ്ഞു

അല്പം നേരത്തേക് അവളൊന്നും പറഞ്ഞില്ല

“പിന്നെ അപ്പു ,,,ഞാൻ ഇന്ന് അമ്പലത്തിൽ പോയല്ലോ ,,,അപ്പു പെട്ടെന്ന് കൂട്ടാകാൻ വേണ്ടി പ്രാര്ഥിച്ചല്ലോ,, അടി അളന്നു പ്രദക്ഷീണം ഒക്കെ നടത്തി , അപ്പോ ഉണ്ടല്ലോ ,,,,”

“അതെ,, നിര്‍ത്തിക്കേ ,,   എന്നെ ഇങ്ങനെ വിളികണ്ട ,,,എനിക്ക് ഇഷ്ടമല്ല ,,, ”

“അപ്പു ഇരുപത്തിനാലു മണിക്കൂറിൽ ഒരു അഞ്ചുമിനിട്ടല്ലേ ഞാൻ വിളിക്കുന്നുള്ളു ,, അതുകൊണ്ടു എന്ത് ഇഷ്ടക്കേടാ വരുന്നത് , അപ്പു ഒരുപാട് വഴക്കു പറഞ്ഞോ ,, ഞാൻ എല്ലാം കേട്ടോളാ൦ , ഇനി തല്ലാ൯ തോന്നുവാനെ പൊന്നു നിന്നു തരാം , ഇഷ്ടം പോലെ തല്ലിക്കോ ,, അപ്പൊ അപ്പൂന്റെ ദേഷ്യമൊക്കെ മാറുല്ലേ ”

“എനിക് ആരെയും വഴക്കു പറയുകയും വേണ്ട , തല്ലുകയും വേണ്ട … എനിക്  വെറുപ്പുള്ളവർ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല ,,”

അതുകേട്ട് അവള്‍ക്ക്  ആകെ വിഷമമായി

“പൊന്നൂനോട് വെറുപ്പാണോ അപ്പൂന്”  സങ്കടത്തോടെ അവൾ ചോദിച്ചു

“അതല്ലേ നേരത്തെ പറഞ്ഞത് ,,, അല്ലാതെ ഇഷ്ടപ്പെടാനായി  എന്താ എന്നോടു ചെയ്തിരിക്കുന്നത് ,,ഇത്രേം കൊല്ലം  അവിടെ നിന്നതല്ലേ , എന്റെ വേദന കാണാൻ അല്ലായിരുന്നോ ഇയാൾക്ക് ആശ,,”

പാറു അവൻ പറയുന്ന കേട്ട് ആകെ സങ്കടത്തോടെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

“പൊന്നു ,,സോറി പറഞ്ഞതല്ലെ ……….. അപ്പൂ” അവള്‍ വിഷമത്തോടെ പറഞ്ഞു.

Recent Stories

The Author

897 Comments

  1. poorthikarikkappedatha aadhiyude niyogam poornamakkan ulla aalavam manu chinmayiyum baluvum manuvinodu kadhaparayunna samayagalil aadhi jeevanode undakan sadhyatha ella

    1. manuvinodu kadhaparayunna samayagalil aadhi jeevanode undakan sadhyatha ella

      ,,,,,,,,,,,,,,,,,,,,,,,,,,,,,,adipoliye

    2. ꧁༺അഖിൽ ༻꧂

      Slazz… എന്ത് ദുരന്തം ആണ് ബ്രോ 😂😂😂

      അപരാജിതൻ 3 ഭാഗം കഴിഞ്ഞിട്ട്….

      ആദിശങ്കരനെ വെച്ച് “”സംഹാര”” കഥ എഴുതാൻ പോകുന്ന ഹാർഷേട്ടന്നോട് തന്നെ ഇജ്ജ് ഇത് പറയണം… 😂😂😂

      “”സംഹാര”” കഥയുടെ ഒരു മിനി ട്രൈലെർ ഹർഷേട്ടൻ ഇട്ടിട്ടുണ്ടായിരുന്നു… 😂😂😂

    3. എൻറെ ചേട്ടാ വെറുതെ ചിരിപ്പിക്കല്ലേ 😂😂😂

  2. പ്ലാത്തോടൻ

    എന്നും നോക്കാറുണ്ട് പുതിയ പാർട് വന്നോ എന്ന്… കട്ട വെയിറ്റിങ്

    1. ഒക്ടോബർ പകുതി ആവും വരാൻ

      1. പ്ലാത്തോടൻ

        പതിയെ മതി

  3. മേനോൻ കുട്ടി

    ഹർഷാ…

    പറ്റിച്ചു അല്ലേ 🤐🤐🤐

  4. Harshan bro 2 bagam aayi ittoode….???

    Ithu pole cheythoode appo 27 th oru part punlish cheyyan pattille….

    Atremel aayathil pathinchu ath kondaan

    1. Part le part o onum poye wait cheyan thalpryam indel wait cheye hala pinah

  5. Vakil abinathikan enik kayiyila still waiting until it ends harshan op

    Abinanthikan kayivila enik athra paranjal ath oru eyuthukarane puchikunnathin thulyam aaaan so *adipoli* enna otta vakil harshan bro elam manasilakannam kure paranjitt karyam illa onnum parathirinitum all the best for next parts.

  6. മതി ഹർഷാപ്പി പതുകെ നല്ലോണം തൃപ്തി ആയാൽ മാത്രം പബ്ലിഷ് ചെയ്താൽ മതി കാരണം………..

    എളുപ്പം ഇടാൻ പറയുന്ന ഇവർ തന്നെ വായിച്ചു കഴിഞ്ഞാൽ പിന്നെ കുറ്റവും പറയാൻ തുടങ്ങും…….

    അതുകൊണ്ട് ഹർഷപ്പിക് പൂർണ്ണമായി എന്നു തോന്നിയാൽ മാത്രമേ പോസ്റ്റ്‌ ചെയ്യാവു……

    ഈ കാത്തിരിപ്പിനൊരു സുഖമുണ്ട് പെട്ടെന്ന് തീരല്ലേ എന്ന്നാണെന്റെ പ്രാർത്ഥന……

    വായിക്കുന്നതിനു മുൻപ് എത്ര പേജ് ഉണ്ടെന്നു എല്ലാവരും നോക്കുന്ന പോലെയാണ് ഞാനും ശ്രെദ്ധിക്കുന്നതു……….

    മ്മടെ അപ്പൂന്റേം പാറുന്റേം കഥയല്ലേ എന്നെപോലെ കാത്തിരിക്കാൻ ഒരുപാടു പേരുണ്ട് ഹർഷാപ്പി…………

    കാത്തിരിപ്പിനൊരു സുഖമുണ്ട് ഇന്നത്തെ പിള്ളേർക്കില്ലാത്തതും അതാണ് ക്ഷമ ശീലം ഈ കഥയിലുഉടെ എല്ലാവരും മനസ്സിലാക്കട്ടെ ഹർഷാപ്പി………..

    അതുകൊണ്ട് ഹർഷപിക് എല്ലാ അർത്ഥത്തിലും പൂർണമായി എന്നു തോന്നിയാൽ പിന്നെ മടിക്കണ്ട വരവേൽക്കാൻ പൂർണ അകമ്പടി യോടെ ഞങൾ ഇവിടുണ്ടാകും……..

    1. ho,,,,,,,,,,,,,,,,,,,

      bhruguve harshaappi

    2. അണ്ണൻ പതുക്കെ ഇട്ടാൽ മതി അടുത്ത പേജ്🤩🤩🤩🤩

  7. Harshan bro 2 bagam aayi ittoode….???

    1. Full complete chythitt post chythal mathi next part . take your time

  8. അണ്ണാ കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴ്ച്ചു. അണ്ണാ………………… പ്ലീസ് അണ്ണാ 😡😩😩😩😩

    1. October pakuthi avvumenna paranje

  9. Idh vallaathoru waiting aaypoyalloo, eyuthanulla prayasam manassilaakki kond chothikkattey kurach nerathey aakkan pattuoo…….. illalleeee

  10. Hi ഹർഷ എങ്ങനെ പോകുന്നു വർക്ക്‌ ഓക്കേ

  11. സ്നേഹിതൻ

    അങ്ങനെ വിജയകരമായി പത്താം തവണയും വായിച്ചു കഴിഞ്ഞിരിക്കുന്നു ഈ എപ്പിസോഡ് 😍

    1. pathu thavanyo ,,,

      mahadeva,,

      onno rando vattam vayikkan ullathalle bro

      1. ഹർഷാ എപ്പോഴാ ഇനി തീയതി ഒന്നു പറയുമോ

        1. october pakuthi okke aakum
          samayam illa ezhuthinokke

          1. മാത്തുകുട്ടി

            ഇനി 25 ദിവസം കൂടി, കുറച്ച് കടന്ന കയ്യാണ് എന്തായാലും കാത്തിരിക്കുകയല്ലാതെ വഴിയില്ലല്ലോ😭😭😭😭😭😭

          2. ഒക്ടോബർ വരെ പോകണമോ ഭായ്.. അല്പം കൂടി നേരത്തെ ആക്കാമോ പ്ലീസ്… gk

          3. Ee gk G. Krishnamoorthi ano?

      2. Bro adheham maathramalla ivide baki aalkaar koode ellam episodum repeat adichu vaychu thazhambichu irikkuva

  12. പൊളി…

    സൂപ്പർ

    വൈറ്റിംഗ്

  13. ഹർഷാ ഞങ്ങൾ കാത്തിരിക്കും…….

  14. ഹർഷാ കുറച്ചായി കാത്തിരിക്കുന്നു തരും അടുത്ത പാർട്ട് മറുപടി തരണം plz

    1. ഒക്ടോബ്ബർ പകുതി കഴിയും..

      1. Ayyoo Harshetta athrem vaikuo..harshettan vicharikkunnathilum mukalinu ee kadhayodulla addiction ..enikk mathralla palarkkum anganavum ennanu thonnunnath.ithrem connected ayi loop holes onnum illathe ezhuthunnath ethra budhimuttanenn oru varipolum ezhuthan ariyath enikk oohikkam.pakshe vaikum enn kelkkumbol oru vishamam pole.oro divasavum innundakum enn pratheekshichu ezhunneta udane nokkum .appolanu sep 27 nu enn kandath.oru samayam paranjittum pinnem daily nokkum athrem aazhathil pathinju poyi ee katha.

        1. Official തിരക്കുകൾ ഒരുപാട് ഉണ്ട് ബ്രോ..

          1. Bro alla sister aan🙈

  15. ഹർഷാ കുറച്ചായി കാട്ടിരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ തരും അടുത്ത പാർട്ട് മറുപടി തരണം plz

  16. Hello bro,next part ennu varum ?

  17. Entha parayande, ee katha ezhutth vallaatha kazhiv aan tto😊👍👌👏👏

  18. ശ്രീദേവി

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  19. Harshan bro
    Ningal busy aanenn paranjathondaa ichiri late aayi reply idunnath
    Midhila orupaad angote ishtapettuu
    Nthoota parayaaa oru rakshayum illaa
    Fight um ulsava paripadikalum kalakkiii
    Pinne appune ini nthoota sambavikaa nn aalojikumbozhokke mmade nandhi manassil keri varuaa
    Pinne kazhinja thavana paranjath nandhi ipo avde illaa ennalleee
    Apo appune rakshikaan nandhi varuoo?
    Oru kaala fight
    Chumma thoniyapo paranju nne uulluu
    Bro free aayt swasthamaayi irunnit ezhuthiyt pettann post cheythaa mathi 😁🤪
    Apo ellaam paranjapole

  20. Katta waiting

  21. അമ്പിളി

    Harsha bro apuuvum parauvum onnavumo

  22. Manasamaadhaanamaayi ezhuthiyaal mathitto….adutha chapteril theerumo aparaachithan

  23. ഹർഷാ താഴെ കമെന്റ് ഇട്ടിട്ടുണ്ടെ കണ്ടില്ലേ?

    1. കണ്ടു മുത്തേസമയം പോലെ മറുപകുടി തരാവേ .

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com