അപരാജിതൻ 16 [Harshan] 10072

 

അപരാജിതന്‍

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3

Previous Part | Author : Harshan

 

പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു

ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി

കൂപ്പുകൈയോടെ പറഞ്ഞു

“അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”

ശേഷാദ്രി സ്വാമിയേ നോക്കി ആ കൃഷ്ണപരുന്തു ചിറകടിച്ചു

ആ ,,,,,,,,,,,,,,,,യി ,,,,,,,,,,,,,,,,,,,,,,എന്ന് ശബ്ദമുണ്ടാക്കി കിഴക്കു ലക്ഷ്യമാക്കി പറന്നു

 

<<<<<0>>>>

പാറു കാറിനടുത്തു നിന്നിരുന്ന മാലിനിയുടെ അടുത്തേക് ഓടിച്ചെന്നു, നടന്ന സംഭവങ്ങൾ ഒകെ വിവരിച്ചു.

തന്റെ കൈയിൽ കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം, കൃഷ്ണപരുന്ത് തൊട്ടപ്പോള്‍  നിറം മാറിയതും കാണിച്ചു കൊടുത്തു

ഒരു മായാജാല കഥ കേൾക്കുന്ന ഭാവേന ആണ് മാലിനി  എല്ലാം കേട്ടിരുന്നത്.

എന്താ എങ്ങനെയാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല മാലിനിക്ക്.

മാലിനി ആ രുദ്രാക്ഷത്തിലേക്ക് അതിശയത്തോടെ  നോക്കി.

ചുവപ്പും നീലയും നിറമാ൪ന്ന ഗൌരിശങ്കരം.

ഗൗരിശങ്കര രുദ്രാക്ഷം എന്നാൽ ഗൗരിയും ശങ്കരനും ചേർന്ന് നിൽക്കുന്ന രുദ്രാക്ഷം , ഗൗരി ശക്തി ആയതു കൊണ്ട് നിറം ചുവപ്പും ഭഗവാൻ നീലകണ്ഠൻ ആയതു കൊണ്ട് നീല നിറവും  അങ്ങനെ എന്തെങ്കിലും ആണോ ,,, എന്തുകൊണ്ടാണു കൃഷ്ണപരുന്ത് ഇങ്ങനെ ഒക്കെ കാണിച്ചത്, ഇനി പൊന്നുവിന് എന്തേലും ദൌത്യം ഉണ്ടാകുമോ , അതിനുള്ള വഴി കാണിക്കുന്നത് ആണോ നാരായണ൯ കൃഷ്ണപരുന്ത് വഴി ,

എന്നുള്ള സംശയത്തിൽ ആയിരുന്നു മാലിനി.

സംശയങ്ങളും മകളെ കുറിച്ച് ഉള്ളിൽ ആകെ ഭയവും

അവർ ഇരുവരും കാറില്‍ കയറി പാലിയത്തേക്ക് പുറപ്പെട്ടു.

<<<<<O>>>>

 

മിഥിലയില്‍

അപ്പു റൂമിൽ ബെഡിൽ കിടക്കുക ആയിരുന്നു.

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.

വാതിലിൽ മുട്ട് കേട്ട് നോക്കിയപ്പോ വൈഗ ആണ്.

“അവളുടെ കൈയിൽ ഒരു ഓട്ടു മോന്തയിൽ വെള്ളവും ഉണ്ട്”

അവൾ റൂമിലേക്കു കടന്നു വന്നു

എന്നിട്ടു ടേബിളിൽ അത് വച്ചു , രാത്രി അപ്പുവിന് വെള്ളം ആവശ്യം വന്നാൽ കുടിക്കാൻ വേണ്ടി ആയിരുന്നു.അവൾ അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു

“എന്തിനാ മോളെ ,,നീ ഇങ്ങനെ ചെയ്യുന്നത് , എനിക്ക് വെള്ളം കുടിക്കാൻ തോന്നിയ ഞാൻ താഴെ പോയി കുടിക്കില്ലേ ”

“അത് പരവയില്ലയെ ,, എനക്ക് ഒരു പ്രചനവും കെടായത്,, ”  അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഒരു ഇളം ചുവപ്പു പട്ടുപാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത് , നല്ലപോലെ മുടി ഉണ്ട് , അവളതു ഇരുവശത്തും പിന്നിയിട്ടു മുന്നിലെക്കു ഇട്ടിരിക്കുരുക ആയിരുന്നു , അതവൾക് കൂടുതൽ ചന്തം കൊടുത്തു

അവൾ അപ്പുവിനെ നോക്കി നിന്നു.

“എന്താ വൈഗ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ?”

“അവൾ കണ്ണുകൾ ഇറുക്കി അടച്ചു ,,”  നീങ്ക റൊമ്പ അഴകായിരുക്ക് അപ്പു അണ്ണേ  ,,,എനക് ഉങ്കളെ റൊമ്പ പുടിച്ചു പോച്ചെ ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ നാണത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി

അപ്പു അത് കണ്ടു അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം മനാസ്സിലോര്‍ത്ത് ചിരി തുടങ്ങി

ചിരിച്ചു കഴിഞ്ഞില്ല അതിനു മുന്നേ മൊബൈലിൽ കോൾ,,,  വന്നുനോക്കിയപ്പോ പാറു ആണ്

അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു

പിന്നെയും ഫോൺ അടിച്ചു

അവൻ ഫോൺ മനസില്ലാ മനസോടെ  അറ്റൻഡ് ചെയ്തു

“ഹലോ ,,,,,,,,,,,,,അപ്പൂ …………………………………” ഇമ്പമാർന്ന സ്വരത്തോടെ പാറു അവനെ വിളിച്ചു

“എന്താ ” അവൻ കോപത്തോടെ ചോദിച്ചു

“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പു ,, എനിക്ക് പേടി ആകും..എന്നാലും അപ്പു ദേഷ്യപെടുന്നത് കേള്‍ക്കാന്‍ നല്ല രസവാ ,, എവിടെയാ അപ്പു ,,, ഭക്ഷണ൦ കഴിച്ചോ  …………..”

“സത്യത്തിൽ ഇയാൾക്കു തലയ്ക്കു വല്ല സുഖകെടും ഉണ്ടോ ?” അപ്പു ചോദിച്ചു

“ഉണ്ടെന്ന തോന്നുന്നേ അപ്പു ,,,എന്താ ചെയ്യ,,, എനികും ഇപ്പോ ഇടക്ക് അങ്ങനെ തോന്നണുണ്ട് ”

“പോയി ഷോക്ക് അടിപ്പിക് ,, അതാ ചെയ്യാൻ ഉള്ളത് ” അവൻ കോപത്തോടെ പറഞ്ഞു

“ആ൦ ,,,, അത് നോക്കാം ,,,ഷോക് അടിപ്പിച്ച പൊന്നൂന്‍റെ വട്ടു മാറുവോ അപ്പു ……” അവള്‍ സംശയ൦ ചോദിച്ചു

“ആ എനിക്കറിഞ്ഞൂടാ ,,,ആ ശിവരഞ്ജ൯ തംബുരാനെ വിളിച്ച് ചോദിക്ക് “ ഇഷ്ടകേടോടെ അവന്‍ പറഞ്ഞു

അല്പം നേരത്തേക് അവളൊന്നും പറഞ്ഞില്ല

“പിന്നെ അപ്പു ,,,ഞാൻ ഇന്ന് അമ്പലത്തിൽ പോയല്ലോ ,,,അപ്പു പെട്ടെന്ന് കൂട്ടാകാൻ വേണ്ടി പ്രാര്ഥിച്ചല്ലോ,, അടി അളന്നു പ്രദക്ഷീണം ഒക്കെ നടത്തി , അപ്പോ ഉണ്ടല്ലോ ,,,,”

“അതെ,, നിര്‍ത്തിക്കേ ,,   എന്നെ ഇങ്ങനെ വിളികണ്ട ,,,എനിക്ക് ഇഷ്ടമല്ല ,,, ”

“അപ്പു ഇരുപത്തിനാലു മണിക്കൂറിൽ ഒരു അഞ്ചുമിനിട്ടല്ലേ ഞാൻ വിളിക്കുന്നുള്ളു ,, അതുകൊണ്ടു എന്ത് ഇഷ്ടക്കേടാ വരുന്നത് , അപ്പു ഒരുപാട് വഴക്കു പറഞ്ഞോ ,, ഞാൻ എല്ലാം കേട്ടോളാ൦ , ഇനി തല്ലാ൯ തോന്നുവാനെ പൊന്നു നിന്നു തരാം , ഇഷ്ടം പോലെ തല്ലിക്കോ ,, അപ്പൊ അപ്പൂന്റെ ദേഷ്യമൊക്കെ മാറുല്ലേ ”

“എനിക് ആരെയും വഴക്കു പറയുകയും വേണ്ട , തല്ലുകയും വേണ്ട … എനിക്  വെറുപ്പുള്ളവർ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല ,,”

അതുകേട്ട് അവള്‍ക്ക്  ആകെ വിഷമമായി

“പൊന്നൂനോട് വെറുപ്പാണോ അപ്പൂന്”  സങ്കടത്തോടെ അവൾ ചോദിച്ചു

“അതല്ലേ നേരത്തെ പറഞ്ഞത് ,,, അല്ലാതെ ഇഷ്ടപ്പെടാനായി  എന്താ എന്നോടു ചെയ്തിരിക്കുന്നത് ,,ഇത്രേം കൊല്ലം  അവിടെ നിന്നതല്ലേ , എന്റെ വേദന കാണാൻ അല്ലായിരുന്നോ ഇയാൾക്ക് ആശ,,”

പാറു അവൻ പറയുന്ന കേട്ട് ആകെ സങ്കടത്തോടെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

“പൊന്നു ,,സോറി പറഞ്ഞതല്ലെ ……….. അപ്പൂ” അവള്‍ വിഷമത്തോടെ പറഞ്ഞു.

897 Comments

  1. Harshaaa…. Ivde katta waiting aanutto next partinu… Pinney… Njaan naatinnu ponnu… Irelandil ethi

    1. അയർലൻഡ് എത്തി അല്ലെ
      അഭിനന്ദനങ്ങൾ

      അപ്പൊ നമ്മുടെ കാനഡ പയ്യൻ ബോബ്‌സ് ചെയ്യുന്ന പോലെ ഒരു കാര്യം ചെയ്യണം
      അയർലണ്ടിലെ ഫ്രണ്ട്സ് നെ ഒരു ഗ്രൂപ് ആക്കി അവർക്ക് കഥ പറഞ്ഞു കൊടുക്കണം
      കാനഡയിൽ നമുക് ഇപ്പോ 15 പേരുണ്ട് അപ്പുവിന്റെ ഫാൻസ്‌
      അതിലേറെ മഹാദേവന്റെ ഫാൻസ്‌
      അപ്പുവിലൂടെ നമുക് ഒരു ശിവ കണ്സെപ്റ് അയർലണ്ട്കരിൽ എത്തിക്കണം
      അതിനായി കഥ ഫീലോഡ് പറയാൻ പഠിക്കണം
      അവിടെ നമുക് ഒരു 20 പേരെ സമയം പോലെ ഒപ്പിക്കാൻ പറ്റില്ലേ ,,,

      മറക്കാതെ ശ്രമിക്കുമല്ലോ രാമാ

  2. Otayiruppinu kadha motham vaayichu one wk aayi enu thoonunu…. Adipoli aanu…..

  3. ഇന്ന് വരോ

    1. october pakuthi aakum

      1. Bro October pakuthi ennath October 15 anno bro

        1. ഒരു കറക്റ്റ് ഡേറ്റ് പറയാൻ പറ്റില്ല ബ്രോ

  4. Harshaaa, hope you are fine. 27th nu next part idam ennu paranjirunnille aadhyam?? Varille time il?

    1. october pakuthi aakum bro
      thrika aanu

  5. Next part still waiting

  6. Next part ആയി കട്ട waiting

  7. MR. കിംഗ് ലയർ

    ഹർഷാപ്പി,

    കഴിഞ്ഞ ഭാഗങ്ങൾ വായിച്ചപ്പോൾ എന്തെനില്ലാത്ത സന്തോഷം തോന്നി… അതിന് പിന്നിലെ കാരണമെന്തെന്ന് അറിയില്ല.

    ഒരുപാട് വൈകിയാണ് കഥ വായിക്കാൻ സാധിച്ചത്… വായിക്കാൻ ഉള്ള ഒരു മാനസിക അവസ്ഥയിൽ അല്ലായിരുന്നു…

    ഇത്‌ വരെ എല്ലാ ഭാഗങ്ങളും വായിച്ചു തീർത്തു…മനസ്സ് നിറഞ്ഞു കവിഞ്ഞു. വിശദമായ അഭിപ്രായവുമായി അടുത്ത ഭാഗത്തിൽ കാണാം.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ഞാനും നോക്കി എവിടെ പോയി എന്ന്
      വന്നല്ലോ
      കണ്ടല്ലോ
      ചക്കരേ ,,,,,,,,,,,,,,,,,,,,,,

  8. ഹായ് ഹർഷൻ ചേട്ടായി
    സുഖമല്ലേ?
    കഥ കുറച്ചു വായിച്ചാൽ അടുത്ത എപ്പിസോഡ് വരും വരെ വായിക്കാമെന്നു കരുതി. പക്ഷേ മനസ്‌ സമ്മതിച്ചില്ല, ഒറ്റ ഇരുപ്പിൽ അങ്ങു വായിച്ചു തീർന്നപ്പോൾ സങ്കടമായി. എന്നിനി കാണും ബാക്കി ഭാഗം അതോർത്തു വഴികണ്ണുമായി…..

  9. കുറുക്കൻ

    വരൻ പോകുന്ന വെടിക്കെട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് എല്ലാരേയും പോലെ ഞാനും, ഒരു സ്റ്റോറി എഴുതാൻ എന്തു മാത്രം സ്ട്രെസ് എടുക്കുണ്ടെ അന്ന് അറിയാം അത് കൊണ്ട് സമയം എടുത്തു മതി. കാത്തു ഇരിന്നു പെട്ടന്ന് ഒരു ദിവസം കിട്ടുമ്പോ ഉള്ള ഫീൽ സൂപ്പർ അന്ന്. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ,

  10. അരൻ മായാവി

    harshaaaaaaaaaaaaaaaaaa next part ennanu post cheyyunnathu…………………………

  11. ഞാൻ തുടക്കം മുതലേ വായിക്കുന്നുണ്ട്. ഒത്തിരി ഇഷ്ടം ആയി. Like മാത്രം ആണ് ചെയ്തിരുന്നേ. ഇതാദ്യം ആണ് കമന്റ്‌ ഇടുന്നെ. ഇതെങ്ങിനെ സാധിക്കുന്നു സുഹൃത്തേ.. സമ്മതിച്ചിരിക്കുന്നു നിങ്ങളെ. ഭയങ്കര ആകാംഷയോടെ ഓരോ part ഉം കാത്തിരിക്കുന്നു

  12. Harshan bro.. thaangal infidel anenn etho oru commentil paranjirunnu. Aano??

    1. njan infidelo ,,,
      entha ee prayunne ,,,,,
      sarvam shivamayam alle muthe

      1. Paranjittillennu paranjal njan viswasikkilla kaaranam etho oru comment nte reply njan kandathaanu athil bro atheist aanennu parayunnund?

        1. ഓ ,,,അത്
          അത് ശരി ആണ്
          ഇൻഫിഡെൽ നു അവിശ്വാസി എന്നൊരു അർത്ഥമല്ലേ
          സത്യത്തെ വിശ്വസിക്കേണ്ട കാര്യം ഇല്ലല്ലോ
          ചില സമയത്തു ഉള്ളിലെ യുക്തിബോധം അങ്ങോട്ടു വരും
          പെട്ടെന്നു അതങ്ങ പോകും
          ആകെ കൂടെ മക്കാറായി

  13. Waiting for next part

  14. Eda marathavallan harshappii….

    Nee natilekk povaano…atho natil ethyoo….ninte ok yogam ivde njn onnu natilekku varannu vachappo avde odukatha corona

    Ee my** ee aduthonnum povunna lakshanam kaanunnum illa..pinne enthokaya makkals ningalle ok paadu bheem chettayi oru mindum illatto…kore ennam undayirunnallo avattakal ok evde

    1. നീ കാനഡ പിള്ളേര് കഥ കേട്ടിട്ട് എന്ത് പറഞ്ഞു അത് പറ….

      1. Ninak sukhamalleda naari

      2. Avar ok kadha kettu nalla thrillil aanu kore peru ninne nalla pole vaythiyappo chilar ninne aranjam theri villi ayirunnu……inganne sthiram mood scenil kond nirthal ennoke paranju…

        Adutha partum koode kettitte inni ninak comment ullu enna paranje..adutha part nalla vedichillu sadhanam aanenna expectation….nee ottum mosham akilla ennum enik ariyam

        Onnum illelum nee ente kootukaran alle appo ennik oppam enkilum nee ethoole

        1. uvve ,,,,
          vedichillu thanne aanu

  15. Harshan bro 200 page ille appo 2 part aakki ittukoode

    W8ng for reply aakamsha kond chodikkuva

    1. ബ്രോ പാർട്ടിലും പാർട്ട്‌ ആയി ഇടുക എന്ന് പറഞ്ഞാൽ കഷ്ടം ഉണ്ട് കുറച്ചു ദിവസം വെയിറ്റ് ചെയ്യ് കഥ അതിന്റെ ഫീലോടെ വായിക്കണ്ടേ അതല്ലേ രസം

  16. Hai harshan chetta kadhoyokke kollamatto.. sugham alle ?? Ennaanu nattileku ponath ? Vavayem parus anweshichunnu parayane..

  17. Ennalum സൈറ്റിൽ ഹർഷൻ കുട്ടൻ തന്നെ ടോപ്പിൽ. അങ്ങനെ ആകണമെന്നാണ് എന്റെ ആഗ്രഹവും

    1. ഭീമൻ ചേട്ടാ

      മുന്നൂറോളം കമന്റുകൾക് ഞാൻ മറുപടി കൊടുത്തിട്ടില്ല
      സമയം ഇല്ലാതെ ആയി പോയി
      അതൊക്കെ ഇനി നാട്ടിൽ എച്ചെന്നു കൊറന്റൈൻ ഇരിക്കുമ്പോ ആണ് ചെയ്യുക
      ഭീമൻചേട്ടനു മറുപടി ഇട്ടിരുന്നു
      വായിച്ചിരുന്നോ ,,,

      അതിനു മറുപടൈ ഇടുമ്പോ koodum

      കമന്റ് കിട്ടിയ ഒരു സന്തോഷം സംവദിക്കുന്ന ഒരു വായനകാരനെ കിട്ടിയല്ലോ എന്നോർത്തു
      ലൈക് എന്നത് നമ്മുടെ കഥ വായിച്ചു ഇഷ്ടമായി എന്നുള്ള വെറുമൊരു അടയാളം മാത്രം

      ഒരു സ്ഥാനവും വേണ്ട ഭീമൻ ചേട്ടാ
      എനിക്ക് ഒരു ലക്ഷ്യമേ ഉള്ളു
      ഈ കഥ വായിച്ചാൽ വായിക്കുന്നവർ ആദിയോഗിയായ ആ രുദ്രനെ ഇഷ്ടപ്പെടണം
      മനസിൽ ആരാധനതോന്നണം
      അതിന്റെ അപ്പുറത്തേക് ഒന്നുമില്ല

      1. വായിച്ചു… സന്തോഷമായി.
        റിപ്ലൈ തന്നില്ലങ്കിലും… ഒരു പരാതിയും ഇല്ല. സന്തോഷം മാത്രം

      2. ഞാൻ എന്നും വന്ന് comment നോക്കും നെക്സറ്റ് പാർട്ട് വന്നോ എന്നറിയാൻ ഞാൻ ആകെ വായിക്കുന്നത് ഈ ഒരു Story ആണ്, (മൃഗം എന്നകഥക്ക്ശേഷം)

  18. Ethavana comment othiri kuranju valle harshankutta

  19. Adutha part kanunnillallo kure dhivasmayi

  20. അയ്യോ… ഇത് ഞാൻ പ്രേതീക്ഷിച്ചില്ല ട്ടൊ.. സന്തോഷം.. ❤️

  21. Harshan cheettooyi bakki ennu varum

  22. ഹർഷ ബ്രോ എപ്പോ വരും ബാക്കി കട്ട വെയിറ്റിംഗ് ആണ്

  23. Hi ennuvarum harshan….wai

  24. എത്തിയില്ല അല്ലേ !!
    എത്തിയോ എന്നറിയാൻ ഒന്ന് എത്തി നോക്കിയതായിരുന്നു

    1. Mone enna adutta part varunne

      1. Oct പകുതി ആകും
        പ്രകാശം പറത്തുന്നവനെ.

        1. Nannaayi vegam iduooo

          ❤️ ❤️ ❤️ ❤️ MAN ?

  25. ഹർഷൻ ഭായ് …. ഇവിടെ ആദ്യമായാണ് കമൻ്റുന്നത് അപ്പുറത്ത് മിക്ക പാർട്ടിലും ഒപ്പമുണ്ടായിരുന്നു. ഇന്നാണ് മുഴുവൻ പാർട്ടും വായിച്ചത് കഴിഞ്ഞപ്പോൾ ഒരു സങ്കടം പതിയെ വായിച്ചാൽ മതിയാരുന്നു ഇനി 20 ദിവസം കഴിയണമല്ലെ…. ഈ കാട്ടിൽ പുതിയ കുറേ സിംഹങ്കൾ കയറിട്ടുണ്ടെന്ന് അറിഞ്ഞു എല്ലാ കഥകളും വായിച്ച് തീരുമ്പോഴേക്കും അടുത്ത പാർട്ട് വരുമായിരിക്കും…..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❣️… waiting..

      1. അമ്രപാലിയുടെ കാമുകൻ

        ?????

        @ഹർഷോയി…

        ഇതാ ഞാൻ പറഞ്ഞ ന്റെ whstapp status വായിച്ചു ഫാൻ ആയ നുമ്മടെ അനിയത്തി..

        ഓള് ഇപ്പോ അപരാജിതന്റെ കട്ട ഫാനാ ?

          1. ആണോ…
            ഞാൻ 27 ഒന്നിൽ ശ്രീമോളേ
            മണിവത്തൂർ കൂടെ വായിക്കാൻ പറഞ്ഞിട്ടുണ്ൽലോ..
            കണ്ടോ ആവോ..

        1. അയ്യോ… ഇത് ഞാൻ പ്രേതീക്ഷിച്ചില്ല ട്ടൊ.. സന്തോഷം.. ❤️

Comments are closed.