അപരാജിതൻ 16 [Harshan] 10073

 

അപരാജിതന്‍

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3

Previous Part | Author : Harshan

 

പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു

ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി

കൂപ്പുകൈയോടെ പറഞ്ഞു

“അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”

ശേഷാദ്രി സ്വാമിയേ നോക്കി ആ കൃഷ്ണപരുന്തു ചിറകടിച്ചു

ആ ,,,,,,,,,,,,,,,,യി ,,,,,,,,,,,,,,,,,,,,,,എന്ന് ശബ്ദമുണ്ടാക്കി കിഴക്കു ലക്ഷ്യമാക്കി പറന്നു

 

<<<<<0>>>>

പാറു കാറിനടുത്തു നിന്നിരുന്ന മാലിനിയുടെ അടുത്തേക് ഓടിച്ചെന്നു, നടന്ന സംഭവങ്ങൾ ഒകെ വിവരിച്ചു.

തന്റെ കൈയിൽ കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം, കൃഷ്ണപരുന്ത് തൊട്ടപ്പോള്‍  നിറം മാറിയതും കാണിച്ചു കൊടുത്തു

ഒരു മായാജാല കഥ കേൾക്കുന്ന ഭാവേന ആണ് മാലിനി  എല്ലാം കേട്ടിരുന്നത്.

എന്താ എങ്ങനെയാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല മാലിനിക്ക്.

മാലിനി ആ രുദ്രാക്ഷത്തിലേക്ക് അതിശയത്തോടെ  നോക്കി.

ചുവപ്പും നീലയും നിറമാ൪ന്ന ഗൌരിശങ്കരം.

ഗൗരിശങ്കര രുദ്രാക്ഷം എന്നാൽ ഗൗരിയും ശങ്കരനും ചേർന്ന് നിൽക്കുന്ന രുദ്രാക്ഷം , ഗൗരി ശക്തി ആയതു കൊണ്ട് നിറം ചുവപ്പും ഭഗവാൻ നീലകണ്ഠൻ ആയതു കൊണ്ട് നീല നിറവും  അങ്ങനെ എന്തെങ്കിലും ആണോ ,,, എന്തുകൊണ്ടാണു കൃഷ്ണപരുന്ത് ഇങ്ങനെ ഒക്കെ കാണിച്ചത്, ഇനി പൊന്നുവിന് എന്തേലും ദൌത്യം ഉണ്ടാകുമോ , അതിനുള്ള വഴി കാണിക്കുന്നത് ആണോ നാരായണ൯ കൃഷ്ണപരുന്ത് വഴി ,

എന്നുള്ള സംശയത്തിൽ ആയിരുന്നു മാലിനി.

സംശയങ്ങളും മകളെ കുറിച്ച് ഉള്ളിൽ ആകെ ഭയവും

അവർ ഇരുവരും കാറില്‍ കയറി പാലിയത്തേക്ക് പുറപ്പെട്ടു.

<<<<<O>>>>

 

മിഥിലയില്‍

അപ്പു റൂമിൽ ബെഡിൽ കിടക്കുക ആയിരുന്നു.

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.

വാതിലിൽ മുട്ട് കേട്ട് നോക്കിയപ്പോ വൈഗ ആണ്.

“അവളുടെ കൈയിൽ ഒരു ഓട്ടു മോന്തയിൽ വെള്ളവും ഉണ്ട്”

അവൾ റൂമിലേക്കു കടന്നു വന്നു

എന്നിട്ടു ടേബിളിൽ അത് വച്ചു , രാത്രി അപ്പുവിന് വെള്ളം ആവശ്യം വന്നാൽ കുടിക്കാൻ വേണ്ടി ആയിരുന്നു.അവൾ അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു

“എന്തിനാ മോളെ ,,നീ ഇങ്ങനെ ചെയ്യുന്നത് , എനിക്ക് വെള്ളം കുടിക്കാൻ തോന്നിയ ഞാൻ താഴെ പോയി കുടിക്കില്ലേ ”

“അത് പരവയില്ലയെ ,, എനക്ക് ഒരു പ്രചനവും കെടായത്,, ”  അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഒരു ഇളം ചുവപ്പു പട്ടുപാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത് , നല്ലപോലെ മുടി ഉണ്ട് , അവളതു ഇരുവശത്തും പിന്നിയിട്ടു മുന്നിലെക്കു ഇട്ടിരിക്കുരുക ആയിരുന്നു , അതവൾക് കൂടുതൽ ചന്തം കൊടുത്തു

അവൾ അപ്പുവിനെ നോക്കി നിന്നു.

“എന്താ വൈഗ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ?”

“അവൾ കണ്ണുകൾ ഇറുക്കി അടച്ചു ,,”  നീങ്ക റൊമ്പ അഴകായിരുക്ക് അപ്പു അണ്ണേ  ,,,എനക് ഉങ്കളെ റൊമ്പ പുടിച്ചു പോച്ചെ ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ നാണത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി

അപ്പു അത് കണ്ടു അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം മനാസ്സിലോര്‍ത്ത് ചിരി തുടങ്ങി

ചിരിച്ചു കഴിഞ്ഞില്ല അതിനു മുന്നേ മൊബൈലിൽ കോൾ,,,  വന്നുനോക്കിയപ്പോ പാറു ആണ്

അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു

പിന്നെയും ഫോൺ അടിച്ചു

അവൻ ഫോൺ മനസില്ലാ മനസോടെ  അറ്റൻഡ് ചെയ്തു

“ഹലോ ,,,,,,,,,,,,,അപ്പൂ …………………………………” ഇമ്പമാർന്ന സ്വരത്തോടെ പാറു അവനെ വിളിച്ചു

“എന്താ ” അവൻ കോപത്തോടെ ചോദിച്ചു

“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പു ,, എനിക്ക് പേടി ആകും..എന്നാലും അപ്പു ദേഷ്യപെടുന്നത് കേള്‍ക്കാന്‍ നല്ല രസവാ ,, എവിടെയാ അപ്പു ,,, ഭക്ഷണ൦ കഴിച്ചോ  …………..”

“സത്യത്തിൽ ഇയാൾക്കു തലയ്ക്കു വല്ല സുഖകെടും ഉണ്ടോ ?” അപ്പു ചോദിച്ചു

“ഉണ്ടെന്ന തോന്നുന്നേ അപ്പു ,,,എന്താ ചെയ്യ,,, എനികും ഇപ്പോ ഇടക്ക് അങ്ങനെ തോന്നണുണ്ട് ”

“പോയി ഷോക്ക് അടിപ്പിക് ,, അതാ ചെയ്യാൻ ഉള്ളത് ” അവൻ കോപത്തോടെ പറഞ്ഞു

“ആ൦ ,,,, അത് നോക്കാം ,,,ഷോക് അടിപ്പിച്ച പൊന്നൂന്‍റെ വട്ടു മാറുവോ അപ്പു ……” അവള്‍ സംശയ൦ ചോദിച്ചു

“ആ എനിക്കറിഞ്ഞൂടാ ,,,ആ ശിവരഞ്ജ൯ തംബുരാനെ വിളിച്ച് ചോദിക്ക് “ ഇഷ്ടകേടോടെ അവന്‍ പറഞ്ഞു

അല്പം നേരത്തേക് അവളൊന്നും പറഞ്ഞില്ല

“പിന്നെ അപ്പു ,,,ഞാൻ ഇന്ന് അമ്പലത്തിൽ പോയല്ലോ ,,,അപ്പു പെട്ടെന്ന് കൂട്ടാകാൻ വേണ്ടി പ്രാര്ഥിച്ചല്ലോ,, അടി അളന്നു പ്രദക്ഷീണം ഒക്കെ നടത്തി , അപ്പോ ഉണ്ടല്ലോ ,,,,”

“അതെ,, നിര്‍ത്തിക്കേ ,,   എന്നെ ഇങ്ങനെ വിളികണ്ട ,,,എനിക്ക് ഇഷ്ടമല്ല ,,, ”

“അപ്പു ഇരുപത്തിനാലു മണിക്കൂറിൽ ഒരു അഞ്ചുമിനിട്ടല്ലേ ഞാൻ വിളിക്കുന്നുള്ളു ,, അതുകൊണ്ടു എന്ത് ഇഷ്ടക്കേടാ വരുന്നത് , അപ്പു ഒരുപാട് വഴക്കു പറഞ്ഞോ ,, ഞാൻ എല്ലാം കേട്ടോളാ൦ , ഇനി തല്ലാ൯ തോന്നുവാനെ പൊന്നു നിന്നു തരാം , ഇഷ്ടം പോലെ തല്ലിക്കോ ,, അപ്പൊ അപ്പൂന്റെ ദേഷ്യമൊക്കെ മാറുല്ലേ ”

“എനിക് ആരെയും വഴക്കു പറയുകയും വേണ്ട , തല്ലുകയും വേണ്ട … എനിക്  വെറുപ്പുള്ളവർ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല ,,”

അതുകേട്ട് അവള്‍ക്ക്  ആകെ വിഷമമായി

“പൊന്നൂനോട് വെറുപ്പാണോ അപ്പൂന്”  സങ്കടത്തോടെ അവൾ ചോദിച്ചു

“അതല്ലേ നേരത്തെ പറഞ്ഞത് ,,, അല്ലാതെ ഇഷ്ടപ്പെടാനായി  എന്താ എന്നോടു ചെയ്തിരിക്കുന്നത് ,,ഇത്രേം കൊല്ലം  അവിടെ നിന്നതല്ലേ , എന്റെ വേദന കാണാൻ അല്ലായിരുന്നോ ഇയാൾക്ക് ആശ,,”

പാറു അവൻ പറയുന്ന കേട്ട് ആകെ സങ്കടത്തോടെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

“പൊന്നു ,,സോറി പറഞ്ഞതല്ലെ ……….. അപ്പൂ” അവള്‍ വിഷമത്തോടെ പറഞ്ഞു.

897 Comments

  1. ഹർഷാ മുത്തേ സമയമെടുത്ത് എഴുതിയാൽ മതി ആദ്യം ഉപജീവന മാർഗ്ഗം രണ്ടാമത് മതി പാഷൻ, ഇത്രയും വല്യ പാർട്ടാണെങ്കിൽ സ്പളിറ്റ് ചെയ്തു… as you wish
    … ഞങ്ങൾ എന്തിനും റെഡി… All the Best
    Take care

  2. നമുക്കു വേണ്ടി കഷ്ടപ്പെട്ട് സമയമുണ്ടാക്കി ഇത്രയൊക്കെ എഴുതുന്ന ഹർഷപിക് എന്റെ വക ഒരു ചെറിയസമ്മാനം….

    ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    —————————————

    ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    &&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&

    ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Othiri kashttapettulle

  3. രുദ്ര ദേവ്

    കാത്തിരിക്കുകയാണ് ബ്രോ
    എന്നാണ് അടുത്ത ഭാഗം ഇടുന്നതു
    ഒരുപാഡു വയ്ക്കുന്നുണ്ട്
    മാസത്തിൽ 2 പാർട് ഇപ്പൊ ഒന്നായി
    ??????
    സഹോ സഹകരിച്ചു കൂടെ

    1. താഴേക്ക് നോക്കിയാൽ മനസിലാകും..
      ഞൻ കുറിച്ചിട്ടുണ്ട് ബ്രോ..

  4. അപ്പൂട്ടൻ

    ഹർഷൻഭായ് അങ്ങനെ മൂന്നാമത്തെ പ്രാവശ്യവും ഞാൻ വായിച്ചു തീർന്നു ഈ മനോഹര കാവ്യം.

  5. മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞത് കൊണ്ട് എഴുത്തു നിർത്തരുത് അവർക്കു ഒരുമിച്ചു വേണേൽ ഇത് ലാസ്റ്റ് പാർട്ടും കഴിഞ്ഞിട്ട് വായിച്ചോട്ടെ,,, ഭായ് തിരക്ക് കഴിഞ്ഞു തന്നാൽ മതി ഞങ്ങൾ കാത്തിരുന്നോളാം

  6. ഭീമൻ ചേട്ടാ

    നല്ലപോലെ തിരക്കിൽ ആണ്
    അതാണ് മറുപടി വൈകുന്നത്
    ഒരുപാട് മറുപടികൾ പെന്റിങ് ആണ്
    ഓഫിസിൽ തിരക്കുകൾ കടോരം
    ഒപ്പം ഒറ്റക്ക് ആണ് താമസം എങ്കിൽ പോലും വീട്ടിലെത്തി വീട്ടുകാര്യങ്ങൾ ഒക്കെ ആയി ആകെ തിരക്ക്
    ഒപ്പം എഴുത്തും

    ആദ്യമായി നന്ദി പറയുന്നു
    മനോഹരമായി കുറിച്ച ആ അഭിപ്രായങ്ങൾക്
    എല്ലാം

    “”””അവൾടെ പ്രാണനിൽ അവൻ പ്രണയമായി നീന്തുന്നു.സ്വരരാഗമായി കുലംകുത്തി ഒഴുകുന്നു. മാസ്മരികമായ ഒരു പുക്കാലം തേൻ മഴയായി അവളിലേക്ക് അപ്പു പെയ്തിറങ്ങുന്നു .എന്നാൽ അകലുന്ന മേഘങ്ങളെ നോക്കി അവൾ കേഴുന്നു.”””””
    സത്യത്തിൽ അവൾക് പ്രണയം എന്തെന്ന് അറിയില്ല
    ശിവയെ പോലും അവൾ ഒരു ആകര്ഷണത്തിന്റെ പേരിൽ മാത്രം ആണ്
    ഇപ്പോ അവൾക്കു പോലും ഉറപ്പില്ല ശിവയെ താൻ പ്രണയിച്ചിരുന്നുവോ എന്ന് ,,,

    അവൾ ഒരു തെരത്തിൽ ഭ്രാന്തി ആണ്
    അപ്പുവിന്റെ ചിന്തകൾ തന്നെ കുറിച്ച് ആകണം
    താൻ ആകണം അപ്പുവിന്റെ മനസിൽ എന്നുള്ള വാശി

    എല്ലാം ആരോ തീരുമാനിച്ച പോലെ
    ഒരു സുപ്രഭാതത്തിൽ ശിവയെ കാണുന്നു
    ഇഷ്ടമാകുന്നു
    നിശ്ചയം വരെ ആകുന്നു
    ഇപ്പോ അവര്ക്ക്കു വിരക്തി വരെ തോന്നുന്നു
    അപ്പോളോ ഉഗ്രജ്യോതിയാർന്ന സൂര്യനെ പോലെ ആദിശങ്കരൻ കത്തിജ്വലിച്ചു നിൽക്കുന്നു
    ആദിശങ്കര പ്രഭ അത് അനുപമമായ വർണ്ണനകൾക്കതീതമാണ്‌ ..

    വൈഗ ബാലികയല്ലേ
    ബാല്യചപലതകൾ ഉള്ള കുട്ടി
    അതൊക്കെ ഇപ്രാവശ്യം ശരി ആകും ,

    ഇത്തവണ വലിയ ചാപ്റ്റർ ആണ്
    സമയം എടുക്കും
    ഏലാം കവർ ചെയ്തു അപ്പു ശിവശൈലത്തേക്ക് പുറപ്പെടും
    അതാണ് ക്ളൈമാക്സ്

    ഒരുപാട് സ്നേഹം ചേട്ടായി

  7. പ്രിയപ്പെവരെ

    ഈ വരുന്ന ചാപ്റ്റർ

    കുറെ അധികം പേജുകളും കുറെ സീനുകളും ഒക്കെ ഉണ്ട്
    എങ്ങനെ പോയാലും സമയം എടുക്കും
    തിരക്കുകൾ അനവധി ഉണ്ട്
    ഔദ്യോഗികമായും അനൗദ്യോഗികമായും

    എങ്ങനെ പോയാലും എഴുതി തീർക്കാൻ സമയം വേണം
    അതുകൊണ്ടു ഞാൻ ഒരു ഡേറ്റു പറയുന്നില്ല

    എങ്ങനെ പോയാലും 200 പേജൊക്കെ ഉണ്ടാകും
    നാല്പതോ അമ്പതോ ദിവസമൊക്കെ എടുത്തേക്കാം
    ഒന്നും നോക്കി ടൈപ് ചെയ്യുന്നതല്ല
    ഉള്ളിൽ ഓരോന്നും ഭാവനയിൽ കണ്ടു വേണം എഴുതാൻ ,,

    ‘മ’ വാരികകളുടെയും അതിലെ എഴുത്തുകാരെയും quote ചെയ്തു എന്നെ എത്തിക്സ് പഠിപ്പിക്കാൻ വരുന്ന ആളോട്,,,

    ,,,,,,,,,,, അവർക്കു ഓരോ എപ്പിസോഡിനും പ്രതിഫലം ഉണ്ട്, കൂടാതെ പലർക്കും വേറെപണി ഒന്നും ഇല്ല ,, എഴുതി ഉപജീവനം കണ്ടെത്തുന്നവരാ ,,എഴുത്താ അവരുടെ ജോലി ,,,

    എനിക്ക് അങ്ങനെ അല്ല,,,അതോണ്ട് എന്നെ എത്തിക്സ് പഠിപ്പിക്കാൻ വന്നേക്കരുത് ,,,,,

    1. കുത്തി കുടലെടുക്കും ഞാൻ…… 50 ദിവസമോ……. കുറച്ചു കുറക്കാൻ പറ്റുമോ മുതലാളി…….

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

      1. നീ എവിടെടാ നാറി…
        കാണുന്നെ ഇല്ലാലോ..
        ഞാൻ വിളിക്കാം…വൈകീട്ടു..

        1. ഞാൻ വിളിക്കാം…… ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ അതിന്റെ കുറച്ചു തിരക്കുകൾ ആയിരുന്നു……. ഇപ്പോൾ പൂർണമായും free ആയി…… ഇനി ഇവിടെ തന്നെ കാണും……

          മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

          രുദ്രൻ

    2. മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞത് കൊണ്ട് എഴുത്തു നിർത്തരുത് അവർക്കു ഒരുമിച്ചു വേണേൽ ഇത് ലാസ്റ്റ് പാർട്ടും കഴിഞ്ഞിട്ട് വായിച്ചോട്ടെ,,, ഭായ് തിരക്ക് കഴിഞ്ഞു തന്നാൽ മതി ഞങ്ങൾ കാത്തിരുന്നോളാം

    3. അപ്പൂട്ടൻ

      എന്തു പറ്റി ഹർഷൻ ഭായ്….

    4. നിങ്ങൾ സമയം എടുത്ത് റിലാക്സ് ആയി എഴുതു…. വെയ്റ്റ് ചെയ്യാൻ ഞങ്ങൾ റെഡിയാണ്…

  8. 200+ pages undenkil 2 part ayi ittude…. Apo 27th nu vayikamallo?

  9. ?️ ആര്യൻ ?️

    കട്ട വെയ്റ്റിംഗ് ആണ് ഹർഷേട്ട…

  10. കോവാലന്‍

    ഞങ്ങടെ അപ്പുവിനെ ആകാശത്ത് നിർത്തി ആണല്ലേ ഇത്തവണ അവസാനിപ്പിച്ചത്. വല്ലാത്ത ചെയ്ത്തായിപ്പോയി ബ്രോ . പാർട്ട് ഫോറിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഹഗ്സ് ആൻഡ് കിസ്സസ്സ്

  11. കൂടുതൽ ഒന്നും പറയാൻ ഇല്ല പറിച്ചു നടലിൽ ഇങ്ങോട്ട് എത്തിയത് തന്നെ ആണ് പല. കഥകളും നോവലും വായിച്ചിട്ടുണ്ട് വായിക്കുമ്പോ സ്വയം മറന്ന വായനാനുഭവം അത് ഇതാണ്.ഇനിയും ഇതിനേക്കാൾ നല്ല അനുഭവം തന്നെ പ്രതീക്ഷിക്കുന്നു

  12. നന്ദൻ ബ്രോ ടെ പുതിയ സ്റ്റോറി ഒന്നും ഇല്ലേ, കുറെ കാലമായല്ലോ,

    ഇവിടെ ഇത്തിരി ആളുകൾ കാത്തിരിക്കുന്നുണ്ട്

  13. Kidu onnum parayanilla harshan bro
    Pinne pdf vayichathu kurachu days aayit thamsikkunna sthalathu net illa athan story vayikkan ulla intrest kond chodhichathan waiting for next part date ennanu ennu onnu ariyikkane

  14. കാളിദാസൻ

    Dear ഹർഷാപ്പി..

    കുറച്ചു തിരക്കുകൾ മൂലം ഇന്നാണ് ഈ ഭാഗം മുഴുവനും വായിച്ചു തീർത്തത്. അതുകൊണ്ടാണ് കമന്റ്‌ ഇടുവാൻ ഇത്രയും വൈകിയത്. അതുകൊണ്ട് പറയുവാ മ്യാമനോടൊന്നും തോന്നല്ലെ… ???

    ഒരു കാര്യം പറഞ്ഞാൽ അത് ഈ ഉള്ളവന്റെ അപേക്ഷ ആയി എടുക്കണം.

    കഥ അവസാനിക്കുമ്പോൾ അത് ഒരു ഹാപ്പി ending ആയിരിക്കണം.

    കഥാകൃത്തിന്റെ എഴുത്തിൽ കൈ കടത്തുന്നത് ശെരിയല്ല എന്ന് അറിയാം. എന്നാലും എന്റെ ഒരു ആഗ്രഹം പറഞ്ഞതാ …..
    ഒരു കുഞ്ഞി ആഗ്രഹം☺️☺️?

    എന്നാൽ ഞാൻ പോയി ശപ്പുണ്ണിക്ക് ഒരു കോണകം തുന്നട്ടെ ?

  15. @My Dearest ഹർഷൻ ഹർഷാപ്പി
    നാൻ തിരുമ്പി വന്തിട്ടെ കണ്ണാ ഉൻ അന്പയായ നന്പൻ.ഒരു മറവിയിൽ ഞാൻ നഷ്ടപ്പെടുത്തിയത് 26th 27th ചാപ്റ്റർസ് ആണ്.പക്ഷെ എല്ലാം ഇപ്പോൾ പൂർത്തിയായി മുഴുവൻ വായിച്ചു.രണ്ടു ഭാഗത്തിന്റെയും അഭിപ്രായം ഇവിടെ പറയാൻ ആഗ്രഹിക്കുന്നു

    26th ചാപ്റ്റർ തുടങ്ങിയത് തന്നെ എന്റെ അപ്പുവിന്റെ നെഞ്ചിൽ ഒരു കല്ല് വച്ച് കൊണ്ടാണ് അതേ പാർവതിയുടെ വിവാവ നിശ്ചയം തന്നെ ഹോ അവൻ വർഷങ്ങൾ ആയി പ്രേമിക്കുന്ന സ്വന്തം ജീവനേക്കാൾ അവളുടെ ജീവനെ സ്നേഹിച്ച എല്ലാബ്‌ദുഖങ്ങളിലും അൽപ്പം സ്വാന്തനം കണ്ടെത്തിയ അവളുടെ വിവാഹ നിശ്ചത്തിന് ക്ഷണിക്കാൻ അവനെ എല്ലാരും ഓഫീസിൽ വച്ചു കാണാൻ വന്ന സീൻ ഉണ്ടല്ലോ ഓർക്കാൻ വയ്യ ഒരു നിമിഷം അപ്പു ഞാൻ ആണെങ്കിൽ എന്താകുമായിരുന്നു അതായിരുന്നു അവനും സംഭവിച്ചത് നെഞ്ചത്ത് കല്ലിറക്കി വച്ച ഭാരം വീഴാതിരിക്കാൻ മേശയിൽ പിടിച്ചു നിൽക്കേണ്ടി വന്നു.ടെൻഷൻ ആയിപ്പോയി വായിക്കുമ്പോൾ തന്നെ സത്യം പറയാലോ ആത്മാർത്ഥമായി ആർക്കും അങ്ങനൊരു സീറ്റുവേഷ താങ്ങാൻ പറ്റില്ല,ഞാൻ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല ആ സന്ദർഭം.പിന്നെ മനസ്സ് കല്ലാക്കി ആ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തു ഗിഫ്റ്റ് കൊടുത്തു,കൂടെ പോയതിന് മാലിനി അമ്മയുടെ “ചണ്ഡാളൻ’ എന്ന വിളിയും.പിന്നെയും അതിനോളം സങ്കടം വന്നത് അമ്മയെ അപ്പു സ്വപ്നത്തിൽ ഇഷ്ടക്കേട് കാണിച്ചതാണ്. ലക്ഷ്‌മിയമ്മ വരാതിരുന്നതും മദ്യത്തിലും ഉറക്കു ഗുളികയിൽ അപയം പ്രാപിച്ചതും എല്ലാം ഒത്തിരി നൊമ്പരപ്പെടുത്തി.പാവം എന്റെ അപ്പു.അവൻ ലക്ഷ്മി അമ്മയുടെ മുന്നിൽ എപ്പോഴും കുഞ്ഞപ്പു തന്നെ.രാത്രി വിളിച്ചപ്പോൾ അപ്പുവിനെ സ്വന്തം മരുമകൻ ആക്കുന്നതിൽ വലിയ സന്ദോഷം തനിക്ക് ഇല്ല എന്ന് മാലിനിയമ്മ കരഞ്ഞുകൊണ്ട് പറയുമ്പോൾ അത് അവന്റെ കാതിൽ മുഴങ്ങുമ്പോഴും എത്രത്തോളം ആ അമ്മയുടെ മനസ്സിൽ ആദി ശങ്കരന്റെ സ്ഥാനം ഉയർന്നതാണ്. മൂന്നാം രഹസ്യം വളരെ വലിയൊരു turning പോയിന്റ് ആണ് ആ രഹസ്യം രകത്തത്തിൽ വെളിവായതാണ് ഏറ്റവും വലിയ highlight and million doller സസ്പെൻസ്.

    27th ഭാഗം ബാലുചേട്ടനും ചിന്മയക്കും നല്ല പ്രാധാന്യം ഉണ്ട്.അവരുടെ യാത്രയും അതിലൂടെ നിലനിർത്തുന്ന കൊറേ രഹസ്യങ്ങളും പിന്നെ അങ്ങനെ മറ്റു പലതും. ചിന്നുവിനെ വല്ലാതെ ഇഷ്ടപ്പെട്ട് പോകുന്നു പ്രതേകിച്ചു അവളുടെ മാഷിന്റെ കൂടെയുള്ളപ്പോൾ. “പൗരാണികമായ ശൈവിക്ബ്രാമി” എന്ന ലിപിയും വളരേറെ interesting ആണ്.ഹർഷന്റെ connect by connection ആണല്ലോ എല്ലാം. പിന്നെ ദേവിക പാനീർമലയിൽ നടന്നത് എല്ലാം പൊന്നുവിനോട് തുറന്ന് പറയുന്ന സാഹചര്യവും അത് എത്രത്തോളം ഷോക്കും impact ആണ് അത് അവളിൽ ഉണ്ടായതെന്ന് അവളിലെ മാറ്റങ്ങൾ അടിവരയിടുന്നു.അവനെ കാണാൻ അവനെ കേൾക്കാൻ അവൾ ഓടി ഓടി നടക്കുന്നു.പക്ഷെ നേരിട്ട് കാണുമ്പോഴും കാൾ അറ്റൻഡ് ചെയ്യുമ്പോഴും അവളെ അകറ്റി നിർത്തുന്നതും വഴക്ക് പറയുന്നതും അതിലൂടെ ആദി കണ്ടെത്തിയ ആനന്ദവും എല്ലാം സൂപ്പർ. ആദി അതിൽ നിന്ന് ആനന്ദം കണ്ടെത്തുമ്പോഴും ഈ വായിക്കുന്ന എനിക്ക് അത്ര ആനന്ദം ഉണ്ടായില്ല പൊന്നേ എന്തെന്ന അപ്പുവിന്റെ പാറുവിനെ ഒത്തിരിയൊത്തിരി ഇഷ്ടമായത് കൊണ്ടാ.പണ്ട് മനസ്സിൽ ഒരു വിഗ്രഹം കണക്കെ ആരാധിച്ചു പോന്ന പെണ്ണ് കൊറെ കഴിഞ്ഞു പിറകെ വരുമ്പോൾ ഏതൊരു വ്യക്തിയും അത്രയേ ചെയ്യൂ അപ്പുവിനെ കാര്യത്തിൽ ആകുമ്പോൾ അത് അൽപ്പം കൂടും, പക്ഷെ ഉള്ളിന്റെ ഉള്ളിൽ……ജീവൻ നിലക്കുന്നതവരെ അവന്റെ ദേവി പാർവതി തന്നെയായിരുക്കും പാർവതി മാത്രമായിരിക്കും.എന്നിരുന്നാലും അമ്മയെന്ന അവന്റെ എല്ലാം എല്ലാമോളം ഇല്ല ഒന്നും ഒരാളും.

    മിഥിലയിലേക്കുള്ള യാത്ര വളരെ മനോഹരമാണ് എന്തിനും യാത്ര നല്ലതാണ്.എല്ലാം മറക്കാനും എല്ലാം കണ്ടുപിടിക്കാനും ഉള്ള യാത്ര.കഥയ്ക്കുള്ളിൽ ഹർഷൻ നൽകിയ ഇമേജുകൾ വളരേറെ ആകര്ഷണീയമാണ്.ചിഞ്ചുവിനെ കാണുന്നതും രക്ഷിക്കുന്നതും (with supper action) നല്ലൊരു സ്നേഹതയെ പോലെ കണ്ടു അവളുടെ മനസ്സിനെയും ശരീരത്തെയും ബഹുമാനിച്ചു കൊണ്ടുള്ള യാത്ര വളരെ മനോഹരമാണ്.ആദിയെ കുറിച്ചുള്ള അവളുടെ ഓരോ വാക്കുകളും എന്തോ കേൾക്കുമ്പോൾ തന്നെ എന്തോ വല്ലാത്ത സന്ദോഷം.അവനാണ് പുരുഷൻ യഥാർത്ഥ ആണ്കുട്ടി.മിഥില ഞാൻ മനസ്സിൽ കണ്ടെത്തിനെക്കാളും ഏറെ മനോഹമാണ് ഒരുപാട് വിശ്വാസങ്ങളും കുലമഹിമായും ഉള്ള നാട്.പ്രകൃതി ഭംഗി കൊണ്ടും ഹര്ഷാ നിന്റെ വിരലുകൾ മിഥിലക്ക് കൂടുതൽ ഭംഗിയേകി.മിഥിലയിലെ കിരീടമില്ലാത്ത ഒരു പാവം ആണ് ഞങ്ങളുടെ വിപ്ലവകാരി നരേട്ടൻ എന്ന് അറിഞ്ഞില്ല.നേരെട്ടന്റെ വീട് ‘അമ്മ, പാട്ടി,അക്ക,പെരുമാൾ ശുപ്പാണ്ടി പിന്നെ അൽപ്പം ഷുഗർ കൂടുതൽ ഉള്ള അക്ക പൊണ്ണ് വൈഗ എല്ലാരും എല്ലാർക്കും എന്തോരം സ്നേഹം ആണ് നാഗരികതയുടെ കളങ്കമില്ലാത്ത മനസ്സുകൾ.പെരുമാളിന്റെ രീതിയും സ്വഭാവവും എല്ലാം ചിരിയുണർത്തി കൂടെ ശുപ്പാണ്ടിയുടെ കുൽസിത പ്രവർത്തികളും.നേരെട്ടനെ ആദ്യമായി ആദി കണ്ടുമുട്ടിയ ആ രാത്രി ഇപ്പഴും ഞാൻ ഓർക്കുന്നു എവിടെയോ കണ്ടുമറന്നത് പോലെയുള്ള മുഖങ്ങൾ ആയാണ് ഇരുവർക്കും തോന്നിയത് ഇപ്പോൾ മണിയേട്ടന്റെ അമ്മക്കും അപ്പുവിന് തിരിച്ചും അവർ ആരൊക്കെയോ ആണെന്ന് തോന്നി പോകുന്നു യാ മോനെ എന്നാ connection aada ഉവ്വെ എന്ത് പറഞ്ഞടെ ഞാൻ apreciate ചെയ്യേണ്ടത്?. അവരുടെ എല്ലാം ജന്മാന്ദര രഹസ്യവും ജീവിതവും നിയോഗവും എല്ലാം കഥ കേൾക്കുന്ന മനുവിനെ പോലെ അക്ഷമനായി ഞാനും കേട്ട് കൊണ്ടിരിക്കുകയാണ്.സത്യത്തിൽ ഞാൻ മാത്രമല്ലാ ഒരോ വായനക്കാരനും മനു സ്വയം ആകുന്നു.വായനക്കാരന്റെ ആക്ഷാംശ മനുവിനെയും ആണ് അവന്റെ ഫീൽ ഓരോ വായനക്കാരന്റെയും ആണ് ഇതെല്ലാം എന്റെ ഹർഷന്റെ മാത്രം ആണ്???

    പാർവതിക്കുണ്ടാകുന്ന മാറ്റങ്ങൾ അത് വിലയിരുത്തിയാൽ ഒരു rotation അങ്കിളിൽ ആണ് അവരുടെ ഇഷ്ടം പോകുന്നത് അപ്പു അടുക്കാൻ ശ്രമിക്കുമ്പോൾ എല്ലാം അവൾ സ്വയം അകലുന്നു അല്ലെങ്കിൽ മറ്റാരോ അവളെ അതിൽ നിന്നും അകറ്റുന്നു.ഇപ്പോൾ അവളെ മനസ്സിൽ നിന്ന് പറിച്ചു മാറ്റാൻ ശ്രമിക്കുമ്പോൾ അവൾ വല്ലാതെ ടെൻഷൻ ആവുന്നു disturb ആവുന്നു ശിവരഞ്ജന്റെ കാര്യം പോലും മറന്ന് പോകുന്നു,അവർക്കുള്ളിൽ നില നിൽക്കുന്ന ആ അതീന്ദ്രിയ ശക്തി എല്ലാം നിയന്ദ്രിക്കുന്നു.ഇപ്പോൾ അവൾക്ക് അവനോടുള്ള വികാരം എന്താണ്…???അപ്പുവിനോട് സംസാരിക്കുമ്പോൾ അല്ലെങ്കിൽ അവനെക്കുറിച്ചു പറയുമ്പോൾ എപ്പോഴും അവളിൽ ഒരു കുട്ടിത്തം എല്ലാരും നോട്ട് ചെയ്യുന്നുണ്ട്.മാലിനിയമ്മയും ടെന്ഷനിൽ ആണ് അവളുടെ പോക്കിൽ പാവം.മിഥിലയിൽ നിന്ന് ഇന്ദുവിനെ കാണുന്നതും ഒരു താക്കോൽ രഹസ്യം അവന് മുന്നിൽ വെളിവാകുന്നതും വളരെ നന്നായിട്ടുണ്ട്.”വരുമതിരുചിതിരം” ഹും കൊള്ളാം എല്ലാം എല്ലാം മുന്നോട്ട് വരട്ടെ. യക്ഷിക്കോട്ടയും ഉടായിപ്പുകൾ പൊച്ചെടുക്കുന്നതും ആക്ഷൻ സീനുകളും എല്ലാം നന്നായിട്ടുണ്ട്.യക്ഷി ആയിട്ടുള്ള സീൻസ്‌ ഇത്ര നീട്ടേണ്ടിഇരുന്നില്ല എന്ന് തോന്നി.അപ്പു ഹീറോ ആടാ ഹീറോ!!!യമുനേട്ടത്തിയെ ഇഷ്ടമായി അങ്ങനെ എട്ടത്തി അമ്മയും ആയി.ആദിയും പാറുവും ശ്രീകൃഷ്ണ പരുന്തിനെ കാണുന്നതും അതിലൂടെ ലക്ഷ്യം അധികദൂരമില്ല എന്ന സൂചനകളും ത്രില്ലിംഗ് മൂഡ് കൂട്ടുന്നു.പിന്നെ മിഥിലിയുടെ ചരിത്രങ്ങളും വിശ്വാസങ്ങളും ഉത്സവവും ആഘോഷവും പിന്നെ 27 വർഷങ്ങൾക്ക് മുൻപ് മോഷ്ടിക്കപ്പെട്ട ആ ആയുധവും അതിനോട് അനുബന്ധിച്ചുള്ള പുരാണങ്ങളും ചരിത്രങ്ങളും ഇതെല്ലാം എന്തോ അടുത്ത് തന്നെ വരാൻ പോകുന്ന മാറ്റങ്ങൾക്ക് വേണ്ടി ഒരുങ്ങുന്നതായി തോന്നുന്നു.I believe these are all links to a journey into a great mystery. ക്ലായ്മക്‌സ് ഒരു rangil കൊണ്ടുപോയി തന്നെ ഈ തവണയും നിർത്തി അല്ലെ.കാളയും ആദി ശങ്കരനും നൈസ് കൊള്ളാം എന്താകുമെന്നു കണ്ടറിയാം. സമസ്‌തം നിയന്ദ്രിതം (Enterly under controlled)

    ചുരുക്കത്തിൽ രണ്ടു ഭാഗത്തിന്റെ അഭിപ്രായം പറയുന്നതിന്റെ പോരായ്മ എനിക്ക് നന്നായി അറിയാം ഹര്ഷാ എന്ത് ചെയ്യാനാ കഴിഞ്ഞത് കഴിഞ്ഞു.പിന്നെ 31th ആണ് ലാസ്റ്റ് ഭാഗം എന്ന് അവസാനം പറഞ്ഞത് കണ്ടു.
    ഹർഷന്റെ അപരാജിതൻ അത് ഒരു വികാരം ആണ് ആദ്യം മുതലെ. ഒക്ടോബർ 10th ഉള്ളിൽ അടുത്ത ഭാഗം വരും എന്ന് കണ്ടു. കാത്തിരിക്കുന്നു രുദ്രതേജ അവതാരത്തിനായി.

    ???സ്നേഹപൂർവം സാജിർ???

  16. Next part eppazha

    1. അടുത്ത മാസം ആകും

    2. Oct10 next part ,200 pages

  17. പ്രൊഫൈല്‍ പിക് മാറ്റുന്നതെങ്ങനെ എന്ന് പറയാമോ

    1. ബ്രോ gravatar.com ഇൽ പോയി ഐഡി കൊടുത്ത് സൈൻ up ചെയ്യുമ്പോൾ അവിടെ അതിനുള്ള ഓപ്ഷൻ ഉണ്ട്

      1. പൊളി

  18. Next part 27thn alle?

    1. No October 10th

        1. ജീനാ_പ്പു

          ചിലപ്പോൾ അതിലും താമസിക്കാൻ സാധ്യത കൂടുതലാണ്
          ..

          1. Angane parayale tta ??

  19. ഹർഷൻ ചേട്ടാ..
    ഒരുപാട് തിരക്കുകൾ കാരണം ഇന്നാണ് വായിച്ചു തീർന്നത്..അപരാജിതന് വായിക്കുമ്പോൾ മനസ് ബ്ലാങ്ക് ആക്കിയില്ലെങ്കിൽ ഒരുപാട് കാര്യങ്ങൾ മിസ്സാവും..
    പണ്ട് കണ്ണെടുത്തു കണ്ടാൽ ദേഷ്യം വരുന്നവൾ ഇപ്പൊ അവനു വേണ്ടി പൂജ ചെയ്യുന്നു,അവനെ മാത്രം ആലോചിപോകുന്നു..
    ഒറ്റപ്പെടൽ ഒരുപാട് അനുഭവിച്ച അപ്പു മിതിലയിൽ സ്നേഹം കൊണ്ട് വീർപ്പുമുട്ടുന്നു.. എന്തൊക്കെ കാണണം എന്റെ ശിവനേ?
    ഈ പാർട് അവസാനിപ്പിച്ച സന്ദർഭം..ഇനി 4 വരെ ആകാംഷയോടെ നോക്കിയിരിക്കണല്ലോ ചേട്ടാ..ഞാൻ ഓർത്തത് കാള അപ്പുനെ ഒന്നും ചെയ്യാതെ വന്ന് ഇണങ്ങും എന്നാണ്..അവിടെയും പ്രതീക്ഷ കൈവിട്ടു..എന്നയാലും മിഥില ഒരുപാട് ഓർമ്മകൾ തരുന്നുണ്ട്.. ശിവശൈലം കാണാൻ ആസൈ അണ്ണാ?
    അപ്പൊ അടുത്ത പാർട്ടിൽ കാണാം ചേട്ടാ..Thank you ഇത്രക്കും ഡെഡിക്കേറ്റ് ആയി ഞങ്ങൾക്കായി എഴുത്തുന്നതിന്‌❤️❤️

  20. ടീച്ചർമ്മയോടു ഞാൻ അന്വേഷിച്ചതായി പറയണം
    പ്രൊഫൈൽ ഞാൻ അല്ല കാള ആണ്
    ഞാൻ ആണ് എന്ന് കരുതി കാളയുടെ പടം കാണിക്കരുത്
    കാനഡ നമുക്കൊരു കൈലാസം ആക്കണം
    സായിപ്പന്മാർ മദാമ്മകൾ ഒക്കെ ശൈവന്മാരും ആഹാ ഭൃഗു
    നിറയട്ടെ ശിവപൊരുൾ

    1. കാനഡയെ നമുക്കോരു കൈലാസം ആകണം

      ജയ കാനഡ
      ജയ കൈലാസ

      1. ഈ ബ്രിടീഷുകാർ ഒക്കെ നമ്മുടെ കൽച്ചറിനെ ഒക്കെ തൂത്തു വാരാൻ നോക്കിയവർ ആണ്
        നമുക് അവരെ ഒക്കെ പക്കാ ഇന്ത്യൻ കുഡോസ് ആക്കി മാറ്റണം ,,

        നീ ഉടൻ തന്നെ ഓഡിറ്റോറിയം ബുക്ക് ചെയ്തു സ്റ്റോറി ടെല്ലിങ് ആരംഭിക്കണം

        കഥകൾ,കോം വെബ്സൈറ് സായിപ്പൻമാരുടെ ഇടയിലും പെരുമ ഉള്ളത് ആക്കണം
        ,,,,,

        മകനെ ,,,
        വിജയിച്ചു വരൂ ,,,,,,,,,,,,,,,,,,
        എന്റെ ഫോട്ടോ ആണ് എന്ന് പറഞ്ഞു കാളയുടെ ഫോട്ടോ കാണിക്കരുത് ,,,

    2. ഹര്‍ഷന്‍ മച്ചാ പ്രൊഫൈല്‍ പിക് മാറ്റുന്നതെങ്ങനെ

      1. Chettaiii next part ennu varum….???

    3. Ennod athu chodhichoo….ivan entha kallayude photo ok vechirikunne ennu…

      Anjuvinte oru adipoli dialogue undayirunnu ente kootukaran aavumbo pothinte photo aanu vekkende ennu

      1. അഞ്ജു എന്റെ സഹോദരി ആണല്ലോ
        പശു പുണ്യമൃഗവും

        ഞാന്‍ പോത്തിന്റെ ഫോടോ ഇട്ടാല്‍ പോത്തിന്റെ സഹോദരി എരുമ ആകില്ലേ ,,

        അതാ കാളയുടെ ഇട്ടത് ,,,,

  21. Nee are vennellum kadhayil include cheytho but oru couplesine nee add cheyannam.

    But avare character ellavarekal better aaya oru role kodukannam

    Johnychayannum lorry auntyum innum pranayichu theeratha couples age ennathum verum number aanu ennu thelliyicha couples… makkal illa pakaran anyonyan sneham koduthum aa sneham spread cheyth jeevikunna oru kudumbam….ente kadha kelkunnavare koothaile nithya haritham….

    Njn ithu vare parayathe irunnathalla samayam varumbo parayam ennu vechu….pattannel nee avark nalla oru role kodukk

    1. Avark athu oru santhosham avannello

    2. ആയിക്കോട്ടെ

      ജോണിച്ചായനും ലോറി ആന്റിയും
      നമുക് കഥയിൽ ഉൾപ്പെടുത്താം
      പരസ്പരം അന്യോന്യം സ്നേഹിക്കുന്ന കപ്പിൾസ്
      അടിപൊളി ,,,

      നമ്മൾ പൊളിക്കും ,,,,,,,,,,,

      മലയാളത്തിൽ ടൈപ്പ് ചെയ്യെടാ നാറി

      ഇപ്പോ മൊത്തം എത്ര പേര് കഥ കേൾക്കുന്നു
      നീ ആ പാട്ടൊക്കെ ബാക്ഗ്രൗണ്ട് കേൾപ്പിച്ചല്ലേ പറയുന്നത്
      നല്ല ഫീലോടെ പറഞ്ഞു കൊടുക്കും എന്നറിയാം ,,,

      നീ മുത്തല്ലേടാ

      1. കാനഡയിൽ കയറ്റാനോ അതോ ഡെൽഹിയിലോ ,,,എവിടെ ആണേലും നമുക് റെഡി ആക്കാം

      2. Sorry mone phone mattiyappo aa app poyi….athu install cheyannam enitt sett akka

        Last hearinginnu 15 peru undayirunnu…..athilum kooduthal undavenda ayirunnu pinne sthala sougaryam pinne corona issue karannam koode ellavarum ivde pala meghalayil joli cheyunnavar aanu appo kooduthal shradha vende…

        Pinne song ok dolby atmos ayirunnu ariyunna pole ok teacheramma ellam paranju koduthittund….

        Uncle auntyum ennum varum ninnod parayannam ennu ennum vijarikkum pinne avatte ennu vekkum……nee canadayi sett aaku avark makkalilatha avark oru makan avatte appu …..ninte ishtathinu vittu thannirikunnu

        1. അവരീ വെസ്റ്റേൺ ഒക്കെ കേട്ട് പരിചയ ഉള്ളവർ നമ്മുടെ ജഗഡോധരണ
          ഓടക്കുഴൽ അപ്പുവിന്റെ വീണ ഒക്കെ കേൾക്കുമ്പോ എന്താ കാനഡക്കാരുടെ ഒരു പ്രതികരണം
          നമുക് വേണ്ടത് സായിപ്പന്മാരുടെ ഫീൽ ആണ്
          ഫീലിനി നീ ഉണ്ടല്ലോ
          പാട്ടു ഒക്കെ മുന്നേ സെറ്റ് ആക്കി വെക്കണം
          എന്നാൽ മാത്രമേ കറക്ട് സമയത്തു അത് പ്ലെ ചെയ്തു ഫീൽ ആകൂ ,,,,,,,,,,,,,,,,,,

  22. ഹർഷപി എല്ലാം തിളങ്ങട്ടെ പൂർണ സൂര്യൻ ഉദികുന്നപോലെ മ്മടെ അപ്പുമോൻ വളരട്ടെ ഈ കഥ കേരളത്തിൽ എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ. പാറുമോൾക്കിതൊരു പാഠമാകട്ടെ…..

    ഒരു സംശയം മ്മടെ അപ്പുവിന്റെ അച്ചനെ കുറിച്ചൊരു തുമ്പും കിട്ടുന്നില്ലല്ലോ എന്തുപറ്റി ഇനി ജീവിച്ചിരിപ്പില്ല എന്നാണോ…..

    എന്തായാലും ചിന്മയി നന്നായിട്ടുണ്ട് പറഞ്ഞു കൊടുക്കുന്നുണ്ട് മനുവിന് അവനും വളരട്ടെ മ്മടെ അപ്പുവിനെ പോലെ…

    എന്നാലും മനുവിനോട് കഥപറയാനുള്ള കാരണം എനിക്കിപോലും മനസിലായിട്ടില്ലട്ടോ….

    ഹർഷപി ഇനി കഥയുടെ ഗതി എങ്ങിനെ കൊണ്ടുപോകും എന്നറിയാനുള്ള ഒരു ആകാംഷ……

    ക്യാനഡയിലോ അമേരിക്കയിലോ എല്ലായിടത്തും മ്മടെ അപ്പു നിറഞ്ഞു നിൽക്കട്ടെ

    ???????????????????

  23. Nammude profile il photo edunnath engineya?.

  24. അടിച്ചുപൊളിച്ച ല്ലോ സൂപ്പർ ആയിട്ടുണ്ട് സൂപ്പർ വായിക്കുന്ന ഓരോ സീനുകളിലും കണ്ണുകളിൽ ഇങ്ങനെ തെളിവാണ് ഹർഷ ബ്രോ സൂപ്പർ

Comments are closed.