അപരാജിതൻ 16 [Harshan] 10073

 

അപരാജിതന്‍

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3

Previous Part | Author : Harshan

 

പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു

ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി

കൂപ്പുകൈയോടെ പറഞ്ഞു

“അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”

ശേഷാദ്രി സ്വാമിയേ നോക്കി ആ കൃഷ്ണപരുന്തു ചിറകടിച്ചു

ആ ,,,,,,,,,,,,,,,,യി ,,,,,,,,,,,,,,,,,,,,,,എന്ന് ശബ്ദമുണ്ടാക്കി കിഴക്കു ലക്ഷ്യമാക്കി പറന്നു

 

<<<<<0>>>>

പാറു കാറിനടുത്തു നിന്നിരുന്ന മാലിനിയുടെ അടുത്തേക് ഓടിച്ചെന്നു, നടന്ന സംഭവങ്ങൾ ഒകെ വിവരിച്ചു.

തന്റെ കൈയിൽ കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം, കൃഷ്ണപരുന്ത് തൊട്ടപ്പോള്‍  നിറം മാറിയതും കാണിച്ചു കൊടുത്തു

ഒരു മായാജാല കഥ കേൾക്കുന്ന ഭാവേന ആണ് മാലിനി  എല്ലാം കേട്ടിരുന്നത്.

എന്താ എങ്ങനെയാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല മാലിനിക്ക്.

മാലിനി ആ രുദ്രാക്ഷത്തിലേക്ക് അതിശയത്തോടെ  നോക്കി.

ചുവപ്പും നീലയും നിറമാ൪ന്ന ഗൌരിശങ്കരം.

ഗൗരിശങ്കര രുദ്രാക്ഷം എന്നാൽ ഗൗരിയും ശങ്കരനും ചേർന്ന് നിൽക്കുന്ന രുദ്രാക്ഷം , ഗൗരി ശക്തി ആയതു കൊണ്ട് നിറം ചുവപ്പും ഭഗവാൻ നീലകണ്ഠൻ ആയതു കൊണ്ട് നീല നിറവും  അങ്ങനെ എന്തെങ്കിലും ആണോ ,,, എന്തുകൊണ്ടാണു കൃഷ്ണപരുന്ത് ഇങ്ങനെ ഒക്കെ കാണിച്ചത്, ഇനി പൊന്നുവിന് എന്തേലും ദൌത്യം ഉണ്ടാകുമോ , അതിനുള്ള വഴി കാണിക്കുന്നത് ആണോ നാരായണ൯ കൃഷ്ണപരുന്ത് വഴി ,

എന്നുള്ള സംശയത്തിൽ ആയിരുന്നു മാലിനി.

സംശയങ്ങളും മകളെ കുറിച്ച് ഉള്ളിൽ ആകെ ഭയവും

അവർ ഇരുവരും കാറില്‍ കയറി പാലിയത്തേക്ക് പുറപ്പെട്ടു.

<<<<<O>>>>

 

മിഥിലയില്‍

അപ്പു റൂമിൽ ബെഡിൽ കിടക്കുക ആയിരുന്നു.

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.

വാതിലിൽ മുട്ട് കേട്ട് നോക്കിയപ്പോ വൈഗ ആണ്.

“അവളുടെ കൈയിൽ ഒരു ഓട്ടു മോന്തയിൽ വെള്ളവും ഉണ്ട്”

അവൾ റൂമിലേക്കു കടന്നു വന്നു

എന്നിട്ടു ടേബിളിൽ അത് വച്ചു , രാത്രി അപ്പുവിന് വെള്ളം ആവശ്യം വന്നാൽ കുടിക്കാൻ വേണ്ടി ആയിരുന്നു.അവൾ അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു

“എന്തിനാ മോളെ ,,നീ ഇങ്ങനെ ചെയ്യുന്നത് , എനിക്ക് വെള്ളം കുടിക്കാൻ തോന്നിയ ഞാൻ താഴെ പോയി കുടിക്കില്ലേ ”

“അത് പരവയില്ലയെ ,, എനക്ക് ഒരു പ്രചനവും കെടായത്,, ”  അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഒരു ഇളം ചുവപ്പു പട്ടുപാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത് , നല്ലപോലെ മുടി ഉണ്ട് , അവളതു ഇരുവശത്തും പിന്നിയിട്ടു മുന്നിലെക്കു ഇട്ടിരിക്കുരുക ആയിരുന്നു , അതവൾക് കൂടുതൽ ചന്തം കൊടുത്തു

അവൾ അപ്പുവിനെ നോക്കി നിന്നു.

“എന്താ വൈഗ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ?”

“അവൾ കണ്ണുകൾ ഇറുക്കി അടച്ചു ,,”  നീങ്ക റൊമ്പ അഴകായിരുക്ക് അപ്പു അണ്ണേ  ,,,എനക് ഉങ്കളെ റൊമ്പ പുടിച്ചു പോച്ചെ ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ നാണത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി

അപ്പു അത് കണ്ടു അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം മനാസ്സിലോര്‍ത്ത് ചിരി തുടങ്ങി

ചിരിച്ചു കഴിഞ്ഞില്ല അതിനു മുന്നേ മൊബൈലിൽ കോൾ,,,  വന്നുനോക്കിയപ്പോ പാറു ആണ്

അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു

പിന്നെയും ഫോൺ അടിച്ചു

അവൻ ഫോൺ മനസില്ലാ മനസോടെ  അറ്റൻഡ് ചെയ്തു

“ഹലോ ,,,,,,,,,,,,,അപ്പൂ …………………………………” ഇമ്പമാർന്ന സ്വരത്തോടെ പാറു അവനെ വിളിച്ചു

“എന്താ ” അവൻ കോപത്തോടെ ചോദിച്ചു

“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പു ,, എനിക്ക് പേടി ആകും..എന്നാലും അപ്പു ദേഷ്യപെടുന്നത് കേള്‍ക്കാന്‍ നല്ല രസവാ ,, എവിടെയാ അപ്പു ,,, ഭക്ഷണ൦ കഴിച്ചോ  …………..”

“സത്യത്തിൽ ഇയാൾക്കു തലയ്ക്കു വല്ല സുഖകെടും ഉണ്ടോ ?” അപ്പു ചോദിച്ചു

“ഉണ്ടെന്ന തോന്നുന്നേ അപ്പു ,,,എന്താ ചെയ്യ,,, എനികും ഇപ്പോ ഇടക്ക് അങ്ങനെ തോന്നണുണ്ട് ”

“പോയി ഷോക്ക് അടിപ്പിക് ,, അതാ ചെയ്യാൻ ഉള്ളത് ” അവൻ കോപത്തോടെ പറഞ്ഞു

“ആ൦ ,,,, അത് നോക്കാം ,,,ഷോക് അടിപ്പിച്ച പൊന്നൂന്‍റെ വട്ടു മാറുവോ അപ്പു ……” അവള്‍ സംശയ൦ ചോദിച്ചു

“ആ എനിക്കറിഞ്ഞൂടാ ,,,ആ ശിവരഞ്ജ൯ തംബുരാനെ വിളിച്ച് ചോദിക്ക് “ ഇഷ്ടകേടോടെ അവന്‍ പറഞ്ഞു

അല്പം നേരത്തേക് അവളൊന്നും പറഞ്ഞില്ല

“പിന്നെ അപ്പു ,,,ഞാൻ ഇന്ന് അമ്പലത്തിൽ പോയല്ലോ ,,,അപ്പു പെട്ടെന്ന് കൂട്ടാകാൻ വേണ്ടി പ്രാര്ഥിച്ചല്ലോ,, അടി അളന്നു പ്രദക്ഷീണം ഒക്കെ നടത്തി , അപ്പോ ഉണ്ടല്ലോ ,,,,”

“അതെ,, നിര്‍ത്തിക്കേ ,,   എന്നെ ഇങ്ങനെ വിളികണ്ട ,,,എനിക്ക് ഇഷ്ടമല്ല ,,, ”

“അപ്പു ഇരുപത്തിനാലു മണിക്കൂറിൽ ഒരു അഞ്ചുമിനിട്ടല്ലേ ഞാൻ വിളിക്കുന്നുള്ളു ,, അതുകൊണ്ടു എന്ത് ഇഷ്ടക്കേടാ വരുന്നത് , അപ്പു ഒരുപാട് വഴക്കു പറഞ്ഞോ ,, ഞാൻ എല്ലാം കേട്ടോളാ൦ , ഇനി തല്ലാ൯ തോന്നുവാനെ പൊന്നു നിന്നു തരാം , ഇഷ്ടം പോലെ തല്ലിക്കോ ,, അപ്പൊ അപ്പൂന്റെ ദേഷ്യമൊക്കെ മാറുല്ലേ ”

“എനിക് ആരെയും വഴക്കു പറയുകയും വേണ്ട , തല്ലുകയും വേണ്ട … എനിക്  വെറുപ്പുള്ളവർ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല ,,”

അതുകേട്ട് അവള്‍ക്ക്  ആകെ വിഷമമായി

“പൊന്നൂനോട് വെറുപ്പാണോ അപ്പൂന്”  സങ്കടത്തോടെ അവൾ ചോദിച്ചു

“അതല്ലേ നേരത്തെ പറഞ്ഞത് ,,, അല്ലാതെ ഇഷ്ടപ്പെടാനായി  എന്താ എന്നോടു ചെയ്തിരിക്കുന്നത് ,,ഇത്രേം കൊല്ലം  അവിടെ നിന്നതല്ലേ , എന്റെ വേദന കാണാൻ അല്ലായിരുന്നോ ഇയാൾക്ക് ആശ,,”

പാറു അവൻ പറയുന്ന കേട്ട് ആകെ സങ്കടത്തോടെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

“പൊന്നു ,,സോറി പറഞ്ഞതല്ലെ ……….. അപ്പൂ” അവള്‍ വിഷമത്തോടെ പറഞ്ഞു.

897 Comments

  1. Ashane sugam thanne ….ntha ninte vishesham.. sugam alle..

    Oro thirakkil pettu povaanu atha ingottek athikam varan pattathe….nxt month muthal job training start aavannu athinu munne teacherammaye kond ivde ok chutti karangal aanu main paripadi

    1. എടാ…
      സുഖം ആണ്
      ഒക്ടോബർ നാട്ടിൽ പോകാൻ ഇരുന്നത് ആണ്
      മൈ…. എ ജി എം ചിലപ്പോ ഒകയോബർ വന്നാ അത് മുടങ്ങും

      മൈ…കൊറോണ

      എടാ
      നമ്മുടെ അപരാജിതൻ കേള്വികരുടെ പേരുകൾ താഴെ ഒന്ന് കുറിക്കൂ…
      നല്ല പേര് ഉണ്ടെങ്കിൽ നമുക് കഥയിൽ എടുക്കാം..

      രണ്ടാം പാർട്ട് കുറച്ചു ഭാഗം കാനഡയിൽ പ്ലാൻ ചെയ്താലോ..അവിടെ ശിവക്ഷേത്രംഉണ്ടാവില്ലേ…

      അപ്പു കാനഡയിൽ….
      നമ്മുടെ കേൾവികാറിൽ പലരും അപ്പൂവുമായി ഉള്ള സീൻസ് ..

      കാനഡയിലെ പ്രിയപ്പെട്ടവർക് എന്റെ സമ്മാനം..

      അടിപൊളി ആയിരിക്കും…
      നമുക്ക് ജേഴ്സിയെ അപ്പുവിന്റെ പെയർ ആക്കിയലോ…

      അടിപൊളി അല്ലെ…

      1. എടാ ബോബ്‌സാ.

        നമുക് കാനഡയിൽ അപരാജിതന്റെ ഒരു 100 ഫോള്ളവർസ് നെ എങ്കിലും ഉണ്ടാക്കാൻ സാധിക്കണം..

        കാനഡ ശിവമയം ആകണം
        അവിടെ ഉള്ളവർ ശിവനോടുള്ള ആരാധന കൊണ്ട് ശിവക്ഷേത്രത്തിൽ പോകാൻ തുടങ്ങണം

        അവരുടെ ഉള്ളിൽ ശിവ ശക്തി എന്ന ഹാർഡ്കെകോർ ഫീൽ വരണം..

        ഒരുപക്ഷേ അതായിരിക്കും നിന്റെ നിയോഗം..

        അത് ചെയ്ത അദ്ഭുതകരമായ എന്തേലും നിന്റെ ജീവിതത്തിൽ നടക്കും.

        എന്റെ ലൈഫിൽ undayapole

        സർവ്വം ശിവമയം

        ശംഭോ മഹാദേവ

        ആ പാട്ടുകൾ വീണ നാദം ഓകെ അവരെ കെല്പിക്കണം..

        കേട്ടോടാ…

        നിറയട്ടെ ശിവപൊരുള കാനഡയിലും..

        1. 100 ennullath athu oru cheriya sanghya avannr sadhayatha ullu…

          Pinne shivan athu enthannu last ketta ellavarkkum manasilayikannum karannam teacheramma aanu athu vivarichu koduthathu…athu enikum puthiya ariv pakarnnu thannu…

          Ivde temple und but shiva temple undo ennu ariyilla ivde ontario hindu temples und but njn ithu vare avde onnum poyittilla….anju orikal paranjittund oru white marble kond undakiya temple und nalla atmosphere annennokke but enik aa samayath molil ulla ashanmarod valya thalparyam illatha samayam aayirunnu

      2. Ponno mone nee jersiye onnum avante pair akkalle tto ninak athu afipoli aavum but ivde ente thalayavum polliya…..jersikku anganethe oru role kittya martinayum sandrayum koode enne kond kavadi thullikkum…

        Nee kadum kayu onnum cheyaruth vennel njn paranju tharunnavare avante chunk aakikko
        1. Sandra philip
        2. Martina oligor
        3.jersi williams
        4.Anjusha ravinder singh???
        5. BOBZ (avesham korachu kooduthala)
        6. Thomas
        7.rolando philip
        8. Arya
        9.veena vishwanath (Dr. Aannu and the demanding gynacologist in canada)
        10.teacheramma
        11.Bhaghya
        12. Emili (full name ariyilla)

        Ithrayum pere ennik neritt parijayam ullu baaki kore peru und avar ok ivarude friends aanu

  2. Parvathy lakshyathilekku aduthu kondirikkunnu enno ????….. chettatharam motham kanichittu avalde oru sry? eppo kayyilulla aaa rudraksham poyal avakku pinnem vattavum appo appune verukkum pinnem neelakannu thelinju varum ??…..varumathi ruchitharama athenduva eni aksharam correct ayi arrangements chetha set avum ayirikkum…. agane yekshi desham vazhum devi ayi ashaneee????…… ennalum vaika mole endu paniya kaniche kashttayitto…..appu ettane kathone karthave…..Chettaiiii katta waiting 4 next part…..?????

  3. അടുത്ത ഭാഗം എന്നത്തേക്ക് ഇടും ഹർഷൻ ബ്രോ അപ്പുവിന് എന്തേലും പറ്റുമോ അതോ ആദിശങ്കരൻ ആയി കാളയെ കീഴ്പെടുത്തുമോ

  4. ഹർഷൻ ബ്രോ❤️ പതിവ് പോലെ തന്നെ. അപ്പു weds ഇന്ദു ( കേൾക്കാൻ എന്താ ചേർച്ച ) അല്ലേ ?. കഥ മുഴുവൻ നിങ്ങൾ മനസ്സിൽ പ്ലാൻ ചെയ്തു വെച്ച് കാണും എന്ന് അറിയാം. എന്നാലും ഒരു ദിത്. ഒരു ബുക്ക് ഓക്കേ ആയി ശിവ triology pole എഴുതാൻ പാടില്ലേ? കുറെ പേര് ചോദിച്ചു കാണും. നാളെ എന്താണ് എന്ന് പിടിത്തം ഇല്ല. ചിലപ്പോൾ ഇതാണ് ശിവൻ നിങ്ങൾക്ക് വേണ്ടി കാത്തു വെച്ചത് എങ്കിലോ?

    കുറെ പേര് ഇത് ഇനിയും കാണാതെ ഉണ്ടാകും. ബുക്ക് ആക്കിയാൽ അത് ഒത്തിരി പേരിലേക്ക് ഇത് എത്തിക്കും എന്നാണ് തോന്നുന്നത്. Anyway കഥാകൃത്തിന്റെ സന്തോഷം ആണ് വായനക്കാരന്റെ സന്തോഷം. ഇങ്ങള് സുഖമായിരിക്കുന്നു എന്ന് കരുതുന്നു . വീട്ടിലെ കൊച്ചു ശിവയോടും സ്നേഹം ❤️

  5. കൂട്ടുകാരെ താമര മോതിരം – ഭാഗം -10 ഇട്ടിട്ടുണ്ട്- എല്ലാപേരും വായിച്ചു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കുറയ്ക്കണമെന്ന് അപേക്ഷിക്കുന്നു

    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മാത്രം ആണ് മുന്നോട്ടു എഴുതുവാനുള്ള പ്രചോദനം

    ഡ്രാഗൺ

    1. ഹർഷപ്പി തരുന്ന സപ്പോർട്ടിനും അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും വളരെ നന്ദി
      പുതിയ ഭാഗം ഇട്ടിട്ടുണ്ട് – വായിച്ചു ഒരക്ഷരം കുറിക്കുക അഭിപ്രായമായി

      ഡ്രാഗൺ

      1. വന്നിട്ടില്ല ബ്രോ

      2. Vannitilla bro

  6. Neel bro innu library poyappo ithe peril Oru book kandu eduthu nokkiyappo story ithalla … Veruthe mohichu.. njan karuthy bro full part book aakki ennu…

  7. ?????അടുത്ത part വരാൻ കാത്തിരിക്കുവാ ഞാൻ വേഗം ഇടനെ അണ്ണാ

  8. Harshappi …..

    Adhyame oru sorry parayunnu…ingott varan pattanjathil njn korachu busy aayi poyi atha…pinne kadha njn ellarkum paranju koduthittund. Avar commrnt onnum ippo parayathila enna mindila karannam avar 2 bhagam aayi nilkaanu ippo oru team appuvine support cheyumbo maru bhagam avanu ethir aanu… anyway nalla rasam aanu thanks und athinu….nee onnu alojichu nokunu aa oru visuals hahahbaa…

    Chilarude ok comment njn kannund ellam adipoli aanu indhu kunje ninte chidhyangal ok thikachum njyayam aanu onnoode iruthi vaxhikoo….kadhayude avasanathekk pokendi varilla ashwasathinullath kittikollum…..paruvinte sangadam orupad sangadam undakunnund but ee sangada kadal thaandannam ennanu avalle vidhi enkil nammuk enthu cheyan pattum….nokkalo ethra kalam appu avalle avoid cheyumennu …..ethra vattam kadhayil kannichu thannu ippoyum paru avante ullil und ennu ….vaikathe veendum kannnan sadhikum inganne oru koodi cheral??

    Inni nxt month aano harsha…athrakk angott pokalleda ninne bhudimuttikuka aanu ennu ariyam enallum korachoode nerathe

    1. Bobz അണ്ണാ… എന്നാ und.. കാണാൻ ഇല്ലല്ലോ ?

      1. Ashane sugam thanne ….ntha ninte vishesham.. sugam alle..

        Oro thirakkil pettu povaanu atha ingottek athikam varan pattathe….nxt month muthal job training start aavannu athinu munne teacherammaye kond ivde ok chutti karangal aanu main paripadi

  9. Super bro

    1. ഈ ഫോൺ നമ്പർ ഇട്ട ഇവിടെ ആരും വിളിക്കാൻ പോണില്ല ബ്രോ…

      1. ❤❤❤❤❤

  10. അണ്ണാ എനിക്ക് ഒരു ഹായ് എങ്ങിലും തരത്തിലെ

    1. ഹായ് ഹായ് ഹളൂ ഹാര്മോണിയോ…

  11. ബാലു സെന്റിമെന്റൽ ആകുന്നതോ ചിന്മായി കരയുന്നതോ ഒന്നും എന്റെ വിഷയം അല്ല ആദിശങ്കരൻ പാർവതി പരിണയം അവർക്ക് ഒര് കുഞ്ഞു അവരുടെ സന്തോഷത്തോടെ ഉള്ള ഒര് ക്ലൈമാക്സ്‌ ഇല്ലേ അണ്ണോ ഹർഷ്ബാബു അപ്കി കഥ കൂത ഹോക.
    പിന്നെ ഞാൻ കഥ ഇറക്കിയ 30 മിനിട്ട് ഉള്ളിൽ തന്നെ വായിച്ചതാ പിന്നെ താൻ കമന്റ്‌ റിപ്ലൈ താരത്തോണ്ട് ദേഷ്യം വന്നത്കൊണ്ട് ഇത് വരെ കമന്റ്‌ ഇടാത്തത് ആയിരുന്നു. താൻ പറഞ്ഞിട്ട് ട്രൈലെർ തന്നിരുന്നോ ഇല്ലാലോ അതോണ്ട്. പിന്നെ നയകൻ ആദിശങ്കരൻ ആണ് എങ്കിൽ പാർവതി ആണ് നായിക അവർ ഒന്നാവു ആ ലവ് അവർ പറഞ്ഞു റെഡി ആക്കികൊള്ളും വേറെ ആരും അതിൽ തല ഇടണ്ട. അല്ലെ മണിക്യൻ കേറി അപ്പുവിന്റെ മേൽ കേറി നിരങ്ങിയ തെ നമ്മുടെ അപ്പുവിന്നെ കുറുവടിയെ പിള്ളേരെ കേറി നിരത്താൻ ഉള്ളതാ ദേ അതൊന്നു ആലോചിക്കാതെ നമ്മുടെ പയ്യൻ അധികം ഒന്നും കേട് പാട് വരുത്താലേ. പിന്നെ നമ്മുടെ അപ്പുവിന്നെ അപ്പു എന്നെ അവിടെ ഉള്ളവർ വിളിക്കു ആദിശങ്കര എന്ന് അവിടെ ആരും വിളിക്കാൻ ഇല്ല. ആദിശങ്കര എന്നാ വിളി കേട്ട പിന്നെ മണിക്യൻ വല്ല ബീഫ് സ്റ്റാൾ തുങ്ങി കിടക്കും ?????? മാണിക്യ നീ തീർന്നാടാ ??
    ഹർഷാണോ നിങ്ങളെ നമ്മുടെ മൂത്ത് ആണ് നമക്ക് നിങ്ങളോട് പിണക്കം ഒന്നും ഇല്ലാട്ടോ. നിങ്ങൾ പൊളിക്കെന്നെ. പിന്നെ മാണിക്യം അല്ല യെവൻ വന്താലും തൂവാൻ ആക്കണം നമ്മ ആദിശങ്കരൻ. ?️ ഓം നമശിവായ ?️

  12. ഇനി വരുന്ന ഭാഗം ചിലപ്പോ 200 പേജൊക്കെ ഉണ്ടാകും
    അതുകൊണ്ടു തന്നെ സമയം എടുക്കും
    പാർട്ട് 4 കൊണ്ട് മിഥില കംപ്ലീറ്റ് ചെയ്യണം
    ഈ മാസം ഉണ്ടാകാൻ സാധ്യത ഇല്ല
    ഒക്ടോബർ 10 ഒക്കെ നോക്കിയാ മതി

    1. സമയം എടുത്ത് ഹര്ഷന് തൃപ്തി varunna പോലെ എഴുതി ഇട്ടാൽ മതി , ഞങ്ങളുടെ തിരക്ക് കൂട്ടൽ നോക്കണ്ട . കാത്തിരിക്കാം അപ്പുവിന്റെ ജന്മ രഹസ്യത്തിനായി

    2. Harshetta aparajithan veraa site il ettattu doo dav enna name il

      1. Stins photography aal chullan aanallo….

        Aadishankaranu oru model aayaa adipoli aakum.ennu thonnanu..

        1. Njan aa site il aparajithan story kandu bt harshetta nd per alla kandatha athaa chodhiche. Njan oru wedding photographer annu harshetta.
          Adhishakaran Vera leval alle poli alla

          1. Eantha aa site

          2. Dev ആണങ്കിൽ അത് ഹർഷൻ തന്നെ ആണ്.

    3. സ്നേഹിതൻ

      അത് കുഴപ്പം ഇല്ല ഹർഷേട്ടാ ഞങ്ങൾ wait ചെയ്തോളാം.. ധിറുതി പിടിച്ചു എഴുത്തൊന്നും വേണ്ട .ആരോഗ്യം സൂക്ഷിക്കണേ ഹർഷേട്ടാ. With lots of love

  13. “ദേ ,,അടുത്ത രഹസ്യം ,,,,, എന്നെ അങ്ങോട്ടു തല്ലികൊല്ലു ,,,രഹസ്യങ്ങൾ അറിയാൻ എന്റെ ജീവിതം ബാക്കി,,ഇതിപ്പ ഇട്ടേച്ചു പോകാനും പറ്റില്ല ,,എന്ന വേഗം അറിയാൻ പറ്റുമോ അതും ഇല്ല ,,,,എന്നെ ജീവിതത്തിൽ ക്ഷമയോടെ കാത്തിരിപ്പിക്കാൻ പഠിപ്പിച്ച ആദിശങ്കരാ .,,,,,,,,,,,,,,,,നിനക്കു പ്രണാമം ” കൂടെ ഈ കഥ എനിക്കു പറഞ്ഞു തന്നുകൊണ്ടിരിക്കുന്ന സാക്ഷാല്‍ ബാലു ചേട്ടനും ഇപ്പോ ചിന്നു ചേച്ചിക്കും ,,….. പിന്നെ മ്മളെ ഹർഷൻ ഭായിക്കും ……

  14. M.N. കാർത്തികേയൻ

    ഹർഷൻ ഭായി എന്നാണ് അടുത്ത ഭാഗം എന്ന് പറയാമോ.27ന് ഉണ്ടാകുമോ

    1. ഒക്ടോബർ 10

  15. ഈ മാസം 31ഇന് മുൻപ് ഉണ്ടാകുമോ അടുത്ത ഭാഗം..

    1. ജീനാ_പ്പു

      പ്രതീക്ഷിക്കാം ❣️

    2. Harshan Bro 27 vare onnumm vayya ee sunday idamenkil atrem santhosham. Etra samyam illelum ee kadha vannal vaayichitte kidannu uranghu….❣️

      1. ജീനാ_പ്പു

        ഒരു രക്ഷയുമില്ല ഭായ് ഇനി അടുത്ത ഭാഗം ഒക്ടോബർ 10ന് പ്രതീക്ഷിച്ചാൽ മതി ?

  16. ജീനാ_പ്പു

    എനിക്ക് മനസ്സിലാവാത്തത് കൊണ്ട് ചോദിക്കുകയാണ് ….?

    എന്താണ് ശിവ ❣️ പാറു

    ഇതിലുള്ള പ്രശ്നം ?

    എന്തിനാണ് പാറു ശിവയെ തേച്ചു അപ്പുവിനെ സ്നേഹിക്കേണ്ടത് ….????

    പ്രത്യക്ഷത്തിൽ അതിന്റെ ഒരു ആവശ്യവുമില്ല.

    ശിവ നല്ല ആൾ തന്നെയാണ് …. കുടുംബപരമായി പാറുവിനേക്കാൾ ഉയർന്നു നിൽക്കുന്ന വളരെ മാന്യനായ ഒരു ചെറുപ്പക്കാരൻ.

    സുന്ദരനായ, ശിവ നാമധേയനായ ആ പണക്കാരനോട് പാറുവിനു ഇഷ്ടം തോന്നിയതിൽ ഒരു തെറ്റുമില്ല…

    അവർ രണ്ടുപേരും പരസ്പരം സ്നേഹിച്ചു വിവാഹനിശ്ചയം വീട്ടുകാർ മുഖേന ഉറപ്പിക്കുകയും ചെയ്തു….

    ഇതുവരെ പാറുവിനോടുള്ള തന്റെ ഇഷ്ടം തുറന്നു പറയാത്ത അപ്പു. പാറു മറ്റൊരാളെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കി അവന്റെ പ്രണയം അവസാനിപ്പിച്ചു. (സ്നേഹിച്ചവരെ മറക്കാൻ കുറച്ചു അധികം സമയം വേണ്ടി വരും) എങ്കിലും കാലം മായിക്കാത്ത ഒന്നും തന്നെ ഇല്ലല്ലോ…

    പാറു തന്നെ പല അപകടത്തിൽ നിന്നും ജീവൻ കളഞ്ഞും രക്ഷിച്ചത് അപ്പുവാണെന്ന സത്യം മനസ്സിലാക്കി, പശ്ചാത്താപം മൂലം അപ്പുവിനെ ബെസ്റ്റ് ഫ്രണ്ട് ആക്കാൻ ശ്രമിക്കുന്നു..

    കിട്ടാത്ത പ്രണയത്തിന്റെ ദുഃഖത്തിലും, അവളുടെ ഓർമ്മകളിൽ നിന്നുള്ള ഒളിച്ചോട്ടം എന്ന പോലെ അപ്പു ഇപ്പോൾ അവളെ ബോധപൂർവ്വം അകറ്റി നിർത്താൻ ശ്രമിക്കുന്നു…

    ഇതിനിടയിൽ പിന്നെയും എന്തിനാണ് …????

    പാറു ❣️ അപ്പു എന്നും പറഞ്ഞു മുറവിളി കൂട്ടുന്നത് ???

    പാറു തന്റെ സോൾമേറ്റിനെ കണ്ടെത്തി കഴിഞ്ഞു…

    അപ്പു വരെ അതിനെ അംഗീകരിച്ചു. അവർക്ക് സമ്മാനവും നൽകി…❣️

    ശിവ ❣️പാറു

    ഇനി അപ്പുവും ആർക്കും പകരക്കാരനായി വരാതെ തനിക്കായി ജനിച്ച അവന്റെ സോൾമേറ്റിനെ കണ്ടെത്തും ….❣️❣️❣️

    എന്റെ വ്യക്തിപരമായ ഇഷ്ടം അത് അമ്രാപാലി ആകണമെന്നാണ് ….

    ഇനി അല്ലെങ്കിലും സാരമില്ല…

    പക്ഷേ ?

    ഇനി പാറുവിനെ ഒരു തേപ്പ്കാരിയാക്കി അപ്പുവിനെ സ്നേഹിക്കാൻ മാത്രം തരംതാഴ്ന്നവളായി ചിത്രികരിക്കരുത് …???❤️

      1. ജീനാ_പ്പു

        ശപ്പുണ്ണി എന്ന സുമ്മാവാ ???

        1. ഇനി വേറെ വെല്ലോ രഹസ്യവും ഉണ്ടാകുമോ. അത് കൊണ്ട് ആണോ പാറു അപ്പു ബെസ്റ്റ് ഫ്രണ്ട് ആകണം എന്ന് വാശി പിടിക്കുന്നെ…

          1. ജീനാ_പ്പു

            ഉണ്ടാവും പാപ്പിച്ചായ, ഒരുപക്ഷേ കഴിഞ്ഞ ജന്മത്തിൽ അപ്പു, പാറുവിൻറെ സംരക്ഷകൻ ആയിരിക്കും ?

      1. ജീനാ_പ്പു

        ?❣️

      2. ജീനാ_പ്പു

        ?❣️❣️

  17. will take time bro

  18. കഴിഞ്ഞ ഭാഗം കമന്റ്‌ ഇട്ടില്ല ഒന്നാമത് വായിക്കാൻ ലേറ്റ് ആയി കൂടെ സംശയങ്ങൾ ഒകെ വന്നതിനു മറുപടിയും കണ്ടു. അത് കൊണ്ട് വേണ്ടാ വെച്ചു. ഈ ഭാഗം കുറച്ചൂടെ സിനിമ സ്റ്റൈൽ ആയി പോയ സ്ഥലവും അതിനു ചേർന്നത്. പെരുമാൾ നന്നായിട്ടുണ്ട്. വൈഗ അവളുടെ പ്രായത്തിന്റെ ആണ് അപ്പുനോട് ഇങ്ങനെ കാണിക്കുന്നത്. ഭാർഗവ ഇല്ലം രാജകൊട്ടാരത്തേക്കാൾ ഉയർന്നവർ എന്ന പറയുന്നുണ്ട് പക്ഷെ ജീവിത രീതി കൊട്ടാരത്തിൽ ഭ്രിത്യരും തോഴികളും ആയി ഉള്ളത് ഭാർഗവ ഇല്ലം സാധാരണ പോലെ ഉള്ളത്. പിന്നെ അവർ വൈഷ്ണവ ബ്രാഹ്മണരും പക്ഷെ അപ്പു ശിവപക്ഷം ആണെന് തോന്നുന്നു അലെൽ 2 വംശങ്ങൾ കൂടി ഉള്ള ഏതേലും ആവും. ഇന്ദു അത് കണ്ടു പിടിക്കുന്നത് കൊള്ളാം അടുത്ത രഹസ്യങ്ങൾ ഉടൻ വെളിപ്പെടും എന്ന കരുതുന്നു
    ദ്വിവിക്ത പരശു കുറിച്ച് പറഞ്ഞതിൽ അപ്പു ആയി ബന്ധം ഉള്ള ആരോ ആണ് പണ്ട് രാക്ഷസരെ തുരത്താൻ അത് ഉപയോഗിച്ചത് എന്ന തോന്നുന്നു. അത് ഉപയോഗിക്കാൻ സാധാരണ ഒരാൾക്കു കഴിയില്ല എന്ന പറയുന്നുണ്ട്. അപ്പോൾ അത് ശിവശൈലത് കൊണ്ട് വെച്ച അഘോരി – ഒരു guess ആണ് അത് ഇനി പരശുരാമൻ വല്ലതും ആയിരുന്നോ?
    പാറു അപ്പു കടന്നു പോയ അവസ്ഥയിൽ കൂടി കൊണ്ട് പോകുവാണോ? അപ്പുവിന്റെ സാധനങ്ങൾ എടുക്കുന്നത് ഒകെ. പണ്ട് അപ്പു ഇങ്ങനെ ആരുന്നല്ലോ. പക്ഷെ അപ്പു ഈ കാണിക്കുന്ന പ്രതികാരം നമ്മൾ വായിച്ചു സ്നേഹിച്ച അപ്പൂന് ചേർന്നത് അല്ല. കിട്ടാത്തതിന് ഉള്ള ദേഷ്യം മാത്രം. ഞാൻ അധിക കാലം ജീവിക്കില്ല എന്നുള്ള വാക്കുകളിൽ പോലും അപ്പു അലിഞ്ഞില്ല അത് ഫോനിൽ കൂടെ അല്ലാതെ ഫോൺ വെച്ചിട്ട് മനസ്സിൽ പോലും അതോർത്തു ഒരു നോവ് വരാത്തത് ശെരി ആയില്ല. ശിവരഞ്ജൻ വിളിച്ചു വളരെ നിസ്സാരം ആയി ഇപ്പോൾ വിളിക്കാൻ തോന്നുന്നില്ല എന്ന പറഞ്ഞതും, അതും മുന്ജന്മം ബന്ധം പോലെ തോന്നി പ്രണയിച്ചിട്ടും ഇപ്പോൾ ഇങ്ങനെ പറയുന്നത് മനസിലാവുന്നില്ല. അപ്പുനെ ശിവശൈലം പോകാൻ വേണ്ടി മാത്രം കൊണ്ട് വന്നത് ആണോ അതോ വിഷമം എഴുതാൻ ആഗ്രഹം തോന്നിയത് കൊണ്ട് അപ്പു ??പാറു സ്നേഹിക്കുന്നവരെ വിഷമിപ്പിക്കാൻ മാത്രം എഴുതിയത് ആയിരുന്നോ ആ പ്രണയം?

    1. കുഞ്ഞേ
      ജന്മാന്തര ബന്ധം എന്നെ പറഞ്ഞുള്ളു
      അത് പ്രണയം ആണെന് ഒരിടത്തും പ്രസ്ഥാപിചിട്ടില്ല

      അപ്പൊ ശിവ പാറു ——അത് ചോദ്യ ചിഹ്നം ആണ്

      അപ്പു അലിയില്ല കാരണം
      ഒന്ന് അവന്റെ വാശി
      രണ്ട് ഒരുകാലത്തു തന്നെ വേദന കണ്ടവൾ ഇന്ന് തനിക്കായി വേദനിക്കുമ്പോൾ ഉണ്ടാകുന്ന സാഡിസ്റ്റിക് പ്ലെഷർ

      അപ്പു ഒരു സല്ഗുണസമ്പന്നൻ ആയി എഴുതപ്പെടേണ്ടവൻ അല്ല
      അവനിലും ഒരു മനുഷ്ന്റതായ ചപലതകൾ വേണം ,,,,,,,,,,,,,,,,,,,,

      അവനോടു അവൾ കാണിച്ചതൊക്കെ മറഞ്ഞിരിക്കുന്ന കാരണങ്ങൾ കൊണ്ടെൻളിൽ
      കൂടിയും ,,,,,,,,,,,,,, കുറെ കരയട്ടെ

      1. അപ്പോൾ അത് പ്രണയം അല്ലെന്നു ആണോ പറയുന്നത്. അപ്പോൾ പാറു കണ്ടു സ്വപ്നം sivarenjan ആയിട്ടു?അവർ തമ്മിൽ നടന്ന സംസാരം? Raajasekharan ചോദിക്കുമ്പോൾ ഇഷ്ടം ഉണ്ട് എന്ന പാറു പറയുന്നുണ്ട് അതോ? മുന്ജന്മ ബന്ധം പോലെ തോന്നിയ ഒരാളോട് സംസാരിക്കുമ്പോൾ ഉള്ള mannerisms ആണോ പാറു ശിവ മുൻപിൽ കാണിച്ചത്? എനിക്ക് അതെലാം പ്രണയം ആയിട്ടാണ് തോന്നിയത്. അപ്പു മുൻപ് പാറു കൂടെ തോന്നിയത് പ്രണയം തന്നെ അല്ലെ അതോ അതും എന്റെ വിചാരം മാത്രം ആണോ. എനിക്ക് അതൊക്കെ പ്രണയം പോലെ മനസിലാക്കാൻ പറ്റിയത് ബാക്കി വായനക്കാർ പോലെ എത്താൻ പറ്റി കാണില്ല എനിക്ക് ?

        1. പാറു ശിവ പ്രണയം തന്നെ ആണ്
          അതിൽ മാറ്റം ഇല്ല

          പാറു കണ്ട മുഖം ഇല്ലാത്ത യുവാവ് അത് കൂടെ ചിന്തിക്കൂ

          ഒരിക്കൽ മാത്രമേ ശിവയെ കണ്ടിട്ടുള്ളു
          അത് ഒരുപക്ഷെ അവളുടെ മാത്രം സ്വപ്നം ആയിരിക്കാം

          പക്ഷെ മുകഹ്മ് ഇല്ലാത്ത യുവാവ്
          അത് അവളെ ആരോ കാണിക്കുന്നതും ആകാം

          1. പ്രണയം എന്ന പ്രതിപാതിച്ചിട്ടില്ല എന്ന പറഞ്ഞു ആദ്യം കമന്റ്‌ അതാ ചോദിച്ചത്. മുഖം ഇല്ലാത്ത യുവാവ് ആദി ആവും സ്വപ്‌നങ്ങൾ എല്ലാം നോക്കുമ്പോൾ എന്തിനു വില കൊടുക്കണം എന്നു മനസിലാവുന്നില്ല. എനിക്ക് തോന്നിയത് മുന്ജന്മത്തിൽ നിന്നു ഉള്ള ഓർമയിൽ മുഖം ഇല്ലാത്തത് യുവാവിനെ കാണുന്നതും. ശിവ ആണ് ഗന്ധർവ്വൻ എന്ന തെറ്റിദ്ധരിപ്പിക്കാൻ ശിവയെ കാണിച്ചതും ആവും എന്നാ. ചില confusing links അവസാനം reveal ചെയ്യും എന്നി തോന്നുന്നു. ഡൌട്ട് ചോദിക്കുന്നത് നിർത്തി ?. മറുപടിക്ക് നന്ദിയും.

          2. അതാണ് ഇന്ദു കുഞ്ഞേ നല്ലത്. കഥ വരട്ടെ അവസാനം എല്ലാ ഉത്തരം കിട്ടും…

    2. kulasthree type chindha gathi ulla paru, aadhik cherilla athupole thanne oru veshya aaya amrapali yum. vaiga aanu aadhik cherunnath. kadhayude pokk anusarich aadhi , naran chetante family aavaan ulla chance und. vaiga aadhiyude murapenn aayi varaam .avar onnikatte❤️

      1. enthu kulasthree ,,,
        aval enpolenkilum varnnam kondu appoone parihasichittundo????????
        veruthe parayalle bro ,,,,,,,,,,,,,,,,,,,,

  19. ഹർഷൻ ചേട്ട അടുത്ത പാർട്ട് എന്നേക്ക് എത്തും

  20. രഹസ്യങ്ങൾ അറിയാൻ എന്റെ ജീവിതം ബാക്കി,,ഇതിപ്പ ഇട്ടേച്ചു പോകാനും പറ്റില്ല എന്ന വേഗം അറിയാൻ പറ്റുമോ അതും ഇല്ല ,,,,എന്നെ ജീവിതത്തിൽ ക്ഷമയോടെ കാത്തിരിപ്പിക്കാൻ പഠിപ്പിച്ച ആദിശങ്കരാ..നിനക്കു പ്രണാമം ” കൂടെ ഈ കഥ എനിക്കു പറഞ്ഞു തന്നുകൊണ്ടിരിക്കുന്ന സാക്ഷാല്‍ Harshan ചേട്ടനും….

    1. aayikkotte
      nandi

  21. 116 പേജുകൾ വായിച്ചു തീർന്നത് അറിഞ്ഞില്ല. ഒരു പുഴ പോലെ ഒഴുകുന്ന നിങ്ങളുടെ എഴുത്തിനെ അഭിനന്ദിക്കാതെ വയ്യ,.. ഒരു സിനിമ കാണുന്നത് പോലെ തോന്നി.. ഇരുപത്തിയേഴാം ഭാഗത്തിലെ മൂന്ന് പാട്ടുകളിലും ഭയങ്കരമായ ഒരു നൊസ്റ്റാൾജിക് ഫീൽ നിങ്ങൾക്ക് തരാൻ കഴിഞ്ഞു.. അതിലെ പല അനുഭവങ്ങളും ഇന്ന് നമുക്ക് ഓർമ്മകളാണ്,,.

    നാട്ടുകൂട്ടവും നേതാവും എല്ലാം എത്തിയപ്പോൾ എനിക്ക് ഓർമ്മ വന്നത് തേൻ മാവിൻ കൊമ്പത്തെ നാട്ടുകൂട്ടത്തെയും സുകുമാരിചേച്ചിയും ആണ്.. വളരെ മനോഹരമായി നിങ്ങൾ അത് വരച്ചുകാട്ടി.. യക്ഷികോട്ടയും അങ്ങനെതന്നെ.. ഈ പോത്ത്കാലൻ എല്ലാം യഥാർത്ഥ മിത്തുകളാണോ അതോ കഥയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണോ??

    മുമ്പ് പറഞ്ഞതുപോലെ തന്നെ ആദി ആ വീട്ടിലെ കുട്ടി തന്നെയാണെന്ന് വീണ്ടും ഉറപ്പിച്ചു പറയാൻ പറ്റുന്ന സന്ദർഭങ്ങൾ നമുക്ക് ഈ പാർട്ടിയുടെനമുക്ക് ഈ പാർട്ടിലൂടെ കിട്ടി..

    അപരാചിതൻ ആദ്യമായി വായിക്കുബോൾ അതിലെ അപ്പുവിന് എന്തെക്കിലും അപകടം സംഭവിക്കാൻ പോകുന്നു എന്നു കേൾക്കുബോൾ മനസ്സിൽ ഒരു ടെൻഷൻ ആയിരുന്നു. പിന്നെടു അങ്ങനെ എന്തെകിലും കേൾക്കുബോൾ ഒരു സംശയം ആയിരുന്നു അവനക്കൊണ്ട് അത് തരണം ചെയുവാൻ കഴിയുമോ എന്ന്. എന്നാൽ ഇപ്പോൾ അത് ഒരു വിഷയമേ അല്ല എന്നുള്ള അവസ്ഥയിലാണ്… അത്കൊണ്ട് പാർട്ട്‌ എൻഡിന് അത്ര പഞ്ചു തോന്നിയില്ല… ഇതും ഇതിനപ്പുറവും അവൻ ചാടി കടുക്കുമെന്ന് നമുക്ക് രണ്ടു പേർക്കും അറിയാം. അപ്പുവിന് പാറു തന്റെ ദേവി ആണെന്നുള്ള സിഗ്നൽ കിട്ടി തുടങ്ങി.. പാർവതിക്ക് വീണ്ടും കുട്ടിത്തം വന്നു… ശിവനെ കാണുമ്പോൾ വീണ്ടും യുവതി ആകുമായിരിക്കും.. എല്ലാം എല്ലാത്തിനും കണക്റ്റഡ് ആണ്.. ആ പ്രേതത്തിന് എല്ലാ ഭാഷയും അറിയാമായിരുന്നെങ്കിൽ ആ ഭാഷയും കൂടി നമ്മുക്ക് ചോദിക്കാമായിരുന്നു.? ?
    അവൻ എന്തിന് അവിടേക്ക് വന്നോ അതിപ്പോഴും കിട്ടാത്തതുകൊണ്ട് ഒരു ചെറിയ നിരാശയുണ്ട്.. അപരാജിതൻ ഒരു ക്ലാസ്സ്‌ അനുഭവമായിരുന്നു ഇപ്പോൾ അത് കൂടുതൽ മാസ് ആവുകയാണ്..? കൂടുതലൊന്നും പറയാനില്ല നാലാമത്തെ സംഭവബഹുലമായ പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    1. ഒരു രസം ലാസിം ബ്രോ

      സ്‌ക്രീൻ സ്‌പേസ് അപ്പുവിന് കൂടുതൽ ആണ്
      എന്ത് മലയിളകി വന്നാലും അവനതു നേരിടും
      പിന്നല്ലാ

      ഇനി ആണ് കാളിയുടെ ആട്ടം

  22. Ee kadhayude baakki lakshangal koduthaale vaayikkan pattullu ennu paranja njan athum koduthu vayikkum….???

    1. വേദനിക്കുന്ന കോടീശ്വരാ

  23. സൂപ്പർ പാർട്ട് ബ്രോ❤️❤️❤️❤️

    1. nandi bro akhi

  24. You can reach rhe climax @ 33 only

    1. അതിപ്പോ 31 ആണ് നോക്കുന്നത്
      തീർന്ന തീരട്ടെ

  25. I assure you that you can’t reach the climax @31 but only @ 33

Comments are closed.