അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

View post on imgur.com

PREVIOUS PARTS 

 

കഴിഞ്ഞ ഭാഗത്തിൽ നിങ്ങളുടെ വിലയേറിയ കമൻ്റുകൾ ഞാൻ വായിച്ചിരുന്നു. എനിക്കത് ഇഷ്ടപ്പെടുകയും ചെയ്തു. ഒരു തുടക്കക്കാരനെന്ന നിലയിൽ നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന തെറ്റുകൾ തിരുത്താൻ ഞാൻ ബാധ്യസ്ഥനാണ് അത് പറഞ്ഞുകൊണ്ട് തുടങ്ങുന്നു…

തന്നെ അമ്മയല്ലാതെ ആദ്യമായി ഒരു പെണ്ണ് തല്ലി. അതും തന്റെ ഫ്രണ്ട്സിന്റെയും ബോസിന്റെയുമോക്കെ മുന്നിൽ വച്ച് ഒപ്പം അവളുടെ ആഒരു വാക്കും…

 

അവനു മറ്റുള്ളവരെ ഫേസ് ചെയ്യാൻ പറ്റാതെയായി…

 

 

അവന്റെയുള്ളിലെ ദേഷ്യം തന്നെ മൂടപ്പെടുന്നപ്പോലെ അവനു തോന്നിത്തുടങ്ങി. ഹർഷൻ അപ്പോൾ തന്നെ എങ്ങോട്ടെന്നില്ലാതെ അവിടെന്നിന്നിറങ്ങിപ്പോയി…

 

ആരൊക്കെ എന്നെ പുറകിൽ നിന്ന് വിളിച്ചെങ്കിലും അവന്റെ മൈൻഡ് ഇവിടെയൊന്നുമംല്ലായിരുന്നു

 

തുടരുന്നു…

 

 

**************************

 

ഫംഗ്ഷൻ റെഡിയാകുമ്പോളായിരുന്നു അർജുന്റെ കോൾ വന്നത്…

ഞാൻ അൽപ്പം മടിച്ച് കവിതയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ കുഴപ്പമില്ല എടുക്കൂയെന്ന് ആംഗ്യം കാട്ടി

 

അർജുൻ ആ സംഭവത്തിനുശേഷം കുറച്ചു തവണ ഫോൺ വിളിച്ചെങ്കിലും ഞാൻ കോൾ എടുക്കാറുണ്ടയിരുന്നില്ല. ഞാൻ പിന്നെ അവസാനമായി അവനു എന്താ പറയാനുള്ളതെന്ന് അറിയാൻ ഫോൺ എടുത്തു…

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.