അനുരക്തി✨ PART-07 [ȒὋƝᾋƝ] 471

View post on imgur.com

PREVIOUS PARTS 

 

കഴിഞ്ഞ ഭാഗത്തിൽ നിങ്ങളുടെ വിലയേറിയ കമൻ്റുകൾ ഞാൻ വായിച്ചിരുന്നു. എനിക്കത് ഇഷ്ടപ്പെടുകയും ചെയ്തു. ഒരു തുടക്കക്കാരനെന്ന നിലയിൽ നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന തെറ്റുകൾ തിരുത്താൻ ഞാൻ ബാധ്യസ്ഥനാണ് അത് പറഞ്ഞുകൊണ്ട് തുടങ്ങുന്നു…

തന്നെ അമ്മയല്ലാതെ ആദ്യമായി ഒരു പെണ്ണ് തല്ലി. അതും തന്റെ ഫ്രണ്ട്സിന്റെയും ബോസിന്റെയുമോക്കെ മുന്നിൽ വച്ച് ഒപ്പം അവളുടെ ആഒരു വാക്കും…

 

അവനു മറ്റുള്ളവരെ ഫേസ് ചെയ്യാൻ പറ്റാതെയായി…

 

 

അവന്റെയുള്ളിലെ ദേഷ്യം തന്നെ മൂടപ്പെടുന്നപ്പോലെ അവനു തോന്നിത്തുടങ്ങി. ഹർഷൻ അപ്പോൾ തന്നെ എങ്ങോട്ടെന്നില്ലാതെ അവിടെന്നിന്നിറങ്ങിപ്പോയി…

 

ആരൊക്കെ എന്നെ പുറകിൽ നിന്ന് വിളിച്ചെങ്കിലും അവന്റെ മൈൻഡ് ഇവിടെയൊന്നുമംല്ലായിരുന്നു

 

തുടരുന്നു…

 

 

**************************

 

ഫംഗ്ഷൻ റെഡിയാകുമ്പോളായിരുന്നു അർജുന്റെ കോൾ വന്നത്…

ഞാൻ അൽപ്പം മടിച്ച് കവിതയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ കുഴപ്പമില്ല എടുക്കൂയെന്ന് ആംഗ്യം കാട്ടി

 

അർജുൻ ആ സംഭവത്തിനുശേഷം കുറച്ചു തവണ ഫോൺ വിളിച്ചെങ്കിലും ഞാൻ കോൾ എടുക്കാറുണ്ടയിരുന്നില്ല. ഞാൻ പിന്നെ അവസാനമായി അവനു എന്താ പറയാനുള്ളതെന്ന് അറിയാൻ ഫോൺ എടുത്തു…

46 Comments

  1. Bro baki?

  2. നിർത്തിയോ?
    ഫുൾ ആക്കാൻ പറ്റില്ലേൽ ആദ്യം തന്നെ എന്തിനാണ് എഴുതാൻ നിന്നെ ബ്രോ

    1. നിർത്തിയിട്ടില്ല ബ്രോ! എല്ലാ ഭാഗവും എഴുതി കഴിഞ്ഞിട്ടേ ഇനി പോസ്റ്റ് ചെയ്യുകയോല്ലു…
      പകുതി വച്ച് നിർത്തി പോവില്ല ഉറപ്പ്❤️

      1. Bro പാർട്ട്‌ പാർട്ട്‌ ആയി എഴുതി പോസ്റ്റ്‌ ചെയ്തൂടെ

  3. Bro adutha part ayakku.

    1. Evedeyanu bro nokiyirunnu maduthu
      Nirthiyo ? Enthenkilum update ?

  4. ബ്രോ എത്താറായോ

  5. എന്തായി ബ്രോ?
    ഇതിപ്പൊ കഥ കുറെ ലേറ്റ് ആയി

  6. ബ്രോ എക്സാം കഴിഞ്ഞോ? ഉടനെ വരുമോ? Waiting for next part. All the best

  7. അടുത്ത പാർട്ട്‌ എന്നാണ് വരിക ബ്രോ
    രണ്ടാഴ്ച കഴിഞ്ഞു ☹️

  8. Machane vishaya sambhom???? next part eppala broo??❤

  9. അജിത് കൃഷ്ണ

    നിളക്ക്‌ എപ്പോഴാണ് ഹർഷനോട്‌ പ്രണയം തോന്നിയത്
    അവളുടെ ഭാഗത്ത്‌ നിന്ന് പ്രേമം ഉള്ള ആളെപ്പോലുള്ള പ്രവർത്തിയോ വാക്കുകളോ കണ്ടിട്ടേയില്ല
    കഥ തീരെ മനസ്സിലാകുന്നില്ലല്ലോ ബ്രോ
    നിള തീർത്തും ഹർഷനെ അവഗണിക്കുന്നതും വാക്കുകൾ കൊണ്ട് മുറിപ്പെടുത്തുന്നതുമാണ് ഇതുവരെ കണ്ടിട്ട് ഉള്ളത് അതിൽ എവിടേയും പ്രണയം ഉള്ളതായി തോന്നിയില്ല
    എന്തിന് അവന്റെ ഫ്ലാറ്റിൽ താമസിക്കുമ്പോ വരെ നിള ഹർഷനെ അവഗണിക്കുന്നതാണ് കണ്ടത്
    ഇതിൽ എവിടെയാണ് പ്രേമം

    1. അടുത്ത ഭാഗത്തിൽ മനസ്സിലാവും ബ്രോ❤️

  10. എനിക്ക് നിങ്ങളെ മനസിലാകുന്നില്ല….. നിങ്ങൾ ശരിക്കും മുൻപിലത്തെ പാർട്ട്‌ വായിച്ച് നോക്കിയിട്ടാണോ ഈ പാർട്ട്‌ എഴുതിയത്…. അല്ല മുൻപിലത്തെ ഒരു പാർട്ടിലും നിളക്ക് ഹർഷനോട് ഇഷ്ട്ടമുള്ള രീതിയിൽ ഒന്നും പറയുന്നില്ല…. അതുകൊണ്ട് ചോദിച്ചതാണ്….

    1. Part-05 onnude vazhich nok bro appo kurach manasilavum. Karanam njan athile cherudhaytt mension chrydhirunnu… Eni varum partukalile sheriyakam bro❤️

  11. Next part eppozha bro

    1. Exams nadannu kondirikya bro! Ath kazhinjitt venam

  12. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????❤️❤️??

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ?

    1. സന്തോഷം ബ്രോ?❤️

  13. നല്ല കഥ ?
    അടുത്ത പാർട്ട്‌ വരാനായോ

    1. Kurach vaykum bro❤️

  14. ♥️?❤️

    1. Thanks bro❤️

  15. അടിപൊളിയായിട്ടുണ്ട് അടുത്തനായി കാത്തിരിക്കുകയാണ്

    1. സന്തോഷം ബ്രോ❤️

  16. Super

    1. Thanks ❤️

    2. Next part eppola

  17. Nannayitund bro all the best for ur exam

    1. Thanks bro ?❤️❤️

  18. ഇരുമ്പ് മനുഷ്യൻ

    നിളക്ക്‌ ഹർഷനോട്‌ ഇഷ്ടം തോന്നി എന്നോ
    എപ്പൊ?
    കഴിഞ്ഞ പാർട്ട്‌ വരേ ഹർഷനോട്‌ വെറുപ്പോടെ പെരുമാറിയ നിളക്ക്‌ എപ്പോഴാ ഇഷ്ടം തോന്നിയെ ?
    ഇഷ്ടം ഉള്ള ആളുകൾ പെരുമാറുന്നെ പോലെയാണോ നിള ഹർഷനോട് പെരുമാറിയിരുന്നേ
    റേപ്പിൽ നിന്ന് രക്ഷിച്ചിട്ട് വരേ വീഴാൻ പോയപ്പൊ അവളെ പിടിക്കാൻ ചെന്നതിന് എന്നെ തൊടണ്ട എന്ന് പറഞ്ഞവൾ അല്ലെ അവൾ
    ആ അവൾക്ക് എപ്പൊ പ്രേമം തോന്നി എന്നാ
    ആദ്യം നിള അവളുടെ സ്വാഭാവം നന്നാക്കട്ടെ
    പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ നിളക്ക്‌ ഹർഷനോട്‌ ഇഷ്ടം തോന്നി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി പാടാണ്
    ഒരു ലോജിക് ഇല്ലാതെ പോകും
    അവളുടെ ഭാഗത്ത്‌ നിന്ന് ഇഷ്ടം തുടങ്ങി എന്ന് തോന്നിക്കുന്ന ഒരു പെരുമാറ്റം എങ്കിലും ഉണ്ടായിരുന്നെങ്കിൽ കുറച്ചേലും വിശ്വാസയോഗ്യം ആയേനെ
    ഇത് ഹർഷനെ കണ്ടാൽ തന്നെ മുഖം തിരിച്ചു നടക്കുന്ന അവൾക്ക് എങ്ങനെ പ്രേമം തോന്നാനാ

    റേപ്പിൽ നിന്ന് രക്ഷിച്ചതിന് ഉള്ള നന്ദി ആയിട്ടാണ് ഈ ഇഷ്ടം തോന്നിയത് എങ്കിൽ അതവളോട് ചവറ്റുകൊട്ടയിൽ എറിയാൻ പറ
    അങ്ങനെ നന്ദി കാരണം കിട്ടുന്ന സ്നേഹം വേണ്ട
    അതുപോലെ ഒരു അവസ്ഥയിൽ ഏത് പെണ്ണ് പെട്ടാലും ഹർഷൻ അതു തന്നെ ചെയ്യുകയുള്ളൂ

    അടിച്ചതിനും അപമാനിച്ചു സംസാരിച്ചതിനും നിള ആദ്യം മാപ്പ് പറയണം
    അവൾക്ക് എന്തും ചെയ്യാം എന്നാണോ അവളുടെ വിചാരം

    1. Settakkam bro❤️

  19. കവിതയുടെ തെമ്മാടിയായ കസിൻ ഫ്ലാറ്റിൽ നിൽക്കാൻ വന്നിട്ടും അവിടെ തന്നെ താമസിച്ച വ്യക്തിയല്ലേ നിള
    കണ്ടിട്ട് വളരെ കുറച്ച് കാലമായ കവിതയുടെ വാക്ക് കേട്ട് അർജുന്റെ ഫോൺ എടുക്കാൻ വരേ അവൾ തയ്യാറാകുന്നു
    എന്നാൽ ഒരുവട്ടം പോലും ഹർഷനെ മനസ്സിലാക്കാൻ നിള തയ്യാറാകുന്നില്ല
    കവിതയെ തന്റെ പേഴ്‌സണൽ കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് നിള ആദ്യം തടയണം
    നിള കൂടെ താമസിക്കുന്ന ഫ്ലാറ്റിൽ അവളുടെ തെമ്മാടിയായ കസിനെ കൊണ്ടുവന്നു താമസിപ്പിച്ചത് ഒരിക്കലും ശരിയായ കാര്യമല്ല
    അതുപോലെ അർജുന്റെ ഫോൺ എടുക്കാൻ നിളയോട് പറഞ്ഞതും ശരിയായ കാര്യമല്ല
    ഇമ്മാതിരി മോശം സ്വാഭാവം കൊണ്ട് തന്നെ ആയിരിക്കും കവിതയെ അവളുടെ ഭർത്താവ് ഡിവോഴ്സ് ചെയ്തത്
    അവളുടെ കൂടെ നടന്നാൽ നിളക്കും വൈകാതെ കവിതയെ പോലെ ആകേണ്ടിവരും

  20. ഈ പാർട്ടും കൊള്ളാം. നിളയോട് കഥയിലുടനീളം ഇഷ്ടം തോന്നിയിട്ടില്ലെന്നു മാത്രമല്ല വെറുപ്പ്‌ കൂട്ടിയിട്ടേയുള്ളൂ . എന്തോ തുടക്കം മുതൽ ഒരു നെഗറ്റിവ് വൈബ് ആണ് നിളയിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്.ഹർഷൻ അവന്റെ പ്രണയം ചെറുപ്പത്തിൽ പറയാൻപോയപ്പോൾ തന്നെ എനിക്ക് നിന്നെ വെറുപ്പാണ് എന്ന് നിള പറഞ്ഞതിന്റെ കാരണം മനസ്സിലായിട്ടില്ല. അവിടം തൊട്ട് ഇവിടം വരെ നിളയെ ഇഷ്ടപെടാനുള്ള ഒരു പ്രവർത്തിയോ സ്വഭാവഗുണമോ അവളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.ഇപ്പൊ ഇവിടെ ഹർഷൻ കുറ്റം പറഞ്ഞപ്പോളും ഒരു ഭാഗം മറച്ചുവെച്ചു അവൾക്കനുകൂലമായി കാര്യങ്ങൾ വളച്ചൊടിക്കുക,കവിതയുടെ കസിൻ ശല്യപ്പെടുത്തുന്നത് അവളോട്‌ പറഞ്ഞിട്ടും മൈൻഡ് ചെയ്യാത്തവളെ ഇപ്പോഴും കൂട്ടുകാരിയായിക്കുക,ഇത്രയൊക്കെ ചെയ്തിട്ടും അർജുവിന്റെ വാക്ക് മാത്രം വിശ്വസിക്കുക, റേപ്പ് നിന്നും രക്ഷപെടുത്തിയിട്ടും ഹർഷനോട് ഒരുമാതിരി കൊണായടി തുടങ്ങി മൊത്തത്തിൽ ഒരു നെഗറ്റിവ് ഇമ്പാക്ട് മാത്രം തന്നുകൊണ്ടിരിക്കുന്നു.

    1. വൈകാതെ അറിയാം ഒരവസാനം❤️

  21. സൂപ്പർ

    1. Thanks bro❤️

  22. Super….

    1. Thankuuuu❤️

  23. രണ്ട് വർഷം കഴിഞ്ഞാൽ ഹർഷനെ ഡിവോഴ്സ് ചെയ്യാൻ കാത്തിരിക്കുന്നവളല്ലേ നിള
    അങ്ങനെയുള്ള അവൾക്ക് ഹർഷൻ ആരെ പ്രേമിച്ചാലും എന്ത് മോശം സ്വാഭാവം ഉള്ളയാൾ ആയാലും എന്താണ് പ്രശ്നം

    ഒരുത്തി നമ്പർ ബ്ലോക്ക്‌ ചെയ്യാതെ വെക്കുന്നു
    മറ്റൊരുത്തി ഫോൺ വന്നത് കണ്ട ഉടനെ എടുക്കാൻ പറയുന്നു നല്ല ബെസ്റ്റ് കൂട്ടുകാരികൾ തന്നെ
    കവിത എന്തിനാ ഹർഷന്റെ ഫ്ലാറ്റിലെ പരിപാടിക്ക് വന്നെ ഹർഷൻ അവളെ ക്ഷണിച്ചിട്ടില്ലല്ലോ

    ഹർഷൻ അന്ന് അർജുന്റെ സ്വാഭാവത്തെ കുറിച്ച് എല്ലാവരോടും പറഞ്ഞപ്പൊ എന്തുകൊണ്ടായിരുന്നു റിയയുമായുള്ള അർജുന്റെ പ്രണയം അവരോട് പറയാഞ്ഞത്

    1. കാണാം ബ്രോ❤️

  24. കിങ്‌സ് മാൻ

    നിളയോട് ഒരു സഹതാപവും തോന്നുന്നില്ല
    ഹർഷാ അവളെ ഡിവോഴ്സ് ചെയ്യ്
    ആളുകൾക്ക് മുന്നിൽ വെച്ച് മുഖത്തു അടിക്കുന്നതും തരം താഴ്ത്തി വൃത്തികെട്ട രീതിയിൽ സംസാരിക്കുന്നതും ഒരിക്കലും ക്ഷമിക്കാൻ പറ്റുന്ന കാര്യമല്ല
    നിള അവനെ ഒരിക്കലും ഡിസേർവ് ചെയ്യുന്നില്ല
    അർജുനെ കുറിച്ച് അത്രയും അറിഞ്ഞിട്ടും അവൾ അർജുന്റെ നമ്പർ വാട്ട്‌സാപ്പിൽ മാത്രമല്ലെ ബ്ലോക്ക്‌ ചെയ്തുള്ളു
    സാധാ കോൺടാക്ട് ലിസ്റ്റിൽ അവൾ ഇതുവരെ ബ്ലോക്ക്‌ ചെയ്തിട്ടില്ല അതുകൊണ്ടാണല്ലോ അർജുന് അവളെ വിളിച്ചുകൊണ്ടിരിക്കാൻ പറ്റുന്നത്
    നിളയെ എനിക്ക് കഥയുടെ തുടക്കം മുതൽ വെറുപ്പാണ്
    ഇപ്പോഴും വെറുപ്പ് കൂടുക അല്ലാതെ കുറഞ്ഞിട്ടില്ല
    വൃത്തികെട്ട സ്വാഭാവമാണ് അവൾക്ക്
    അർജുനെ ഒരു തരത്തിലും കോൺടാക്ട് ചെയ്യാൻ ആഗ്രഹിക്കുന്നില്ല എങ്കിൽ അവൾ അർജുന്റെ നമ്പർ ബ്ലോക്ക്‌ ചെയ്ത് വെക്കുമായിരുന്നു
    എന്നാൽ അവൾക്ക് അവളെ അർജുൻ വിളിച്ചു കൊണ്ടിരിക്കണം അതിന് വേണ്ടി അവൾ അർജുന്റെ നമ്പർ ബ്ലോക്ക്‌ ചെയ്യാതെ വെച്ചു

    പിബ്ലിക് ആയിട്ട് ഹർഷന്റെ മുഖത്തു അടിക്കാൻ അവൾക്ക് എന്താണ് അവകാശം
    ഇനി ഹർഷന് വേറെ കാമുകി ഉണ്ടെങ്കിൽ തന്നെ അവൾക്ക് എന്താണ്
    ഹർഷനോട് ഇതുവരെ നല്ല നിലക്ക് പെരുമാറാത്ത അവൾക്ക് ഹർഷന്റെ പേഴ്‌സണൽ കാര്യങ്ങളിൽ ഇടപെടാൻ എന്ത് അവകാശമാണ്
    റേപ്പിൽ നിന്ന് രക്ഷിച്ച നന്ദി പോലും നിള ഇതുവരെ കാണിച്ചിട്ടില്ല
    എന്നിട്ടാണ് അവളുടെ മറ്റേടത്തെ കൊണയടി

    ഡിവോഴ്സ് ചെയ്യ് ഹർഷാ അവളെ
    എന്തിനാണ് അവളെപ്പോലൊരു മാരണത്തെ ചുമക്കുന്നെ

    എന്നിട്ട് അവളുടെ അനിയത്തിയെ പ്രേമിച്ചു കെട്ടി അവളോട് പ്രതികാരം ചെയ്യ്

    നിളയെ ലൈഫിൽ നിന്ന് തന്നെ എടുത്തു കള ഹർഷാ
    വെറുത്തു പോയി അവളെ
    കഥയിൽ ഒരിടത്തു പോലും അവളോട് ഇഷ്ടം തോന്നിയിട്ടില്ല

    അർജുനോട് വരേ നല്ല നിലക്ക് സംസാരിക്കുന്ന നിള ഇതുവരെ ഹർഷനോട്‌ നല്ല നിലക്ക് സംസാരിച്ചിട്ടില്ല

    അർജുന്റെ ഫോൺ നമ്പർ ഇപ്പോഴും നിളയുടെ ഫോണുലുണ്ട്
    എന്നാൽ ഹർഷന്റെ നമ്പർ ഉണ്ടോ
    ഉണ്ടാകില്ല

    She don’t deserve harshan

    അവൾക്ക് പറ്റിയത് കവിതയേയും കവിതയുടെ കസിനും അജുനുമൊക്കെയാണ്
    അവർക്ക് പറ്റിയ സ്വാഭാവമാണ് നിളയുടേത്

    ഹർഷന്റെ സ്വാഭാവത്തിന് അവൾ ഒരിക്കലും മാച്ച് ആയിട്ട് തോന്നിയില്ല

    അവളുടെ ഒരു മുതലക്കണ്ണീരും സോറിയും
    ആർക്ക് വേണം
    അതിന്റെ സമയം ഒക്കെ എന്നോ കഴിഞ്ഞു

    ഇനിയും ഹർഷൻ നിളയുടെ പിന്നാലെ ഒലിപ്പിച്ചു നടന്നാൽ അവനെപ്പോലെ ഒരു തോൽവി വേറെ ഉണ്ടാകില്ല

    അവളുടെ അച്ഛനോടും അമ്മയോടും അവളുടെ ഇതുവരെയുള്ള പെരുമാറ്റത്തെ കുറിച്ച് പറഞ്ഞു അവളെ ഡിവോഴ്സ് ചെയ്യ് ഹർഷാ
    അവളുടെ അച്ഛനും അമ്മയും അറിയട്ടെ മകളുടെ തനി കൊണം

    1. വഴുകാതെ അറിയാം ബ്രോ ❤️

Comments are closed.