അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

പിന്നെ ഹർഷൻ അവളെ പരിചയപ്പെടുത്താൻ വന്നപ്പോൾ എന്തെന്നില്ലാത്ത ദേഷ്യം ഇരച്ചു കൊണ്ടിരുന്നു…

അതിന് ശേഷമാണ് നിള അവനെ എല്ലാവരുടെയും മുമ്പിൽ വച്ച് ഹർഷന്റെ കരണത്തടിച്ചു. എന്നിട്ടും അവളുടെ ദേഷ്യം കുറയാതെ വന്നപ്പോൾ മറ്റുള്ളവരുടെ മുമ്പിൽ വച്ച് അവന്റെ ശരിക്കുള്ള സ്വഭാവം എല്ലാവരോടുമായി പറഞ്ഞു. ശേഷം അവൾ അവിടെ നിന്നിറങ്ങി അൽപ്പം മാറി നിന്നു.

 

അപ്പോളും ഹർഷൻ ആ നിൽപ്പ് തുടർന്നുകൊണ്ടിരുന്നു. അവിടെ വന്നവരൊക്കെ ഒരു നിമിഷം പുച്ഛത്തോടെ നോക്കി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. അതിനുശേഷം മറുപടിയൊന്നും ഇല്ലാതെ കരഞ്ഞ കണ്ണുകലുമായി അവൻ അവിടെ നിന്ന് ഇറങ്ങിപ്പോയി…

 

…………………

 

കുറച്ച് നേരം അങ്ങനെ നിന്നപ്പോഴാണ് അവരിൽ ഒരാൾ എന്റെടുത്തേക്ക് വന്നത് ഒപ്പം കവിതയും ഉണ്ടായിരുന്നു. ശേഷം അദ്ദേഹം അർജുനെ അനുകൂലിച്ചുകൊണ്ട് സംസാരിക്കാനിടയായി. അപ്പോളേക്കും എല്ലാവരുടെയും ശ്രദ്ധ വീണ്ടും എന്നിലേക്കായി. അവസാനം സങ്കടം തോന്നി അവന്റെ സ്വഭാവം ഞാൻ എല്ലാവരോടുമായി പറഞ്ഞു…

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.