അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

അത് പറഞ്ഞ ശേഷം നിള അവിടെയുണ്ടായിരുന്ന ഒരു കസേരയിൽ ഇരുന്നു തലയ്ക്ക് കൈ വെച്ച് കുമ്പിട്ടിരുന്നു…

 

 

“ഡീ, അതിന് ഈ ഫോട്ടോ കണ്ടിട്ട് നീ പറയണ പോലെ ഒന്നും തോന്നുന്നില്ലല്ലോ? ജസ്റ്റ് ഹഗ് ചെയ്തു നിൽക്കുന്നതല്ലെ! ഇതിലെന്താണ് നിനക്ക് ഇത്ര ദേഷ്യം തോന്നാൻ.. മോശമായ രീതിയിൽ ഒന്നുമല്ലല്ലോ!”

 

അവളെ സമാധിപ്പിക്കാനായി‍ കവിത നിളയോട് പറഞ്ഞു

 

“അതല്ല കവിതേ, എനിക്കൊരു സംശയം ഉണ്ടായിരുന്നു അവൻ ഇടക്കൊക്കെ രാത്രിയാകുമ്പോൾ എവിടേക്കോ പോകാറുണ്ട്. ഒരു ദിവസം ഞാൻ കണ്ടതാ. അന്ന് എനിക്ക് അവളോട് ചോദിക്കാൻ പറ്റിയില്ല…

പിന്നെ നീ ഈ ഫോട്ടോയിൽ കണ്ടില്ലേ! അതും അവളുടെ വീട്ടിൽ വച്ച്..

ഞാനായിട്ട് അവനോട് ക്ഷമിക്കാൻ ഇരുന്നതാ.. ഇനി കാണിച്ച് കൊടുക്കാം ഞാൻ. അവൻ അങ്ങനെ നല്ലവനായി ചമയണ്ട മറ്റുള്ളവരുടെ മുമ്പിൽ വച്ച്, ഇന്നത്തോടെ ഞാൻ നിർത്തും എല്ലാം..!”

 

ഒരു വാശിയോടെ പറഞ്ഞുകൊണ്ട് നിള കസേരയിൽ നിന്ന് എഴുന്നേറ്റു

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.