അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

പിന്നെ അവനുണ്ടല്ലോ ഹർഷൻ!.. അവൻ വന്ന് നിന്നെ ഉപദ്രവിച്ചതും അതിനുശേഷം പിന്നെ എന്തൊക്കെയോ പറഞ്ഞപ്പോൾ വീട്ടുകാരുടെ നിർബന്ധം മൂലം നിനക്ക് അവനെ കല്യാണം കഴിക്കേണ്ടി വന്നതെന്ന് ഞാൻ അറിഞ്ഞിരുന്നു…”

 

 

“ഇത് പറയാനാണോ നിങ്ങൾ വിളിച്ചത്”

 

പുച്ഛത്തോടെ അതിന്റെ മറുപടി എന്നോണം ഞാൻ ചോദിച്ചു…

 

 

“മറ്റൊരാളായിട്ട് കല്യാണം കഴിഞ്ഞാലും എനിക്ക് തന്നോടുള്ള ഇഷ്ടം ഇല്ലാണ്ടാകുന്നില്ല…

അതുകൊണ്ടാണ് ഞാൻ ഇടക്കൊക്കെ തന്നെ വിളിക്കുന്നത്…

പിന്നെ പറയാൻ വന്നൊരു കാര്യം!, എന്നെക്കാളും വലിയോരു ക്രിമിനലാണവൻ. അത് തനിക്ക് വഴിയേ മനസ്സിലാവും…

അതുമല്ലഞ്ഞിട്ട് അവന് നീയായിട്ടുള്ള വിവാഹത്തിന് മുന്നേ വേറൊരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നു…

ഇടക്കൊക്കെ അവളുടെ വീട്ടിലേക്ക് രാത്രി ഒക്കെ പോകുമായിരുന്നു. എന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. ഒപ്പം അവർ ഫിസിക്കലി അടുത്തിരുന്നു…

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.