അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

കുറച്ച് ദൂരം പിന്നിട്ടപ്പോൾ അവന്റെ ഒരു ഫ്രണ്ടായ രാഹുൽ ഹർഷന്റെ ഫോണിലേക്ക് വിളിച്ചു.

 

ഫോണിലേക്ക് ഒന്നു നോക്കിയപ്പോൾ രാഹുൽ ആണെന്ന് മനസ്സിലാക്കി അവൻ കാർ സൈഡ് ആക്കിയത്തിന് ശേഷം ഫോൺ എടുത്തു…

 

 

“പറയ് രാഹുൽ”

 

 

“Hey!! Devil! തനിക്ക് ഒരു ഓപ്പൺ ചലഞ്ച് വന്നിട്ടുണ്ട്!! And the match profit about 20 lakhs!! എന്ത് പറയുന്നു ബ്രദർ?”

 

 

“ആരാ ഒപ്പോസിറ്റ് ഫൈറ്റർ?”

 

 

“Rooney Robert! The king of Bangalore!!, നീ ആഗ്രഹിച്ചിരുന്നയാൾ തന്നെ!. ഈ ഫൈറ്റിൽ അവനെ നൊക്ക് ഡൗൺ ചെയ്താൽ പിന്നെ ‘you are the king of Bangalore!!!'”

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.