അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

ശേഷം കവിതയുടെ നിർബന്ധം മൂലം കവിതയുടെ മോളെയും കൂട്ടി ഞങ്ങൾ തിരികെ ഫ്ലാറ്റിലേക്ക് പോന്നു. കുറെ നേരം കവിത എന്നെ ആശ്വസിപ്പിച്ച് എന്റെ കൂടെ ഇരുന്നു…ശേഷം അവൾ എന്നോട് പറഞ്ഞു

 

“ഇത്രയ്ക്ക് ചെയ്തിട്ടും നിനക്ക് എന്താണ് കിട്ടിയത്?… ഞാൻ നിന്നോട് പറഞ്ഞതല്ലായിരുന്നോ!. തീരെ മോശമായിപ്പോയി നിളെ തീരെ മോശമായിപ്പോയി. ഞാൻ നിന്റെയടുത്തുനിന്ന് ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല. പിന്നെ ഒരു കാര്യം നിന്നെ അവനു അർഹിക്കുന്നില്ല എന്ന സത്യം!!!”

 

അത് പറഞ്ഞശേഷം കവിത മോളെയെടുത്ത് കട്ടിലിൽ കിടത്തിയത്തിന് ശേഷം എൻ്റടുത്ത് വന്നിരുന്നു

 

കവിത ആ പറഞ്ഞത് എന്റെ ഹൃദയം പൊട്ടുന്ന വേദനയിലാണ് ഞാൻ കേട്ടു നിന്നത്. എനിക്ക് എന്തോ ഒന്ന് നഷ്ടപ്പെട്ടത് പോലെ തോന്നിത്തുടങ്ങി… കരഞ്ഞു കരഞ്ഞു ഞാൻ എപ്പോളോ അവളുടെ മടിയിൽ കിടന്നു ഞാൻ മയക്കത്തിലേക്ക് വഴിമാറി…

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.