അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

നാളെ കഴിഞ്ഞ് ഞാൻ യു.എസിലേക്ക് പോകാണ്. അതിനുമുബ് തന്നെയും അവനെയും കണ്ടു ഒന്ന് വിഷ് ചെയ്ത് പോകാമെന്ന് വിചാരിച്ച് അവൻ റിസപ്ഷന് വിളിച്ചപ്പോൾ വന്നതാണ്. പക്ഷേ വേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. കാരണം ഞാൻ ഹർഷിനെ ഇങ്ങനെ ഒരു സാഹചര്യത്തിൽ മറ്റുള്ളവരുടെ മുമ്പിൽ തല കൊമ്പിട്ടു നിൽക്കുന്നത് കണ്ടിട്ടില്ല!. ഞാൻ മനസ്സിലാക്കിയത് വച്ച് അവനെപ്പോലുള്ള ഒരാളെ കിട്ടാൻ ഭാഗ്യം വേണം. ഒരു പവമാ അവൻ ഇങ്ങനെ എല്ലാവരുടെയും മുമ്പിൽ വച്ച് വേദനിപ്പിക്കേണ്ടിയിരുന്നു അവനെ… പിന്നെ നീ പറഞ്ഞ രണ്ട് ആരോപണങ്ങൾ അതിൽ ആ ഫോട്ടോസ്… ആ ഫോട്ടോസ് കണ്ടിട്ട് എനിക്ക് തോന്നുന്നു അന്ന് ഹർഷിനെ പേടിച്ചു ഓടി പോയതിനുശേഷം ഞങ്ങൾ അറിയാതെ അവരിൽ ആരോ എടുത്തതാണ്…

പിന്നെ രണ്ടാമത്തെ കാര്യം ആ ഫോട്ടോസ് രാത്രി എടുത്തതല്ല! പിന്നെ നീ പറഞ്ഞപോലെ അവൻ രാത്രി ഇവിടെ പോകുന്നത് എന്ന് എനിക്കറിയില്ല… ഇത്രയൊക്കെയോള്ളൂ

 

ഞാൻ പോവാണ് തന്നെ കണ്ടതിൽ സന്തോഷമുണ്ട്”

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.