അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

ശേഷം ഹർഷൻ എന്നോട് ചോദിച്ചു…

 

 

“ആരാ അവരൊക്കെ?, അവരെന്തിനാ തന്നെ ഉപദ്രവിക്കാൻ വന്നത്. ഞാനറിയാത്ത എന്തെങ്കിലും പ്രശ്നമുണ്ടോ തനിക്ക് വേറെ?”

 

അവനത് ചോദിച്ചപ്പോൾ ഞാൻ അൽപ്പം മടിച്ച് അവനോട് എന്നെ റേപ്പ്ചെയ്തതും അന്നു നടന്നതൊക്കെ പറഞ്ഞു!.ഒപ്പം അവൻ റോയിയെ കുറിച്ച് എന്നോടു ചോദിച്ചു. അതിനുശേഷം റോയ് എന്നെ ബ്ലാക്ക് മെയിൽ ചെയ്തു വിളിച്ച ഫോൺ കോൾ അവന് കേൾപ്പിച്ചു കൊടുത്തു.

അതിനുശേഷം എന്റെ കരച്ചിൽ എനിക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല… അപ്പോഴാണ് അവനെ കെട്ടിപ്പിടിച്ചത്.

 

 

“എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല…

പോലീസിലും പോവാൻ എനിക്ക് പേടിയാണ്. എല്ലാം അവരുടെ ആളുകളാണ്. ഈ ജീവിതം അവസാനിപ്പിച്ചാലോ എന്നു വരെ ആലോചിച്ചിരിക്കുമ്പോഴാണ് താൻ വന്നത്.”

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.