അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

“ഹലോ ഡിയർ…,ഞാൻ വിചാരിച്ചു താൻ ഇപ്പോഴും എന്റെ കോൾ കട്ട് ചെയ്യുമ്മെന്ന്…

ഫംഗ്ഷന്റെ തിരക്കിലാണ് എന്നറിയാം… എന്നാലും ഒരു അഞ്ചുമിനിറ്റ് സംസാരിക്കാമോ..?”

 

 

“എന്താ നിങ്ങൾക്ക് പറയാനുള്ളത് ഇനി!!?”

 

ഞാൻ തീരെ താൽപ്പര്യമില്ലാത്ത മട്ടിൽ അവനോട് ചോദിച്ചു. അതുകേട്ട കവിത ശബ്ദമുണ്ടാക്കാതെ എന്താണെന്ന് ചോദിച്ചു

 

 

“എനിക്കറിയാം നിനക്ക് എന്നോട് ദേഷ്യം കാണുമെന്ന്… എന്റെ ബുദ്ധിമുട്ടുകളിൽ ഞാൻ അറിയാതെ അതിലേക്ക് പെട്ടുപ്പോയതാണ്. എനിക്കത് ഒരുപക്ഷേ മുമ്പേ പറയണമെന്നുണ്ടായിരുന്നു… പക്ഷേ അത് കേട്ട് നീ എങ്ങനെ റിയാക്ട് ആവുമെന്നുള്ള ഭയത്തിലാണ് നിന്നോട് പറയാതിരുന്നത്. ഞാൻ ചെയ്തത് തെറ്റുത്തന്നെയാണ് ഞാൻ സമ്മതിക്കുന്നു… പക്ഷേ എനിക്കത് തിരുത്താൻ ഒരവസരം തന്നില്ല നീ…!

ഞാൻ അതിനു നിന്റെ അച്ഛനോട് കുറെ തവണ മാപ്പ് പറഞ്ഞെങ്കിലും അദ്ദേഹം അതുൾക്കൊണ്ടില്ല. അതു മനസ്സിലാക്കി ഞാൻ നിന്നെ എത്ര വിളിച്ചു. ഒരു തവണ കോൾ എടുത്തിരുന്നെങ്കിൽ ഞാൻ ചെയ്ത തെറ്റിന് അപ്പോളെ മാപ്പ് ചോദിച്ചേനെ നിന്നോട്….,

അതുപോട്ടെ സാരമില്ല!

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.