അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

“കൊള്ളാലോ കുട്ടിക്ക് നാണമോ?

ഹ..ഹ.. ഹാ… എടാ ആൻഡ്രൂസെ അവളെ പോയി പിടിച്ചു മാറ്റഡാ. അവനു പോകാൻ ധൃതി കാണും”

 

അത് കേട്ടപ്പോൾ തന്നെ അതിൽ ഒരുത്തൻ വന്ന് ഹർഷിനെ തള്ളി മാറ്റിക്കൊണ്ട് എന്റെ കൈയിൽ കയറി പിടിച്ചു…

ഞാനത് എതിർക്കാൻ ശ്രമിച്ച എങ്കിലും അയാൾ അപ്പോൾ തന്നെ കാരണത്തടിച്ചു…

 

പെട്ടെന്നായിരുന്നു എന്തോ സാധനം വന്ന് അവന്റെ തലയ്ക്ക് അടിച്ചത്!. അപ്പോൾ തന്നെ ഞാൻ ഉൾപ്പെടെ അടിച്ചയാളെ കണ്ടു ഞെട്ടി!

 

അപ്പോൾ തന്നെ ഹർഷൻ തലക്കടി കൊണ്ടവന്റെ പിറകിലായി വന്ന് അവനെ ദൂരേക്ക് വലിച്ചെറിഞ്ഞു. അപ്പോളേക്കും അവൻ്റെ ബോധം നഷ്ടപ്പെട്ടിരുന്നു..!!

 

അത് കണ്ട മറ്റേയാൾ.. കൂടെ വന്നവൻ വീണത് കണ്ട് ഭയന്നിട്ടാവണം “നിനക്ക് ഇതിനു കാണിച്ചു തരാമെടാ” എന്ന് പറഞ്ഞുകൊണ്ട് താഴെ വീണു കിടന്നവനെയും എടുത്ത് അപ്പോൾ തന്നെ അവിടുന്ന് പുറത്തേക്ക് പോയി…

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.