അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

പെട്ടെന്നുള്ള തള്ളയിൽ എന്റെ ബാലൻസ് സെറ്റിങ് ഞാൻ പുറകിലേക്ക് വീഴാൻ പോയെങ്കിലും ഹർഷൻ എന്നെ പിടിച്ചു നിർത്തി…

ഹർഷനെ കണ്ട അവരു പെട്ടന്നു തന്നെ എന്നോട് ചോദിച്ചു

 

 

“ഏതാടി ഇവൻ?!… റോയ് പറഞ്ഞിരുന്നല്ലോ ഞങ്ങൾ വരുമെന്ന്…!

ഹൊഹ്… ഇനി നിന്നെ രക്ഷിക്കാൻ വന്നതാണോ ഇവൻ?!”

 

അതും പറഞ്ഞ് അതിലൊരാൾ ഹർഷനെ പതിയെ തള്ളി.

 

 

“എടാ മോനേ നി ഇവിടുന്ന് പൊക്കോ? ഇവളെ ഒരു ദിവസത്തേക്ക് ഞങ്ങൾ രണ്ടുപേരും വിലക്ക് വാങ്ങിച്ചു!…

ഇവളെ ഞങ്ങൾ ബാക്കി വെച്ചാൽ നീ നാളെ വന്നു കണ്ടോ ചിലപ്പോൾ നിനക്കും കിട്ടും”

 

ഒരു പുച്ഛം നിറഞ്ഞ ചിരിയോട് കൂടെയാണ് അവൻ അത് പറഞ്ഞത്. അത് കേട്ടപ്പോൾ തന്നെ എനിക്ക് പേടിയും സങ്കടവും സഹിക്കാൻ ആവാതെ ഹർഷന്റെ പിറകിലായി അവൻ്റെ കൈയോട് ചേർത്ത് പിടിച്ചു നിന്നു.

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.