അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

“ആരാ? എന്താ വേണ്ടത്!?”

 

 

“ഹായ് ഞാൻ ഹർഷൻ, ഒരു കാര്യം ച്ചോധിച്ചറിയാൻ വന്നതാ, if you don’t mind ഒരു 5 മിനിറ്റ് ഒന്നു സംസാരിക്കാൻ പറ്റുമോ?”

 

അവൻ്റെ ആ വാക്കുകളിൽ എന്തോ ധൈര്യം തോന്നി ഞാൻ അവനെ അകത്തേക്ക് ക്ഷണിച്ചു.

 

അവൻ എന്നോട് ചോദിച്ചത് അർജുനെ കുറിച്ചായിരുന്നു. ഞാൻ അതിനുള്ള കാരണം അവനോടു ചോദിച്ചപ്പോഴാണ് ഞാൻ തന്നെ കുറിച്ച് അറിയുന്നത്…”

 

അത് റിയ നിളയെ നോക്കികൊണ്ടാണ് പറഞ്ഞത്. ശേഷം അവൾ തുടർന്നു…

 

 

“പിന്നെ ഞാൻ നടന്നതെല്ലാം ഹർഷനോടു പറഞ്ഞു. അതിൽ അർജുന്റെ ഫ്രണ്ടായിട്ട് നടന്നതൊന്നും ഞാൻ അപ്പോൾ അവനോട് പറഞ്ഞില്ല. അതിനുശേഷം തന്നെ പറ്റിയൊക്കെ പറഞ്ഞു ഒപ്പം അവൻ്റെ അവസ്ഥയും!. അതൊക്കെ പറയുമ്പോഴും മറ്റെന്തോ ആലോചനയിലായിരുന്നു അവൻ…

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.