അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

“കുറച്ച് കഴിഞ്ഞ് എൻ്റ രണ്ട് ഫ്രണ്ട്സ് അവിടേക്ക് വരും. നീ അവർക്ക് വേണ്ടത് കൊടുക്കണം എന്നാൽ നിനക്ക് ആവശ്യമുള്ളത് ഞാൻ നിനക്ക് തിരികെ നൽകാം. അല്ലാത്തപക്ഷം അതൊക്കെ ഇൻറർനെറ്റിൽ എത്തിയിരിക്കും…

പിന്നെ ഇതൊക്കെ നിനക്ക് വേണേൽ പോലീസ് പറയാം!, എന്നാലും കുഴപ്പമില്ല അവരൊക്കെ ഞങ്ങളെ അറിയുന്നവരാ…

അതും പറഞ്ഞ് അവൻ കോൾ കട്ട് ചെയ്തു…

 

എന്തുചെയ്യണമെന്നറിയാതെ പേടിച്ചു നിൽക്കുമ്പോഴാണ് ആരോ ബെല്ലടിക്കുന്നത്. ഒരു ഞെട്ടലോടെ ഞാൻ ഡോർ തുറക്കാൻ അല്പം മടിച്ചു നിന്നു…

 

ആരാണെന്നറിയാൻ ഞാൻ പതിയെ ഡോറിന്റെ അടുത്ത് ചെന്ന് പീപ് ഹോളിലൂടെ നോക്കി…

 

ഒരു ചെറുപ്പക്കാരനായിരുന്നു അത്. അന്നായിരുന്നു ഞാൻ ഹർഷനെ ആദ്യമായി കാണുന്നത്. ശേഷം അവന്റെ ഭീഷണി ഭയന്ന് ഞാൻ കണ്ണ് തുടച്ചുകൊണ്ട് ഡോർ പതിയെ തുറന്നു ഞാൻ അവനോട് ചോദിച്ചു.

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.