അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

അത് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് ഞങ്ങളുടെ അടുത്തേക്ക് അവൾ (റിയ) വന്നത്.

എനിക്ക് അവളോട് വെറുപ്പ് തോന്നി അവിടെ നിന്ന് മാറാൻ ശ്രമിച്ചപ്പോഴേക്കും അവൾ അത് തടഞ്ഞുകൊണ്ട് എൻ്റെ അഭിമുഖമായി നിന്നു…

 

 

“നിള, ഒരു 2 മിനിറ്റ് എനിക്ക് സംസാരിക്കണം എല്ലാവരോടുമായി…

ഒപ്പം താനും അത് കേൾക്കണം കാരണം എനിക്ക് പറയാനുള്ളത് അർജുനെ കുറിച്ചാണ്!”

 

 

“നിങ്ങൾ കരുതുന്നത് പോലെ ഹർഷനും ഞാനുമായിട്ട് റിലേഷൻ ഒന്നുമില്ല!…

പിന്നെ എനിക്ക് ആകെയുള്ളത് കടപ്പാട് മാത്രമാണ് അവനോട്. കാരണം എന്റെ ലൈഫ് തന്നെ തിരിച്ചു കിട്ടിയതിന്…

 

എൻ്റ പേര് റിയ. ഞാൻ അർജുനൊപ്പം ജോലി ചെയ്തിരുന്നതാണ്. അതായത് തന്റെ കല്യാണം ആദ്യം ഉറപ്പിച്ചളുടെ കൂടെ…

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.