അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

ഞാൻ അവനെ വെറുപ്പോടെ കൂടിയാണ് കല്യാണം കഴിച്ചത്. അർജുൻ എന്ന ആളുമായി വിവാഹം ഉറപ്പിച്ചിരുന്ന എന്നെ അന്ന് കല്യാണദിവസം രാത്രി എന്റെ റൂമിൽ കള്ളുകുടിച്ച് കയറി വന്ന് എന്നെ ഉപദ്രവിച്ചു… നിങ്ങൾക്കറിയാമായിരുന്നോ ആത്?

പിന്നീട് നടന്ന പ്രശ്നങ്ങൾ മൂലം, എനിക്ക് അവൻ ആയിട്ടുള്ള കല്യാണത്തിന് അച്ഛന്റെയും വീട്ടുകാരുടെയും നിർബന്ധം മൂലം എനിക്ക് സമ്മതിക്കേണ്ടി വന്നു…

 

എന്നാൽ ഇവനോ! എന്റെ മനസ്സ് മനസ്സിലാക്കാതെ എന്റെ ഇഷ്ടം മനസ്സിലാക്കാതെ എൻ്റ കഴുത്തിൽ താലി കെട്ടി.. പിന്നെയാണ് ഈ നടന്നതൊക്കെ!. ഇനി നിങ്ങൾ പറയൂ ഞാൻ ഇയാളെ ഭർത്താവായി അംഗീകരിക്കണോ?..

 

അത് പറഞ്ഞപ്പോൾ തന്നെ കവിത വന്ന് എന്റെ കൈപിടിച്ചു എന്നെ അൽപ്പം മാറ്റി നിർത്തിക്കൊണ്ട് പറഞ്ഞു.

 

 

“നീ എന്തായി ചെയ്യുന്നത് നിളെ… തീരെ മോശമാണ് നിന്റെ ഈ പ്രവർത്തികലോക്കെ!!. നീ എന്തൊക്കെയാ വിളിച്ചുപറയുന്നത്!. അതെന്താ.. അവൻ വന്നതിന് ഒരു കാരണമ്മുണ്ടായിരുന്നില്ലെ! അതെന്തേ നീ പറയാതിരുന്നത്?.”

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.