അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

“നിങ്ങൾ കാണുന്ന പോലെ അവൻ അത്ര മാന്യനോന്നുമല്ല!!.. അഭിനയമാണ് എല്ലാവരുടെയും മുമ്പിലോക്കെ!. പിന്നെ അവനു വേറൊരു റിലേഷൻ ഉണ്ടായിരുന്നപ്പോഴാണ് എന്നെ വിവാഹം ചെയ്തത്… അതും യാദൃശ്ചികമായി…

ഇപ്പോഴും ഇവർ തമ്മിൽ ഫിസിക്കൽ റിലേഷൻഷിപ്പ് ഇവർ കണ്ടിന്യൂ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്റെ കയ്യിൽ അതിനു തെളിവായി കിട്ടിയ രണ്ടുമൂന്നു ഫോട്ടോസ് ഉണ്ട്!!”

 

അർജുൻ അയച്ചുതന്ന ഫോട്ടോസ് ഞാൻ എല്ലാവരെയും കാണിച്ച് കൊടുത്തു. ശേഷം തുടർന്നു…

 

 

“ഞാനീ ഫോട്ടോസ് വിശ്വസിക്കാൻ കാരണമെന്തന്നാൽ പല ദിവസങ്ങളിലും രാത്രി ഞാൻ ഉറങ്ങിയതിനു ശേഷം അവൻ എങ്ങോട്ടോ പോവുമയിരുന്നു. എന്നാൽ ഒരു ദിവസം അവൻ പോയി വന്ന് ഫ്ളാറ്റിൽ കയറുമ്പോൾ യാദൃശ്ചികമായി ഞാൻ അവനെ കണ്ടു. ഞാൻ പിന്നെ അവനോടുള്ള വിശ്വാസത്തിൽ അപ്പോൾ അത് ചോദിക്കുകപോലും ചെയ്തില്ല..

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.