ചോദിച്ചതിന് ശേഷം ആണ് ചോദിക്കണ്ട എന്ന് തോന്നിയത്
‘ഡാ ചെക്കാ, നിന്നെ വിളിച്ചു മനുഷ്യന്റെ വായിലെ വെള്ളം വറ്റി ?. എന്നിട്ട് ചോദിക്കുന്നത് കണ്ടില്ലേ..
‘പുരുഷു മാപ്പാക്കണം . അറിയാതെ ചോദിച്ചതാ..
ഞാൻ വേഗം തന്നെ ഒരു നിക്കറും വലിച്ചു കേറ്റി ഒരു ജെയ്‌സിയും അണിഞ്ഞു നമ്മുടെ വണ്ടിയിൽ കേറി ഇരുന്നു.
ബല്യ വണ്ടിയൊന്നും അല്ല. സൈക്കിൾ ആണ്.
അമ്മയോടും പാറൂട്ടിയോടും യാത്ര പറഞ്ഞു ഞാൻ സൈക്കിൾ നീട്ടി ചവിട്ടി.
ഇനി ഗോദയിലേക്ക്…
അങ്കം തുടങ്ങുന്നേ ഉള്ളു……..
???????
തുടരും…..
❤
???
❤❤❤❤??
????
???
തുടക്കം കൊള്ളാം ബ്രോ .. ഇമോജി കഴിവതും ഒഴിവാക്കുക.. ബാക്കി ഒക്കെ നല്ല തുടക്കം..
സ്നേഹത്തോടെ❤️
വിലയേറിയ അഭിപ്രായത്തിനു നന്ദി.
ഇമോജി,അത് എഴുതുമ്പോൾ അറിയാതെ കുടുങ്ങുന്നതാ…..
കഴിവതും ഞാൻ ഇമോജി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്… എന്നാലും കുടുങ്ങും ?
എന്റെ ടൈപ്പിംഗ് അങ്ങനെ ശീലിച്ചു പോയി
ഇനി വരുന്ന ഭാഗങ്ങളിൽ ഉണ്ടാവില്ലെന്ന് ഉറപ്പ് തരാം….
തുടക്കം കലക്കി മാൻ… അവൻ്റെ സങ്കടങ്ങൾക്ക് കാരണം എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു…..
നന്ദി സാഹോ….
അവന്റെ സങ്കടങ്ങൾ എന്തായാലും ഞാൻ എത്തിക്കാം… പെട്ടന്ന് തന്നെ ???
❤️❤️❤️ വൈകരുത് അധികം
ഇല്ല….
ഉടനെ നൽകാം ???
? ???
സാഹോ… ???
♥️♥️♥️
തിരിച്ചും സ്നേഹം മാത്രം… ???
തുടക്കം നന്നായിട്ടുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ???♥️♥️
ഞാൻ പെട്ടെന്ന് നൽകാൻ ശ്രമിക്കാം…
✍️✍️?
???
1st
Ellathilum inhanne 1st ??
ആളില്ലാത്ത ഗോൾ പോസ്റ്റിൽ അടിക്കുന്നതിൽ അവൻ പണ്ടെ മിടുക്കനാ?
???