അണവ് [മാലാഖയെ പ്രണയിച്ച ജിന്ന്] 82

‘വേണ്ട, ഇനിയും ചിരിപ്പിച്ചാൽ നിന്റെ പാറൂട്ടിക്ക് തന്നെയാ വല്ല അസുഖവും വരിക.

 

ആ അവസാനം പറഞ്ഞതിൽ അൽപ്പം കുശുമ്പ് ഇല്ലേ എന്നൊരു സംശയം.

(കാര്യം വേറെ ഒന്നുകൊണ്ടല്ല. പണ്ട് പാറൂട്ടിക്ക് ഒരു പനി വന്നു. ഡോക്ടറെ കണ്ട് മരുന്നൊക്കെ അച്ഛനും അമ്മയും പോയ്‌ വാങ്ങിക്കൊണ്ടു വന്നു. എനിക്കും ബല്യ സങ്കടമായിരുന്നു.

 

പക്ഷെ അതല്ല കാര്യം, മരുന്ന് കഴിപ്പിക്കാൻ നോക്കുമ്പോൾ പാറൂട്ടി കുടിക്കാതെ കരഞ്ഞു വാശിപിടിക്കുകയാ. അമ്മയും അച്ഛനും ബാക്കി ഉള്ളവരും എത്ര ശ്രമിച്ചിട്ടും അവൾ കരച്ചിൽപോലും നിർത്തുന്നില്ല.

 

സൈഡിൽ മാറിനിൽക്കുന്ന എന്നെ നോക്കിയ കരയുന്നെ. പനി വന്നപ്പോൾ തന്നെ വല്ലാത്ത സങ്കടം വന്ന എനിക്ക് പാറൂട്ടി കരയുന്നത് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.

 

വേഗം ഓടിപ്പോയി പാറൂട്ടിയെ എടുത്ത് എന്റെ തോളിൽ കിടത്തി. ഞാൻ എടുത്തത് കൊണ്ടാണോ എന്നറിയില്ല സ്വിച്ചിട്ട പോലെ പെണ്ണിന്റെ കരച്ചിൽ നിന്നു. പിന്നീട് ഞാൻ തന്നെ ആണ് അവളെ സുഖം ആവുന്നത് വരെ നോക്കിയതും മരുന്ന് കഴിപ്പിച്ചതുമൊക്കെ.

 

ആ നേരത്ത് ആരോ പറഞ്ഞതാണോ
‘നമ്മൾ എന്തൊക്കെ ചെയ്തു എന്നിട്ട് കരച്ചിൽ പോലും പെണ്ണ് നിർത്തീല. ഓളെ ഏട്ടൻ വന്നെടുത്തപ്പോ പിന്നെ പെണ്ണിന് മിണ്ടാട്ടമില്ല.
ഇന്ദു… അവളെ നീയാണോ അവനാണോ പ്രസവിച്ചത് ‘

 

അതുകേട്ടു അമ്മയും അച്ഛനും ബാക്കി എല്ലാവരും ചിരിച്ചു. എന്തിന് പറയുന്നു ഒന്നും മനസ്സിലാവാത്ത നമ്മളെ പാറുക്കുട്ടി പോലും ചിരിച്ചു.

 

എന്നോട് തമാശയ്ക്ക് ഇത്പോലെ പറയുമെങ്കിലും പലപ്പോഴും ഞങ്ങളെ സ്നേഹം കണ്ട് അമ്മ കണ്ണുതുടക്കുന്നത്  ഞാൻ കണ്ടിട്ടുണ്ട്.)

 

23 Comments

  1. നിധീഷ്

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ????

  3. മാലാഖയെ പ്രണയിച്ച ജിന്ന്

    ???

  4. തുടക്കം കൊള്ളാം ബ്രോ .. ഇമോജി കഴിവതും ഒഴിവാക്കുക.. ബാക്കി ഒക്കെ നല്ല തുടക്കം..
    സ്നേഹത്തോടെ❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      വിലയേറിയ അഭിപ്രായത്തിനു നന്ദി.
      ഇമോജി,അത് എഴുതുമ്പോൾ അറിയാതെ കുടുങ്ങുന്നതാ…..

      കഴിവതും ഞാൻ ഇമോജി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്… എന്നാലും കുടുങ്ങും ?

      എന്റെ ടൈപ്പിംഗ്‌ അങ്ങനെ ശീലിച്ചു പോയി

      ഇനി വരുന്ന ഭാഗങ്ങളിൽ ഉണ്ടാവില്ലെന്ന് ഉറപ്പ് തരാം….

  5. തുടക്കം കലക്കി മാൻ… അവൻ്റെ സങ്കടങ്ങൾക്ക് കാരണം എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു…..

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നന്ദി സാഹോ….

      അവന്റെ സങ്കടങ്ങൾ എന്തായാലും ഞാൻ എത്തിക്കാം… പെട്ടന്ന് തന്നെ ???

  6. ❤️❤️❤️ വൈകരുത് അധികം

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഇല്ല….
      ഉടനെ നൽകാം ???

  7. അശ്വിനികുമാരൻ

    ? ???

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സാഹോ… ???

  8. ♥️♥️♥️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      തിരിച്ചും സ്നേഹം മാത്രം… ???

  9. സുജീഷ് ശിവരാമൻ

    തുടക്കം നന്നായിട്ടുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ???♥️♥️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഞാൻ പെട്ടെന്ന് നൽകാൻ ശ്രമിക്കാം…

  10. ✍️✍️?

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

  11. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1st

    1. Ellathilum inhanne 1st ??

      1. ആളില്ലാത്ത ഗോൾ പോസ്റ്റിൽ അടിക്കുന്നതിൽ അവൻ പണ്ടെ മിടുക്കനാ?

    2. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

Comments are closed.