എന്റെ അക്ഷരപിശകല്ല. ആ കൊച്ചരിപ്പല്ല് കാട്ടി കൈകൊട്ടി ചിരിക്കുന്ന ആൾക്ക് വയസ്സ് 5 ആവുന്നതേ ഉള്ളു ?.എന്റെ പെങ്ങൾ ആയോണ്ട് പറയല്ല. കുരുത്തക്കേടിന് കയ്യും കാലും വെച്ച സാധനം ആണത് ?.
മറ്റുള്ളവരേക്കാൾ അവളെ കൊഞ്ചിക്കുകയും എടുത്തുനടക്കുകയും ചെയ്തത് ഞാൻ ആണ്. അപ്പോൾ അതിന്റെ ഒരു ഇത് ഇണ്ടാവല്ലോ… .
എന്നാലും ആ കുറുമ്പി ആണ് എന്റെ ജീവൻ.
കഥയിലേക്ക്….
—————————–
“നിന്നെ ഞാൻ ഇന്ന് ശരിയാക്കി തരാം”.
അതും പറഞ്ഞു ഞാൻ പാറൂട്ടിയെ പൊക്കി എടുത്തു
എന്നാലും ആൾ നല്ല ചിരിയിലാ.ആ ചിരി കണ്ടാൽ തന്നെ എനിക്കൊരു ഉന്മേഷം ആണ്.
“പാറൂട്ടി ഏട്ടനെ കളിയാക്കും ല്ലേ…
ഇക്കിളി ആക്കികൊണ്ട്ഞാൻ ചോദിച്ചു.
ഹി.. ഹി.. ഹാ… ഹിഹി…ഇല്ല.ഞാ ഏട്ടനെ ഇനി കല്യാകൂല. ഹിഹി.. ഹി…അമ്മേ…
‘ഡാ, മതിയെടാ കുട്ടിയെ ചിരിപ്പിച്ചത്. പാവം ചിരിച്ചു ചിരിച്ച് അതിന്റെ കണ്ണൊക്കെ നിറഞ്ഞു.
അപ്പോൾ ആണ് ഞാനും ശ്രദ്ധിച്ചത്. പാവത്തിന്റെ കണ്ണൊക്കെ നിറഞ്ഞക്ക്. എന്നിട്ടും ആൾ ചിരി നിർത്തുന്നില്ല.
‘ഏട്ടാ, ഇൻയും ചെയ്….
പാറൂട്ടി പറഞ്ഞുകയിഞ്ഞില്ല അപ്പോൾ തന്നെ എത്തി മാതശ്രീയുടെ മറുപടി.
❤
???
❤❤❤❤??
????
???
തുടക്കം കൊള്ളാം ബ്രോ .. ഇമോജി കഴിവതും ഒഴിവാക്കുക.. ബാക്കി ഒക്കെ നല്ല തുടക്കം..
സ്നേഹത്തോടെ❤️
വിലയേറിയ അഭിപ്രായത്തിനു നന്ദി.
ഇമോജി,അത് എഴുതുമ്പോൾ അറിയാതെ കുടുങ്ങുന്നതാ…..
കഴിവതും ഞാൻ ഇമോജി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്… എന്നാലും കുടുങ്ങും ?
എന്റെ ടൈപ്പിംഗ് അങ്ങനെ ശീലിച്ചു പോയി
ഇനി വരുന്ന ഭാഗങ്ങളിൽ ഉണ്ടാവില്ലെന്ന് ഉറപ്പ് തരാം….
തുടക്കം കലക്കി മാൻ… അവൻ്റെ സങ്കടങ്ങൾക്ക് കാരണം എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു…..
നന്ദി സാഹോ….
അവന്റെ സങ്കടങ്ങൾ എന്തായാലും ഞാൻ എത്തിക്കാം… പെട്ടന്ന് തന്നെ ???
❤️❤️❤️ വൈകരുത് അധികം
ഇല്ല….
ഉടനെ നൽകാം ???
? ???
സാഹോ… ???
♥️♥️♥️
തിരിച്ചും സ്നേഹം മാത്രം… ???
തുടക്കം നന്നായിട്ടുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ???♥️♥️
ഞാൻ പെട്ടെന്ന് നൽകാൻ ശ്രമിക്കാം…
✍️✍️?
???
1st
Ellathilum inhanne 1st ??
ആളില്ലാത്ത ഗോൾ പോസ്റ്റിൽ അടിക്കുന്നതിൽ അവൻ പണ്ടെ മിടുക്കനാ?
???