ഇപ്പോൾ കേട്ട ശബ്ദത്തിനുടമയാണ് ഇന്ദുലേഖ. ഹാ.. നമ്മുടെ നായകന്റെ അമ്മ.
ശോ.. ഈ ചെറുക്കനെ കൊണ്ട്… ?♀️, ജിത്തു ഞാൻ അങ്ങോട്ട് വന്നാലുണ്ടല്ലോ ?…
പോരാളിക്ക് ദേഷ്യം വന്നാൽ വിളിക്കുന്ന പേരാണ് ജിത്തു. ?
എവിടെ നമ്മുടെ നായകൻ ഇപ്പോളും ഗാടനിദ്രയിലാണുള്ളത്. ഈ കാര്യത്തിൽ ഇവനെ തോല്പിക്കാൻ കുംഭകര്ണൻ വിചാരിച്ചാലും പറ്റൂല ?.
………………………….___
ചുറ്റും അന്ധകാരം .ആരുടെയോ കരച്ചിലും നിലവിളിയും കേൾക്കുന്ന പോലെ, പതിയെ ഒരു വെട്ടം തെളിയുന്നു.ഞാൻ അങ്ങോട്ട് നടന്നു. നടക്കുംതോറും കായ്ച്ചകൾ വ്യക്തമാകുന്നുണ്ട്.
ഹേ…!ഇത് കുളമല്ലേ…
ശ്രദ്ധിച്ചു നോക്കിയപ്പോൾ വീണ്ടും ആ പഴയ ശബ്ദം കേൾക്കുന്നു. ഞാൻ പതിയെ തല ചെരിച്ചു നോക്കലും ദേ കുളത്തിൽ.
“ഹയ്യോ….അമ്മേ… രക്ഷിക്കണേ. ഞാൻ ഇപ്പോൾ മുങ്ങിമരിക്കുവേ…”
എന്താപ്പോ സംഭവിച്ചേ ?. ഞാൻ ഇതെവിടെയാ…
ഹി.. ഹി.. ഹി..
ആരാ ചിരിക്കൂന്നേ?. ചുറ്റും നോക്കിയപ്പോൾ ആണ് മനസ്സിലായെ. ഞാൻ ഉള്ളത് എന്റെ റൂമിലും, കുളത്തിൽ വീണതല്ല അമ്മ വെള്ളം കോരി ഒഴിച്ചതാണ്. അത് കണ്ട് ചിരിക്കുന്ന ആളാണ് എന്റെ പുന്നാര പെങ്ങൾ പാർവതി (നേരത്തെ നിങ്ങൾ കേട്ട ചിരിയുടെ ഉടമ ).
നിന്ന് കിണിക്കുന്ന കണ്ടില്ലേ ?. ഇവളെ ഞാൻ.
ഡീ…. ?
അചേ .. കിച്ചേട്ടൻ കുച്ചല്ലോ …
❤
???
❤❤❤❤??
????
???
തുടക്കം കൊള്ളാം ബ്രോ .. ഇമോജി കഴിവതും ഒഴിവാക്കുക.. ബാക്കി ഒക്കെ നല്ല തുടക്കം..
സ്നേഹത്തോടെ❤️
വിലയേറിയ അഭിപ്രായത്തിനു നന്ദി.
ഇമോജി,അത് എഴുതുമ്പോൾ അറിയാതെ കുടുങ്ങുന്നതാ…..
കഴിവതും ഞാൻ ഇമോജി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്… എന്നാലും കുടുങ്ങും ?
എന്റെ ടൈപ്പിംഗ് അങ്ങനെ ശീലിച്ചു പോയി
ഇനി വരുന്ന ഭാഗങ്ങളിൽ ഉണ്ടാവില്ലെന്ന് ഉറപ്പ് തരാം….
തുടക്കം കലക്കി മാൻ… അവൻ്റെ സങ്കടങ്ങൾക്ക് കാരണം എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു…..
നന്ദി സാഹോ….
അവന്റെ സങ്കടങ്ങൾ എന്തായാലും ഞാൻ എത്തിക്കാം… പെട്ടന്ന് തന്നെ ???
❤️❤️❤️ വൈകരുത് അധികം
ഇല്ല….
ഉടനെ നൽകാം ???
? ???
സാഹോ… ???
♥️♥️♥️
തിരിച്ചും സ്നേഹം മാത്രം… ???
തുടക്കം നന്നായിട്ടുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ???♥️♥️
ഞാൻ പെട്ടെന്ന് നൽകാൻ ശ്രമിക്കാം…
✍️✍️?
???
1st
Ellathilum inhanne 1st ??
ആളില്ലാത്ത ഗോൾ പോസ്റ്റിൽ അടിക്കുന്നതിൽ അവൻ പണ്ടെ മിടുക്കനാ?
???