: മ്മ്, പലതും മറന്നാലും ഞാൻ അതൊക്കെ മറക്കും എന്ന് തോന്നുന്നുണ്ടോ ?. ഇന്നും എന്റെ കണ്മുന്നിൽ ഉണ്ട് അതൊക്കെ… എന്താ ഏട്ടൻ മറന്നുവോ…
:കിച്ചൂട്ടാ, മോന്റെ മനസ്സ് ഇപ്പൊ ആസ്വസ്ഥമാണ്. വാ നമുക്ക് പോകാം. കഴിഞ്ഞതൊക്കെ മറക്കാൻ ശ്രമിക്ക്.
:ഓരോ തവണ ഓർക്കുമ്പോഴും അത് മനസ്സിലങ്ങനെ വേരൂന്നി പടർന്നു പന്തലിക്കുകയാ… ഓരോ മുഖവും ഇന്നും എന്റെ മനസ്സിലുണ്ട്??.
(എന്റെ മുഖഭാവം മാറിയത് കൊണ്ടാണെന്നു തോന്നുന്നു ഏട്ടൻ എന്നെ അൽപനേരം തനിച്ചു വിട്ടത് )
:വാ കിച്ചു, നമുക്ക് പോവാം
:മ്മ് പോവാം.
അങ്ങനെ ഞങ്ങൾ യാത്ര വീണ്ടും ആരംഭിച്ചു.
സീറ്റിലേക്ക് ചാഴവെ എന്റെ ഓർമകൾ പതിയെ പുറകിലോട്ട് സഞ്ചരിച്ചു…
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
‘മോനെ, കിച്ചുട്ടാ… എഴുന്നേൽക്ക്
ഡാ എഴുന്നേൽക്കാൻ…
❤
???
❤❤❤❤??
????
???
തുടക്കം കൊള്ളാം ബ്രോ .. ഇമോജി കഴിവതും ഒഴിവാക്കുക.. ബാക്കി ഒക്കെ നല്ല തുടക്കം..
സ്നേഹത്തോടെ❤️
വിലയേറിയ അഭിപ്രായത്തിനു നന്ദി.
ഇമോജി,അത് എഴുതുമ്പോൾ അറിയാതെ കുടുങ്ങുന്നതാ…..
കഴിവതും ഞാൻ ഇമോജി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്… എന്നാലും കുടുങ്ങും ?
എന്റെ ടൈപ്പിംഗ് അങ്ങനെ ശീലിച്ചു പോയി
ഇനി വരുന്ന ഭാഗങ്ങളിൽ ഉണ്ടാവില്ലെന്ന് ഉറപ്പ് തരാം….
തുടക്കം കലക്കി മാൻ… അവൻ്റെ സങ്കടങ്ങൾക്ക് കാരണം എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു…..
നന്ദി സാഹോ….
അവന്റെ സങ്കടങ്ങൾ എന്തായാലും ഞാൻ എത്തിക്കാം… പെട്ടന്ന് തന്നെ ???
❤️❤️❤️ വൈകരുത് അധികം
ഇല്ല….
ഉടനെ നൽകാം ???
? ???
സാഹോ… ???
♥️♥️♥️
തിരിച്ചും സ്നേഹം മാത്രം… ???
തുടക്കം നന്നായിട്ടുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ???♥️♥️
ഞാൻ പെട്ടെന്ന് നൽകാൻ ശ്രമിക്കാം…
✍️✍️?
???
1st
Ellathilum inhanne 1st ??
ആളില്ലാത്ത ഗോൾ പോസ്റ്റിൽ അടിക്കുന്നതിൽ അവൻ പണ്ടെ മിടുക്കനാ?
???