അണവ് [മാലാഖയെ പ്രണയിച്ച ജിന്ന്] 82

ഇതും പറഞ്ഞു കടക്കാരൻ ചായ
ഉണ്ടാക്കാൻ തുടങ്ങി.
ഞാൻ ഭരണിയിൽ നിന്ന് കുറച്ചു ഇഞ്ചി മിട്ടായിയും നാരങ്ങ മിട്ടായിയും എടുത്ത് ഒരു പൊതിയിൽ ആക്കി.

അൽപ്പസമയം കൊണ്ട് തന്നെ നല്ല ചൂടുള്ള ആവിപറക്കുന്ന കട്ടൻ റെഡി ആയി.ഒന്ന് ഉണ്ണിയേട്ടനും കൊടുത്ത് അടുത്ത് കണ്ട കലുങ്കിൽ പോയിരുന്നു ഞാനും ആ ആവിപറക്കണ ചായ ചുണ്ടോട് ചേർത്തു . അല്ലെങ്കിലും ഈ ചെറുമഞ്ഞും കൊണ്ട് സൂര്യോദയം കണ്ടു കൊണ്ട് ചെറുചൂടുള്ള കട്ടൻ കുടിക്കണം. അതൊക്കെ ഒരു പ്രത്യേക അനുഭൂതി ആണ്. നുമ്മ DQ സ്റ്റൈലിൽ പറഞ്ഞാൽ “അന്തസ്സ് “?.

 

ഇതൊക്കെ എന്നെ കൊണ്ടെത്തിച്ചത് ഒരുപാട് ഓർമകളിലേക്കാണ്. ഞാൻ പണ്ട് ഒരുപാട് ഇഷ്ടപ്പെട്ടതും എന്നാൽ ഇന്ന് ഓർക്കാൻ പോലും ആഗ്രഹിക്കാത്ത കുറച്ചു ഓർമ്മകൾ. ?. അതിൽ തെളിഞ്ഞ പല മുഖങ്ങളും ഇന്ന് എനിക്ക് അന്യമാണ്.

 

:ഡാ, കിച്ചൂട്ടാ. നീയെന്താ കരയുകയാണോ…?

 

ഉണ്ണിയേട്ടൻ വിളിച്ചപ്പോൾ ആണ് ഞാൻ ഓർമകളിൽ നിന്ന് തിരികെ വന്നത്.ഒഴുകി വന്ന കണ്ണീർ പുറംകൈ കൊണ്ട് തുടച്ചു ഞാൻ എഴുന്നേറ്റു.

 

: ഞാനോ ?, ഞാൻ കരഞ്ഞൊന്നുമില്ല.
(മുഖത്ത് ചെറുപുഞ്ചിരി ചാലിച്ചു ഞാൻ മറുപടി നൽകി.)

 

: അപ്പൊ ചിരിക്കുകയായിരുന്നോ…? ചിരിക്കുമ്പോൾ എങ്ങനെയാട കണ്ണിൽ നിന്ന് വെള്ളം വരുന്നേ?.

 

: അ..ത്… ഞാൻ.?
(അതിനുത്തരം എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.)
എന്റെ മനസ്സിന്റെ പിരിമുറുക്കം അറിഞ്ഞിട്ടോ എന്തോ ഏട്ടൻ എന്നെ ചേർത്തുപിടിച്ചു

 

:അത് വിട്ട്കളയെടോ… നീ അതൊന്നും ഇപ്പോൾ ഓർക്കേണ്ട. കഴിഞ്ഞതൊന്നും മറക്കാൻ പറ്റില്ല എന്നറിയാം. എന്നാലും അതിനെ കുറിച്ച് ചിന്തിക്കാതിരിക്കാൻ ശ്രമിക്ക്.

23 Comments

  1. നിധീഷ്

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ????

  3. മാലാഖയെ പ്രണയിച്ച ജിന്ന്

    ???

  4. തുടക്കം കൊള്ളാം ബ്രോ .. ഇമോജി കഴിവതും ഒഴിവാക്കുക.. ബാക്കി ഒക്കെ നല്ല തുടക്കം..
    സ്നേഹത്തോടെ❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      വിലയേറിയ അഭിപ്രായത്തിനു നന്ദി.
      ഇമോജി,അത് എഴുതുമ്പോൾ അറിയാതെ കുടുങ്ങുന്നതാ…..

      കഴിവതും ഞാൻ ഇമോജി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്… എന്നാലും കുടുങ്ങും ?

      എന്റെ ടൈപ്പിംഗ്‌ അങ്ങനെ ശീലിച്ചു പോയി

      ഇനി വരുന്ന ഭാഗങ്ങളിൽ ഉണ്ടാവില്ലെന്ന് ഉറപ്പ് തരാം….

  5. തുടക്കം കലക്കി മാൻ… അവൻ്റെ സങ്കടങ്ങൾക്ക് കാരണം എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു…..

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നന്ദി സാഹോ….

      അവന്റെ സങ്കടങ്ങൾ എന്തായാലും ഞാൻ എത്തിക്കാം… പെട്ടന്ന് തന്നെ ???

  6. ❤️❤️❤️ വൈകരുത് അധികം

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഇല്ല….
      ഉടനെ നൽകാം ???

  7. അശ്വിനികുമാരൻ

    ? ???

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സാഹോ… ???

  8. ♥️♥️♥️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      തിരിച്ചും സ്നേഹം മാത്രം… ???

  9. സുജീഷ് ശിവരാമൻ

    തുടക്കം നന്നായിട്ടുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ???♥️♥️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഞാൻ പെട്ടെന്ന് നൽകാൻ ശ്രമിക്കാം…

  10. ✍️✍️?

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

  11. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1st

    1. Ellathilum inhanne 1st ??

      1. ആളില്ലാത്ത ഗോൾ പോസ്റ്റിൽ അടിക്കുന്നതിൽ അവൻ പണ്ടെ മിടുക്കനാ?

    2. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

Comments are closed.