അടി തിരിച്ചടി [നൗഫു] 1056

 

“ഇത് വരെ കൂടേ ഉണ്ടായിരുന്നവരെ കണ്ട് യാത്ര പറയണം.. അവരെ എല്ലാം അവസാനമായി കണ്ണ് നിറയെ കാണണം… അവരോട് എനിക്ക് പൊരുത്തം തേടണം.. ഞാൻ അറിഞ്ഞോ അറിയാതെയോ ചെയത തെറ്റുകളിൽ നിന്നും മോചനം ചോദിക്കണം… ഇനി ഒരിക്കലും അവരെയൊന്നും കണ്ടില്ലെങ്കിലോ…

 

അല്ല ഇനി അവർ എന്റെ മുന്നിൽ വന്നാൽ കാണാൻ സാധിക്കുമോ എന്ന് അറിയുകയില്ലല്ലോ… എന്റെ കണ്ണിലെ വെളിച്ചം അണഞ്ഞു കൊണ്ടിരിക്കുകയല്ലേ…”

 

റൂമിന് അടുത്തുള്ള ബാകാല (പലചരക്ക് ) ലും ബൂഫിയ യിലും ഉള്ളവരോട് യാത്ര പറഞ്ഞു… റൂമിന് തൊട്ടടുത്തുള്ള റൂമിൽ താമസിക്കുന്ന എന്നേ പോലുള്ള ഹൗസ് ഡ്രൈവർ മാരോടും.. അതിൽ പാകിസ്ഥാനികളും ബംഗാളികളും പല രാജ്യക്കാരും ഹിന്ദി ക്കാരും ഉണ്ടായിരുന്നു…

 

ഒരാളെ മാത്രം ആ സമയം കാണാൻ സാധിച്ചില്ല.. ഒരു ഇരുപത്തി രണ്ടു കാരനെ.. അവൻ വന്നിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളു.. അവനെ കാണുമ്പോൾ എല്ലാം ഞാൻ എന്റെ ചെറുപ്പം ഓർത്തു പോകാറുണ്ട്…

 

ചെറിയ ജീവിതം മറ്റുള്ളവർക് വേണ്ടി മെഴുകു തിരി പോലെ ഉരുക്കി കളയാനായി കടല് കടന്നവൻ..

 

Updated: April 21, 2023 — 4:43 am

16 Comments

  1. Dear Noufu,

    It is sooo nice

  2. മെസീനെ.,.,
    ഈദ് മുബാറക്ക്.,.,
    കുറെ കാലം കൂടിയാണ് അന്റെ ഒരു കഥ വായിൽകുന്നത് (അന്റെ എന്നല്ല ഒരു കഥ വായിക്കുന്നത് എന്നു തന്നെ പറയാം).,., ഇച്ചിരി ഫിക്ഷണൽ ആണെങ്കിലും വായിച്ചിരിക്കുവാൻ സുഖമുള്ളതും, വായിച്ചു കഴിഞ്ഞു മനസിൽ സന്തോഷം ഉളവാക്കുന്നതും, ചുണ്ടിൽ ഒരു പുഞ്ചിരി തെളിയിക്കുന്നതും ആയിരുന്നു.
    സ്നേഹം.,.,.
    ??

  3. Smabavam reality onnum allengilum. Kelkan nalla sugam, epoozhum oru kayy namukk thang aayi nirthanam. Allengi namukk thanne nashtam. Ithrayum krooraya aalukal undo ennu ariyilla.

  4. Polichu muthae. Ed Mubarak ❤️❤️

  5. ഈ അറബാബ് ശരിയല്ല… വെറുതെ രത്നം കൊടുത്തു വിട്ടെക്കുന്ന്.. ആരെങ്കിലും pattichirunnu എങ്കിൽ എന്ത് ചെയ്തേനെ..

    1. Atha Mandan arnab?

      Kutteta sugalle

    2. Atha Mandan arnab?

      Kutteta sugalle

  6. °~?അശ്വിൻ?~°

    Climax….?

  7. എന്റെ ഉമ്മാന്റെ നിക്കാഹ് എന്ന കഥയുടെ അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

    1. ഇൻശാഅല്ലാഹ്‌ സെറ്റ് ആകാം ???

  8. നിങ്ങളുടെ അവതരണം സംഭവങ്ങൾ കൺമുന്നിൽ നടന്നുകാണുന്നതു പോലെയാണ്, അതിൽ ലയിച്ചു പോകും. വളരെ നല്ല അർത്ഥവത്തായ കാമ്പുള്ള ചിന്തിപ്പിക്കുന്ന ഇതിവൃത്തം. ഹൃദയസ്പർശിയായി. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

    1. ❤❤❤ താങ്ക്സ് ബ്രോ

  9. ഇരിഞ്ഞാലക്കുടക്കാരൻ

    തെണ്ടി… ലാസ്റ്റ് ??രോമാഞ്ചം.. പിന്നെ ഒരു പൊടിക്ക് ഇമോഷനും….

      1. നിധീഷ്

        ♥️♥️♥️♥️♥️♥️♥️

Comments are closed.