വീട്ടിലേക് എത്തിയപ്പോൾ വൈകുന്നേരമായിരുന്നു.. ഗേറ്റ് അടിച്ചു വെച്ചത് തുറന്നു ഉള്ളിലേക്കു കയറി പെട്ടി കോലായിലേക്ക് അടുക്കി വെച്ചു…
ടാക്സി കാരന് ബില്ലിൽ ഉള്ളതിലും കൂടുതൽ കൊടുത്തു പറഞ്ഞു വിട്ടു.. അവനെങ്കിലും എന്റെ വരവ് സന്തോഷം നൽകട്ടെ…
വീട്ടിലേക് കടന്നു…ബെല്ലടിക്കുവാനായി തുടങ്ങി..
അഞ്ചാറു വട്ടം അടിച്ചെങ്കിലും ആരും വാതിൽ തുറക്കുന്നില്ല… ആരും ഇല്ലാത്തത് പോലെ…
എയർപോർട്ടിലേക് കൊണ്ടു വരാൻ ആരും ഇല്ലാത്തതിലുള്ള ദേഷ്യവും വീട്ടിലേക് എത്തിയപോയുള്ള അവസ്ഥയും മനസ് മടുപ്പിച്ചു ഞാൻ എന്റെ ഫോൺ എടുത്തു ഭാര്യ യുടെ ഫോണിലേക്കു വിളിച്ചു…
ഒന്ന് രണ്ടു ബെല്ലടിക്ക് ശേഷം അവൾ ഫോൺ എടുത്തു..
ഞാൻ എവിടെ ആണെന്ന് ചോദിച്ചപ്പോൾ അവൾ പറയുകയാണ് അവളുടെ മകന്റെ വീട്ടിൽ ആണെന്ന്… മകന്റെ വീട്ടിലോ.. അങ്ങനെ ഒരു വീട് എടുക്കുന്നതോ.. സ്ഥലം വാങ്ങിയത് പോലും ഞാൻ അറിഞ്ഞിരുന്നില്ല.. ഏതായാലും പോകുമ്പോൾ ഒരു സഹായം അവൾ ചെയ്തിരുന്നു വീടിന്റെ ചാവി എനിക്ക് എടുക്കാൻ പറ്റുന്ന സ്ഥലത്ത് വെച്ചിട്ടുണ്ടായിരുന്നു…
Dear Noufu,
It is sooo nice
മെസീനെ.,.,
ഈദ് മുബാറക്ക്.,.,
കുറെ കാലം കൂടിയാണ് അന്റെ ഒരു കഥ വായിൽകുന്നത് (അന്റെ എന്നല്ല ഒരു കഥ വായിക്കുന്നത് എന്നു തന്നെ പറയാം).,., ഇച്ചിരി ഫിക്ഷണൽ ആണെങ്കിലും വായിച്ചിരിക്കുവാൻ സുഖമുള്ളതും, വായിച്ചു കഴിഞ്ഞു മനസിൽ സന്തോഷം ഉളവാക്കുന്നതും, ചുണ്ടിൽ ഒരു പുഞ്ചിരി തെളിയിക്കുന്നതും ആയിരുന്നു.
സ്നേഹം.,.,.
??
Smabavam reality onnum allengilum. Kelkan nalla sugam, epoozhum oru kayy namukk thang aayi nirthanam. Allengi namukk thanne nashtam. Ithrayum krooraya aalukal undo ennu ariyilla.
Polichu muthae. Ed Mubarak ❤️❤️
ഈ അറബാബ് ശരിയല്ല… വെറുതെ രത്നം കൊടുത്തു വിട്ടെക്കുന്ന്.. ആരെങ്കിലും pattichirunnu എങ്കിൽ എന്ത് ചെയ്തേനെ..
Atha Mandan arnab?
Kutteta sugalle
Atha Mandan arnab?
Kutteta sugalle
Climax….?
??
എന്റെ ഉമ്മാന്റെ നിക്കാഹ് എന്ന കഥയുടെ അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.
ഇൻശാഅല്ലാഹ് സെറ്റ് ആകാം ???
നിങ്ങളുടെ അവതരണം സംഭവങ്ങൾ കൺമുന്നിൽ നടന്നുകാണുന്നതു പോലെയാണ്, അതിൽ ലയിച്ചു പോകും. വളരെ നല്ല അർത്ഥവത്തായ കാമ്പുള്ള ചിന്തിപ്പിക്കുന്ന ഇതിവൃത്തം. ഹൃദയസ്പർശിയായി. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
❤❤❤ താങ്ക്സ് ബ്രോ
തെണ്ടി… ലാസ്റ്റ് ??രോമാഞ്ചം.. പിന്നെ ഒരു പൊടിക്ക് ഇമോഷനും….
???
♥️♥️♥️♥️♥️♥️♥️