അടി തിരിച്ചടി [നൗഫു] 973

Author : നൗഫു 

 

 

എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ ☺️☺️☺️

 

 

നാട്ടിലേക്കുള്ള യാത്രക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങി കേട്ടത് ഭാര്യ യുടെയും മക്കളുടെയും ആവലാതികളായായിരുന്നു…

 

“ഇങ്ങള് പെട്ടന്ന് നിർത്തി പോന്നാൽ നമ്മൾ ഇനി എങ്ങനെ ജീവിക്കും…

 

സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നിർത്തണോ..

 

നാലഞ്ചു കൊല്ലം കൂടേ അവിടെ പിടിച്ചു നിന്നൂടെ നിങ്ങക് …”

 

“എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് അവളുടെ സ്വാർഗം പോലുള്ള ജീവിതം നഷ്ട്ടപ്പെടുമോ എന്നുള്ള ആശങ്കയായിരിക്കുമോ…

 

അല്ലേൽ നല്ല രീതിയിൽ നാട്ടിൽ ബിസിനസ് ചെയ്യുന്ന ഒരു മകനും.. ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന മകളും ഉളളപ്പോൾ.. എന്നേ തന്നെ ആശ്രയിച്ചു ജീവിക്കേണ്ട ആവശ്യം…???”

 

“അതിനെല്ലാം,.. മക്കൾ ചെയ്യുന്നതിനെല്ലാം കണക് ഉണ്ടാവും..

 

എന്റേത് അങ്ങനെ അല്ലല്ലോ..

 

അങ്ങനെ ഒരു ഉത്തരമാണ് എന്റെ മുന്നിൽ തെളിഞ്ഞു വന്നത്…”

 

Updated: April 21, 2023 — 4:43 am

16 Comments

  1. Dear Noufu,

    It is sooo nice

  2. മെസീനെ.,.,
    ഈദ് മുബാറക്ക്.,.,
    കുറെ കാലം കൂടിയാണ് അന്റെ ഒരു കഥ വായിൽകുന്നത് (അന്റെ എന്നല്ല ഒരു കഥ വായിക്കുന്നത് എന്നു തന്നെ പറയാം).,., ഇച്ചിരി ഫിക്ഷണൽ ആണെങ്കിലും വായിച്ചിരിക്കുവാൻ സുഖമുള്ളതും, വായിച്ചു കഴിഞ്ഞു മനസിൽ സന്തോഷം ഉളവാക്കുന്നതും, ചുണ്ടിൽ ഒരു പുഞ്ചിരി തെളിയിക്കുന്നതും ആയിരുന്നു.
    സ്നേഹം.,.,.
    ??

  3. Smabavam reality onnum allengilum. Kelkan nalla sugam, epoozhum oru kayy namukk thang aayi nirthanam. Allengi namukk thanne nashtam. Ithrayum krooraya aalukal undo ennu ariyilla.

  4. Polichu muthae. Ed Mubarak ❤️❤️

  5. ഈ അറബാബ് ശരിയല്ല… വെറുതെ രത്നം കൊടുത്തു വിട്ടെക്കുന്ന്.. ആരെങ്കിലും pattichirunnu എങ്കിൽ എന്ത് ചെയ്തേനെ..

    1. Atha Mandan arnab?

      Kutteta sugalle

    2. Atha Mandan arnab?

      Kutteta sugalle

  6. °~?അശ്വിൻ?~°

    Climax….?

  7. എന്റെ ഉമ്മാന്റെ നിക്കാഹ് എന്ന കഥയുടെ അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

    1. ഇൻശാഅല്ലാഹ്‌ സെറ്റ് ആകാം ???

  8. നിങ്ങളുടെ അവതരണം സംഭവങ്ങൾ കൺമുന്നിൽ നടന്നുകാണുന്നതു പോലെയാണ്, അതിൽ ലയിച്ചു പോകും. വളരെ നല്ല അർത്ഥവത്തായ കാമ്പുള്ള ചിന്തിപ്പിക്കുന്ന ഇതിവൃത്തം. ഹൃദയസ്പർശിയായി. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

    1. ❤❤❤ താങ്ക്സ് ബ്രോ

  9. ഇരിഞ്ഞാലക്കുടക്കാരൻ

    തെണ്ടി… ലാസ്റ്റ് ??രോമാഞ്ചം.. പിന്നെ ഒരു പൊടിക്ക് ഇമോഷനും….

      1. നിധീഷ്

        ♥️♥️♥️♥️♥️♥️♥️

Comments are closed.