രുന്നു ആ സമയമാണ് ഒരു പോലീസ് കാർ അവിടേക്ക് വന്നത്
അതിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ടതും അജയ് ഓടി ചെന്ന് സെല്യൂട് ചെയ്തു..“ഗുഡ് മോർണിംഗ് മാം ”
“ കണ്ടിട്ട് അത്ര ഗുഡ് മോർണിംഗ് ആണെന്ന് തോന്നുന്നില്ലല്ലോ അജയ് ”
Acp ദേവഗംഗ അവനോടായി പറഞ്ഞു. അങ്ങനെ ഒരു മറുപടി പ്രതീക്ഷക്കാത്തത് കൊണ്ട് മുഖത്തെ ജാള്യത മറച്ചു അവൻ കാര്യത്തിലേക്ക് കടന്നു
“ ശെരിയാണ് മാം ഇതുപോലെ ഒരു കൊലപാതകം ഇത് ആദ്യമായാണ് ശരീരത്തിലെ ബ്ലഡ് എല്ലാം വലിച്ചെടുത്ത പോലെയാണ് കിടക്കുന്നത് ”
ബോഡികൾക്ക് അരികിലേക്ക് നടക്കുമ്പോൾ അജയ് അവളോടായി പറഞ്ഞു
“ അത് കേട്ടത് കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത് പ്രത്യേക തരം കേസ് ആണെന്ന് പറഞ്ഞത് കൊണ്ട്..എന്തെങ്കിലും തെളിവുകൾ കിട്ടിയോ? ”
“ ഇതുവരെ ഒന്നുമില്ല മാം.. ഇതുപോലെ ആക്രമിക്കുന്ന മൃഗം ഉണ്ടോ എന്ന് തന്നെ സംശയം ആണ് മൃഗത്തിന്റെ എന്ന് സംശയിപ്പിക്കുന്ന ഒരു കാൽപാടുകളും തന്നെ ഈ പരിസരത്ത് നിന്ന് കണ്ടെത്താൻ ആയിട്ടില്ല..! ”
അവൻ പറഞ്ഞു തീർന്നതും ഫോറെൻസിക് ഉദ്യോഗസ്ഥർ അവർക്ക് അടുത്തേക്ക് വന്നു
“ Anything? ”
അവരെ കണ്ടപാടെ അവൾ ചോദിച്ചു..
“ മാം ശരീരത്തിൽ ഭലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല ചുറ്റും അങ്ങനെ തന്നെ ആണ് മൃഗങ്ങളുടെ എന്ന് സംശയിക്കുന്ന കാൽപാടുകളും ഇല്ല ഒരു തെളിവും ഇല്ലാതെയുള്ള murder! ”
“ ഇത് murder ആണെന്ന് പറയാൻ കാരണം? ”
അജയ് അയാളോട് ചോദിച്ചു..
“ രണ്ട് ബോഡിയിലും കോമൺ ആയിട്ടുള്ളത് കഴുത്തിലെ ആഴമേറിയ പാടുകൾ ആണ്
അതിലൂടെയാണ് ശരീരത്തിലെ ബ്ലഡ് എല്ലാം വലിച്ചു എടുത്തത് എന്നാണ് സംശയം ”
“ പക്ഷേ അത് എങ്ങനെ സാധിക്കും? ”
Poli bro ? bakki poratta
ഈ കഥ ഒന്നും മനസിലായില്ല…. ഇതിന് മുൻപത്തെ പാർട്ടൊന്നും ഓർമയിലെ ഇല്ല…
Super
Thanks❤️
We are expecting something more special. Thanks for coming again.
Something special ha..just wait❤️
എന്തുവാടെ ഇത്. വായിച്ചവരിൽ ആരെങ്കിലും ജീവിച്ച് ഇരിപ്പുണ്ടൊ ആവൊ?
അത് എന്തെ അങ്ങനെ ചോദിച്ചേ..?
Missing anu… Kooduthal lag adipikathe part tharane♥️♥️♥️♥️
ശ്രമിക്കാം ബ്രോ.. ❤️