അകലെ 9 {Rambo} 1801

അകലെ ~ 9

Akale Part 9| Author : Rambo |

Previous Part

 

 

ആദ്യമേ കഴിഞ്ഞ ഭാഗത്തിന് നിങ്ങള് തന്ന സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ….

 

അകലെ 9

 

“”നോ…ചേട്ടാ…

ഐ ..റിയലി മീൻ ഇറ്റ്…””

 

അവളുടെ ആ വാക്കുകൾ അവരൊക്കെ ഒരു പകപ്പോടെയാണ് കേട്ടത്…

 

പക്ഷെ…എനിക്ക് ചിരിയാണ് വന്നത്!!!

 

“”ഒരുത്തനെ കണ്ടയുടനെ നിനക്കെങ്ങനെ ഇങ്ങനെ പറയാൻ തോന്നുന്നെടി….???

ഫ്രഷി ആണെന്നകാര്യം മറന്നോ നീ…??””

 

സുര ഇച്ചിരി കടുപ്പിച്ചാണത് ചോദിച്ചേ…
അവന്റെയമർഷം ആ വാക്കുകളിൽ വ്യക്തമായിരുന്നു…!!

 

 

“”അതെന്താ…നിങ്ങള് ആമ്പിള്ളേർക്ക് മാത്രേ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് തോന്നുവുള്ളോ…???””
അവളുടെ ചോദ്യം പൊടുന്നനെയായിരുന്നു…

 

അവൾ പറഞ്ഞതും ശരിയല്ലേ…
ഈ പ്രൊപ്പോസൽ പരിപാടിയും …. പുറകെ നടക്കലും പൊതുവെ ആമ്പിള്ളേരുടെ കുത്തകയാണേലും…ഇതെല്ലാം നമ്മൾക്ക് മാത്രമുള്ളതാണെന്ന് എവിടേം എഴുതിവെച്ചിട്ടില്ലല്ലോ..

 

ഇവൾ അതിനെതിരാണെന്നെനിക്ക് തോന്നി..!!!

 

Updated: January 17, 2021 — 6:57 am

92 Comments

  1. ?????????????????????????

  2. Ishttaayi ishttaayi nammak perith ishttaaaayii?

    1. നന്ദി ബ്രോ??

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????

  4. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ??

    1. ??

      ഗഡിയെ

  5. കാട്ടുകോഴി

    മച്ചാനേ പൊളിച്ച്❤️❤️❤️

    1. നന്ദി സഹോ?

    1. നന്ദി സഹോ..?

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    അഡേയ് രാം ബേയ്…..

    കഥയെല്ലാം സുമ്മാ മാസാ ഇറുക്ക്…
    അന്ത ആതിര മിസ്സ്…
    യപ്പ… റൊമ്പ പുടിച്ച് പോച്ച് ടാ….

    അന്ത ജീവ പയ്യണക്ക് നല്ല ജോടി പൊരുത്തമാ ഇറുക്കും…

    കടസിയിലെ എന്നാടാ ഒരു കൂട്ടം…
    വെട്ടി വീസ് ടാ തമ്പി….???

    ???????

    സത്യമായും വട്ടായിട്ടില്ല…

    എന്ന്
    Dk?

    1. കാട്ടുകോഴി

      ഉങ്കളെ പാർത്താലേ തെരിയിത് ഉങ്കൾക്ക് പൈത്യം ഇറുക്ക് എന്ന് …
      “ഐ ആം നായിഡു ,,,

      ഡോക്ടർ കാക്കാപ്പള്ളി ബൊമ്മലു നായിഡു. എം ബി ബി എസ് , എം ഡി ഫ്രം ലണ്ടൻ “

      ഇതാണ് DK യുടെ തമിഴ് കണ്ടപ്പോ ഓർമ വന്ന ഡയലോഗ്

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹി ഹി ഹി?

        ഇന്ത പൈത്യം എല്ലാം ഒരു ഭൃഗു താനേ?

        1. കാട്ടുകോഴി

          Yeah yeah

    2. എടാ എന്തുവാട ഇത്…
      സിവനെ..!!

      ആ ചുറ്റിക ഒന്ന് തന്നിരുന്നേൽ കാര്യം എളുപ്പമായേനെ…
      എന്തായാലും അന്റെ കമന്റ് എപ്പോഴും കാണുമ്പോ ഒരു സന്തോഷാ..??

      വാത്തി കമ്മിങ്??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഇത് യെല്ലാം ഒരു എന്റർടൈന്മെന്റ്???

  7. Ente ponno polii
    Super broo.. ???

    1. നന്ദി സഹോ??

      സ്നേഹം മാത്രം

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. Enthane avide

    1. എടാ എടാ..രണ്ടുവാക്കിലൊതുക്കിയോ..
      പന്നി??

      അവിടെ കുന്തം!!

  10. Nalla bhagatha kadha nirthiyadhu?
    endhanavo puthiya twist
    katta waiting adutha partinu vendi.

    1. ഏയ്…വല്യ ട്വിസ്റ് ഒന്നും ഉണ്ടാവാൻ ചാൻസ് ഇല്ലാന്നേ??

      നന്ദി സഹോ?

  11. സത്യം പറയാലോ ഈ കഥ വായിക്കുബോൾ വല്ലാത്ത ഒരു ഫീൽ ആണ് ? ഈ പാർട്ടും അടിപൊളി ആയിരുന്നു ട്ടോ

    വല്ലാത്ത ഒരു നിർത്തൽ ആയിപ്പോയി കഴിഞ്ഞ പാർട്ട് പോലെ തന്നെ . അടുത്ത പാർട്ട് ഇപ്പം തന്നെ കിട്ടിയിരുന്നെകിൽ എത്ര നന്നായിരുന്നു എന്ന് തോന്നി പോവാ?
    (ടൈം എടുത്ത് സാവധാനം മതി ട്ടോ ?)

    എന്നാൽ അടുത്ത പാർട്ടിൽ കാണാം

    ♥️♥️♥️

    1. സജി ബ്രോ…

      ഒരു വായനക്കാരനായ എനിക്കും അത് മനസ്സിലാകും..പക്ഷെ ഒരിക്കലും അങ്ങനെ എന്റെ കഥയിൽ കൊണ്ടുവരാനാകുമെന്ന് സ്വപ്നത്തില്പോലും കരുതിയതല്ല!!

      നാലു ദിവസത്തെ ഇടവേളകളിൽ ഇടാൻകഴിയും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ..

      സ്നേഹത്തോടെ?

  12. Bro arude vidinte munnila?..sorry kathathonda?

    1. അയ്യോ…ഞാൻ എഡിറ്റ് ചെയ്യാം..
      Sry

  13. Gambeera twist analloo bhaii….

    1. ??

      ശ്ശെ..

  14. വേട്ടക്കാരൻ

    ബ്രോ,ഇപ്പോഴാ സമാധാനമായത്.ഈ ഭാഗവും സൂപ്പർ.വല്ലാത്തൊരു നിർത്തലായിപ്പോയല്ലോ..ഇനി അടുത്ത പാർട്ട് കിട്ടാതെ സമാധാനം കിട്ടില്ല.

    1. വേട്ടക്കാരൻ ബ്രോ…
      അടുത്ത ഭാഗത്തിന്റെ കാത്തിരിപ്പിന് വല്ലോം വേണ്ടേ..അതുകൊണ്ടാണ് അവിടെ നിർത്തിയെ.??

      രണ്ടു ദിവസം ചെറിയൊരു പണിയുണ്ട്..
      എന്നാലും നാലാം ദിനം ഇടാമെന്ന് കരുതുന്നു..

      സ്നേഹത്തോടെ?

  15. ❣️

    1. ??

      Tnx ബ്രോ

  16. ഈ അടുത്ത കാലത്തിൽ വായിച്ച കഥകളിൽ വളരെ അധികം ഇഷ്ടപെട്ട ,ഒരു മികച്ച കഥയിൽ ഒന്നാണ് ഇത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ..all the best????
    _Abhi

    1. Abhi ബ്രോ…

      താങ്കളുടെ ഈ വാക്കുകൾക്ക് എനിക്ക് തിരികെ തരാൻ സ്നേഹം മാത്രേ ള്ളു..??

  17. Twist kollam…oru min orth cherukan kai vitt poyenn!
    Ee bhagam adipoli aayit und…
    ???

    1. ട്വിസ്റ് കുളമാകുമോ എന്നായിരുന്നു പേടി??

      നന്ദി സഹോ?

  18. MRIDUL K APPUKKUTTAN

    ???????

  19. അദൃശ്യ കാമുകന്‍

    ❤️❤️❤️❤️❤️❤️❤️❤️

  20. ❤️❤️❤️

    1. നന്ദി സഹോ?

  21. മാത്തപ്പൻ

    ??

    1. ഹാട്രിക് അടിച്ചേ????

      1. ഇനി ഗപ്പ് കിട്ടിയില്ല എന്ന് പറയരുത് ?? 3 എണ്ണം വച്ചിട്ടുണ്ട്

        ???

    2. പാപ്പാ…??

Comments are closed.