അകലെ 10 {Rambo} 1780

 

പിന്നെയും ഞങ്ങടെ ദിവസങ്ങൾ…!!

ഇതിനിടക്ക് സുരക്ക് സാന്ദ്രയോട് എന്തോ ഒരിത് മണത്തപ്പോ ഞങ്ങൾ കേറിയൊന്നു ചികഞ്ഞു നോക്കി…സംഭവം ഉള്ളതുതന്നെ..
പക്ഷെ one way ആണ്…

പാവം..!!!

 

പിന്നെ അതിന്റെ തിരക്കിലായിരുന്നു…

അവളെ എങ്ങനെ ഇമ്പ്രെസ് ചെയ്യുമെന്ന് ഓരോ ദിവസവും അന്വേഷിച്ചു നടപ്പായി…
ഞാൻ ഈ കാര്യം ആദ്യമേ അവളോട് പറഞ്ഞ് സെറ്റാക്കിയിരുന്നു…

അവക്കും അവനെ നല്ലയിഷ്ടമാണ്..!!

 

എന്നാലും അവന്റെ കോപ്രായങ്ങൾ കാണാൻ അവൾക്ക് ഭയങ്കര പൂതി…

എന്നാലങ്ങനെയാകട്ടെ എന്ന് ഞാനും കരുതി…

 

കോളേജ് ഡേ ക്ക് ഒക്കെ ഓൻ സ്റ്റേജിൽ കേറി ഒടുക്കത്തെ പാട്ട്..അവൾടെ പുറകെ നടന്ന ഏതോ ഒരു ജൂനിയർ ചെക്കനെ പോയി വിരട്ടലും …

അവൾക്കായി എന്നും കോളേജ് വരാന്തയിൽ കാത്തുനിൽപ്പും…

അങ്ങനെ എന്തൊക്കെയോ കാട്ടികൂട്ടി..!!

 

അവന്റെ കാട്ടിക്കൂട്ടൽ കണ്ട് പാവം തോന്നിയ അവള് ഇങ്ങോട്ട് വന്ന് പ്രൊപോസ് ചെയ്തു..
അവളന്നെരം അവനോട് പറഞ്ഞ ഒരു ഡയലോഗുണ്ട്…

 

“”ഞാൻ നിന്നെയാണ് ഇഷ്ടപെട്ടെ…
നിന്റെ ഈ ക്യാരക്ടർ…
അതെനിക്കുവേണ്ടിപോലും നീ മാറ്റരുത്…
സോ ബി യു..””

അതു കേട്ടപ്പോ അതിരയെ ആണ് ഓർത്തുപോയെ…

ഇന്നേവരെ ഇങ്ങനൊന്നും ആ പെണ്ണെന്നോട് പറഞ്ഞില്ലല്ലോ ന്ന്…

 

ബ്ലഡി ഫൂൾ..!!

 

83 Comments

  1. ❤️❤️❤️❤️❤️

  2. Endhaayi bro ezhuth..any updates?kaakkaan vayya adhondaa..mamanodonnum thonalle

    1. എഴുതുന്നുണ്ട്…ഇങ്ങള് പറഞ്ഞോണ്ട് ഇന്നിടാൻ പറ്റ്വോ നോക്കാം?☺️?

  3. Ending sad aakale ,athe parayan ullu….
    ????

    1. ????

      ഞാനങ്ങനെ ചെയ്യുവോ??

  4. പാലാക്കാരൻ

    കഥ സീരിയസ് ആയി മാറുവാണോ അത്‌ വേണ്ട അത് വേണ്ട കട്ട വെയ്റ്റിംഗ്

    1. ???

      അങ്ങനെ തോന്നിയോ ബ്രോ…???

      ഹാം .. ശരിയാക്കാം ന്നെ☺️☺️

  5. ❤️❤️❤️

  6. ❤️❤️❤️❤️

  7. മുത്തേ… മുഴുവൻ വായിച്ചില്ല… നിർത്തിയ നാലാം ഭാഗം മുതൽ 8 വരെ വായിച്ചു… ഇഷ്ടായി നല്ല ഒഴുക്കുണ്ട് നിന്റെ എഴുത്തിനു അത് പോലെ ചെറിയൊരു പ്രശ്നവും… അത് അഭി പറഞ്ഞത് പോലെ ഞാൻ നേരിൽ പറയാം…

    സ്നേഹത്തോടെ ഏട്ടൻ ♥️

    1. ബാക്കി ഭാഗം നാളെ വായിച്ചു പറയാട്ടോ… ♥️

    2. ???

      ഇങ്ങള് വായിച്ചല്ലോ..ദത് മതി എനിക്ക്…
      ഇതെഴുതാനെ കാരണം ഇങ്ങളാണ്???

      സ്നേഹത്തോടെ???

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    Rambo…
    Poli….poli…
    Ardra pooyi… Athira vannu….
    Eni athiraye kalanjaal…. Naari kollum njan?

    Ool poliyanu mone…
    Pathiv pole nalla funnyum aayirunu…

    Athinte idakk kore sadhachara myrukal…

    Avarude kore umbiya chodhyangal…
    Ath vaayichappo thanne chorinju vannu…

    Pinne prathyekam parayanulla oru karyam…Aa proposal seen aanu….

    Yaah mone… Oru cinematic mood aayirunnu…

    Appo adutha parttinu vendi waiting aanu…

    Pinne avasanam paranja aa randu kannukal?????

    Ath venda… Angu kuthi pottichekk…
    Entho pani aanennu manassilaayi…

    Eni merin chechi akathakkiya rahul aano…???

    Aah… Enthelum aavatte… Enikk jeevanteyum athirayudeyum kalyanam kanda mathi…

    Oppam kalyanathinu ardrayeyum kaananam…
    Avalkk ammayeyum kaanikkanam???

    Appo njan nirthi…

    Vaayanaa bhruguvoode
    Dk

    1. Dk മോനു…???

      സദാചാരം…മൈ*….എല്ലായിടത്തും ഇല്ലേലും, ഉള്ളിടത് നല്ല ഊമ്പിയ പരിപാടി കാണിക്കുന്നോർ..

      ഹാ..ഏതെങ്കിലും കാലം മാറുവേക്കും..

      അവരെ ഞാൻ പിരിക്കുവോടെ…കഥയുടെ പേര് തന്നെ അതല്ലേ????

      പിന്നെ..ആ കണ്ണുകൾ ഞാൻ തീർക്കും…ഇപ്പോഴല്ല പിന്നെ?

      പിന്നെ കല്യാണത്തിന് അവളെ തീർച്ചയായും വിളിക്കും…അവക്ക് ഉറപ്പ് കൊടുത്തതല്ലേ ഞാൻ..

      ഇത്രേം വല്യ കമന്റ് തന്നതിന് നിറച്ചും സ്നേഹം തിരികെ തരുന്നു ടാ?????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        സദാചാരം ചില ഇടത്തൊക്കെ ഇപ്പോഴും ഉണ്ട്… ഞാൻ +2 ഒരു ഓപ്പൺ സ്കൂളോൽ ആണ് പഠിച്ചത്… അപ്പൊ മെയിൻ exam എഴുതാൻ വേറെ സ്കൂളിൽ പോകേണ്ടി വന്നു… അതല്ലേ ഒരു ചെറിയ ഇട പ്രദേശം…
        എന്റെ കൂട്ടുകാരിയുടെ കല്യാണം ഉറപ്പിച്ചിരുന്നു…

        അന്ന് എന്നും അവളെ കൂട്ടാൻ വന്നത് അയാൾ ആയിരുന്നു… മൂന്നാം ദിവസം അവിടത്തെ സദാചാര ക്രിമികൾ ഇളകി…

        അവന്മാരുടെ ഊമ്പിയ ചോദ്യം തുടങ്ങി…
        പക്ഷെ പരീക്ഷ എഴുതാൻ വന്നവരിൽ ഞങ്ങളുടെ കോളേജിൽ നിന്നും 50 തോളം കുട്ടികൾ ഉണ്ടായിരുന്നു…

        എല്ലാരും വന്നില്ലെങ്കിലും അതിലെ ഭൂരി പക്ഷവും ഒത്ത് കൂടി…
        അപ്പുറത്ത് ഒരു 6 അമവന്മാരും…

        അവർക്ക് മിണ്ടാതെ പോവാനെ സാധിച്ചള്ളൂ ….

        ഓരോ ഞരമ്പന്മാർ????

        1. ആടാ…

          എന്തിന്റെ ചൊറിച്ചിൽ ആണാവോ??

  9. റാംബോക്കുട്ടാ.,.,.
    വായിച്ചു.,.,ഇഷ്ടപ്പെട്ടു.,.,.
    നല്ല ഒഴുക്കുണ്ട് എന്നാൽ അത്പോലെ , ,
    വേറെ ഒരു പ്രശ്നം തോന്നി.,.,.,
    അത് ഞാൻ നേരിട്ട് .,.,
    പറഞ്ഞു തരാം.,.,
    സ്നേഹം.,.,
    ??

    1. സ്നേഹം ഏട്ടാ????

Comments are closed.