സോ..മീശപ്പുലിമല കാണാം എന്നായി..
അങ്ങനെ റൂമിലെത്തി…ഒറ്റ ദിവസത്തേക്കാണേൽ പുള്ളി റെഡി ആക്കാമെന്നായി…
കൊഴപ്പോല്ലല്ലോ …
നാളെ പുലർച്ചെ വിട്ട് മീശപ്പുലിമല പോയി പിന്നെ കൊറച്ചു കറങ്ങി നേരെ നാട്ടിലേക്കും…!!
അങ്ങനെ ഓണത്തിന് മുന്നേയുള്ള ദിവസം ഞങ്ങള് കിടുക്കി…മീശപ്പുലിമല എല്ലാമൊന്ന് കാണേണ്ടത് തന്നെയാണ്…
പ്രത്യേകിച്ചും സൂര്യോദയം..!!!
പിന്നെ തിരിച്ചു വീട്ടിലെത്തിയപ്പോ ഏട്ടനും ഏട്ടത്തിയും എല്ലാം വീട്ടിലുണ്ട്…
പിന്നെ രണ്ടുദിവസം നല്ല ആഘോഷം തന്നെയായിരുന്നു…തിരുവോണത്തിന് നാട്ടിലെ ക്ലബ്ബിൽ വമ്പിച്ച “കലാപപരിപാടികളും” ഉണ്ടാർന്നു..
കുപ്പിക്ക്വേണ്ടി അവസാനം ഉണ്ടാകാറുള്ള അടി ഇത്തവണയും ഉണ്ടായി….!!
ഇപ്പൊ…എല്ലാ ദിവസവും അവള് വിളിക്കറിണ്ട്..
ഒത്തിരി സംസാരിക്കാറില്ലേലും എന്തേലും കുറച്ചൊക്കെ കത്തി വെച്ചേ ഫോൺ നിർത്താറുള്ളൂ..
പിന്നെ തിരുവോണത്തിന് അമ്മച്ചി കുത്തിപൊക്കി അമ്പലത്തിൽ പോയി എന്നതായിരുന്നു പുതുമയുള്ള കാര്യം..!!
പിറ്റേന്ന് ഏട്ടനും ഏട്ടത്തിയും അവരുടെ വീട്ടിലേക്ക് പോയി…അവിടെ രണ്ടൂസം നിന്ന് വീണ്ടും ബാംഗ്ലൂർക്ക്…
വൈകീട്ട് ജിതിനെയും കൂട്ടി പാടത്തുപോയി പൊരിഞ്ഞ കളിയായിരുന്നു..തിരിച്ചു വരുന്നവഴി അമ്പലപ്പറമ്പിൽ കേറി …
നല്ല മാങ്ങ കിട്ടും…അതോണ്ട് പോയി കൊറേ പെറുക്കി പോന്നു..
ഏട്ടൻ ഉണ്ടാകുമ്പോ മൂപ്പരാണ് എല്ലാരേം കൊണ്ടുപോകാറ്…
❤️❤️❤️❤️❤️
Endhaayi bro ezhuth..any updates?kaakkaan vayya adhondaa..mamanodonnum thonalle
എഴുതുന്നുണ്ട്…ഇങ്ങള് പറഞ്ഞോണ്ട് ഇന്നിടാൻ പറ്റ്വോ നോക്കാം?☺️?
??
Ending sad aakale ,athe parayan ullu….
????
????
ഞാനങ്ങനെ ചെയ്യുവോ??
കഥ സീരിയസ് ആയി മാറുവാണോ അത് വേണ്ട അത് വേണ്ട കട്ട വെയ്റ്റിംഗ്
???
അങ്ങനെ തോന്നിയോ ബ്രോ…???
ഹാം .. ശരിയാക്കാം ന്നെ☺️☺️
❤️❤️❤️
???
❤️❤️❤️❤️
??
മുത്തേ… മുഴുവൻ വായിച്ചില്ല… നിർത്തിയ നാലാം ഭാഗം മുതൽ 8 വരെ വായിച്ചു… ഇഷ്ടായി നല്ല ഒഴുക്കുണ്ട് നിന്റെ എഴുത്തിനു അത് പോലെ ചെറിയൊരു പ്രശ്നവും… അത് അഭി പറഞ്ഞത് പോലെ ഞാൻ നേരിൽ പറയാം…
സ്നേഹത്തോടെ ഏട്ടൻ ♥️
ബാക്കി ഭാഗം നാളെ വായിച്ചു പറയാട്ടോ… ♥️
???
ഇങ്ങള് വായിച്ചല്ലോ..ദത് മതി എനിക്ക്…
ഇതെഴുതാനെ കാരണം ഇങ്ങളാണ്???
സ്നേഹത്തോടെ???
Rambo…
Poli….poli…
Ardra pooyi… Athira vannu….
Eni athiraye kalanjaal…. Naari kollum njan?
Ool poliyanu mone…
Pathiv pole nalla funnyum aayirunu…
Athinte idakk kore sadhachara myrukal…
Avarude kore umbiya chodhyangal…
Ath vaayichappo thanne chorinju vannu…
Pinne prathyekam parayanulla oru karyam…Aa proposal seen aanu….
Yaah mone… Oru cinematic mood aayirunnu…
Appo adutha parttinu vendi waiting aanu…
Pinne avasanam paranja aa randu kannukal?????
Ath venda… Angu kuthi pottichekk…
Entho pani aanennu manassilaayi…
Eni merin chechi akathakkiya rahul aano…???
Aah… Enthelum aavatte… Enikk jeevanteyum athirayudeyum kalyanam kanda mathi…
Oppam kalyanathinu ardrayeyum kaananam…
Avalkk ammayeyum kaanikkanam???
Appo njan nirthi…
Vaayanaa bhruguvoode
Dk
Dk മോനു…???
സദാചാരം…മൈ*….എല്ലായിടത്തും ഇല്ലേലും, ഉള്ളിടത് നല്ല ഊമ്പിയ പരിപാടി കാണിക്കുന്നോർ..
ഹാ..ഏതെങ്കിലും കാലം മാറുവേക്കും..
അവരെ ഞാൻ പിരിക്കുവോടെ…കഥയുടെ പേര് തന്നെ അതല്ലേ????
പിന്നെ..ആ കണ്ണുകൾ ഞാൻ തീർക്കും…ഇപ്പോഴല്ല പിന്നെ?
പിന്നെ കല്യാണത്തിന് അവളെ തീർച്ചയായും വിളിക്കും…അവക്ക് ഉറപ്പ് കൊടുത്തതല്ലേ ഞാൻ..
ഇത്രേം വല്യ കമന്റ് തന്നതിന് നിറച്ചും സ്നേഹം തിരികെ തരുന്നു ടാ?????
സദാചാരം ചില ഇടത്തൊക്കെ ഇപ്പോഴും ഉണ്ട്… ഞാൻ +2 ഒരു ഓപ്പൺ സ്കൂളോൽ ആണ് പഠിച്ചത്… അപ്പൊ മെയിൻ exam എഴുതാൻ വേറെ സ്കൂളിൽ പോകേണ്ടി വന്നു… അതല്ലേ ഒരു ചെറിയ ഇട പ്രദേശം…
എന്റെ കൂട്ടുകാരിയുടെ കല്യാണം ഉറപ്പിച്ചിരുന്നു…
അന്ന് എന്നും അവളെ കൂട്ടാൻ വന്നത് അയാൾ ആയിരുന്നു… മൂന്നാം ദിവസം അവിടത്തെ സദാചാര ക്രിമികൾ ഇളകി…
അവന്മാരുടെ ഊമ്പിയ ചോദ്യം തുടങ്ങി…
പക്ഷെ പരീക്ഷ എഴുതാൻ വന്നവരിൽ ഞങ്ങളുടെ കോളേജിൽ നിന്നും 50 തോളം കുട്ടികൾ ഉണ്ടായിരുന്നു…
എല്ലാരും വന്നില്ലെങ്കിലും അതിലെ ഭൂരി പക്ഷവും ഒത്ത് കൂടി…
അപ്പുറത്ത് ഒരു 6 അമവന്മാരും…
അവർക്ക് മിണ്ടാതെ പോവാനെ സാധിച്ചള്ളൂ ….
ഓരോ ഞരമ്പന്മാർ????
ആടാ…
എന്തിന്റെ ചൊറിച്ചിൽ ആണാവോ??
റാംബോക്കുട്ടാ.,.,.
വായിച്ചു.,.,ഇഷ്ടപ്പെട്ടു.,.,.
നല്ല ഒഴുക്കുണ്ട് എന്നാൽ അത്പോലെ , ,
വേറെ ഒരു പ്രശ്നം തോന്നി.,.,.,
അത് ഞാൻ നേരിട്ട് .,.,
പറഞ്ഞു തരാം.,.,
സ്നേഹം.,.,
??
സ്നേഹം ഏട്ടാ????